ജെയിംസ് ബ്രൈറ്റ്

അവാര്‍ഡ് നോമിനേഷന്‍സ് [2009]

Decrease Font Size Increase Font Size Text Size Print This Page

Nominate

മാന്യ ബൂലോക നിവാസികളേ,

ഇതു വരെ കിട്ടിയ അവാര്‍ഡ് നോമിനേഷനുകളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇത് വായനക്കാര്‍ നേരിട്ട് മെയില്‍ ചെയ്തു തന്നവയും കമന്റായി അറിയിച്ചവയും ആകുന്നു. ഇനിയും ഒരുപാടു ബ്ലോഗുകളെ ഉള്‍പ്പെടുത്തേണ്ടതായുണ്ട്. പല പ്രമുഖരുടെയും ബ്ലോഗുകള്‍ വരുവാനുമുണ്ട്. ദയവുചെയ്ത് നിങ്ങള്‍ക്ക് ആരുടെയെങ്കിലും ബ്ലോഗുകളെ ഉള്‍പ്പെടുത്തണമെന്നാഗ്രഹമുണ്ടെങ്കില്‍ അത് കമന്റായോ മെയിലായോ അറിയിക്കണം. നിങ്ങളുടെ പേര് അറിയിക്കണ്ട എന്നുണ്ടെങ്കില്‍ പേരു മാറ്റി കമന്റിയാലും മതി. എല്ലാ കമന്റുകളും ഇവിടെ പബ്ലിഷ് ചെയ്യാറുള്ള കാര്യം സ്മരിക്കുക. എല്ലാ ബ്ലോഗുകളും വായിച്ചു നോക്കുന്ന ശ്രമകരമായ ജോലിയിലാണ് നമ്മുടെ പാനലന്മാരിപ്പോള്‍. ഒരു ബ്ലോഗും വിട്ടുപോകരുതെല്ലോ. എല്ലാവരുടേയും അഭിപ്രായങ്ങള്‍ സ്വീകരിച്ചിട്ടേ ഫൈനല്‍ ലിസ്റ്റ് ഉണ്ടാക്കുകയുള്ളു. വിജയികളെ തീരുമാനിക്കുന്നത് ബ്ലോഗറന്മാരായ നാമെല്ലാം ആയിരിക്കും. ഇതു വരെ ഇങ്ങിനെ ബ്ലോഗറന്മാര്‍ മികവുള്ളവരെ ബാലറ്റിലൂടെ തിരഞ്ഞെടുത്തിട്ടില്ലാത്തതിനാല്‍ ഇതൊരു വന്‍ വിജയമാക്കുവാന്‍ എല്ലാ നല്ലവരായ ബ്ലോഗറന്മാരോടുമഭ്യര്‍ത്ഥിക്കുന്നു. ഈ അംഗീകാരം നാം നല്‍കുന്നത് കഴിവുള്ളവര്‍ക്ക് ഒരു നല്ല പ്രചോദനമായിരിക്കും. പിന്നെ ഈ മത്സരത്തില്‍ ക്യാഷ് അവാര്‍ഡ് ഇല്ല. പകരം പ്രിന്റു ചെയ്തെടുക്കാവുന്ന സര്‍ട്ടിഫിക്കറ്റുകളും വിന്നര്‍ ലോഗോയും വിജയികള്‍ക്ക് നല്‍കും(ബൂലോകം ഓണ്‍ലൈന്‍ നഷ്ടത്തിലാ ഓടുന്നത് കേട്ടോ..). ബഹുമാന്യ ബ്ലോഗറന്മാര്‍ ദയവുചെയ്ത് പേരുകള്‍ നിര്‍ദ്ദേശിച്ചു കൊണ്ടേ ഇരിക്കുക. ഈ പേജ് അതിനനുസരിച്ച് അപ്ഡേറ്റു ചെയ്തുകൊണ്ടേയിരിക്കും. അതുകൊണ്ട്..വാച്ച് ദിസ് പേജ്….ജാഗ്രതൈ..

