Latest Malayalam News — Boolokam

വാർത്ത1 / 25
കുടലിനെ ബാധിക്കും, അധിവേഗം പടരും, ഗുരുതരമായാൽ മരണസാധ്യത; ഷിഗല്ലയെ എങ്ങനെ പ്രതിരോധിക്കാം?
News
Mathrubhumi·20 minutes ago

കുടലിനെ ബാധിക്കും, അധിവേഗം പടരും, ഗുരുതരമായാൽ മരണസാധ്യത; ഷിഗല്ലയെ എങ്ങനെ പ്രതിരോധിക്കാം?

കുടലിനെ ബാധിക്കും, അധിവേഗം പടരും, ഗുരുതരമായാൽ മരണസാധ്യത; ഷിഗല്ലയെ എങ്ങനെ പ്രതിരോധിക്കാം?Last Updated: 09 June 2026, 01:41 PM IST സംസ്ഥാനത്ത് വീണ്ടും ആശങ്കയാവുകയാണ് ഷിഗല്ല. ജൂൺ ഏഴ് വരെ സംസ്ഥാനത്ത് റിപ്

‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’: പൊലീസിനെ ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കും
News
Manorama Online·38 minutes ago

‘സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല’: പൊലീസിനെ ഭീഷണിപ്പെടുത്തിയ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കും

ഓൺലൈൻ പ്രതിനിധി Published: June 09, 2026 01:17 PM IST Updated: June 09, 2026 01:23 PM IST 1 minute Read Link Copied അര്‍ജുന്‍ ആയങ്കി (Photo: facebook/arjun.aayanki) Mail This Article × Follow Us കൊച്

കാമുകിക്ക് വേണ്ടി പ്രതികാരം ചെയ്യാനിറങ്ങിയതാ… പക്ഷേ, ഭാര്യക്കും മകള്‍ക്കും അപകടം വരാന്‍ പാടില്ല, പേട്രിയറ്റിലെ മൈക്കിള്‍ ദേവസ്സിയെ വറുത്ത് ട്രോളന്മാര്‍
News
DoolNews·41 minutes ago

കാമുകിക്ക് വേണ്ടി പ്രതികാരം ചെയ്യാനിറങ്ങിയതാ… പക്ഷേ, ഭാര്യക്കും മകള്‍ക്കും അപകടം വരാന്‍ പാടില്ല, പേട്രിയറ്റിലെ മൈക്കിള്‍ ദേവസ്സിയെ വറുത്ത് ട്രോളന്മാര്‍

ഇന്‍ഡസ്ട്രിയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഹൈപ്പിന്റെ കൊടുമുടിയില്‍ കയറിയ ചിത്രമാണ് പേട്രിയറ്റ്. ഇരുവര്‍ക്കുമൊപ്പം കുഞ്ചാക്കോ ബോബ

‘പശ്ചിമേഷ്യൻ സമാധാനക്കരാർ അന്തിമഘട്ടത്തിൽ’: രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഒപ്പുവെക്കും: ഡൊണാൾഡ് ട്രംപ്
News
SouthLive·44 minutes ago

‘പശ്ചിമേഷ്യൻ സമാധാനക്കരാർ അന്തിമഘട്ടത്തിൽ’: രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഒപ്പുവെക്കും: ഡൊണാൾഡ് ട്രംപ്

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ സമാധാനക്കരാർ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. ലെബനനെ കൂടി ഉൾപ്പെട

കറുത്ത് നാറിയ വെള്ളത്തിന് മീതെ കൂത്താടി! അതിൽ ചവിട്ടുന്നത് ജീവന് തന്നെ ഭീഷണി; ഒരു മഴ പെയ്താൽ വളവനാട്ടുകാർ നരകത്തിലാകും; വീട്ടുമുറ്റങ്ങളിൽ അതിദയനീയ കാഴ്ചകൾ; കുഞ്ഞുങ്ങളും പ്രായമായവരും എല്ലാം ദുരിതത്തിൽ; ഐശ്വര്യമുള്ള ചിരിയുമായി ഞങ്ങൾക്ക് ഒരു വോട്ട് എന്ന് പറഞ്ഞെത്തുന്നവർ ഇപ്പോൾ എവിടെ? ഇത് അധികാരികൾ കണ്ണ് തുറന്ന് കാണണം
News
Marunadan Malayali·44 minutes ago

