വായുവില്‍ വിസ്മയം തീര്‍ത്ത് ടെക് ജാലവിദ്യയുമായി മാര്‍ക്കോ

Marco Tempest ഈ നാമം നിങ്ങള്‍ കേട്ടിട്ടുണ്ടോ?? ഇദ്ദേഹം ഒരു ലോക പ്രശസ്ത ജാലവിദ്യക്കാരന്‍ ആണ്. പക്ഷെ നമ്മുടെ ഗോപിനാഥ് മുതകാട് ഒക്കെ ചെയുന്നത് പോലെയുള്ള മാജിക് അല്ല ഇയാള്‍ ചെയുന്നത് എന്ന്! മാത്രം.
മാജികില്‍ ടെക്‌നോളജി എങ്ങനെ ഉപയോഗപെടുത്താം എന്ന്! ഇദ്ദേഹം തന്റെ ജാലവിദ്യകളിലൂടെ നമുക്ക് കാണിച്ച തരുന്നു. സ്വിറ്റ്സര്‍ലന്‍ഡ് കാരനായ ഇയാള്‍ ‘The Virtual Magician’ എന്ന ടെലിവിഷന്‍ പരമ്പരയില്‍ കൂടിയാണ് പ്രശസ്തനായത്.
ഈയിടെ നടന്ന TED 2012 ഷോയില്‍ ഇദ്ദേഹം കാണി കളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു.മൈക്രോസോഫ്റ്റ് Kinect – ന്‍റെ സഹായത്തോടെ അദ്ദേഹം നടത്തിയ പ്രകടനം വായുവില്‍ വിസ്മയം തീര്‍ത്തു. ആ വീഡിയോ ഇവിടെ കാണാം.