പോങ്ങുമ്മുടന്‍ (നല്ല ബ്ലോഗ്)

പഴമ്പുരാണംസ്(നല്ല ബ്ലോഗ്, കഥാ ബ്ലോഗ്)

അനില്‍@ബ്ലോഗ് (നല്ല ബ്ലോഗ്)

രഘുനാഥന്‍ (ഹാസ്യ ബ്ലോഗ്)

ഗവ.ഹൈസ്കൂള്‍, മാഞ്ഞൂര്‍ (സ്കൂള്‍ ബ്ലോഗ്)

നാടകക്കാരന്‍ (ഫോട്ടോ ബ്ലോഗ്)

ബഷീര്‍ വള്ളിക്കുന്ന് (ലേഖനം)

ശിവ (ഫോട്ടോ ബ്ലോഗ്)

ഹരീഷ് തൊടുപുഴ (ഫോട്ടോ ബ്ലോഗ്)

ബ്ലോത്രം (ബ്ലോഗു പത്രം)

നമ്മുടെ ബൂലോകം (ബ്ലോഗു പത്രം)

ആല്‍ത്തറ (ഗ്രൂപ്പ് ബ്ലോഗ്)

റസ്റ്റ് ഹൌസ് (ഗ്രൂപ്പ് ബ്ലോഗ്)

ബ്രൈറ്റ് (ലേഖനം)

അരുണ്‍ കായംകുളം (നല്ല ബ്ലോഗ്, ആത്മീയ ബ്ലോഗ്, കഥാ ബ്ലോഗര്‍, നര്‍മ്മ ബ്ലോഗര്‍)

സൂര്യഗായത്രി (നല്ല ബ്ലോഗ്, കവിതാ ബ്ലോഗ്, പാചക ബ്ലോഗ്)

Maths Blog Team (ഗ്രൂപ്പ് ബ്ലോഗ്)

കുളക്കടക്കാലം (മികച്ച കവിതാബ്ലോഗ്)

സിനിമാ ഭ്രാന്തന്‍ (സിനിമാ ബ്ലോഗ്)

നട്ടപ്പിരാന്തന്‍ (ഹാസ്യബ്ലോഗ്)

ലാപുട (കവിതാ ബ്ലോഗ്)

കവിതക്കൊടി (കവിതാ ബ്ലോഗ്)

ഉറുമ്പിന്‍ കൂട് (കവിതാ ബ്ലോഗ്)

കാര്‍ട്ടൂണിസ്റ്റ് സുധീര്‍ (കാര്‍ട്ടൂണ്‍ ബ്ലോഗ്)

വാഴക്കോടന്‍ (ഹാസ്യ ബ്ലോഗ്, പുതുമുഖ ബ്ലോഗര്‍, കഥാ ബ്ലോഗര്‍)

ശ്രീലാല്‍ (ഫോട്ടോ ബ്ലോഗര്‍)

പുലിപ്പടങ്ങള്‍ (ഫോട്ടോ ബ്ലോഗര്‍)

സെറീന (ഫോട്ടോ ബ്ലോഗര്‍, കവിതാ ബ്ലോഗര്‍)

മയൂര (കവിതാ ബ്ലോഗര്‍)

പൈങ്ങോടന്‍ (ഫോട്ടോബ്ലോഗര്‍)

നിഴല്‍ക്കൂത്ത് (ഫോട്ടോ ബ്ലോഗ്)

നന്ദ കുമാര്‍ (ഫോട്ടോ ബ്ലോഗര്‍,മികച്ച ബ്ലോഗര്‍)

പകല്‍  കിനാവന്‍ (ഫോട്ടോ ബ്ലോഗര്‍, കവിതാ ബ്ലോഗര്‍)

നൊമാദ് (ഫൊട്ടോ ബ്ലോഗര്‍)

ജയകൃഷ്ണന്‍ കാവാലം (ആത്മ കഥ, കവിതാ ബ്ലോഗര്‍)

ടി.എ. ശശി (മികച്ച ബ്ലോഗു കവി)

നസീര്‍ കടിക്കാട് (മികച്ച ബ്ലോഗു കവി)

കുഴൂര്‍ വിത്സണ്‍ (മീകച്ച ബ്ലോഗു കവി)

കുമാരന്‍ (നര്‍മ്മ ബ്ലോഗര്‍)

ഇടുക്കിക്കാരന്‍ (നവാഗത ബ്ലോഗര്‍)

ദിനേശന്‍ വരിക്കോളി (മികച്ച കവിതാ ബ്ലോഗര്‍)

റുമാന (ലേഖനം)

കിരണ്‍സ് (സിനിമാ ഗാന/കവിതാ ആലാപന ബ്ലോഗ്)

ശ്രദ്ധേയന്‍ (മികച്ച ബ്ലോഗ്)

വെള്ളെഴുത്ത് (മികച്ച ബ്ലോഗ്)

ബെര്‍ളി തോമസ്സ് (മികച്ച ബ്ലോഗര്‍, നര്‍മ്മ ബ്ലോഗര്‍)

കാല്‍വിന്‍ (ഫോട്ടോ ബ്ലോഗര്‍)

സന്തോഷ് പല്ലശ്ശന (മികച്ച കവിതാ ബ്ലോഗര്‍)

ഗീതാഗീതികള്‍ (മികച്ച സിനിമാ ഗാന/കവിതാ ആലാപന ബ്ലോഗ്)

