ലൈംഗികത ഉണര്‍ത്തുന്ന 10 ശരീര ഭാഗങ്ങള്‍ സ്ത്രീകളില്‍
സ്ത്രീകളില്‍ ലൈംഗികത ഉണര്‍ത്തുന്ന ഭാഗങ്ങള്‍ ഏതൊക്കെയെന്നു ചോദിച്ചാല്‍ പലര്‍ക്കും അതിനെ കുറിച്ച് അറിവുണ്ടായിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീകളുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു പുരുഷന്‍ ഈ സ്ഥലങ്ങളെ കുറിച്ച് ബോധവാനല്ലെങ്കില്‍ പിന്നെ കക്ഷിയെ എന്തിനു പറ്റും എന്നാകും സ്ത്രീകളുടെ മനസ്സില്‍ . അത് കൊണ്ട് തന്നെ ആ ഭാഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം നമുക്ക്.
ഫേസ്ബുക്ക് വിരഹ വേദന ഇരട്ടിപ്പിക്കുന്നു
സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തോടെ മനുഷ്യരുടെ സ്‌നേഹ ബന്ധങ്ങള്‍ക്ക് പുതിയ നിര്‍വചനങ്ങള്‍ ഉണ്ടാവുകയാണ്. സ്‌നേഹ ബന്ധങ്ങള്‍ ഉടയുക എന്നത് ഇന്ന് വളരെ പെട്ടെന്നാണ് സംഭവിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ നിറവില്‍ കമിതാക്കള്‍ തങ്ങളുടെ ഫോട്ടോകളും മറ്റും പബ്ലിക്കായി സൂക്ഷിക്കുന്നതിനാല്‍, വേര്‍പിരിയുന്ന കാമുകീ കാമുകന്മാര്‍ക്ക് വേര്‍ പിരിഞ്ഞ് കഴിഞ്ഞതിനു ശേഷം ഓര്‍മ്മകള്‍ തങ്ങളെ വളരെ കൂടുതല്‍ നാളുകള്‍ വേട്ടയാടപ്പെടുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാക്കുന്നുണ്ട്.
ശ്രീശാന്തിന്റെ മനസ്സില്‍ ഇപ്പോള്‍ എന്തായിരിക്കും?
രാജ്യം ഒരു കുറ്റവാളിയെപ്പോലെ കാണുന്ന ശ്രീശാന്തിന്റെ മനസ്സിലൂടെ ഇപ്പോള്‍ എന്തൊക്കെ വിചാരങ്ങള്‍ ആവും കടന്നു പോവുക എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? കുറ്റം തെളിയിക്കപ്പെടാത്ത കാലത്തോളം അയാള്‍ ഒരു കുറ്റവാളി ആവുന്നില്ല. നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ ആലോചിക്കുമ്പോള്‍ സാമാന്യജനങ്ങള്‍ എല്ലാം ചെയ്യുന്ന ഒരു കുറ്റം മാത്രമേ ചിലപ്പോള്‍ ശ്രീയും ചെയ്തിരിക്കുവാന്‍ സാധ്യതയുള്ളൂ. അല്പം കാശുണ്ടാക്കുവാന്‍ ശ്രീശാന്തും ആലോചിച്ചു പോയി.
ഈ അവസ്ഥയില്‍ അയാളുടെ മാനസികാവസ്ഥ എങ്ങിനെ ആവും എന്ന് നമുക്ക് നോക്കാം.
വേദന സംഹാരി ഗുളികകള്‍ സെക്‌സ് ലൈഫ് കുളമാക്കും
പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നതനുസരിച്ചു, വേദന സംഹാരി ഗുളികള്‍ കൂടുതലായി ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക പ്രശ്‌നങ്ങളുണ്ടാകും. എര്രെക്ടയില്‍ ഡിസ്ഫങ്ക്ഷന്‍ അഥവാ ശേഷിക്കുറവു ആണ് ഏറ്റവും കൂടുതലായി കണ്ടു വരുന്ന പ്രശ്‌നം.
