ബ്ലൂഫിലിമുകള്‍ കാണുന്നത് ആളുകളെ സ്വവര്‍ഗരതിയിലേക്ക് എത്തിക്കുമെന്ന് പഠനം
ബ്ലൂഫിലിമുകള്‍ കാണുന്നത് ആളുകളെ സ്വവര്‍ഗരതിയിലേക്ക് എത്തിക്കുമെന്ന് പഠനത്തില്‍ വ്യക്തമായി. ഇന്ത്യാന യൂണിവേഴ്സിറ്റിയിലെ വിദഗ്ദര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്വവര്‍ഗരതിക്ക് വേണ്ടി കാമ്പയിന്‍ നടത്തുന്നവര്‍ ഇതിനാല്‍ ജനങ്ങള്‍ക്കിടയില്‍ അശ്ലീല സിഡികളുടെയും വീഡിയോകളുടെയും വില്‍പ്പന തകൃതിയാക്കുന്നതായും അത് ഭീതിപ്പെടുത്തുന്ന കാര്യം തന്നെയാണെന്നും ഈ പഠനത്തിന് നേതൃത്വം നല്‍കിയ ഇന്ത്യാന യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ പോല്‍ റൈറ്റ് പറയുന്നു.
ഇങ്ങനെ പോണ്‍ ഫിലിമുകള്‍ കണ്ടു വരുന്നവരില്‍ അതെ ലിംഗക്കാരിലേക്കുള്ള അഫക്ഷന്‍ കൂടി വരുന്നതായി പഠന റിപ്പോര്‍ട്ടില്‍ ഉണ്ട്. വിദ്യാഭ്യാസം താരതമ്യേന കുറഞ്ഞവരില്‍ ആണത്രേ ഇത് സംഭവിക്കുന്നത്. ഇങ്ങനെ ബ്ലൂഫിലിമുകള്‍ കാണുന്നതിലുള്ള വര്‍ധന അവരെ സ്വവര്‍ഗരതിയും കടന്ന് മൃഗങ്ങളെ നോക്കുവാന്‍ വരെ ഇടയാക്കുന്നതായും പഠനത്തില്‍ ഉണ്ട്. ഇത്തരക്കാര്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായിട്ടുള്ള മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അതി ഭീകരമായ ലൈംഗിക വീഡിയോകള്‍ വര കാണുവാന്‍ ഇടയാകുന്നു. ഇവര്‍ സമൂഹത്തിനു തന്നെ ഭീഷണിയാണെന്നും പഠനത്തില്‍ ഉണ്ട്.
കമ്മ്യൂണിക്കേഷന്‍ റിസേര്‍ച്ച് എന്ന ജേണലില്‍ ആണ് ഈ പഠന റിപ്പോര്‍ട്ട് വന്നിട്ടുള്ളത്.
ഇന്റര്‍നെറ്റ് നല്‍കുന്ന വിവരങ്ങള്‍ സത്യം ആണെങ്കില്‍ ലോക ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 30% വും പോകുന്നത് പോണോഗ്രാഫി സൈറ്റുകളിലേക്കാണത്രേ. ലോകത്തെ ഏറ്റവും വലിയ പോണ്‍ സൈറ്റായ എക്സ് വീഡിയോസിന് ഒരു മാസം ലഭിക്കുന്നത് 4.4 ബില്ല്യന്‍ പേജ് വ്യൂവ്സും 350 മില്യണ്‍ യുനീക്ക് വിസിറ്റെഴ്സും ആണ്. ഇതിനെ കടത്തി വെട്ടുന്ന രണ്ടു സൈറ്റുകള്‍ ഗൂഗിളും ഫേസ്ബുക്കും മാത്രമാണ്.
