Lijeesh Kumar

ലജ്ജ ! ലിജീഷ് കുമാര്‍

Decrease Font Size Increase Font Size Text Size Print This Page

1

ഖാലിബ് ,
നിനക്ക് വിട്ടു തരാന്‍ കഴിയാത്തത്രയും മുറിവുകളുണ്ടായിരുന്നു കൊല്ലപ്പെടുമ്പോള്‍ ബാപ്പയുടെ ശരീരത്തില്‍ .
നീ കുഞ്ഞല്ലേ , പേടിച്ചുപോകും. തൂക്കിക്കൊല്ലുക എന്നത് ഒരു സാങ്കേതിക പദമാണ്.
കൊല്ലുകയും തൂക്കുകയും ആരും കാണാതെ കുഴിച്ചുമൂടുകയും ചെയ്യുന്ന വിനോദവ്യവസായത്തിന്‍റെ പേരാണ് ജനാധിപത്യം.
അറിയില്ലേ , ഇന്ത്യ ഒരു ജനാധിപത്യ-മതേതരത്വ രാജ്യമാണ് ..