മനസ്സ് തലച്ചോറിലോ അതോ ഹൃദയത്തിലോ?
സന്തോഷവും സംതൃപ്തിയും ജീവിതത്തില്‍ ഉണ്ടെങ്കില്‍, ഒരാളുടെ തടി, തൂക്കം,പുകവലിക്കാരനാണോ അല്ലയോ എന്ന കാര്യം,ശരീരത്തിലെ കൊഴുപ്പിന്റെ അംശം തുടങ്ങിയ കാര്യങ്ങള്‍ പോലും അത്ര പ്രാധാന്യ അര്‍ഹിക്കുന്നില്ല എന്നാണ് പഠനം വെളിപ്പെടുത്തുന്നത്. അതീവ സംതൃപ്തിയും സന്തോഷവും ഉള്ളവരില്‍ അമ്പത് ശതമാനം രോഗ സാധ്യത കുറവായിരിക്കും.
കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളില്‍ സ്വവര്‍ഗ്ഗരതി വര്‍ദ്ധിക്കുന്നു !
കോളേജ് ഹോസ്റ്റലുകളിലും കോളേജിനടുത്ത് വീട് വാടകക്കെടുത്തും താമസിച്ചു പഠിക്കുന്ന പെണ്‍ക്കുട്ടികളില്‍ സ്വവര്‍ഗ്ഗരതികള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ . വീട്ടില്‍ നിന്നും അകന്ന് ദീര്‍ഘകാലം ഒരുമിച്ചു താമസിച്ചു പഠിക്കുന്ന പെണ്‍ക്കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ദീര്‍ഘകാലമായി ഒരുമിച്ച് താമസിക്കുമ്പോള്‍ അത് സെക്‌സിലേക്ക് വഴിമാറുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
കൂര്‍ക്കംവലി പക്ഷാഘാതം (Stroke) ക്ഷണിച്ചു വരുത്തും
കൂര്‍ക്കംവലി പക്ഷാഘാതം (Stroke) ഉണ്ടാക്കുമോ? അങ്ങിനെ വേണം കരുതാന്‍ . കൂര്‍ക്കംവലി പ്രമേഹ രോഗികളില്‍ പക്ഷാഘാതത്തിന് കാരണമാകുമെന്ന് ടി.ഡി മെഡിക്കല്‍ കോളജ് പള്‍മനറി വിഭാഗം തലവന്‍ ഡോ.എ.ഫത്തഹുദ്ധീന്‍ പറയുന്നത്. കൂര്‍ക്കംവലി പ്രമേഹ രോഗ ചികിത്സയെ ബാധിക്കുന്നതാണ് പക്ഷാഘാതത്തിലെത്തിക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
മരിച്ചയാള്‍ 40 മിനുട്ടിന് ശേഷം ജീവിതത്തിലേക്ക് തിരികെ വന്നു
ക്ലിനിക്കല്‍ മരണം സ്ഥിരീകരിച്ച ആസ്ത്രേലിയന്‍ പുരുഷന്‍ 40 മിനുട്ടിന് ശേഷം ജീവിതത്തിലേക്ക് തിരികെ വന്നതായി വാര്‍ത്ത. പുതിയ ടെക്നോളജി ആയ CPR അഥവാ cardiopulmonary resuscitation യുടെ സഹായത്തോടെയാണ് ഇദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് തിരികെ വന്നത്.
പട്ടിണി മാറ്റാന്‍ യു എന്നിന്റെ മാര്‍ഗം, പ്രാണികളെയും പുഴുക്കളെയും തിന്നുക
ലോകമെങ്ങും വരള്‍ച്ചയും പട്ടിണിയും വര്‍ധിച്ചതോടെ അതിനെ തുരത്താനുള്ള മാര്‍ഗവുമായി യുഎന്‍ ഫുഡ് ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (FAO) രംഗത്ത്. ഭക്ഷ്യ യോഗ്യമായ പ്രാണികളെയും പുഴുക്കളെയും തിന്നു വിശപ്പടക്കാന്‍ ആണ് യു എന്‍ നമുക്ക് നല്‍കുന്ന ഉപദേശം.
