Latest Malayalam News — Boolokam

വാർത്ത1 / 25
7 Indians killed, 9 injured in Dubai road accident
News
The News Minute·28 minutes ago

7 Indians killed, 9 injured in Dubai road accident

Follow TNM’s  WhatsApp  channel for news updates and story links. Several Indian nationals died in a road accident in Dubai, the Consulate General of India, Dubai, informed on Monday. “Deeply saddened by the tragic road accident in Dubai that claimed the lives of several Indian workers,” the Consulate General wrote on X. Consulate officials visited the hospital and met the injured Indians. They are working closely with local authorities to provide all possible assistance and support. “Our heartfelt condolences and prayers are with the grieving families during this difficult time,” the consul added. According to Dubai Police, seven people were killed and nine others injured when a minibus collided with a truck that had stopped in the middle of the road. Brigadier Juma Salem bin Suwaidan, Director of the General Department of Traffic, stated that preliminary investigations indicate the truck had stopped suddenly in the middle of the road due to a technical malfunction. He explained that the bus driver, reportedly failing to pay attention and maintain a safe distance, collided with the truck from behind. The accident resulted in seven fatalities and nine injuries, including five serious and four moderate injuries. All injured were transported to the hospital for treatment. He also noted that experts from the Traffic Accident Investigation Section were dispatched to the scene to inspect and gather precise evidence to determine the exact causes of the crash. “Traffic patrols regulated traffic flow, secured the site, and facilitated the access of rescue vehicles. Work teams also removed the damaged truck and bus to restore normal traffic flow,” he said. The police department issued a warning after the incident, reminding drivers of the serious dangers of stopping in the middle of the road due to a vehicle breakdown, running out of fuel, or a tyre failure. The Force stressed that drivers must ensure their vehicles are roadworthy before setting off.

Swipe up
ആകാശവിസ്മയത്തിന് ആയുസ്സൊടുങ്ങുന്നു; ചോര്‍ച്ചയെത്തുടര്‍ന്ന് ശാസ്ത്രജ്ഞര്‍ക്ക് അടിയന്തര ഒഴിപ്പിക്കല്‍ മുന്നറിയിപ്പ്; 100 കോടി ഡോളര്‍ ചെലവിട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ സമുദ്രത്തില്‍ തള്ളാന്‍ നാസ; എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി കരാര്‍; പസഫിക്കിലെ ആ 'ബഹിരാകാശ ശ്മശാനം' ലക്ഷ്യമാക്കി ഭീമന്‍ നിലയത്തിന്റെ അന്ത്യയാത്ര!
News
ആരവങ്ങളില്ലാതെ ദീദി! ഡൽഹിയിലെത്തിയ മമത കാണാതെ എംപിമാർ; പാർട്ടിക്കുള്ളിൽ നിശ്ശബ്ദപ്രതിഷേധം പുകയുന്നു
News
Mathrubhumi·36 minutes ago

ആരവങ്ങളില്ലാതെ ദീദി! ഡൽഹിയിലെത്തിയ മമത കാണാതെ എംപിമാർ; പാർട്ടിക്കുള്ളിൽ നിശ്ശബ്ദപ്രതിഷേധം പുകയുന്നു

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയുടെ ഡൽഹി സന്ദർശനവേളയിൽ കൂടിക്കാഴ്ച ഒഴിവാക്കി പാർട്ടി എംപിമാർ. മുൻകാലങ്ങളിൽ മമത ഡൽഹിയിലെത്തുമ്പോൾ കാണാറുള്ള പാർട്ടി എംപിമാരുടെ വലിയ നിര ഇത്തവണ അപ്രത്യക്ഷമാ

‘ഭരണരംഗത്ത് ഡെഡ്ലി സംഘ് കോമ്പോയുമായി വി ഡി മേനോൻ സതീശൻ’; ബി അശോകിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കിയതിൽ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ
News
Kairali News·36 minutes ago

‘ഭരണരംഗത്ത് ഡെഡ്ലി സംഘ് കോമ്പോയുമായി വി ഡി മേനോൻ സതീശൻ’; ബി അശോകിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കിയതിൽ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ യുഡിഎഫ് സർക്കാർ ആർഎസ്എസിന് എഴുതി കൊടുത്തിരിക്കുകയാണെന്ന രൂക്ഷ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ബി അശോക് ഐഎഎസിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രി

ലഹരിവേട്ടയ്ക്ക് ‘വോറിയർ’മാർ; പ്രത്യേക പൊലീസ് ഇന്റലിജൻസ് ടീം: ആഞ്ഞുവീശും, തൂഫാൻ
News
Manorama Online·37 minutes ago

