Latest Malayalam News — Boolokam

വാർത്ത1 / 25
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിൽ വൻ മാറ്റം: പുതിയ സർക്കുലർ പുറത്തിറക്കി കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയം
News
Kairali News·41 minutes ago

ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിൽ വൻ മാറ്റം: പുതിയ സർക്കുലർ പുറത്തിറക്കി കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയം

ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുതുക്കി കുവൈറ്റ്‌ ആഭ്യന്തര മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. ഇതനുസരിച്ച് ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാള

ഗൾഫ്-യൂറോപ്പ് റെയിൽപാത: കൈകോർത്ത് സൗദിയും തുർക്കിയും, ലോജിസ്റ്റിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിതുറക്കും
News
MediaOne·42 minutes ago

ഗൾഫ്-യൂറോപ്പ് റെയിൽപാത: കൈകോർത്ത് സൗദിയും തുർക്കിയും, ലോജിസ്റ്റിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിതുറക്കും

തുർക്കി-സിറിയ-ജോർദാൻ റെയിൽ പദ്ധതിക്ക് കരുത്താകുന്നതാണ് പുതിയ സൗദി പങ്കാളിത്തം

നൈറ്റ് ക്ലബ്ബ് അടിപിടി; 'ഒന്നുകില്‍ രാജി,അല്ലെങ്കില്‍ പുറത്താക്കും' എന്ന് ഇസിബിയുടെ അന്ത്യശാസനം; ബെന്‍ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്;  ഇംഗ്ലണ്ട് ക്രിക്കറ്റില്‍ വന്‍ പ്രതിസന്ധി
News
Marunadan Malayali·about 1 hour ago

നൈറ്റ് ക്ലബ്ബ് അടിപിടി; 'ഒന്നുകില്‍ രാജി,അല്ലെങ്കില്‍ പുറത്താക്കും' എന്ന് ഇസിബിയുടെ അന്ത്യശാസനം; ബെന്‍ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; ഇംഗ്ലണ്ട് ക്രിക്കറ്റില്‍ വന്‍ പ്രതിസന്ധി

ലണ്ടന്‍: ലണ്ടനിലെ പ്രമുഖ നൈറ്റ് ക്ലബിലുണ്ടായ അടിപിടി വിവാദത്തിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമില്‍ കടുത്ത പ്രതിസന്ധി. സംഭവത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) അന്വേഷണം ശക്തമാക്കിയ സാഹചര്

എട്ട് മാസത്തിൽ വിറ്റത് ഒരുലക്ഷം യൂണിറ്റുകൾ; കുതിപ്പ് തുടർന്ന് മാരുതി സുസുക്കി വിക്ടോറിസ്
News
Mathrubhumi·about 1 hour ago

എട്ട് മാസത്തിൽ വിറ്റത് ഒരുലക്ഷം യൂണിറ്റുകൾ; കുതിപ്പ് തുടർന്ന് മാരുതി സുസുക്കി വിക്ടോറിസ്

Auto DeskLast Updated: 09 June 2026, 10:43 PM ISTപുറത്തിറങ്ങി അഞ്ച് മാസം കൊണ്ട് വിക്ടോറിസിന്റെ 50,000 യൂണിറ്റുകള്‍ വിറ്റുപോയിരുന്നുമാരുതി സുസുക്കി വിക്ടോറിസ് | Photo: Maruti Suzukiഇന്ത്യയിൽ ഒരുലക്ഷത്ത

പരാജയപ്പെട്ടാലും അവന്‍ സ്വന്തം ഇഷ്ടപ്രകാരം കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു; അഭിഷേക് നായര്‍
News
DoolNews·about 1 hour ago

പരാജയപ്പെട്ടാലും അവന്‍ സ്വന്തം ഇഷ്ടപ്രകാരം കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു; അഭിഷേക് നായര്‍

അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കിയത് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ അഭിഷേക് നായര്‍. റിഷബിന് ഒ