ആറാഴ്ച കൊണ്ട് സിക്സ് പാക്ക്; ഈ റിയാലിറ്റി ഷോ ഗംഭീരം
ബാഫ്റ്റ അവാര്‍ഡ് നേടിയ ബ്രിട്ടീഷ് റിയാലിറ്റി ഷോ ആയ ദി ഒണ്‍ലി വെ ഈസ് എസക്സ് അഥവാ ടോവിയിലെ താരങ്ങള്‍ തങ്ങളുടെ ശരീരത്തില്‍ ഇത് നടക്കുമെന്ന് ഒരിക്കലും കരുതിയതല്ല. കേവലം ആറാഴ്ച കൊണ്ടാണ് അവര്‍ സിക്സ് പാക്ക് ബോഡി ഉണ്ടാക്കിയെടുത്തത്. ടോവിയും മെന്‍സ് ഹെല്‍ത്ത് മാഗസിനും കൂടി ചേര്‍ന്നാണ് ഇവരെ സുന്ദരക്കുട്ടപ്പന്‍മാര്‍ ആക്കി തീര്‍ത്തത്. അവര്‍ പറഞ്ഞ ഭക്ഷണ സാധനങ്ങള്‍ മാത്രം കഴിച്ചും ജിമ്മില്‍ പോയിട്ടും ആണ് ഇവര്‍ ഈ നേട്ടം നേടിയെടുത്തത്.
സെക്‌സ് നിഷേധിച്ചാല്‍ പുരുഷന് വട്ട് പിടിക്കാം !
ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ശിശുക്കള്‍ക്ക് സ്‌നേഹവും ഭക്ഷണവും നിഷേധിക്കുമ്പോള്‍ സംഭവിക്കുന്നതിനു തുല്യമായ മാനസിക പ്രശ്‌നങ്ങള്‍ പുരുഷന്മാര്‍ക്ക് സെക്‌സ് നിഷേധിക്കുമ്പോഴും കണ്ടു വരുന്നു എന്നാണ്.
അത് ജലദോഷം അല്ലായിരുന്നു, തലച്ചോറ് ലീക്കായത് !
18 മാസം നീണ്ട തന്റെ ജലദോഷം യഥാര്‍ത്ഥത്തില്‍ തലച്ചോര്‍ ലീക്കായതാണ് എന്നറിഞ്ഞപ്പോള്‍ ഞെട്ടിയത് രോഗി മാത്രമല്ല ഡോക്ടര്‍മാരും കൂടി ആയിരുന്നു. ഫ്രാന്‍സ് സ്വദേശിയായ ജോ നാഗിയാണ് തലച്ചോര്‍ മൂക്കിലൂടെ പുറത്തു വന്നു വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത്.
കഷണ്ടിക്ക് ഇനി രക്ത രക്ഷസ്സ് ചികിത്സ!
തലക്കെട്ട് കണ്ട് അന്തം വിടണ്ട. കഷണ്ടി മാറുവാന്‍ ഉള്ള ഒരു ചികിത്സാ രീതിയുടെ പേരാണ് ഇത്. രോഗിയുടെ രക്തം തന്നെ തലയിലെ കഷണ്ടി വന്ന ഭാഗത്ത് കുത്തി വയ്കുന്ന രീതി ആയത് കൊണ്ടാണ് ശാസ്ത്രജ്ഞര്‍ ഈ ചികിത്സയെ വാംപയര്‍ ട്രീറ്റ്‌മെന്റ് എന്ന് വിളിക്കുന്നത്.