ലഹരിവേട്ടയ്ക്ക് ‘വോറിയർ’മാർ; പ്രത്യേക പൊലീസ് ഇന്റലിജൻസ് ടീം: ആഞ്ഞുവീശും, തൂഫാൻ

മിഥുൻ എം. കുര്യാക്കോസ് Published: June 09, 2026 09:41 AM IST 1 minute Read Link Copied ജില്ലകളിൽ 100 പേരുടെ ജനകീയ കൂട്ടായ്മ; തൂഫാൻ വോറിയർ ഹെൽപ്‌ലൈൻ നമ്പർ – 9497979794 പ്രതീകാത്മക ചിത്രം (Photo - Shutt

മാസപ്പടി കേസിൽ ടി. വീണക്ക് ഇ.ഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
News
Madhyamam·39 minutes ago

മാസപ്പടി കേസിൽ ടി. വീണക്ക് ഇ.ഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

കൊ​ച്ചി: സി.​എം.​ആ​ർ.​എ​ല്‍ - എ​ക്‌​സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ട് കേ​സി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്റെ മ​ക​ൾ ടി.​ വീ​ണ​ ഉൾപ്പെടെ ഒമ്പത് പേർക്ക് എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെ

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണമെന്ന നിർദ്ദേശം; അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ
News
SouthLive·40 minutes ago

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണമെന്ന നിർദ്ദേശം; അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ആരോഗ്യമന്ത്രി കെ മുരളീധരൻ വിളിച്ചുചേർത്ത യോഗ

പ്ലസ്ടുക്കാർക്ക് കാലിക്കറ്റിൽ ഇന്റഗ്രേറ്റഡ് പിജി പഠിക്കാൻ അവസരം
News
MediaOne·about 1 hour ago

പ്ലസ്ടുക്കാർക്ക് കാലിക്കറ്റിൽ ഇന്റഗ്രേറ്റഡ് പിജി പഠിക്കാൻ അവസരം

ജനറൽ, മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ട, സ്‌പോർട്‌സ്, ഭിന്നശേഷി, സംവരണം തുടങ്ങി എല്ലാ വിഭാഗക്കാരും ഓൺലൈനായി അപേക്ഷിക്കണം

റാം സിനിമയുടെ ഭാവി എന്താകുമെന്ന് ഒരു പിടിയുമില്ല, ഫിനാൻഷ്യൽ പ്രശ്നങ്ങൾ കൊണ്ട് സ്റ്റക്ക് ആയി നിൽക്കുകയാണ്: ജീത്തു ജോസഫ്
News
DoolNews·about 1 hour ago

റാം സിനിമയുടെ ഭാവി എന്താകുമെന്ന് ഒരു പിടിയുമില്ല, ഫിനാൻഷ്യൽ പ്രശ്നങ്ങൾ കൊണ്ട് സ്റ്റക്ക് ആയി നിൽക്കുകയാണ്: ജീത്തു ജോസഫ്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിനായി ഏറെ നാളുകളായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. പ്രഖ്യാപനവും ചിത്രീകരണവും ആരംഭിച്ചതിന് ശേഷവും മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെ

സംസ്ഥാനത്തെ ലഹരിയിൽനിന്നു മോചിപ്പിക്കാൻ സർക്കാരിന് പൂർണ പിന്തുണ
News
രാജു അപ്സര·1 day ago

സംസ്ഥാനത്തെ ലഹരിയിൽനിന്നു മോചിപ്പിക്കാൻ സർക്കാരിന് പൂർണ പിന്തുണ

ആലപ്പുഴ : സംസ്ഥാനത്തെ ലഹരിവിമുക്തമാക്കാനുള്ള ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ ദൗത്യത്തിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പൂർണ പിന്തുണനൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. നിരോധിത പുകയില ഉത്‌

ഡല്‍ഹി പൊലീസിന്റെ സമീപനം മുതല്‍ ഇടത് സംഘടനകള്‍ക്ക് മൈക്ക് നല്‍കാത്തത് വരെ: പാറ്റ വിപ്ലവം അവശേഷിപ്പിക്കുന്ന സംശയങ്ങള്‍
News
TwentyFour News·2 days ago

ഡല്‍ഹി പൊലീസിന്റെ സമീപനം മുതല്‍ ഇടത് സംഘടനകള്‍ക്ക് മൈക്ക് നല്‍കാത്തത് വരെ: പാറ്റ വിപ്ലവം അവശേഷിപ്പിക്കുന്ന സംശയങ്ങള്‍