സൈനുദ്ധീന്‍ ഖുറൈശി (മികച്ച കഥാ ബ്ലോഗര്‍)

മിനി (കഥാ ബ്ലോഗര്‍)

നീര്‍വിളാകന്‍ (കഥാബ്ലോഗ്)

പാവത്താന്‍ (കഥാ ബ്ലോഗ്)

ചിത്രക്കളരി (ഫോട്ടോ ബ്ലോഗ്)

ജിക്കൂസ് (നവാഗത ബ്ലോഗര്‍)

രാമചന്ദ്രന്‍ വെട്ടിക്കാട് (നല്ല ബ്ലോഗു കവി)

കൊഴുകല്ലൂര്‍ യു.പി.എസ്സ് (സ്കൂള്‍ ബ്ലോഗ്)

നിര്‍മ്മലാ ഹൈസ്കൂള്‍ (സ്കൂള്‍ ബ്ലോഗ്)

കുറ്റിപ്പെന്‍സില്‍ (കവിത)

രാപ്പനി (കവിത)

തോന്ന്യാശ്രമം (ഗ്രൂപ്പ് ബ്ലോഗ്)

കുഞ്ഞായി (യാത്രാവിവരണം)

വടവോസ്കി (യാത്രാ വിവരണം)

നിരക്ഷരന്‍ (യാത്രാവിവരണം)

മേരി ലില്ലി (ആത്മ കഥ)

മാണിക്യം (ആത്മ കഥ, കവിത)

മുരളീകൃഷ്ണ മാലോത്ത്‌ (കവിത)

പ്രദീപ്, പേരശന്നൂര്‍ (കഥ)

മുരളി നായര്‍ (കഥ)

അനിത ഹരീഷ് (ലേഖനങ്ങള്‍, നവാഗത ബ്ലോഗര്‍, നല്ല ബ്ലോഗ്)

ബിന്ദു.കെ.പി (പാചക ബ്ലോഗ്)

ഉണ്ണികള്‍ക്കും ഒരു ബ്ലോഗ് (ബാല ബ്ലോഗ്)

പി.എസ്. ബിനോയ് (നല്ല ബ്ലോഗ്)

രഞ്ജിത്ത് വിശ്വം (നര്‍മ്മ ബ്ലോഗര്‍))

പൊന്നുട്ടന്‍ (ബാല ബ്ലോഗര്‍)

ധനേഷ് (നര്‍മ്മ ബ്ലോഗര്‍)

ജാലകം (ബ്ലോഗ് അഗ്രഗേറ്റര്‍)

ഐ.ടി. നെറ്റ്വര്‍ക്ക് (സാങ്കേതിക ബ്ലോഗ്)

തെച്ചിക്കോടന്‍ (നവാഗത ബ്ലോഗര്‍)

ആചാര്യന്‍ (മികച്ച ബ്ലോഗു നിരൂപകന്‍)

ഉസ്മാനിക്ക (നവാഗത ബ്ലോഗര്‍)

ഭായി (നവാഗത ബ്ലോഗര്‍)

താരകന്‍ (നവാഗത ബ്ലോഗര്‍)

കൃഷ്‌ണ.തൃഷ്‌ണ (ആനുകാലിക ബ്ലോഗ്)

സന്ധ്യശ്രീ (കവിത)

കുറുപ്പിന്റെ കണക്കുപുസ്തകം (നല്ല ബ്ലോഗ്)

വിഷ്ണു ശര്‍മ്മ (കഥാ ബ്ലോഗര്‍, നവാഗത ബ്ലോഗര്‍)

ജയന്‍ ദാമോദരന്‍ കഥാ ബ്ലോഗര്‍)

അനില്‍ശ്രീ (ലേഖനങ്ങള്‍)

ജെസ്സ് (പാചക ബ്ലോഗ്)

അരീക്കോടന്‍ (നര്‍മ്മം,ലേഖനം)

ബ്ലോഗേര്‍സ് കോളേജ് (ഗ്രുപ്പ് ബ്ലോഗ്)

കണ്ണനുണ്ണി (നര്‍മ്മ ബ്ലോഗര്‍)

സുനില്‍ കെ ചെറിയാന്‍ (സിനിമാ ബ്ലോഗ്)

ഹരി (സിനിമാ ബ്ലോഗ്)

ടി.എസ്സ്. സുരേഷ് ബബു (സിനിമാ ബ്ലോഗ്)

 

 

 

 

പുതുക്കിയ അവാര്‍ഡു വിഭാഗങ്ങള്‍ ഇവിടെ.

ഇനിയും എന്തെങ്കിലും ചേര്‍ക്കാനുണ്ടോ? ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക.