swanthamsuhruthu

ഒളിമ്പിക്സ് – അലിഖിതം

ഒളിമ്പിക്സ് – അലിഖിതം

ഒളിമ്പിക്സിനെക്കുറിച്ച് സ്കൂളില്‍ വച്ച് തന്നെ നമ്മളെല്ലാരും പഠിക്കുന്നത് കൊണ്ട് മിക്കവര്ക്കും അതിന്റെ ചരിത്രം അറിയാം. ഒളിമ്പിക്സ് എന്ന് ഓര്മ്മെയില്‍ പരതുമ്പോ ഇന്നലെ വരെ ആദ്യമോടിയെത്തിയത് കഴിഞ്ഞ ഒളിമ്പിക്സില്‍ ‘ലോകത്തെ’, ഉത്ഘാടന മേളയില്‍ ഞെട്ടിച്ച ചൈനയുടെ ബീജിംഗ് ഒളിമ്പിക്സ് ആണ്. ഒടുവില്‍ മത്സരങ്ങള്‍ കഴിഞ്ഞപ്പൊ, മെഡല്‍ നിലയില്‍ നമ്മളെ ഞെട്ടിച്ചു ചൈന ഒന്നാമതെത്തിയതും ഇന്നലെ പോലെ വ്യക്തമായി ഓര്ക്കുന്നു .

 swanthamsuhruthu

ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടി വായിച്ചറിയാന്‍

ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടി വായിച്ചറിയാന്‍

സാറിനൊപ്പം ഞങ്ങളും ഞെട്ടലോടെയാണ് ആ സത്യം ഇപ്പോള്‍ ഔദ്യോഗികമായി കേള്‍ക്കുന്നത് ‘ഇന്ത്യയിലെ ഒരു ഭീകര സംസ്ഥാനമാനത്രേ നമ്മുടെ സ്വന്തം.., അല്ല ദൈവത്തിന്റെ സ്വന്തം നാട് കേരളം..!’

 swanthamsuhruthu

ഇടുക്കിയുടെ മിടുക്കിയും മലയാളത്തിലെ കോടീശ്വരന്‍ ഷോയും!

ഇടുക്കിയുടെ മിടുക്കിയും മലയാളത്തിലെ കോടീശ്വരന്‍ ഷോയും!

ഈയിടെയായി കേരളക്കരയിലെ സംസാരവിഷയമായ “നിങ്ങള്‍ക്കും ആകാം കോടീശ്വരനിലെ” ജീവിതത്തെ മാറ്റി മറിക്കാവുന്ന ‘ആ ഒരൊറ്റ ചോദ്യം’ (15മത്തെ ചോദ്യം :) ) നേരിട്ട ഏക വ്യക്തിയാണ് ഈ ചേച്ചി. പറ്റുമെങ്കില്‍ ഇതിന്റെ മുഴുവന് യൂട്യൂബ് വീഡിയോ ഒന്ന് കണ്ടു നോക്കണം അപ്പൊ മനസ്സിലാകും ഈ ചേച്ചി എങ്ങനെയാണ് മിടുക്കിയായതെന്ന്. മത്സരിക്കാന്‍ ഉള്ള ഹോട്ട് സീറ്റില്‍ വരാന്‍ തിരഞ്ഞെടുക്കപ്പെട്ടു വന്നപ്പോള്, സുരേഷ് ഗോപി “ആര്‍ യു റെഡി” എന്ന് ചോദിച്ച ചോദ്യത്തിനു ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ “ആര്‍ യു റെഡി” എന്ന് തിരിച്ചു ചോദിച്ച കാഴ്ച കണ്ടപ്പോള്‍ പലരും കരുതി ഇത് വെറുതെ സമയം കളയാന്‍ വന്ന ഏതോ ഒരാള്‍ മാത്രമായിരിക്കും എന്ന്. എന്നാല്‍ സീറ്റില്‍ വന്നതിനു ശേഷമാണ് ആളെക്കുറിച്ചും ആളിന് കാശിന്റെ അത്യാവശ്യത്തെക്കുറിച്ചും നമുക്ക് ബോധം ഉണ്ടാകുന്നത്..

 swanthamsuhruthu

വെറുക്കപ്പെട്ട സഖാവ് അഥവാ V.S

വെറുക്കപ്പെട്ട സഖാവ് അഥവാ V.S

രാജാവ് നഗ്നനാണെന്നു നമ്മള്‍ വിളിച്ചു പറഞ്ഞില്ലെങ്കില്‍ രാജാവിന് തിരുത്താന്‍ അവസരം കൊടുത്തില്ല എന്ന് ചരിത്രം രേഖപ്പെടുത്തും…!

ഞാന്‍ തന്നെ സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും ജീവിക്കുന്ന പ്രതീകമെന്നും അടിച്ചമര്ത്തപ്പെട്ട സ്ത്രീകളുടെ വിമോചകനെന്നും സ്വയം വിശേഷിപ്പിക്കുന്ന ഈ പുണ്യാത്മാവ് സ്ത്രീകളെ പരസ്യമായി അപമാനിക്കുന്നത് ആദ്യമല്ല. .