ബൂലോകം

സൂപ്പര്‍ ബ്ലോഗ്ഗര്‍ ഫൈനല്‍ റൗണ്ട് വോട്ടിംഗ് ആരംഭിച്ചു

Decrease Font Size Increase Font Size Text Size Print This Page

മാന്യരേ

ബൂലോകം സൂപ്പര്‍ ബ്ലോഗര്‍ ഫൈനല്‍ റൌണ്ട് വോട്ടെടുപ്പ് ഇവിടെ ആരംഭിക്കുന്നു. ആദ്യ റൌണ്ടിലെ ആവേശകരമായ വോട്ടെടുപ്പില്‍ പങ്കെടുത്ത എല്ലാ നല്ലവരായ വായനക്കാര്‍ക്കും നന്ദി. ഈ വോട്ടെടുപ്പ് ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.

ആദ്യ റൌണ്ടിലെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ പത്തു ബ്ലോഗറന്മാരുടെ പേരുകളാണ് താഴെ കൊടുത്തിരിക്കുന്നത്‌. അന്‍പതില്‍ പരം ബ്ലോഗറന്മാര്‍ ആദ്യ റൌണ്ടില്‍ മാറ്റുരയ്ക്കുകയുണ്ടായി. അതില്‍ നിന്നും അവസാന റൌണ്ടിലേക്ക് യോഗ്യത നേടിയ എല്ലാവര്ക്കും അഭിനന്ദനങ്ങളും ഒപ്പം വിജയാശംസകളും നേരുന്നു.

   അവസാന ലിസ്റ്റില്‍ എത്തിയവരുടെ പേരുകള്‍. പേരില്‍ ക്ലിക്കിയാല്‍ ബ്ലോഗിലേക്ക് പോകാം.

ഇത് ഓര്‍ഡറില്‍ അല്ല കൊടുത്തിരിക്കുന്നത്‌. കൂടാതെ താഴെയുള്ള വോട്ടിംഗ് ഓപ്ഷനില്‍ ഓരോ പേജ് റിഫ്രഷിലും പേരുകളുടെ ഓര്‍ഡര്‍ മാറി വരുന്നതാണ്. പരാതികള്‍ ഉണ്ടാവാതിരിക്കാനാണ് അങ്ങിനെ ഡിസ്പ്ലേ ചെയ്തിരിക്കുന്നത്.

ഈ ലിസ്റ്റില്‍ വരാതെ പോയവര്‍ നിരാശരാകരുത്‌ എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഇനി വരുന്ന മാസങ്ങളില്‍ കൂടുതല്‍ എഴുതുവാനും വായനക്കാരുടെ മനസ്സുകളില്‍ കുടിയേറാനും പരിശ്രമിക്കുക. നിങ്ങള്‍ക്കും ഒരു നാള്‍ സൂപ്പര്‍ ബ്ലോഗറാവാം.

വോട്ടിംഗ് എന്ന് അവസാനിക്കും?

വോട്ടിംഗ് അവസാനിക്കുക ഫെബ്രുവരി 16 നു രാത്രി 12 മണിക്കാണ്. അതായത് യു കെ സമയം 12 am നു.

വോട്ടിംഗ് വിഡ്ജെറ്റുകള്‍

മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കാമ്പെയിന്‍ ചെയ്യുവാനായി ബൂലോകം വോട്ടിംഗ് വിഡ്ജെറ്റുകള്‍ നിര്‍മിച്ചിരിക്കുന്നു. താഴെ കാണുന്ന ഇമേജസില്‍ നിന്നും നിങ്ങളുടെ ബ്ലോഗ്ഗിന്‍റെ സൈഡ്ബാറിനു പറ്റിയവ എടുത്തു ആഡ് ചെയ്യാന്‍ ശ്രമിക്കുമല്ലോ?

1. 300 x 100


Copy this code to your website to display this banner!

2. 150 x 100


Copy this code to your website to display this banner!

3. 120 x 120


Copy this code to your website to display this banner!

എല്ലാവര്ക്കും ബൂലോകം ടീമിന്റെ ആശംസകള്‍.
വോട്ട് ചെയ്യേണ്ട സ്ഥലം