‘അറിവാള’ന്മാരുടെ കത്തിവേഷം

മുസ്‌ലിംകളുടെ വിശ്വാസപരമായ വിഷയങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ ഇടപെടുന്നത് ശരിയല്ല എന്നു മാത്രമാണു കാന്തപുരം പറഞ്ഞത്‌. അതു മതപണ്ഡിതന്മാര്‍ ചര്‍ച്ചചെയ്തു തീര്‍പ്പാക്കേണ്ട കാര്യമാണ്. ഇ.ടി. മുഹമ്മദ്‌ ബഷീറും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പറഞ്ഞത് ഇതേകാര്യമാണ്. സഖാവ് പറഞ്ഞ വിഷയത്തിന്‍റെ മെറിറ്റിലേക്കു കാന്തപുരം കടന്നിട്ടില്ല; കടക്കേണ്ട കാര്യവുമില്ല. കാരണം, അതു ചേളാരി സമസ്തക്കാര്‍ക്കിട്ടു താങ്ങിയതാണ്. തിരുകേശം കത്തുകയില്ലെന്നു ചേളാരിക്കാര്‍ പറഞ്ഞപ്പോള്‍ ഏതു മുടിയും കത്തുമെന്നു സഖാവ് പറഞ്ഞു. അതിനു ഞങ്ങളെന്തിന് പനിക്കണം?

ഒ.എം തരുവണ – സിറാജ്.2012 ഫെബ്രുവരി 27 തിങ്കള്‍

നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും താഴെ രേഖപ്പെടുത്തുമല്ലോ ?

About swalahudeen irfani madavana

Add Comment RegisterLeave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>