മാരകമായ സെക്‌സ് സൂപ്പര്‍ രോഗാണു പടരുന്നു
എയിഡ്‌സിനെക്കാള്‍ മാരകമായതും ഇന്നേവരെ കണ്ടുപിടിക്കപ്പെട്ട ആന്റിബയോട്ടിക് മരുന്നുകളേയെല്ലാം പ്രതിരോധിക്കുന്നതുമായ കൂടിയ ഇനം ഗോണോറിയാ വിഭാഗത്തിലുള്ള സെക്‌സ് സൂപ്പര്‍ രോഗാണു ലോകത്തില്‍ പടരുന്നു. H041 എന്ന് പേരിട്ടിരിക്കുന്ന ഈ അണുബാധ ജപ്പാനിലും, നൊര്‍വെയിലും അമേരിക്കയിലുമാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നു ഭൂഖണ്ഡങ്ങളില്‍ കണ്ടെത്തിയതിനാല്‍ ഇത് മറ്റു രാജ്യങ്ങളിലും ഇപ്പോള്‍ തന്നെ എത്തിച്ചേര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
മുടി ‘നര’ തടയാന്‍ മരുന്ന്
കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചതിനു പുറമേ, ഡൈയുടെ സഹായമില്ലാതെ നര തടയുവാനും മരുന്ന്. നെതര്‍ലാന്ട്‌സിലും, ജെര്‍മനിയിലും, ബ്രിട്ടനിലും ഉള്ള ശാസ്ത്രജ്ഞര്‍ ഒരുമിച്ചു നടത്തിയ ഗവേഷണത്തിലാണ് മുടിനരക്കാനുള്ള കാരണവും അത് തടയാനുള്ള മരുന്നും കണ്ടെത്തിയത്.
കഷണ്ടിക്ക് മരുന്നായി
അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന ചൊല്ല് മാറ്റി എഴുതുവാന്‍ തയ്യാറായിക്കോളൂ ! ലോറിയല്‍ കോസ്‌മെറ്റിക് കമ്പനിയാണ് കഷണ്ടിക്ക് ഫലപ്രദമായ മരുന്നുമായി എത്തുന്നത്.
സിസേറിയന്‍ കുഞ്ഞുങ്ങള്‍ക്ക് മറ്റു കുഞ്ഞുങ്ങളെ പോലെ ആരോഗ്യം ഉണ്ടാകില്ലെന്ന്
സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മറ്റു കുട്ടികളുടേതു പോലെ ആരോഗ്യം ഉണ്ടാകില്ലെന്ന് പഠനറിപ്പോര്‍ട്ട് പുറത്തു വന്നു. അതോടൊപ്പം അലര്‍ജി ഉണ്ടാകാനും സാധ്യതയെന്ന് പഠനം. ഹെന്‍ട്രി ഫോര്‍ഡ് ഹോസ്പിറ്റലിലെ ഡോ. ക്രിസ്റ്റീന്‍ കോള്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ആണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
ഉറക്കം കുറവുള്ള പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കുറയുമെന്ന്
അര്‍ദ്ധരാത്രി മറ്റുള്ളവര്‍ ഉറങ്ങുമ്പോള്‍ രാത്രി പകലാക്കി മാറ്റുന്നവര്‍ക്ക് മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട് പുറത്ത്. ഉറക്കം കുറവുള്ള ആണുങ്ങളില്‍ ശുക്ലത്തിന്റെ അളവും കുറയാന്‍ സാധ്യത കൂടുതലാണെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. ഇങ്ങനെ ലോകത്ത് 20% പുരുഷന്മാരിലും ശുക്ലത്തിന്റെ ഗുണം കുറവാണന്ന്‍ ഈ പഠന റിപ്പോര്‍ട്ട് തുറന്നു പറയുന്നു. അമേരിക്കന്‍ ജേണലായ എപ്പിടെമിയോളജിയിലാണ് ഈ വസ്തുതുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇങ്ങനെ ഉള്ളവര്‍ക്ക് സാധാരണക്കാരേക്കാള്‍ 29% സ്പേം കൌണ്ട് കുറവാണെന്ന് ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു.
