Latest Malayalam News — Boolokam

വാർത്ത1 / 25
‘സ്റ്റഡി ഇൻ മലേഷ്യ’ വിദ്യാഭ്യാസ എക്സ്പോ നാളെ
News
Madhyamam·14 minutes ago

‘സ്റ്റഡി ഇൻ മലേഷ്യ’ വിദ്യാഭ്യാസ എക്സ്പോ നാളെ

തിരുവനന്തപുരം: മലേഷ്യൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് സംഘടിപ്പിക്കുന്ന ‘സ്റ്റഡി ഇൻ മലേഷ്യ’ വിദ്യാഭ്യാസ എക്സ്പോ ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും. ഹോട്ടൽ വിവാന്തയിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി എട

Swipe up
പിണറായിയെ 'കാരണഭൂതന്‍' എന്ന് വിശേഷിപ്പിച്ച് തിരുവാതിരക്കളി നടത്തിയ പാറശ്ശാലയിലെ ഏരിയ സെക്രട്ടറി പോലും തോല്‍വിയുടെ കാരണഭൂതനെ കണ്ടെത്തി! അടിത്തട്ടില്‍ 'പിണറായിക്കെതിരെ' പുകച്ചില്‍; നേതൃമാറ്റത്തെ വെട്ടിമാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്; സി.പി.എമ്മില്‍ 'തിരുത്തല്‍' നാടകമാകുമ്പോള്‍ ബംഗാള്‍ ആവര്‍ത്തിക്കുമോ? ബേബിയെ വിശ്വസിച്ച് പിണറായിയെ വിമര്‍ശിച്ചവര്‍ പെരുവഴിയാകുമോ? പിണറായിയ്ക്കും ഗോവിന്ദനും മാറ്റമുണ്ടാകില്ല
News
Marunadan Malayali·15 minutes ago

തിരുവനന്തപുരം: 'നിങ്ങള്‍ എന്തും പറയണം, ഞങ്ങള്‍ തിരുത്തും' എന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം വിശ്വസിച്ച് കേരളത്തിലുടനീളമുള്ള സി.പി.എം ബ്രാഞ്ച്, ലോക്കല്‍, ഏരിയ കമ്മിറ്റികളില്‍ സഖാക്കള്‍ മനസ്സ് തുറന്നു സംസാര

കേരളത്തിലേക്ക് അദാനിയെ കൊണ്ടുവന്നതാര്? ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ-ബ്രിട്ടാസ് തർക്കം
News
Mathrubhumi·17 minutes ago

കേരളത്തിലേക്ക് അദാനിയെ കൊണ്ടുവന്നതാര്? ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ-ബ്രിട്ടാസ് തർക്കം

ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ്Last Updated: 09 June 2026, 12:43 PM ISTരാഹുൽ ഗാന്ധി, ജോൺ ബ്രിട്ടാസ് | Photos: ANIന്യൂഡൽഹി: കേരളത്തിലേക്ക് അദാനിയെ ആദ്യം കൊണ്ടുവന്നതാര് എന്ന കാര്യത്തിൽ ഇന്ത്യ സഖ്യ യോഗത

കുപ്പിവെള്ളത്തിൽ മാലിന്യം; വെള്ളം കുടിച്ച യുവാവ് ആശുപത്രിയിൽ; കുപ്പിയെത്തിയത് തമിഴ്‍നാട്ടിൽ നിന്ന്
News
SouthLive·30 minutes ago

കുപ്പിവെള്ളത്തിൽ മാലിന്യം; വെള്ളം കുടിച്ച യുവാവ് ആശുപത്രിയിൽ; കുപ്പിയെത്തിയത് തമിഴ്‍നാട്ടിൽ നിന്ന്

കൊല്ലത്ത് മാലിന്യം കലര്‍ന്ന കുപ്പിവെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍. കണ്ടച്ചിറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ശാരീര

‘ദീദി ഒരുപാട് മാറിപോയി, എനിക്ക് ഉൾക്കൊള്ളാനാകില്ല; തൃണമൂൽ കോൺഗ്രസിലെ അഴിമതികൾ നിരാശപ്പെടുത്തി’
News
Manorama Online·30 minutes ago

‘ദീദി ഒരുപാട് മാറിപോയി, എനിക്ക് ഉൾക്കൊള്ളാനാകില്ല; തൃണമൂൽ കോൺഗ്രസിലെ അഴിമതികൾ നിരാശപ്പെടുത്തി’

ഓൺലൈൻ ഡെസ്ക് Published: June 09, 2026 12:30 PM IST 1 minute Read Link Copied ശതാബ്ദി റോയ് (Photo: J Suresh/Manorama) Mail This Article × Follow Us കൊൽക്കത്ത ∙ അഴിമതിയും പാർട്ടി നേതൃത്വത്തിന്റെ അവഗണനയു

പിഎം ശ്രീ പദ്ധതിയിൽ രാഷ്ട്രീയ നിലപാട് മാറ്റിയിട്ടില്ല, അന്തിമ തീരുമാനം യുഡിഎഫ് ചർച്ചയ്ക്ക് ശേഷം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
News
MediaOne·34 minutes ago

പിഎം ശ്രീ പദ്ധതിയിൽ രാഷ്ട്രീയ നിലപാട് മാറ്റിയിട്ടില്ല, അന്തിമ തീരുമാനം യുഡിഎഫ് ചർച്ചയ്ക്ക് ശേഷം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

പുതിയ യുഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു

ഭാവിയിൽ ആരാവണം എന്ന് അബ്ദുൽ കലാം സാർ ചോദിച്ചപ്പോൾ എനിക്ക് അസ്ട്രോണമി പഠിക്കണം, സ്പേസിൽ പോകണം’ എന്ന് അവൻ തട്ടിവിട്ടു; ജയറാം
News
DoolNews·41 minutes ago

ഭാവിയിൽ ആരാവണം എന്ന് അബ്ദുൽ കലാം സാർ ചോദിച്ചപ്പോൾ എനിക്ക് അസ്ട്രോണമി പഠിക്കണം, സ്പേസിൽ പോകണം’ എന്ന് അവൻ തട്ടിവിട്ടു; ജയറാം

മലയാളി കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ജയറാം. മികച്ച അഭിനയശൈലി കൊണ്ടും അതിലുപരി മിമിക്രിയിലൂടെയുള്ള അനുകരണപാടവം കൊണ്ടുമാണ് താരം പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയത്. സ്വന്തം ജീവിതത്തിലെ

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച സംഭവം; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകൾ
News
Kairali News·about 1 hour ago

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച സംഭവം; പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകൾ

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച സംഭവത്തിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകൾ. കേസുമായി ബന്ധപ്പെട്ട് പ്രശോഭ് റിമാൻഡിൽ കഴിയുകയാണ്. പാലക്ക

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ കാവിവത്കരണ ശ്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണം
News
റസാഖ് പാലേരി·about 2 hours ago

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ കാവിവത്കരണ ശ്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണം

30 അംഗ സെനറ്റിൽ ബിജെപി ദേശീയ സമിതി അംഗം ഉൾപ്പെടെ സംഘ്പരിവാറുകാരായ 19 പേരെ ഗവർണർ നേരിട്ട് നാമനിർദേശം ചെയ്തിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു

സംസ്ഥാനത്തെ ലഹരിയിൽനിന്നു മോചിപ്പിക്കാൻ സർക്കാരിന് പൂർണ പിന്തുണ
News
രാജു അപ്സര·1 day ago

സംസ്ഥാനത്തെ ലഹരിയിൽനിന്നു മോചിപ്പിക്കാൻ സർക്കാരിന് പൂർണ പിന്തുണ

ആലപ്പുഴ : സംസ്ഥാനത്തെ ലഹരിവിമുക്തമാക്കാനുള്ള ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ ദൗത്യത്തിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പൂർണ പിന്തുണനൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. നിരോധിത പുകയില ഉത്‌

ഡല്‍ഹി പൊലീസിന്റെ സമീപനം മുതല്‍ ഇടത് സംഘടനകള്‍ക്ക് മൈക്ക് നല്‍കാത്തത് വരെ: പാറ്റ വിപ്ലവം അവശേഷിപ്പിക്കുന്ന സംശയങ്ങള്‍
News
TwentyFour News·2 days ago

ഡല്‍ഹി പൊലീസിന്റെ സമീപനം മുതല്‍ ഇടത് സംഘടനകള്‍ക്ക് മൈക്ക് നല്‍കാത്തത് വരെ: പാറ്റ വിപ്ലവം അവശേഷിപ്പിക്കുന്ന സംശയങ്ങള്‍

രാജ്യ തലസ്ഥാനമായ ഡല്‍ഹി സമരങ്ങളുടെയും തലസ്ഥാനമാണ്. ജെപി മൂവ്െന്റ് മുതല്‍ കഴിഞ്ഞ ദിവസത്തെ പാറ്റകളുടെ പ്രതിഷേധം വരെ ഒട്ടേറെ സമരമുഖങ്ങള്‍ കണ്ട നഗരമാണ് ഡല്‍ഹി.2010നു ശേഷം മാത്രം ജനപങ്കാളിത്തം കൊണ്ട് ശ്രദ്

വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ താൽപര്യം കൊണ്ടുവരില്ല
News
മന്ത്രി റോജി എം. ജോൺ·3 days ago

വിദ്യാഭ്യാസത്തിൽ രാഷ്ട്രീയ താൽപര്യം കൊണ്ടുവരില്ല

കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത്​ രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ മ​ന്ത്രി റോ​ജി എം. ​ജോ​ൺ. അ​ധ്യാ​പ​ക​ൻ മു​ത​ൽ വൈ​സ്​ ചാ​ൻ​സ​ല​ർ​വ​രെ നി​യ​മ​ന​ങ

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി
News
റഷ്യ ധാരണാപത്രം ഒപ്പുവെച്ചു·3 days ago

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി

ഫാർമസ്യൂട്ടിക്കൽ രംഗത്ത് സഹകരണം; സൗദി - റഷ്യ ധാരണാപത്രം ഒപ്പുവെച്ചുWeb Desk Published:6 Jun 2026 7:31 PM ISTറിയാദ്: 29-ാമത് സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിനിടെ സൗദി അറേബ്യയും റഷ്യ

പോരാട്ടം ഫ്രാൻസുമായി, എംബാപ്പെയോടല്ല, ഫുട്‌ബോൾ വ്യക്തിപരമായ പോരാട്ടമല്ല
News
എർലിങ് ഹാളണ്ട്·3 days ago

പോരാട്ടം ഫ്രാൻസുമായി, എംബാപ്പെയോടല്ല, ഫുട്‌ബോൾ വ്യക്തിപരമായ പോരാട്ടമല്ല

ലോകഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളാണ് നോർവേയുടെ എർലിങ് ഹാളണ്ട്. 25 വയസ്സിനുള്ളിൽത്തന്നെ നോർവേക്കായി ഏറ്റവുമധികം ഗോൾ നേടിയ താരമായ ഹാളണ്ട് ക്ലബ് ഫുട്‌ബോളിൽ മാഞ്ചെസ്റ്റർ സിറ്റിയുടെ വിജയങ്ങള

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ
News
മന്ത്രി എൻ. ഷംസുദ്ദീൻ·4 days ago

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ

തിരൂർ: ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിൽ നടക്കുമെന്ന് മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ മാതൃഭൂമിയോട് പറഞ്ഞു. പ്ലസ് ടു വിദ്യാർഥികൾ നേരിടുന്ന വലിയൊരു പ്രതിസന്ധി മന്ത്രിയുട

മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ബിജെപി വിട്ട് അണ്ണാമലൈ
News
പ്രധാന വാർത്തകൾ·4 days ago

മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ബിജെപി വിട്ട് അണ്ണാമലൈ

ഓൺലൈൻ ഡെസ്ക് Published: June 05, 2026 07:00 PM IST 1 minute Read Link Copied ടി.വീണ (ചിത്രം: ജെ.സുരേഷ് ∙ മനോരമ), അണ്ണാമലൈ (ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ) Mail This Article × Follow Us സിഎംആർഎൽ – എക്

ബഹ്‌റൈനിൽ അൽ മന്നാഇ സെന്റർ "ഈദിയ്യ
News
2026" ശ്രദ്ധേയമായി·4 days ago

ബഹ്‌റൈനിൽ അൽ മന്നാഇ സെന്റർ "ഈദിയ്യ

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം തങ്ങളുടെ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി അധാരി അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച "ഈദിയ്യ - 2026" സംഘാടന മികവ് കൊണ്ടും പ