കറുത്ത് നാറിയ വെള്ളത്തിന് മീതെ കൂത്താടി! അതിൽ ചവിട്ടുന്നത് ജീവന് തന്നെ ഭീഷണി; ഒരു മഴ പെയ്താൽ വളവനാട്ടുകാർ നരകത്തിലാകും; വീട്ടുമുറ്റങ്ങളിൽ അതിദയനീയ കാഴ്ചകൾ; കുഞ്ഞുങ്ങളും പ്രായമായവരും എല്ലാം ദുരിതത്തിൽ; ഐശ്വര്യമുള്ള ചിരിയുമായി ഞങ്ങൾക്ക് ഒരു വോട്ട് എന്ന് പറഞ്ഞെത്തുന്നവർ ഇപ്പോൾ എവിടെ? ഇത് അധികാരികൾ കണ്ണ് തുറന്ന് കാണണം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന വളവനാട് നിവാസികൾ മഴക്കാലം തുടങ്ങിയതോടെ കടുത്ത ദുരിതത്തിലാണ്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി നടത്തുന്ന അശാസ്ത്രീയമായ ഓട നിർമ്മാണവും കരാർ

അന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ, ഇന്ന് പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്ടർ; മീഡിയാവണ്ണിന്‍റെ കിളിപാറുന്ന മലക്കംമറിച്ചൽ
News
Kairali News·about 1 hour ago

അന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ, ഇന്ന് പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്ടർ; മീഡിയാവണ്ണിന്‍റെ കിളിപാറുന്ന മലക്കംമറിച്ചൽ

എൽഡിഎഫ് സർക്കാരിനെതിരെ ഏറ്റവുമധികം നുണപ്രചാരണം നടത്തിയതും വർഗീയ അജണ്ടയോടെ വാർത്തകൾ ചമയ്ക്കുകയും ചെയ്ത മാധ്യമങ്ങളിൽ ഏറ്റവും മുൻനിരയിലായിരുന്നു ജമാഅത്തെ ഇസ്ലാമയിടുടെ മീഡിയാവൺ. ഇപ്പോൾ പ്രതിസന്ധിഘട്ടങ്ങളി

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ കാവിവത്കരണ ശ്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണം
News
റസാഖ് പാലേരി·about 3 hours ago

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ കാവിവത്കരണ ശ്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണം

30 അംഗ സെനറ്റിൽ ബിജെപി ദേശീയ സമിതി അംഗം ഉൾപ്പെടെ സംഘ്പരിവാറുകാരായ 19 പേരെ ഗവർണർ നേരിട്ട് നാമനിർദേശം ചെയ്തിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു

സംസ്ഥാനത്തെ ലഹരിയിൽനിന്നു മോചിപ്പിക്കാൻ സർക്കാരിന് പൂർണ പിന്തുണ
News
രാജു അപ്സര·1 day ago

സംസ്ഥാനത്തെ ലഹരിയിൽനിന്നു മോചിപ്പിക്കാൻ സർക്കാരിന് പൂർണ പിന്തുണ

ആലപ്പുഴ : സംസ്ഥാനത്തെ ലഹരിവിമുക്തമാക്കാനുള്ള ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ ദൗത്യത്തിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പൂർണ പിന്തുണനൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. നിരോധിത പുകയില ഉത്‌

ഡല്‍ഹി പൊലീസിന്റെ സമീപനം മുതല്‍ ഇടത് സംഘടനകള്‍ക്ക് മൈക്ക് നല്‍കാത്തത് വരെ: പാറ്റ വിപ്ലവം അവശേഷിപ്പിക്കുന്ന സംശയങ്ങള്‍
News
TwentyFour News·2 days ago

ഡല്‍ഹി പൊലീസിന്റെ സമീപനം മുതല്‍ ഇടത് സംഘടനകള്‍ക്ക് മൈക്ക് നല്‍കാത്തത് വരെ: പാറ്റ വിപ്ലവം അവശേഷിപ്പിക്കുന്ന സംശയങ്ങള്‍

