ശ്രീശാന്ത് വിഷയത്തില്‍ തന്നെ വലിച്ചിഴച്ചതിനെതിരെ സിനിമാനടി പ്രതികരിക്കുന്നു
ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ കൂടെയുണ്ടായിരുന്ന നടി താനാണെന്ന് വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് മറാത്തി നടി ക്രാന്തി റെഡ്കര്‍. ശ്രീശാന്തിനെ വ്യക്തിപരമായി തനിക്കറിയുക പോലുമില്ലെന്ന് ഇവര്‍ പറയുന്നു.
കളിക്കാരോടൊപ്പം അധോലോകവും സഞ്ചരിക്കുന്നു!
ഐ.പി.എല്‍ വിവാദം കൊഴുക്കുമ്പോള്‍ നമ്മള്‍ കാണുന്ന ഈ ക്രിക്കറ്റ് മത്സരങ്ങള്‍ ഒന്നും സത്യമല്ല എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആണ് കാര്യങ്ങളുടെ പോക്ക്. മണ്ടന്മാരായ മനുഷ്യരാണ് ഈ നശിച്ച കളിക്ക് വേണ്ടി സമയം കളയുന്നത്. അതിലും നല്ലത് വല്ല കടല്‍ക്കരയില്‍ പോയി തിരയെണ്ണുന്നത് ആവും നല്ലത്.
ഐ ഐ എമ്മിലെ ഒരു വിദ്യാര്‍ത്ഥിക്ക് ശമ്പളമായി വാഗ്ദാനം ചെയ്യപ്പെട്ടത് 34 ലക്ഷം രൂപ!
ഇന്‍ഡോറിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-ല്‍ പ്‌ളേസ്‌മെന്റ് പ്രോഗ്രാമിലൂടെ ഒരു വിദ്യാര്‍ത്ഥിക്ക് വാര്‍ഷിക ശമ്പളമായി വാഗ്ദാനം ചെയ്യപ്പെട്ടത് 34 ലക്ഷം രൂപ. 2011-13 ബാച്ചിലെ ഒരു പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം വിദ്യാര്‍ത്ഥിക്കാണ് 34 ലക്ഷം രൂപ വാഗ്ദാനം ചെയ്യപ്പെട്ടതെന്ന് ഐഐഎം വക്താവ് അറിയിച്ചു.
ബുക്കികള്‍ ഇന്ത്യന്‍ ടീമിലെ പ്രമുഖര്‍ക്കും സ്ത്രീകളെ കാഴ്ചവെച്ചതായി ശ്രീയുടെ മൊഴി
ഇന്ത്യന്‍ ടീമിലെ ചില പ്രമുഖ കളിക്കാര്‍ വാതുവെയ്പ്പുകാരില്‍ നിന്ന് ആഡംബര കാറുകള്‍ ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ശ്രീശാന്ത് ഡല്‍ഹി പൊലീസിന് മൊഴി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമ്മര്‍ ഉള്‍പ്പെടെയുള്ള അത്യാഡംബര കാറുകളും വിലകൂടിയ വാച്ചുകളും മാത്രമല്ല, സ്ത്രീകളെ വരെ കളിക്കാര്‍ക്ക് കാഴ്ചവെക്കുന്നത് പതിവാണെന്നും ശ്രീശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ പേരുകള്‍ ശ്രീശാന്ത് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഐശ്വര്യമായി ഐശ്വര്യ റായ് [ചിത്രങ്ങള്‍ ]
അറുപത്തിയാറാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷം തടി കൂടിയതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന ഐശ്വര്യ, മെലിഞ്ഞ് സുന്ദരിയായാണ് ഇത്തവണ എത്തിയിരിക്കുന്നത്.
മാധുരി ദീക്ഷിത്തിനു വേണ്ടി മാത്രമാണ് എന്റെ ഹൃദയം തുടിക്കുന്നത്: രണ്‍ബീര്‍ കപൂര്‍
മാധുരി ദീക്ഷിത്തിനു വേണ്ടി മാത്രമാണ് തന്റെ ഹൃദയം തുടിക്കുന്നതെന്ന് രണ്‍ബീര്‍ കപൂര്‍ . കൂടെ അഭിനയിച്ച മറ്റു നടിമാരെയെല്ലാം സുഹൃത്തുക്കളായി മാത്രമാണ് കാണുന്നതെന്നും രണ്‍ബീര്‍ പറഞ്ഞു.
