
അമേരിക്കൻ ഹെലികോപ്റ്റർ വെടിവെച്ചിട്ടു; ഇറാനെതിരെ പ്രത്യാക്രമണം ആരംഭിച്ച് യുഎസ്
വാഷിങ്ടൺ: ഒമാൻ തീരത്ത് അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണതിന് പിന്നാലെ ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ച് അമേരിക്ക. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അന്യായമായ പ്രകോപനത്തിന് ആനുപാതികമായ