രാജ്യ തലസ്ഥാനമായ ഡല്‍ഹി സമരങ്ങളുടെയും തലസ്ഥാനമാണ്. ജെപി മൂവ്െന്റ് മുതല്‍ കഴിഞ്ഞ ദിവസത്തെ പാറ്റകളുടെ പ്രതിഷേധം വരെ ഒട്ടേറെ സമരമുഖങ്ങള്‍ കണ്ട നഗരമാണ് ഡല്‍ഹി.2010നു ശേഷം മാത്രം ജനപങ്കാളിത്തം കൊണ്ട് ശ്രദ്

വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ താൽപര്യം കൊണ്ടുവരില്ല
News
മന്ത്രി റോജി എം. ജോൺ·3 days ago

വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ താൽപര്യം കൊണ്ടുവരില്ല

കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ മ​ന്ത്രി റോ​ജി എം. ​ജോ​ൺ. അ​ധ്യാ​പ​ക​ൻ മു​ത​ൽ വൈ​സ്​ ചാ​ൻ​സ​ല​ർ​വ​രെ നി​യ​മ​ന​ങ

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി
News
റഷ്യ ധാരണാപത്രം ഒപ്പുവെച്ചു·3 days ago

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി - റഷ്യ ധാരണാപത്രം ഒപ്പുവെച്ചുWeb Desk Published:6 Jun 2026 7:31 PM ISTറിയാദ്: 29-ാമത് സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിനിടെ സൗദി അറേബ്യയും റഷ്യ

പോരാട്ടം ഫ്രാൻസുമായി, എംബാപ്പെയോടല്ല, ഫുട്‌ബോൾ വ്യക്തിപരമായ പോരാട്ടമല്ല
News
എർലിങ് ഹാളണ്ട്·3 days ago

പോരാട്ടം ഫ്രാൻസുമായി, എംബാപ്പെയോടല്ല, ഫുട്‌ബോൾ വ്യക്തിപരമായ പോരാട്ടമല്ല

ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളാണ് നോർവേയുടെ എർലിങ് ഹാളണ്ട്. 25 വയസ്സിനുള്ളിൽത്തന്നെ നോർവേക്കായി ഏറ്റവുമധികം ഗോൾ നേടിയ താരമായ ഹാളണ്ട് ക്ലബ് ഫുട്‌ബോളിൽ മാഞ്ചെസ്റ്റർ സിറ്റിയുടെ വിജയങ്ങള

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ
News
മന്ത്രി എൻ. ഷംസുദ്ദീൻ·4 days ago

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ

തിരൂർ: ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ നടക്കുമെന്ന് മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ മാതൃഭൂമിയോട് പറഞ്ഞു. പ്ലസ് ടു വിദ്യാർഥികൾ നേരിടുന്ന വലിയൊരു പ്രതിസന്ധി മന്ത്രിയുട

മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ബിജെപി വിട്ട് അണ്ണാമലൈ
News
പ്രധാന വാർത്തകൾ·4 days ago

മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ബിജെപി വിട്ട് അണ്ണാമലൈ

ഓൺലൈൻ ഡെസ്ക് Published: June 05, 2026 07:00 PM IST 1 minute Read Link Copied ടി.വീണ (ചിത്രം: ജെ.സുരേഷ് ∙ മനോരമ), അണ്ണാമലൈ (ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ) Mail This Article × Follow Us സിഎംആർഎൽ – എക്

ബഹ്‌റൈനിൽ അൽ മന്നാഇ സെന്റർ "ഈദിയ്യ
News
2026" ശ്രദ്ധേയമായി·4 days ago

ബഹ്‌റൈനിൽ അൽ മന്നാഇ സെന്റർ "ഈദിയ്യ

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം തങ്ങളുടെ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി അധാരി അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച "ഈദിയ്യ - 2026" സംഘാടന മികവ് കൊണ്ടും പ

