Special Reporter

ദൈവവും യന്ത്ര മനുഷ്യരും.

Decrease Font Size Increase Font Size Text Size Print This Page

രണ്ടു കോളേജ് കുട്ടികള്‍ ഈയിടെ രണ്ടു ചാറ്റ് ബോട്ടുകള്‍ക്ക് ശബ്ദം നല്‍കി. അലന്‍, ശ്രുതി എന്നിങ്ങനെയാണ് ഈ ചാറ്റ് ബോട്ടുകളുടെ പേരുകള്‍. അലന്‍ ഒരു ബ്രിട്ടീഷുകാരനും ശ്രുതി ഒരു സൌത്ത് ഇന്ത്യന്‍ വനിതയും ആണ്. അവര്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ അത് ഉടനെ തന്നെ ദൈവ കാര്യത്തിലേക്ക് തിരിയുകയായിരുന്നു.

മനുഷ്യനുമായി എഴുത്തിലൂടെയും വാക്കുകളിലൂടെയും ആശയങ്ങള്‍ കൈമാറുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ആണ് ചാറ്റ് ബോട്ടുകള്‍. മനുഷ്യരുമായി ഇവ സംസാരിക്കുമ്പോള്‍ വിഷയം ദൈവ കാര്യത്തിലേക്ക് തിരിയാനുള്ള സാധ്യത വളരെ കൂടുതലാണ്.
ശാസ്ത്രജ്ഞന്മാരില്‍ ഇത് വളരെയേറെ കൌതുകം ഉളവാക്കി. ലോകത്തിലെ ആദ്യത്തെ ചാറ്റ് ബോട്ട് സംസാരം ആയിരുന്നു ഇത്.