പാറ്റകളല്ല നിങ്ങൾ ! രാഷ്ട്രീയമായി രംഗത്തിറങ്ങണം, നിങ്ങൾക്കതിനാവും
News
ജെൻ സീകളോട് ശശി തരൂർ·5 days ago

പാറ്റകളല്ല നിങ്ങൾ ! രാഷ്ട്രീയമായി രംഗത്തിറങ്ങണം, നിങ്ങൾക്കതിനാവും

വൈറലായ "കോക്രോച്ച് ജനതാ പാർട്ടി" (സി.ജെ.പി.) പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാക്കൾ തങ്ങളുടെ നിരാശ ജനാധിപത്യപരവും വ്യവസ്ഥാപിതവുമായ മാർഗങ്ങളിലൂടെ പ്രകടിപ്പിക്കണമെന്ന് കോൺഗ്രസ് എം.പി. ശശി

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്
News
ആഭ്യന്തര മന്ത്രാലയം·5 days ago

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്

കുവൈത്ത് സിറ്റി: ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി. ഇതുമായി ബന്ധപ്പെട്ട

ഫ്രാൻസും സ്പെയിനും കരുത്തർ; ബ്രസീലിനെ എഴുതിത്തള്ളാനാകില്ല
News
കാർലോ ആഞ്ചലോട്ടി·5 days ago

ഫ്രാൻസും സ്പെയിനും കരുത്തർ; ബ്രസീലിനെ എഴുതിത്തള്ളാനാകില്ല

Last Updated: 04 June 2026, 10:21 AM ISTനാലു പതിറ്റാണ്ടായി ഫുട്‌ബോള്‍ പരിശീലനരംഗത്തുള്ള കാര്‍ലോ ആഞ്ചലോട്ടിയാണ് ഇക്കുറി ബ്രസീല്‍ ടീമിനെ ലോകകപ്പിനൊരുക്കുന്നത്ബ്രസീലിന്റെ ആദ്യ വിദേശപരിശീലകൻ എന്ന വിശേഷണത്

സംസ്ഥാനത്തിനും ഇന്ധനനികുതി കുറയ്ക്കാം, എയിംസിന്റെ പേരിൽ എല്ലാവരും തേച്ചു
News
-സുരേഷ് ഗോപി·5 days ago

സംസ്ഥാനത്തിനും ഇന്ധനനികുതി കുറയ്ക്കാം, എയിംസിന്റെ പേരിൽ എല്ലാവരും തേച്ചു

തൃശ്ശൂർ: കൂട്ടിയ തുകയ്ക്കുള്ള സംസ്ഥാന നികുതിയെങ്കിലും കേരളത്തിന് കുറയ്ക്കാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിർദിഷ്ട എയിംസ് കേരളത്തിലെവിടെയായാലും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.To advertise here, എ

കേന്ദ്രത്തിന്റേത് തൊഴിലാളികളെ അടിമകളാക്കുന്ന നയം
News
അമർജിത് കൗർ·5 days ago

കേന്ദ്രത്തിന്റേത് തൊഴിലാളികളെ അടിമകളാക്കുന്ന നയം

തൃശ്ശൂർ : തൊഴിൽകോഡുകൾ പിൻവലിക്കണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം നിരന്തരം അവഗണിച്ച് കേന്ദ്രസർക്കാർ അവരെ ഇരുട്ടിലേക്കു തള്ളിവിടുകയാണെന്ന് എ.ഐ.ടി.യു.സി. ദേശീയ ജനറൽസെക്രട്ടറി അമർജിത് കൗർ.To advertise h

ചരിത്രത്തിലെ വലിയ ചൂടിന് 2026 സാക്ഷ്യംവഹിക്കും
News
റോക്‌സി മാത്യു കോൾ·5 days ago

ചരിത്രത്തിലെ വലിയ ചൂടിന് 2026 സാക്ഷ്യംവഹിക്കും

അരുവിത്തുറ : എൽലിനോ പ്രതിഭാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ചരിത്രത്തിലെ ഏറ്റവും തീവ്രമായ ചൂടിന് 2026 സാക്ഷ്യംവഹിക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ റോക്‌സി മാത്യു കോൾ. സെയ്ന്റ് ജോർജ് കോളേജിൽ നടന്ന ക്ലൈമറ്റ