രാജ്യ തലസ്ഥാനമായ ഡല്‍ഹി സമരങ്ങളുടെയും തലസ്ഥാനമാണ്. ജെപി മൂവ്െന്റ് മുതല്‍ കഴിഞ്ഞ ദിവസത്തെ പാറ്റകളുടെ പ്രതിഷേധം വരെ ഒട്ടേറെ സമരമുഖങ്ങള്‍ കണ്ട നഗരമാണ് ഡല്‍ഹി.2010നു ശേഷം മാത്രം ജനപങ്കാളിത്തം കൊണ്ട് ശ്രദ്

വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ താൽപര്യം കൊണ്ടുവരില്ല
News
മന്ത്രി റോജി എം. ജോൺ·2 days ago

വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ താൽപര്യം കൊണ്ടുവരില്ല

കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ മ​ന്ത്രി റോ​ജി എം. ​ജോ​ൺ. അ​ധ്യാ​പ​ക​ൻ മു​ത​ൽ വൈ​സ്​ ചാ​ൻ​സ​ല​ർ​വ​രെ നി​യ​മ​ന​ങ

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി
News
റഷ്യ ധാരണാപത്രം ഒപ്പുവെച്ചു·3 days ago

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി - റഷ്യ ധാരണാപത്രം ഒപ്പുവെച്ചുWeb Desk Published:6 Jun 2026 7:31 PM ISTറിയാദ്: 29-ാമത് സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിനിടെ സൗദി അറേബ്യയും റഷ്യ

പോരാട്ടം ഫ്രാൻസുമായി, എംബാപ്പെയോടല്ല, ഫുട്‌ബോൾ വ്യക്തിപരമായ പോരാട്ടമല്ല
News
എർലിങ് ഹാളണ്ട്·3 days ago

പോരാട്ടം ഫ്രാൻസുമായി, എംബാപ്പെയോടല്ല, ഫുട്‌ബോൾ വ്യക്തിപരമായ പോരാട്ടമല്ല

ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളാണ് നോർവേയുടെ എർലിങ് ഹാളണ്ട്. 25 വയസ്സിനുള്ളിൽത്തന്നെ നോർവേക്കായി ഏറ്റവുമധികം ഗോൾ നേടിയ താരമായ ഹാളണ്ട് ക്ലബ് ഫുട്‌ബോളിൽ മാഞ്ചെസ്റ്റർ സിറ്റിയുടെ വിജയങ്ങള

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ
News
മന്ത്രി എൻ. ഷംസുദ്ദീൻ·4 days ago

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ

തിരൂർ: ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ നടക്കുമെന്ന് മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ മാതൃഭൂമിയോട് പറഞ്ഞു. പ്ലസ് ടു വിദ്യാർഥികൾ നേരിടുന്ന വലിയൊരു പ്രതിസന്ധി മന്ത്രിയുട

മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ബിജെപി വിട്ട് അണ്ണാമലൈ
News
പ്രധാന വാർത്തകൾ·4 days ago

മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ബിജെപി വിട്ട് അണ്ണാമലൈ

ഓൺലൈൻ ഡെസ്ക് Published: June 05, 2026 07:00 PM IST 1 minute Read Link Copied ടി.വീണ (ചിത്രം: ജെ.സുരേഷ് ∙ മനോരമ), അണ്ണാമലൈ (ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ) Mail This Article × Follow Us സിഎംആർഎൽ – എക്

ബഹ്‌റൈനിൽ അൽ മന്നാഇ സെന്റർ "ഈദിയ്യ
News
2026" ശ്രദ്ധേയമായി·4 days ago

ബഹ്‌റൈനിൽ അൽ മന്നാഇ സെന്റർ "ഈദിയ്യ

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം തങ്ങളുടെ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി അധാരി അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച "ഈദിയ്യ - 2026" സംഘാടന മികവ് കൊണ്ടും പ

പാറ്റകളല്ല നിങ്ങൾ ! രാഷ്ട്രീയമായി രംഗത്തിറങ്ങണം, നിങ്ങൾക്കതിനാവും
News
ജെൻ സീകളോട് ശശി തരൂർ·5 days ago

പാറ്റകളല്ല നിങ്ങൾ ! രാഷ്ട്രീയമായി രംഗത്തിറങ്ങണം, നിങ്ങൾക്കതിനാവും

വൈറലായ "കോക്രോച്ച് ജനതാ പാർട്ടി" (സി.ജെ.പി.) പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാക്കൾ തങ്ങളുടെ നിരാശ ജനാധിപത്യപരവും വ്യവസ്ഥാപിതവുമായ മാർഗങ്ങളിലൂടെ പ്രകടിപ്പിക്കണമെന്ന് കോൺഗ്രസ് എം.പി. ശശി

