
ജിദ്ദയിൽ 20 ടൺ പഴകിയ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു; അനധികൃത മധുര പലഹാര നിർമാണശാല അടച്ചുപൂട്ടി
ജിദ്ദ: മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ ഏകദേശം 20 ടൺ പഴകിയ ഭക്ഷ്യവസ്തുക്കൾ ജിദ്ദ മുനിസിപ്പാലിറ്റി നശിപ്പിച്ചു. നഗരത്തിന്റെ കിഴക്കൻ മേഖലയിലെ സംയുക്ത പരിശോധനാ നടപടിക്കിടെയാണ് ഭക്ഷ്യസുരക്ഷ























