എന്റെ പ്രണയം – കവിത
![]()
കലാലയത്തിന്റെ പായല്‍ നിറഞ്ഞ
ആ സിമന്റു പടികളില്‍ ഞാന്‍ കാത്തിരുന്നു
വൈകതെയെങ്കിലും അവള്‍ വരുമെന്ന
ചിന്തയില്‍ ഓരോരു ലോകങ്ങള്‍ കണ്ടിരുന്നു
എന്റെ മങ്ങിയ കണ്ണില്‍ അങ്ങ് ദൂരെ ഒരു പെണ്‍രൂപം
അതെ വൈകാതെ അവള്‍ വന്നു
എന്റെ ഇരിപ്പ് കാണാതെ അവള്‍ നടന്നകന്നു
അവളുടെ ചായമിട്ട നകമുള്ള ആ വിരലില്‍
മറ്റൊരാളുടെ വിരലുണ്ടായിരുന്നു.
എന്റെ തളര്‍ന്ന ഇടം കയ്യില്‍ നിന്റെ
തരളിതമായ വലം കൈളില്ലലോ സകി