ശ്രീശാന്ത് ഒത്തുകളിക്കുമെന്ന് ദ്രാവിഡിന് നേരത്തെ അറിയാമായിരുന്നു?
ശ്രീശാന്തിന്റെ ഒത്തുകളിയെ പറ്റി ദ്രാവിഡിന് നേരത്തെ അറിയാമായിരുന്നുവോ? ചില ദേശീയ മാധ്യമങ്ങളാണ് ദ്രാവിഡിന് ഒത്തു കളിയെ പറ്റി നേരത്തെ അറിയാമായിരുന്നുവെന്ന സൂചന നല്‍കി ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കുന്നത്.
ബണ്ടി ചോറിനു പിന്നാലെ മലയാള സിനിമയെ രക്ഷിക്കാന്‍ ശ്രീശാന്തും വരുന്നു
ആരെങ്കിലും ഒരാള്‍ ഒരു കുറ്റം ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമയെന്ന് തോന്നും മോളിവുഡില്‍ നിന്ന് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കേട്ടാല്‍ . അഞ്ഞൂറോളം മോഷണങ്ങള്‍ നടത്തി കുപ്രസിദ്ധി നേടിയ ബണ്ടി ചോറിനെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അയാളെ കേന്ദ്ര കഥാപാത്രമാക്കി ഒരു മലയാള സിനിമ ഒരുങ്ങുന്നതിനിടെയാണ് ഒത്തുകളിയുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പിടിയിലായത്. മറ്റാരെങ്കിലും ശ്രീയെ കഥാപാത്രമാക്കി സിനിമയെടുക്കുന്നതിനു മുമ്പ് പിടിയിലായ ഒരാഴ്ചക്കുള്ളില്‍ തന്നെ ഷാജി കൈലാസ് പ്രഖ്യാപിച്ചു; തന്റെ അടുത്ത സിനിമ ശ്രീശാന്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണെന്ന്.
രാജിവെച്ചിട്ടും ഗണേഷിനോടുള്ള കലിപ്പ് തീരാതെ മംഗളം
രാജിവെച്ചിട്ടും മുന്‍മന്ത്രി ഗണേഷിനോടുള്ള കലിപ്പ് മംഗളത്തിനു തീരുന്നില്ല. ഇപ്പോള്‍ പുതിയൊരു വാര്‍ത്തയും കൊണ്ടാണ് മംഗളം വന്നിട്ടുള്ളത്. ഗണേഷ് കുമാറിന് കാനഡയില്‍ 5 ലക്ഷം രൂപ ശമ്പളമുള്ള ജോലി ശരിയായെന്ന് മംഗളം പുറത്തു വിടുന്ന പുതിയ റിപ്പോര്‍ട്ട്.
ദുബായിയെ കയ്യെത്തും ദൂരത്തെത്തിക്കുന്ന ടൈംലാപ്സ് വീഡിയോ കാണൂ
ദുബായിയെ ഇത്ര സുന്ദരമായി ഇതിനു മുന്‍പ് ആരും കണ്ടിട്ടുണ്ടാവില്ല. തന്റെ എസ് എല്‍ ആര്‍ ക്യാമറയില്‍ ഒരു വിമിയോ യൂസര്‍ ഷൂട്ട് ചെയ്ത രംഗങ്ങള്‍ ആണ് നമ്മുടെ കണ്ണിനെ മഞ്ഞളിപ്പിക്കുന്ന തരത്തില്‍ ആക്കി തീര്‍ത്തിട്ടുള്ളത്.
