
സ്കൂൾ ബസ് ജീവനക്കാരിയോട് ജാതി അധിക്ഷേപം; ഊരൂട്ടമ്പലത്ത് പ്രതിഷേധം
കാട്ടാക്കട: ഊരൂട്ടമ്പലത്ത് സ്വകാര്യ സ്കൂള്‍ ബസിലെ താൽകാലിക ജീവനക്കാരിയോട് ബസ് കോഓഡിനേറ്റര്‍ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഊരൂട്ടമ്പലത്ത് പ്രതിഷേധം. തിങ്കളാഴ്ച രാ