ശബരിമലയിലെ അഷ്ടാഭിഷേകം: 10 വർഷത്തെ രേഖകള്‍ 10 ദിവസത്തിനകം ഹാജരാക്കണം, കർശന നടപടിക്ക് ഹൈക്കോടതി
News
Manorama Online·about 2 hours ago

ശബരിമലയിലെ അഷ്ടാഭിഷേകം: 10 വർഷത്തെ രേഖകള്‍ 10 ദിവസത്തിനകം ഹാജരാക്കണം, കർശന നടപടിക്ക് ഹൈക്കോടതി

ഓൺലൈൻ പ്രതിനിധി Published: June 09, 2026 10:20 PM IST 3 minute Read Link Copied കേരള ഹെെക്കോടതി. (ഫോട്ടോ: ഇ.വി. ശ്രീകുമാർ ∙ മനോരമ) Mail This Article × Follow Us കൊച്ചി ∙ ശബരിമല ക്ഷേത്ര ഭരണത്തിലും അഷ

തിരിച്ചടിക്കാൻ സന്നദ്ധം; ഇറാനിൽ ഇതിലും വലിയ ആക്രമണമാണ് ലക്ഷ്യമിട്ടത്
News
ഇസ്രായേൽ സൈനിക മേധാവി·about 3 hours ago

തിരിച്ചടിക്കാൻ സന്നദ്ധം; ഇറാനിൽ ഇതിലും വലിയ ആക്രമണമാണ് ലക്ഷ്യമിട്ടത്

തെൽ അവീവ്: ഇസ്രായേലിന് മേൽ പുതിയ സമവാക്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ പരാജയപ്പെടുമെന്നും, ഇറാൻ ഭരണകൂടത്തിന് നേരെ ഇതിലും ശക്തവും വിനാശകരവുമായ ആക്രമണമാണ് രാജ്യം ആസൂത്രണം ചെയ്തിരുന്നതെന്നും

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്
News
SouthLive·about 4 hours ago

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ നായകസ്ഥാനവും കരിയറും ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ടീം നിശ്ചയിച്ചിരുന്ന അർദ്ധരാത്രി കർഫ്യൂ ലംഘിച്ച് നൈറ്റ് ക്ലബ്ബിൽ പോയ ബെൻ സ്റ്റോക്സും ഫാസ്റ്റ് ബൗളർ

വീണയ്ക്ക് ഇ.ഡി. സമൻസ്; ‘രക്ഷാപ്രവർത്തകർക്ക്’ മുൻകൂർ ജാമ്യം
News
പ്രധാന വാർത്തകൾ·about 5 hours ago

വീണയ്ക്ക് ഇ.ഡി. സമൻസ്; ‘രക്ഷാപ്രവർത്തകർക്ക്’ മുൻകൂർ ജാമ്യം

ഓൺലൈൻ ഡെസ്ക് Published: June 09, 2026 07:13 PM IST 1 minute Read Link Copied ടി. വീണ (ചിത്രം: മനോരമ), 2023ല്‍ നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ കെഎസ്‌യു നേതാക്കളെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ കാവിവത്കരണ ശ്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണം
News
റസാഖ് പാലേരി·about 13 hours ago

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ കാവിവത്കരണ ശ്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണം

30 അംഗ സെനറ്റിൽ ബിജെപി ദേശീയ സമിതി അംഗം ഉൾപ്പെടെ സംഘ്പരിവാറുകാരായ 19 പേരെ ഗവർണർ നേരിട്ട് നാമനിർദേശം ചെയ്തിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു

സംസ്ഥാനത്തെ ലഹരിയിൽനിന്നു മോചിപ്പിക്കാൻ സർക്കാരിന് പൂർണ പിന്തുണ
News
രാജു അപ്സര·2 days ago