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്
News
ആഭ്യന്തര മന്ത്രാലയം·5 days ago

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്

കുവൈത്ത് സിറ്റി: ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി. ഇതുമായി ബന്ധപ്പെട്ട

ഫ്രാൻസും സ്പെയിനും കരുത്തർ; ബ്രസീലിനെ എഴുതിത്തള്ളാനാകില്ല
News
കാർലോ ആഞ്ചലോട്ടി·5 days ago

ഫ്രാൻസും സ്പെയിനും കരുത്തർ; ബ്രസീലിനെ എഴുതിത്തള്ളാനാകില്ല

Last Updated: 04 June 2026, 10:21 AM ISTനാലു പതിറ്റാണ്ടായി ഫുട്‌ബോള്‍ പരിശീലനരംഗത്തുള്ള കാര്‍ലോ ആഞ്ചലോട്ടിയാണ് ഇക്കുറി ബ്രസീല്‍ ടീമിനെ ലോകകപ്പിനൊരുക്കുന്നത്ബ്രസീലിന്റെ ആദ്യ വിദേശപരിശീലകൻ എന്ന വിശേഷണത്

സംസ്ഥാനത്തിനും ഇന്ധനനികുതി കുറയ്ക്കാം, എയിംസിന്റെ പേരിൽ എല്ലാവരും തേച്ചു
News
-സുരേഷ് ഗോപി·5 days ago

സംസ്ഥാനത്തിനും ഇന്ധനനികുതി കുറയ്ക്കാം, എയിംസിന്റെ പേരിൽ എല്ലാവരും തേച്ചു

തൃശ്ശൂർ: കൂട്ടിയ തുകയ്ക്കുള്ള സംസ്ഥാന നികുതിയെങ്കിലും കേരളത്തിന് കുറയ്ക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിർദിഷ്ട എയിംസ് കേരളത്തിലെവിടെയായാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.To advertise here, എ

കേന്ദ്രത്തിന്റേത് തൊഴിലാളികളെ അടിമകളാക്കുന്ന നയം
News
അമർജിത് കൗർ·5 days ago

കേന്ദ്രത്തിന്റേത് തൊഴിലാളികളെ അടിമകളാക്കുന്ന നയം

തൃശ്ശൂർ : തൊഴിൽകോഡുകൾ പിൻവലിക്കണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം നിരന്തരം അവഗണിച്ച് കേന്ദ്രസർക്കാർ അവരെ ഇരുട്ടിലേക്കു തള്ളിവിടുകയാണെന്ന് എ.ഐ.ടി.യു.സി. ദേശീയ ജനറൽസെക്രട്ടറി അമർജിത് കൗർ.To advertise h

ചരിത്രത്തിലെ വലിയ ചൂടിന് 2026 സാക്ഷ്യംവഹിക്കും
News
റോക്‌സി മാത്യു കോൾ·5 days ago

ചരിത്രത്തിലെ വലിയ ചൂടിന് 2026 സാക്ഷ്യംവഹിക്കും

അരുവിത്തുറ : എൽലിനോ പ്രതിഭാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ചൂടിന് 2026 സാക്ഷ്യംവഹിക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ റോക്‌സി മാത്യു കോൾ. സെയ്ന്റ് ജോർജ് കോളേജിൽ നടന്ന ക്ലൈമറ്റ

എല്ലാം തുറന്നു പറഞ്ഞപ്പോഴാണ് സമാധാനം ആയത്; ഏത് ശിക്ഷയും ഏറ്റുവാങ്ങും
News
മുഹമ്മദലി·6 days ago

എല്ലാം തുറന്നു പറഞ്ഞപ്പോഴാണ് സമാധാനം ആയത്; ഏത് ശിക്ഷയും ഏറ്റുവാങ്ങും

കോഴിക്കോട്: 40 വർഷം മുമ്പ് നടന്ന ഇരട്ടക്കൊലപാത വെളിപ്പെടുത്തലിൽ കൂടരഞ്ഞിയിൽ മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി മോഹനനാണെന്ന് തിരിച്ചറിഞ്ഞചിന് പിന്നാലെ പ്രതികരണവുമായി പ്രതി മുഹമ്മദലി. എല്ലാം തുറന്നു പറഞ്ഞപ