ഫോബ്സ് മാഗസിന്‍ തന്നെ എച്ചിയാക്കിയെന്ന് സൗദി രാജകുമാരന്‍
ഫോബ്സ് മാഗസിന്‍ തന്നെ എച്ചിയാക്കിയെന്ന ആരോപണവുമായി സൗദി രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍ രംഗത്ത്. മാസികയില്‍…
യൂസുഫലിക്ക് പിന്നാലെ തമിഴ്നാടും കര്‍ണാടകയും; കേരളം ഇതെന്ത് കണ്ടിട്ടാണ് ?
അങ്ങിനെ ഒരു വ്യവസായ പദ്ധതി കൂടി കേരളത്തില്‍ നിന്നും തമിഴ്നാടും കര്‍ണാടകയും തട്ടിയെടുക്കാന്‍ പോകുന്നു. ബോള്‍ഗാട്ടിയിലെ…
യുസുഫലി സാറിനോട് ഒരു വാക്ക് …!!!
മിസ്റ്റര്‍ യുസുഫലി സാര്‍ജനിച്ച നാടിനോട് നീതിപുലര്‍ത്തി കേരളത്തില വന് നിക്ഷേപങ്ങളിറക്കി കേരളത്തിലേക്ക് ലോക ശ്രദ്ധ കൊണ്ടുവരാന്‍…
വാതുവെപ്പ് കേസില്‍ പെട്ടവര്‍ക്ക് ധൈര്യമായി ഊരാം; പുണ്യ പ്രവൃത്തി ആക്കിയേക്കും
വാതുവെയ്പ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായിരിക്കെ കായിക മേഖലയിലെ വാതുവെയ്പ് നിയമവിധേയമാക്കണമെന്ന ആവശ്യവുമായി വ്യവസായികളുടെ സംഘടനയായ ഫിക്കി…
ബിറ്റ് കോയിന്‍ (Bitcoin): ഒരു ആമുഖം
ബിറ്റ് കോയിനെ (Bitcoin) പരിചയപ്പെടുത്തലാണ് ഈ പോസ്റ്റ്.ബിറ്റ് കോയിന്‍ ഒരു ആധുനിക ഇലക്ട്രോണിക് അധിഷ്ടിത ധനവിനിമയ…
എയര്‍ടെല്‍ വന്‍ നഷ്ടത്തില്‍; കാള്‍ നിരക്കുകള്‍ കൂട്ടിയേക്കും
രാജ്യത്തെ മുന്‍ നിര ടെലികോം കമ്പനിയായ എയര്‍ടെല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തില്‍ ആണ്…
സ്വര്‍ണ്ണത്തിന് വീണ്ടും വില വര്‍ധന
സ്വര്‍ണവിലയില്‍ വര്‍ദ്ധന. പവന് 400 രൂപ കൂടി 20,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50…
വോഡഫോണ്‍ അടച്ചു പൂട്ടുമെന്ന്; എസ് എം എസ് കണ്ടു ഓടിയവര്‍ വിഡ്ഢികളായി
വോഡഫോണ്‍ കമ്പനി അടച്ചു പൂട്ടുമെന്ന വ്യജ എസ് എം എസ് ഉപഭോക്താക്കളെയും കമ്പനിയും വെട്ടിലാക്കി. മുംബൈയിലെ…
സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്!
സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്. പവന് 1000 രൂപ ഇടിഞ്ഞ് 19,800 രൂപയായി, 2,475 രൂപയാണ്…
ഷോപ്പിംഗ് നടത്തി കാശുണ്ടാക്കാനും ആപ്ലിക്കേഷന്‍
സാധാരണ നമ്മള്‍ ഷോപ്പിംഗ് നടത്തിയാല്‍ കീശ കാലിയവുകയാണ് ചെയ്യാറ്. എന്നാല്‍ ഐബോട്ട എന്ന് പേരുള്ള ഈ…