സംസ്ഥാനത്തെ ലഹരിയിൽനിന്നു മോചിപ്പിക്കാൻ സർക്കാരിന് പൂർണ പിന്തുണ

ആലപ്പുഴ : സംസ്ഥാനത്തെ ലഹരിവിമുക്തമാക്കാനുള്ള ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ ദൗത്യത്തിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പൂർണ പിന്തുണനൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. നിരോധിത പുകയില ഉത്‌

ഡല്‍ഹി പൊലീസിന്റെ സമീപനം മുതല്‍ ഇടത് സംഘടനകള്‍ക്ക് മൈക്ക് നല്‍കാത്തത് വരെ: പാറ്റ വിപ്ലവം അവശേഷിപ്പിക്കുന്ന സംശയങ്ങള്‍
News
TwentyFour News·2 days ago

ഡല്‍ഹി പൊലീസിന്റെ സമീപനം മുതല്‍ ഇടത് സംഘടനകള്‍ക്ക് മൈക്ക് നല്‍കാത്തത് വരെ: പാറ്റ വിപ്ലവം അവശേഷിപ്പിക്കുന്ന സംശയങ്ങള്‍

രാജ്യ തലസ്ഥാനമായ ഡല്‍ഹി സമരങ്ങളുടെയും തലസ്ഥാനമാണ്. ജെപി മൂവ്െന്റ് മുതല്‍ കഴിഞ്ഞ ദിവസത്തെ പാറ്റകളുടെ പ്രതിഷേധം വരെ ഒട്ടേറെ സമരമുഖങ്ങള്‍ കണ്ട നഗരമാണ് ഡല്‍ഹി.2010നു ശേഷം മാത്രം ജനപങ്കാളിത്തം കൊണ്ട് ശ്രദ്

വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ താൽപര്യം കൊണ്ടുവരില്ല
News
മന്ത്രി റോജി എം. ജോൺ·3 days ago

വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ താൽപര്യം കൊണ്ടുവരില്ല

കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ മ​ന്ത്രി റോ​ജി എം. ​ജോ​ൺ. അ​ധ്യാ​പ​ക​ൻ മു​ത​ൽ വൈ​സ്​ ചാ​ൻ​സ​ല​ർ​വ​രെ നി​യ​മ​ന​ങ

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി
News
റഷ്യ ധാരണാപത്രം ഒപ്പുവെച്ചു·3 days ago

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി - റഷ്യ ധാരണാപത്രം ഒപ്പുവെച്ചുWeb Desk Published:6 Jun 2026 7:31 PM ISTറിയാദ്: 29-ാമത് സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിനിടെ സൗദി അറേബ്യയും റഷ്യ

പോരാട്ടം ഫ്രാൻസുമായി, എംബാപ്പെയോടല്ല, ഫുട്‌ബോൾ വ്യക്തിപരമായ പോരാട്ടമല്ല
News
എർലിങ് ഹാളണ്ട്·4 days ago

പോരാട്ടം ഫ്രാൻസുമായി, എംബാപ്പെയോടല്ല, ഫുട്‌ബോൾ വ്യക്തിപരമായ പോരാട്ടമല്ല

ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളാണ് നോർവേയുടെ എർലിങ് ഹാളണ്ട്. 25 വയസ്സിനുള്ളിൽത്തന്നെ നോർവേക്കായി ഏറ്റവുമധികം ഗോൾ നേടിയ താരമായ ഹാളണ്ട് ക്ലബ് ഫുട്‌ബോളിൽ മാഞ്ചെസ്റ്റർ സിറ്റിയുടെ വിജയങ്ങള

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ
News
മന്ത്രി എൻ. ഷംസുദ്ദീൻ·4 days ago

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ

തിരൂർ: ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ നടക്കുമെന്ന് മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ മാതൃഭൂമിയോട് പറഞ്ഞു. പ്ലസ് ടു വിദ്യാർഥികൾ നേരിടുന്ന വലിയൊരു പ്രതിസന്ധി മന്ത്രിയുട