ശ്രീശാന്ത് – മലയാളി വീണ്ടും ചിരിക്കുകയാണ്
ശ്രീശാന്ത് ചെയ്ത തെറ്റ് ഗുരുതരമാകുന്നത് അയാള്‍ മറ്റു രെണ്ട് പേരെയും പോലെ വെറുമൊരു രഞ്ജി കളിക്കാരനല്ല എന്നുള്ളതാണ് .ഇന്ത്യക്ക് വേണ്ടി അനവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച അയാള്‍ ലോകകപ്പ് നേടിയ രണ്ടു ഇന്ത്യന്‍ ടീമുകളുടെയും ഭാഗമായിരുന്നു .പണവും പ്രശസ്തിയും വാരിക്കോരി നല്‍കിയ ഈ കളിയെ ,കളി കാണുന്നവരെ ,സ്വന്തം ടീമിനെ എല്ലാം ഒറ്റു കൊടുത്തു കൊണ്ട് ശ്രീശാന്ത് അപമാനത്തിന്റെ പടുകുഴിയില്‍ വീണു പോയിരിക്കുന്നു .അയാള്‍ ട്രാപ്പ് ചെയ്യപ്പെട്ടതാനെന്ന വാദത്തിനു ഇനി പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല .ശ്രീശാന്ത് സത്യത്തില്‍ അയാളുടെ പക്വതയില്ലായ്മയുടെ ഇരയാണ് ,
ബല്‍റാം മത്സരിക്കുന്നില്ല
വരുന്ന യൂത്ത്‌കോണ്‍ഗ്രസ് ഇലക്ഷനില്‍ ബല്‍റാം മത്സരിക്കുന്നില്ല എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ അറിയിപ്പ് താഴെ കൊടുക്കുന്നു.
‘വ്യത്യസ്ഥനാമൊരു ബൌളറാം ശാന്തന്‍’ വൈറലാകുന്നു
ശ്രീശാന്തിനെ കളിയാക്കി പീപ്പിള്‌സ് ടീ വീ പുറത്തിറക്കിയ വ്യത്യസ്ഥനാമൊരു ബൌളറാം ശാന്തന്‍ എന്ന പാരഡി ഗാനം ഫേസ്ബുക്കില്‍ വൈറലാകുന്നു . മലയാളികള്‍ ഷെയര്‍ ചെയ്തും ലൈക് ചെയ്തും ആഘോഷിക്കുന്ന ഗാനത്തിന്റെ വരികളും വീഡിയോയും താഴെ കൊടുക്കുന്നു
ശ്രീശാന്തും രഞ്ജിനിയും പിന്നെ കലാഭവന്‍ മണിയും (പൃഥ്വിരാജ് ഔട്ട്)
കളിക്കളത്തില്‍ എന്ത് തന്ത്രവും പയറ്റാം. സൂത്രയും ശക്തിയും പ്രയോഗിക്കാം. കളി കണ്ടിരിക്കുന്നവനോട് മനസ്സില്‍ ഇത്തിരി ആദരവ് വേണം. ഏതൊരു കളിയുടെയും അടിസ്ഥാന പാഠങ്ങളില്‍ ഒന്നാണത്. ശ്രീശാന്ത് അത് തെറ്റിച്ചു കളഞ്ഞു. ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത വിധം പ്രതിഭാശാലിയായ ഒരു കളിക്കാരന്‍ അണഞ്ഞു പോകുന്നത് നമുക്ക് കാണേണ്ടി വന്നു. എന്തുമാത്രം സങ്കടകരമാണിത്.
ബസ്സിനടിയില്‍ ആയ തട്ടിപ്പറിക്കാരന്‍ [വീഡിയോ]
കൊളംബിയയില്‍ ആണ് സംഭവം. ഒരു പാവം യാത്രക്കാരി ബസ്സ് കാത്തു നില്‍ക്കുന്നതിനിടെ അവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടാന്‍ ശ്രമിച്ച കള്ളനു വന്ന ദുര്‍ഗ്ഗതി കണ്ടു നോക്കൂ. ഫോണും തട്ടിയെടുത്ത് ഓടുന്നതിനിടെ അയാള്‍ ബസ്സിനടിയില്‍ വീഴുകയായിരുന്നു. ആളുകള്‍ ചേര്‍ന്ന് അയാളെ പുറത്ത് എടുക്കുമ്പോള്‍ ആ യാത്രക്കാരിയും സഹായത്തിനെത്തി. തന്റെ മൊബൈല്‍ ഫോണ്‍ അവര്‍ വീണ്ടെടുത്തു. കള്ളന്‍ പരുക്കുകളോടെ രക്ഷപെട്ടു.
പ്രായക്കൂടുതലുള്ളവരെ കല്യാണം കഴിച്ച സെലിബ്രിറ്റികള്‍ [ചിത്രങ്ങള്‍ ]
പ്രേമത്തിന് മുന്നില്‍ ഒരു കാര്യവും ചിലപ്പോള്‍ ബാധകമാവില്ല. പ്രേമം വരുന്ന വഴിയില്‍ മറ്റെല്ലാ കാര്യങ്ങളും വഴിമാറുന്നു. തന്നെക്കാള്‍ പ്രായമുള്ള സ്ത്രീകളെ വിവാഹം കഴിച്ച സെലിബ്രിറ്റികളെ ഒന്ന് കണ്ടു നോക്കൂ. അവരുടെയെല്ലാം ദാമ്പത്യം നല്ല രീതിയില്‍ പോവുകയും ചെയ്യുന്നുണ്ട്.