കാന്‍സറിന് കാരണമായ നേസല്‍ സ്പ്രേകള്‍ക്ക് നിരോധനം
കാല്‍സിറ്റോണിന്‍ അടങ്ങിയ എല്ലാ വിധ നേസല്‍ സ്പ്രേകളും ഉടന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ യു എ ഇ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഇതിന്റെ ദീര്‍ഘകാല ഉപയോഗം കാന്‍സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നിരോധനം.
കാന്‍സര്‍ സാധ്യത; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൌഡര്‍ നിരോധിച്ചു
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ കൊടുക്കുന്നതിലും അധികം ശ്രദ്ധയോടെ ദിവസേന ഉപയോഗിച്ചിരുന്ന കുട്ടികളുടെ സ്വന്തം പൌഡര്‍ ആയ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നു എന്നാ വാര്‍ത്തയാണ് നിങ്ങളെ അറിയിക്കാനുള്ളത്. കാന്‍സറിനും തൊലിപ്പുറത്ത് ചൊറിക്കും കാരണമാകുന്നു എന്ന പേരിലാണ് ഇതിനു ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രതിമൂര്‍ച്ച ജീവിതത്തില്‍ ഒരു ദിനം കൂടി നിങ്ങള്‍ക്ക് നീട്ടിത്തരും
അതിരാവിലെ എഴുന്നേറ്റ് ഓടുകയോ അല്ലെങ്കില്‍ ജിമ്മില്‍ പോവുകയോ ചെയ്താല്‍ നമ്മുടെ ആരോഗ്യം വര്‍ധിക്കാം. എന്നാല്‍ എന്തെങ്കിലും ഒരു കാര്യം ചെയ്യുന്നത് കൊണ്ട് നമ്മുടെ ജീവിതം ഒരു ദിവസം നീട്ടിക്കിട്ടും എന്ന് നിങ്ങള്‍ ചോദിക്കുന്നെങ്കില്‍ അതിനു അതെ അങ്ങിനെ ഒരു കാര്യം ഉണ്ട് എന്ന് ഉറപ്പിച്ചു പറയാവുന്ന ഒന്നുണ്ട് എന്നാണ് വിദഗ്ദര്‍ പറയുന്നത്. രതിമൂര്‍ച്ച ആണ് അതെന്നാണ് സണ്‍ ദിനപത്രം ഒരു സംഘം വിദഗ്ദരെ ഉദ്ധരിച്ചു കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നീളമുള്ള ജനനേന്ദ്രിയം ഉള്ളവരില്‍ സ്ത്രീകള്‍ കൂടുതല്‍ ആകൃഷ്ടരാകുന്നെന്ന് പഠനം
ഒരു സംഘം അന്തര്‍ദേശീയ തലത്തിലുള്ള ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് അത് വെളിവായത്, ലൈംഗികത നിലവിലുള്ള കാലം മുതല്‍ പുരുഷന്മാര്‍ക്ക് ഉണ്ടായിരുന്ന സംശയം ഇവിടെ തീരുന്നു.
ഫ്രാന്‍സില്‍ സ്വവര്‍ഗ രതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തെരുവില്‍ ഇറങ്ങിയപ്പോള്‍
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ബില്ലിന് ഫ്രാന്‍സില്‍ അംഗീകാരംനേടിയതോടെ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് തെരുവില്‍ ഇറങ്ങിയത്. സ്വവര്‍ഗ വിവാഹിതര്‍ക്ക് കുട്ടികളെ ദത്തെടുക്കാനും പുതിയ ബില്‍ അംഗീകാരം നല്‍കുന്നുണ്ട്. സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന പതിന്നാലാമത്തെ രാജ്യമാണ് ഫ്രാന്‍സ്.