ബഹ്‌റൈനിൽ അൽ മന്നാഇ സെന്റർ "ഈദിയ്യ
News
2026" ശ്രദ്ധേയമായി·4 days ago

ബഹ്‌റൈനിൽ അൽ മന്നാഇ സെന്റർ "ഈദിയ്യ

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം തങ്ങളുടെ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി അധാരി അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച "ഈദിയ്യ - 2026" സംഘാടന മികവ് കൊണ്ടും പ

പാറ്റകളല്ല നിങ്ങൾ ! രാഷ്ട്രീയമായി രംഗത്തിറങ്ങണം, നിങ്ങൾക്കതിനാവും
News
ജെൻ സീകളോട് ശശി തരൂർ·5 days ago

പാറ്റകളല്ല നിങ്ങൾ ! രാഷ്ട്രീയമായി രംഗത്തിറങ്ങണം, നിങ്ങൾക്കതിനാവും

വൈറലായ "കോക്രോച്ച് ജനതാ പാർട്ടി" (സി.ജെ.പി.) പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാക്കൾ തങ്ങളുടെ നിരാശ ജനാധിപത്യപരവും വ്യവസ്ഥാപിതവുമായ മാർഗങ്ങളിലൂടെ പ്രകടിപ്പിക്കണമെന്ന് കോൺഗ്രസ് എം.പി. ശശി

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്
News
ആഭ്യന്തര മന്ത്രാലയം·6 days ago

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്

കുവൈത്ത് സിറ്റി: ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി. ഇതുമായി ബന്ധപ്പെട്ട

ഫ്രാൻസും സ്പെയിനും കരുത്തർ; ബ്രസീലിനെ എഴുതിത്തള്ളാനാകില്ല
News
കാർലോ ആഞ്ചലോട്ടി·6 days ago

ഫ്രാൻസും സ്പെയിനും കരുത്തർ; ബ്രസീലിനെ എഴുതിത്തള്ളാനാകില്ല

Last Updated: 04 June 2026, 10:21 AM ISTനാലു പതിറ്റാണ്ടായി ഫുട്‌ബോള്‍ പരിശീലനരംഗത്തുള്ള കാര്‍ലോ ആഞ്ചലോട്ടിയാണ് ഇക്കുറി ബ്രസീല്‍ ടീമിനെ ലോകകപ്പിനൊരുക്കുന്നത്ബ്രസീലിന്റെ ആദ്യ വിദേശപരിശീലകൻ എന്ന വിശേഷണത്

സംസ്ഥാനത്തിനും ഇന്ധനനികുതി കുറയ്ക്കാം, എയിംസിന്റെ പേരിൽ എല്ലാവരും തേച്ചു
News
-സുരേഷ് ഗോപി·6 days ago

സംസ്ഥാനത്തിനും ഇന്ധനനികുതി കുറയ്ക്കാം, എയിംസിന്റെ പേരിൽ എല്ലാവരും തേച്ചു

തൃശ്ശൂർ: കൂട്ടിയ തുകയ്ക്കുള്ള സംസ്ഥാന നികുതിയെങ്കിലും കേരളത്തിന് കുറയ്ക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിർദിഷ്ട എയിംസ് കേരളത്തിലെവിടെയായാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.To advertise here, എ

കേന്ദ്രത്തിന്റേത് തൊഴിലാളികളെ അടിമകളാക്കുന്ന നയം
News
അമർജിത് കൗർ·6 days ago

കേന്ദ്രത്തിന്റേത് തൊഴിലാളികളെ അടിമകളാക്കുന്ന നയം

തൃശ്ശൂർ : തൊഴിൽകോഡുകൾ പിൻവലിക്കണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം നിരന്തരം അവഗണിച്ച് കേന്ദ്രസർക്കാർ അവരെ ഇരുട്ടിലേക്കു തള്ളിവിടുകയാണെന്ന് എ.ഐ.ടി.യു.സി. ദേശീയ ജനറൽസെക്രട്ടറി അമർജിത് കൗർ.To advertise h