ശ്രീശാന്തിനും കൂട്ടര്‍ക്കും തല്‍കാലം ആജീവനാന്ത വിലക്കില്ല
ശ്രീശാന്തിനും കൂട്ടര്‍ക്കും തല്‍ക്കാലം വിലക്കുണ്ടാവാന്‍ സാധ്യതയില്ല. വാതു വയ്പ് വിവാദം കൈവിട്ടു പോയ അവസ്ഥയിലാണ് ഇപ്പോള്‍. കുറ്റം തെളിയുന്നത് വരെ കളിക്കാര്‍ നിരപരാധികള്‍ ആണ്. ക്രിക്കറ്റ് ബോര്‍ഡിന് ഈ വിവാദത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് അവര്‍ അറിയിച്ചു കഴിഞ്ഞിരിക്കുന്നു.
എങ്ങിനെ ഒരു നല്ല വാതു വയ്പ് ക്രിക്കറ്റര്‍ ആവാം ?
ഇന്ത്യന്‍ ക്രിക്കറ്റില്‍ വാതു വയ്പ് തടയാന്‍ കഴിയില്ല എന്ന് ക്രിക്കറ്റിന്റെ തല തോട്ടപ്പന്മാര്‍ വരെ വെളിപ്പെടുത്തിയ സ്ഥിതിക്ക് എങ്ങിനെ ഒരു നല്ല വാതു വയ്പ് ക്രിക്കറ്റര്‍ ആവാം ? ഭാവിയില്‍ പിടികൂടാതെയിരിക്കാന്‍ ഒരു ക്രിക്കറ്റര്‍ എന്ത് ചെയ്യണം എന്ന് നോക്കാം.
ഇത് ഗില്ലിയുടെ ഗന്നം സ്‌റ്റൈല്‍ [വീഡിയോ]
ഐ പി എലില്ലെ തന്റെ അവസാന മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഹര്‍ഭജനെ വീഴ്ത്തിയ ഗില്‍ ക്രിസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിച്ചത് ഗന്നം സ്‌റ്റൈല്‍ തന്റേതായ രീതിയില്‍ അവതരിപ്പിച്ചാണ്. കാണികളെ ഏറെ രസിപ്പിച്ച ആ ഗില്ലിനാം സ്‌റ്റൈല്‍ ഒന്നു കണ്ടു നോക്കൂ.
ശ്രീശാന്ത് സാഗാ :ഫണ്ണി കമന്റുകള്‍
ശ്രീശാന്തിന്റെ അറസ്റ്റ് ഇന്ത്യയില്‍ സമ്മിശ്രമായ പ്രതികരണം ഉളവാക്കി. ഇക്കാര്യത്തില്‍ ശ്രീയെ സ്‌നേഹിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ വിഷമിച്ചു. ചിലര്‍ അതിനെ തമാശയായി കണ്ടു. അങ്ങിനെയുള്ള ചില തമാശയുള്ള കമന്റുകള്‍ ഈ യു ട്യൂബ് വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാം.
