മനോരോഗചികിത്സകള്‍: 7 തെറ്റിദ്ധാരണകള്‍

ലോകത്തേതൊരു നാട്ടിലും മൂന്നുനാലു ശതമാനമാളുകള്‍ക്കു ഗൌരവതരമായ മാനസികാസുഖങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മനോരോഗങ്ങളെയും അവയുടെ ചികിത്സകളെയും പറ്റി നമ്മുടെ സാക്ഷരകേരളത്തിലടക്കം അനവധി മുന്‍വിധികളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്.
Advertisements

ഓര്‍മയിലെ ഒരു വാലന്‍ന്റൈന്‍ ദിനം…

ആ സംഭവത്തിന്‌ ശേഷം അവളെന്നെ കാണുമ്പോള്‍ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി കരുതാറുണ്ടായിരുന്നു...അവളുടെ വശ്യത എന്‍റെ ചിന്തകളെ നിയന്ത്രിക്കുന്നതായി എനിക്ക് തോന്നി.പലപ്പോഴും എന്‍റെ കണ്ണുകള്‍ അവളുടെ അടുത്തേക്ക് പതിക്കുക പതിവായി.