രാവിലെ നേരത്തെ എണീക്കുന്നത് കൊണ്ടുള്ള 5 ഗുണങ്ങള്‍
നമ്മളില്‍ പലരും രാവിലെ 9 മണി കണ്ടിട്ട് വര്‍ഷങ്ങളായി എന്നൊരു ചൊല്ലുണ്ട്. പലരും ബെഡില്‍ നിന്നും പൊന്തുന്നത് തന്നെ 10 മണിക്കാണ്. എന്ത് കൊണ്ട് നമുക്ക് നേരത്തെ എണീറ്റ് കൂടാ ? നേരത്തെ എണീക്കുന്നത് കൊണ്ട് വല്ല ഗുണവും ഉണ്ടോ? നമുക്ക് നോക്കാം.
ലൈംഗികോന്മേഷം തരുന്ന പത്തു ഭക്ഷണങ്ങള്‍
ലൈംഗിക ബന്ധത്തിനു മുന്‍പ് ഉപേക്ഷിക്കേണ്ട ഭക്ഷണങ്ങളെപ്പറ്റി മുന്‍പെഴുതിയിരുന്നല്ലോ. ആ ആര്‍ട്ടിക്കിളിനു വായനക്കാരില്‍ നിന്നും നല്ല റെസ്‌പോണ്‍സും കിട്ടി. ദമ്പതികള്‍ക്ക് ഉപകാരമുള്ള മറ്റൊരു ടോപ്പിക് ഇന്ന് നമുക്ക് ഡിസ്‌കസ് ചെയ്യാം. ചില ഭക്ഷണങ്ങള്‍ ലൈംഗിക ഉത്തേജക ശേഷി വര്‍ദ്ധിപ്പിക്കും എന്ന് നമ്മുടെ നാട്ടില്‍ പറയാറുണ്ടെങ്കിലും റിസേര്‍ച്ച് തെളിവുകള്‍ കുറവാണ്. എന്നാല്‍ വെസ്‌റ്റെണ്‍ ഭക്ഷണത്തില്‍ ലൈംഗിക ഉന്മേഷവും സെക്‌സിനായുള്ള ദാഹവും നല്‍കുന്ന ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം കൂടിവരുന്നു. അങ്ങനെയുള്ള പത്തു ആഹാര സാധനങ്ങള്‍ ഇവിടെപ്പറയുന്നു. നമ്മുടെ നാട്ടിലും ഇവയെല്ലാം തന്നെ ലഭ്യമാണ്.
അവസാനം ആ കുഞ്ഞിനെ തേടി സഹായമെത്തി; ഇനി മുതല്‍ ഫ്രീ ചികില്‍സ
ഈ കുഞ്ഞിനെ സഹായിക്കുവാന്‍ ആരുണ്ട് എന്നാ പേരില്‍ ബൂലോകം കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ആര്‍ട്ടിക്കിള്‍ പോസ്റ്റ് ചെയ്തിരുന്നു. 18 മാസം പ്രായമായ ഈ കുഞ്ഞിന് സെറിബ്രോസ്പൈനല്‍ ഫ്ലൂയിഡ് കാരണം തലച്ചോറില്‍ നീര്‍കെട്ടു വരുന്ന അസുഖമാണ് ഉണ്ടായിരുന്നത്. അത് കാരണം നോര്‍മല്‍ തലയേക്കാള്‍ മൂന്നു മടങ്ങ് വലുപ്പം ഉണ്ടായിരുന്നു കുഞ്ഞിന്റെ തലക്ക്. ഇവള്‍ക്ക് ചികില്‍സ നടത്താന്‍ കഴിയാതെ കുഞ്ഞിന്റെ മാതാപിതാക്കള്‍ കഷ്ടപ്പെടുന്ന വാര്‍ത്ത ബൂലോകം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതുതായി വന്ന റിപ്പോര്‍ട്ട് പ്രകാരം ഫോര്‍ട്ടിസ് ഫൌണ്ടേഷന്‍ എന്ന പ്രസ്ഥാനം കുഞ്ഞിനെ ഏറ്റെടുത്തിരിക്കുകയാണത്രേ.