ശ്രീശാന്തിന്റെ ലാപ്‌ടോപ്പില്‍ മോഡലുകളുടെ നഗ്‌ന ഫോട്ടോകളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
മോഡലുകളുടെ നഗ്‌ന- അര്‍ദ്ധ നഗ്‌ന ഫോട്ടോകള്‍ ശ്രീശാന്തിന്റെ ലാപ്‌ടോപ്പില്‍ നിന്ന് ലഭിച്ചതായി ‘ഇന്ത്യാ ടിവി ന്യൂസ്’ എന്ന ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു . ഐ പി എല്‍ പാര്‍ട്ടികളില്‍ പങ്കെടുത്ത മോഡലുകളുടെ ഫോട്ടോകളാണ് ലാപ്‌ടോപ്പില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
കാറ്റടിച്ചു തുണി പൊങ്ങി ; അണ്ടര്‍വെയര്‍ ഇടാതെ വന്ന നടി കുടുങ്ങി
കാറ്റടിച്ചു ഇവയുടെ തുണി പൊങ്ങിയപ്പോള്‍ കാത്തു നിന്ന താരങ്ങളും ഫോട്ടോഗ്രാഫര്‍മാരും ഞെട്ടി . അണ്ടെര്‍വെയര്‍ ധരിക്കാതെ നെടുകെ കീറിയ വസ്ത്രവും അണിഞ്ഞെത്തിയ നടിയുടെ എല്ലാം എല്ലാവരും കണ്ടു . പപ്പരാസികള്‍ക്കു ഉത്സവമായ ഈ പ്രദര്‍ശനം നടത്തിയത് പ്രശസ്ത നടി ഇവ ലോന്‍ഗോറിയ ആണ് .പെയ്ത മഴയില്‍ മേക്ക് അപ്പ് എല്ലാം ഒളിച്ചു പോയി നാശ കോശമായ നിലയില എത്തിയ ഇവ , തന്റെ രഹസ്യഭാഗങ്ങള്‍ ക്യാമറയില്‍ ആയതോടെ ഒരു വിധം ചുവന്ന കാര്‍പ്പെറ്റില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു . റ്റ്വിട്ടറില്‍ ചമ്മല്‍ വെളിവാക്കിയ നടി , അണ്ടര്‍വെയര്‍ ധരിക്കാത്തതിനെപ്പറ്റി അര്‍ഥഗര്‍ഭമായ മൌനം പാലിച്ചു.
കോച്ചിനാലും സഹകളിക്കാരനാലും ചതിക്കപ്പെട്ട ദ്രാവിഡിനോട് സഹതാപമുണ്ടെന്ന് ഗാംഗുലി
‘ഇന്ത്യയുടെ നായകനായിരിക്കുമ്പോള്‍ അന്നത്തെ കോച്ച് ഗ്രെഗ് ചാപ്പല്‍ ചതിച്ചു; ഇപ്പോള്‍ രാജസ്ഥാന്റെ നായകനായിരിക്കുമ്പോള്‍ ശ്രീശാന്തും ‘ മമ്മൂട്ടിയുടെ പ്രശസ്തമായ ഒരു സിനിമാ ഡയലോഗിനെ ഓര്‍മ്മിപ്പിക്കുന്ന ഈ വാക്കുകള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടേതാണ്. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ചാപ്പലിനെയും ശ്രീശാന്തിനെയും സഹിക്കേണ്ടി വന്ന രാഹുല്‍ ദ്രാവിഡിനോടുള്ള ഗാംഗുലിയുടെ സഹതാപ പ്രകടനം .
ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ കൂടെയുണ്ടായിരുന്നത് പ്രമുഖ നടി?
ദില്ലി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് പ്രശസ്ത സിനിമാനടിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറാത്തി സിനിമയിലെ പ്രമുഖ നടിയാണ് അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പമുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ നടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു.
കരഞ്ഞു കൊണ്ട് ബെക്കം വിട പറഞ്ഞു; താനെന്നും സ്നേഹിച്ച ഫുട്ബോളിനോട്
ലോകം ആരാധിക്കുന്ന കരുത്തുറ്റ ഫുട്ബോളര്‍ ഡേവിഡ് ബെക്കമിന് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല, കൂടെ അത് കണ്ടു നിന്ന വിക്ടോറിയ ബെക്കമിനും നാല് മക്കള്‍ക്കും, കൂടെ ലോകമെങ്ങുള്ള ബെക്കമിന്റെ ആരാധകര്‍ക്കും. ഇന്നലെ വൈകുന്നേരം തന്റെ അവസാന മല്‍സരം കഴിഞ്ഞതിനു ശേഷമാണു വിരമിച്ച ലോക ഫുട്ബോളര്‍ ലോകത്തെ കരയിപ്പിച്ചതും കൂടെ കണ്ണീര്‍ പൊഴിച്ചതും.
ശ്രീശാന്തിന്റെ മനസ്സില്‍ ഇപ്പോള്‍ എന്തായിരിക്കും?
