കോണ്ടം സെക്സിനെ ബാധിക്കില്ലെന്ന് പഠന റിപ്പോര്‍ട്ട്

കോണ്ടം സെക്സിനെ ബാധിക്കില്ലെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യാന യൂണിവേഴ്സിറ്റിയിലെ റിസര്‍ച്ച് വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ . അമേരിക്കക്കാര്‍ ഈ ഒരു കാര്യം പരിഗണിക്കുന്നില്ലെന്ന് പഠനം വെളിവാക്കുന്നു. കോണ്ടം ധരിച്ചോ ഇല്ലാതെയോ സെക്സില്‍ ഏര്‍പ്പെടുവാന്‍ അമേരിക്കന്‍ സ്ത്രീകളും പുരുഷന്മാരും ഇഷ്ടപ്പെടുന്നുണ്ട് എന്ന് ഇവര്‍ പറയുന്നു.
പുരുഷന്മാര്‍ക്ക് ഇതുപയോഗിച്ചത് കൊണ്ട് യാതൊരു പ്രശ്നവും ഇല്ലെന്നാണ് കണ്ടെത്തല്‍ . ഡെയിലി മെയില്‍ ആണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.