പ്രേമത്തിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങള്‍
പ്രേമം മനസ്സില്‍ ആഗ്രഹിച്ചു നടക്കുന്ന അവസ്ഥയില്‍ അറിയാതെ ചെന്ന് കുഴിയില്‍ ചാടിയ ചിലരെ ഒക്കെ ഞാന്‍ കണ്ടിട്ടുണ്ട്. കൂടുതല്‍ ആലോചിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ എഴുതുകയാണ്.
മലയാളികള്‍ മനോരോഗത്തിന്റെ ബാല പാഠമറിയാത്തവര്‍
മാനസികാരോഗ്യ രംഗത്ത് ചികിത്സാ സൗകര്യങ്ങളും വിദഗ്ധരുടെ സേവനവും തീരെ കുറവായ രാജ്യമാണ് ഇന്ത്യ. സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സൈക്യാട്രിക് നഴ്‌സ്, ഒകുപേഷനല്‍ തെറാപ്പിസ്റ്റ് തുടങ്ങിയ മേഖലകളിലെല്ലാം തന്നെ കടുത്ത ആള്‍ക്ഷാമമാണ് നേരിടുന്നതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൈക്യാട്രിസ്റ്റായ ഡോ. എം ടി ഹാരിഷ് പറയുന്നു. സൈക്യാട്രിസ്റ്റ് നഴ്‌സുമാരുടെ തസ്തിക ഇതുവരെ സൃഷ്ടിച്ചിട്ടേയില്ലെന്ന് നിയമസഭാ സമിതി അടുത്തിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും എടുത്തു പറയുന്നുണ്ട്.
ഗര്‍ഭപാത്രം മാറ്റിവെച്ചു; യുവതി ഗര്‍ഭിണിയായി
ലോകത്ത് ആദ്യമായി മരണപ്പെട്ട ആളുടെ ഗര്‍ഭപാത്രം ജീവിച്ചിരിക്കുന്ന ആളിലേക്ക് വിജയകരമായി മാറ്റിവെച്ചത് രണ്ടു വര്ഷം മുന്‍പ് ടര്‍ക്കിയിലാണ്. ഗര്‍ഭപാത്രം സ്വീകരിച്ച ഇരുപത്തി രണ്ടു കാരി ദേര്യ സെര്‍റ്റ് ഗര്‍ഭിണിയായിരിക്കുന്നു. ടര്‍ക്കിയിലെ അക്‌ദെനിസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസെഷന്‍ ചികിത്സയിലൂടെയാണ് അവര്‍ ഗര്‍ഭിണിയായത്.
കാമസൂത്ര 3ഡി മൊബൈല്‍ ആപ്ലിക്കേഷനും തയ്യാര്‍
കാമസൂത്ര 21-ആം നൂറ്റാണ്ടിലേക്ക് മാറ്റപ്പെടുന്നു. വ്യത്യസ്ത തരം പൊസിഷനുകള്‍ വിവരിക്കപ്പെടുന്ന കാമസൂത്രയുടെ 3ഡി ആപ്ലിക്കേഷനുമായാണ് ഒരു ടീമിന്റെ വരവ്. ഇനി മുതല്‍ വാത്സ്യായനന്റെ ലൈംഗിക കണ്ടെത്തലുകള്‍ നമുക്കിനി സ്മാര്‍ട്ട്‌ഫോണുകളിലൂടെയും ടാബ് ലറ്റുകളിലൂടെയും വായിക്കാം. ഏതു പൊസിഷനും ഏതു ആങ്കിളിലൂടെയും കാണാം എന്നതാണ് പുതിയ ആപ്ലിക്കേഷന്റെ പ്രത്യേകത.