Old Age

 Special Reporter

കഷണ്ടിക്ക് മരുന്നായി

കഷണ്ടിക്ക് മരുന്നായി

അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന ചൊല്ല് മാറ്റി എഴുതുവാന്‍ തയ്യാറായിക്കോളൂ ! ലോറിയല്‍ കോസ്‌മെറ്റിക് കമ്പനിയാണ് കഷണ്ടിക്ക് ഫലപ്രദമായ മരുന്നുമായി എത്തുന്നത്.

 ജെയിംസ് ബ്രൈറ്റ്

കൂടുന്ന വയസ്സും മാറുന്ന മനസ്സും

കൂടുന്ന വയസ്സും മാറുന്ന മനസ്സും

പ്രായം കൂടുന്നതനുസരിച്ച് ആളുകളുടെ ചിന്താഗതികള്‍ക്ക് മാറ്റം വന്നു തുടങ്ങും. മനുഷ്യരുടെ മനസ്സ് കുറച്ചുകൂടി തുറന്ന രീതിയിലേക്ക് തന്നെ മാറും എന്ന് പറയേണ്ടിവരും. രാഷ്ട്രീയ ചിന്താഗതി , മതങ്ങളോടുള്ള സമീപനം, ജാതി മത ചിന്തകള്‍, സെക്സിനോടുള്ള സമീപനം തുടങ്ങിയവയെല്ലാം പ്രായം കൂടുന്നതനുസരിച്ച് മാറി എന്ന് വരാം.

 ഉമ്മു അമ്മാർ

വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങലളിലേക്ക്..

വീടുകളില്‍ നിന്ന് വൃദ്ധസദനങ്ങലളിലേക്ക്..

കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക്മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജീവിതം ഏറ്റവും ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും വൃദ്ധ ജനങ്ങള്‍ക്കാണ്.വാര്‍ദ്ധക്യം എന്നത് ശൈശവം, ബാല്യം,കൗമാരം,യവ്വനം എന്നത് പോലെ ജീവിതത്തിന്റെ സ്വഭാവീകമായ പരിണാമം മാത്രമാണ്. എങ്കിലും ഇന്ന് അധിക പേര്‍ക്കും അതൊരു ഭാരമാണ് .സ്‌നേഹവും പരിലാളനയും അനുഭവിച്ചു വളര്‍ന്ന കുട്ടിക്കാലവും ചോരത്തിളപ്പും കരുത്തും ആവേശവും ജ്വലിച്ചു നിന്ന യവ്വനവും പിന്നിട്ടു അവശതയും ക്ഷീണവും കടന്നു കൂടുമ്പോള്‍ സ്വാഭാവികമായും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും നടന്നു പോകാന്‍ പ്രയാസപ്പെടുകയും എന്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന [...]

 ബോബന്‍ ജോസഫ്‌. കെ

അല്ഷീമര്‍ ഡിമെന്ഷിയ – ഒരു അകാല, അസ്വാഭാവിക വാര്‍ധക്യം

അല്ഷീമര്‍ ഡിമെന്ഷിയ – ഒരു അകാല, അസ്വാഭാവിക വാര്‍ധക്യം

“ഓര്‍മ്മകള്‍ മരിക്കുമോ, ഓളങ്ങള്‍ നിലക്കുമോ” എന്നൊരു ഗാനം നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഭാവനകള്‍ എന്നും സത്യം ആവണമെന്നില്ലല്ലോ. അതിനു ഉദാഹരണങ്ങള്‍ ആണ് ഡിമെന്ഷിയ രോഗങ്ങള്‍. ഇവയില്‍ പ്രധാനപ്പെട്ടതാണ് അല്ഷീമര്‍ ദിമെന്ഷിയ. ഇതിനെ കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് തലച്ചോറിലെ ഓര്‍മയുമായി ബന്ധപെട്ട ചില വിവരങ്ങള്‍ മനസിലാക്കുന്നത്‌ നല്ലതാണ്.

 ബോബന്‍ ജോസഫ്‌. കെ

മരണം ഒരു പ്രഹേളിക

മരണം ഒരു പ്രഹേളിക

നമ്മില്‍ പലരും മരണത്തെ കുരിച്ചധികം ചിന്തിക്കാറില്ല. ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ. ഒരു സുപ്രഭാതത്തില്‍ നമ്മുടെ ഈ ജീവനും, ജീവിതവും, നമ്മുടെ വേണ്ടപെട്ടവരെയും, ഈ ലോകത്തെയും എല്ലാം ഉപേക്ഷിച്ചു പേകുന്ന ഒരു നിമിഷം. നാം പോയാല്‍  ഈ ലോകം എത്ര നാള്‍ നില നില്കും. ഈ ലോകവും അവസാനിക്കില്ലേ?. എങ്കില്‍ എത്ര കാലം എടുക്കും?. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്തെല്ലാം മാറ്റങ്ങള്‍ മനുഷ്യര്കും  ഭൂമിക്കും ഉണ്ടാകും?. അന്ന് ഞാന്‍ എന്ന ഈ വ്യക്തിയുടെ ആത്മാവ് അനന്തമായി ഉണ്ടായിരിക്കുമോ അതോ എവിടെയായിരിക്കും? മോക്ഷം എന്നൊന്നുണ്ടെങ്കില്‍ അവിടെയയിരിക്കുമോ? അവിടെ നമ്മുടെ ബന്ധുക്കളെയും കൂട്ടുകാരെയുമൊക്കെ കാണാനൊക്കുമോ? എന്നൊക്കെയുള്ള ചിന്തകള്‍ ഉണ്ടാകുക സ്വാഭാവികമാണ്.    ചിലര്‍ മരണം എന്നാല്‍ കേട്ടാല്‍ തന്നെ ഭയചകിതരാകും. അതുകൊണ്ട് തന്നെ പലരും കൂടുതല്‍ അതിനെ കുറിച്ച് അധികം [...]