രാജ്യം ഒരു കുറ്റവാളിയെപ്പോലെ കാണുന്ന ശ്രീശാന്തിന്റെ മനസ്സിലൂടെ ഇപ്പോള്‍ എന്തൊക്കെ വിചാരങ്ങള്‍ ആവും കടന്നു പോവുക എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? കുറ്റം തെളിയിക്കപ്പെടാത്ത കാലത്തോളം അയാള്‍ ഒരു കുറ്റവാളി ആവുന്നില്ല. നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ ആലോചിക്കുമ്പോള്‍ സാമാന്യജനങ്ങള്‍ എല്ലാം ചെയ്യുന്ന ഒരു കുറ്റം മാത്രമേ ചിലപ്പോള്‍ ശ്രീയും ചെയ്തിരിക്കുവാന്‍ സാധ്യതയുള്ളൂ. അല്പം കാശുണ്ടാക്കുവാന്‍ ശ്രീശാന്തും ആലോചിച്ചു പോയി.
ഈ അവസ്ഥയില്‍ അയാളുടെ മാനസികാവസ്ഥ എങ്ങിനെ ആവും എന്ന് നമുക്ക് നോക്കാം.
ആഫ്രിക്കന്‍ രാജാവ് പതിനാലാം ഭാര്യയാക്കുമെന്നു ഭയന്ന് യുവതി ബ്രിട്ടനില്‍ അഭയം തേടി
ആഫ്രിക്കന്‍ രാജ്യമായ സ്വാസിലാന്റിലെ രാജാവായ എംസ്വാതി മൂന്നാമന്റെ പതിനാലാം ഭാര്യയാക്കും എന്ന് ഭയന്ന് 22 വയസ്സുള്ള ടിന്റ്റ്‌സ്വാളോ എന്‍ഗോബെനി എന്ന യുവതി ബ്രിട്ടനില്‍ അഭയം തേടി. ഓരോ വര്‍ഷവും ഓരോ കന്യകമാരെ രാജാവിന് കല്യാണം കഴിക്കാന്‍ അവകാശമുള്ള രാജ്യമാണ് സ്വാസിലാന്‍റ്. കോടിപതി ആയ 45 വയസ്സുള്ള രാജാവ് എംസ്വാതി മൂന്നാമന്‍ യുവതിക്ക് 15 വയസ്സുള്ളപ്പോള്‍ മുതല്‍ യുവതിയുടെ പിറകെ ആണത്രേ. താനിനി തിരികെ പോയാല്‍ രാജാവ് തന്നെ വധിക്കും എന്ന ഭീതിയിലാണ് ഇപ്പോള്‍ യുവതി.
റബേക്ക മാമ്മന്‍ ജോണ്‍ മനസ്സുവെച്ചാല്‍ ശ്രീശാന്ത് രക്ഷപ്പെടുമോ?
പ്രമുഖ ക്രിമിനല്‍ അഭിഭാഷക റബേക്ക മാമ്മന്‍ ജോണ്‍ മനസ്സ്വെച്ചാല്‍ ശ്രീശാന്ത് രക്ഷപെടുമോ എന്നതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ശ്രീശാന്തിന്‍റെ കുടുംബത്തിന്‍റെ ആവശ്യപ്രകാരം ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്. ശ്രീശാന്തിനു വേണ്ടി റബേക്ക ദില്ലി ഹൈക്കോടതിയില്‍ ഹാജരാകുമത്രേ.
ഉറക്കമില്ല, കുളിയില്ല; ജയിലില്‍ കരഞ്ഞു വിളിച്ചു ശ്രീശാന്ത്
രണ്ടു ദിവസമായി ഉറങ്ങിയില്ല. ബാത്ത്‌റൂം തറയായതിനാല്‍ കുളിച്ചുമില്ല. ഡല്‍ഹി പോലീസിന്റെ ഇടുങ്ങിയ സ്‌പെഷ്യല്‍ സെല്ലില്‍, വിഷാദമഗ്‌നനായി കരഞ്ഞും സ്വയം ശപിച്ചും ഒരിക്കല്‍ ഓരോ മലയാളിയുടെയും അഭിമാനവും പ്രതീക്ഷയുമായിരുന്ന ശ്രീശാന്ത്. നമ്മുടെ ശ്രീ !
ശ്രീശാന്തിന്റെ ലാപ്‌ടോപ്പില്‍ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍
ഐ.പി.എല്‍ കോഴ വിവാദത്തിന്റെ അന്വേഷണം പുരോഗമിക്കുമ്പോള്‍ ആരെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മറ്റു കളിക്കാരോടൊപ്പം താമസിക്കാതെ ശ്രീശാന്ത് തന്റെ കൂട്ടാളിയുമായി ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ മുറി എടുക്കുകയായിരുന്നു.