പാറ്റകളല്ല നിങ്ങൾ ! രാഷ്ട്രീയമായി രംഗത്തിറങ്ങണം, നിങ്ങൾക്കതിനാവും
News
ജെൻ സീകളോട് ശശി തരൂർ·5 days ago

പാറ്റകളല്ല നിങ്ങൾ ! രാഷ്ട്രീയമായി രംഗത്തിറങ്ങണം, നിങ്ങൾക്കതിനാവും

വൈറലായ "കോക്രോച്ച് ജനതാ പാർട്ടി" (സി.ജെ.പി.) പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാക്കൾ തങ്ങളുടെ നിരാശ ജനാധിപത്യപരവും വ്യവസ്ഥാപിതവുമായ മാർഗങ്ങളിലൂടെ പ്രകടിപ്പിക്കണമെന്ന് കോൺഗ്രസ് എം.പി. ശശി

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്
News
ആഭ്യന്തര മന്ത്രാലയം·5 days ago

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്

കുവൈത്ത് സിറ്റി: ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി. ഇതുമായി ബന്ധപ്പെട്ട

ഫ്രാൻസും സ്പെയിനും കരുത്തർ; ബ്രസീലിനെ എഴുതിത്തള്ളാനാകില്ല
News
കാർലോ ആഞ്ചലോട്ടി·5 days ago

ഫ്രാൻസും സ്പെയിനും കരുത്തർ; ബ്രസീലിനെ എഴുതിത്തള്ളാനാകില്ല

Last Updated: 04 June 2026, 10:21 AM ISTനാലു പതിറ്റാണ്ടായി ഫുട്‌ബോള്‍ പരിശീലനരംഗത്തുള്ള കാര്‍ലോ ആഞ്ചലോട്ടിയാണ് ഇക്കുറി ബ്രസീല്‍ ടീമിനെ ലോകകപ്പിനൊരുക്കുന്നത്ബ്രസീലിന്റെ ആദ്യ വിദേശപരിശീലകൻ എന്ന വിശേഷണത്

സംസ്ഥാനത്തിനും ഇന്ധനനികുതി കുറയ്ക്കാം, എയിംസിന്റെ പേരിൽ എല്ലാവരും തേച്ചു
News
-സുരേഷ് ഗോപി·5 days ago

സംസ്ഥാനത്തിനും ഇന്ധനനികുതി കുറയ്ക്കാം, എയിംസിന്റെ പേരിൽ എല്ലാവരും തേച്ചു

തൃശ്ശൂർ: കൂട്ടിയ തുകയ്ക്കുള്ള സംസ്ഥാന നികുതിയെങ്കിലും കേരളത്തിന് കുറയ്ക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിർദിഷ്ട എയിംസ് കേരളത്തിലെവിടെയായാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.To advertise here, എ

കേന്ദ്രത്തിന്റേത് തൊഴിലാളികളെ അടിമകളാക്കുന്ന നയം
News
അമർജിത് കൗർ·5 days ago

കേന്ദ്രത്തിന്റേത് തൊഴിലാളികളെ അടിമകളാക്കുന്ന നയം

തൃശ്ശൂർ : തൊഴിൽകോഡുകൾ പിൻവലിക്കണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം നിരന്തരം അവഗണിച്ച് കേന്ദ്രസർക്കാർ അവരെ ഇരുട്ടിലേക്കു തള്ളിവിടുകയാണെന്ന് എ.ഐ.ടി.യു.സി. ദേശീയ ജനറൽസെക്രട്ടറി അമർജിത് കൗർ.To advertise h

ചരിത്രത്തിലെ വലിയ ചൂടിന് 2026 സാക്ഷ്യംവഹിക്കും
News
റോക്‌സി മാത്യു കോൾ·5 days ago

ചരിത്രത്തിലെ വലിയ ചൂടിന് 2026 സാക്ഷ്യംവഹിക്കും

അരുവിത്തുറ : എൽലിനോ പ്രതിഭാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ചൂടിന് 2026 സാക്ഷ്യംവഹിക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ റോക്‌സി മാത്യു കോൾ. സെയ്ന്റ് ജോർജ് കോളേജിൽ നടന്ന ക്ലൈമറ്റ