
തൃശ്ശൂരില്‍ നാളെ നഴ്സുമാരുടെ സൂചന പണിമുടക്ക്; മറ്റു ജില്ലകളില്‍ കരിദിനം ആചരിക്കും; പോലീസ് മര്‍ദ്ദനത്തിന് പിന്നാലെ സമരം ശക്തമാക്കി യുഎന്‍എ
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ നാളെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും. നാളെ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കാനിരുന്ന അനുരഞ്ജന ചര്‍ച്ച മാറ്റിവെച്ച സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റ























