നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ..? ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് കാണണം..

maxresdefault

ഇന്ന് നമുക്കിടയില്‍ മറ്റുള്ളവര്‍ക്ക് ആശ്വാസവും നന്മയും പകരാന്‍ എത്ര പേര്‍ക്ക് കഴിയുന്നുണ്ട്..? ഈ ചോദ്യം നാം സ്വയം ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും നമുക്ക് സ്വയം ലഭിക്കുന്ന മറുപടി. തങ്ങളാല്‍ കഴിയും വിധം മറ്റുള്ളവരെ സഹായിക്കുമ്പോള്‍, അവര്‍ക്കുണ്ടാകുന്ന സന്തോഷം, അതെത്ര പറഞ്ഞാലും ആര്‍ക്കും മനസിലാക്കാന്‍ കഴിയില്ല. അവരുടെ മുന്‍പില്‍ നാം ചിലപ്പോള്‍ ദൈവ തുല്യന്‍ ആയിരിക്കും.

ബോളിവുഡ് നടനും, സാമൂഹ്യ പ്രവര്‍ത്തകനുമായ വരുണ്‍ പ്രിഥ്വി , നമുക്ക് എങ്ങിനെ മറ്റുള്ളവര്‍ക്ക് സന്തോഷം പകരം എന്ന് കാണിച്ചുതരുന്നത്. പ്രായത്തേയും, ശാരീരിക അവശതകളെയും, അവഗണിച്ച് ജോലിചെയ്ത് കുടുംബം പുലര്‍ത്താന്‍ ദിവസം പാടുപെടുന്ന ചിലയാളുകള്‍ക്ക് മുന്‍പില്‍ പണവുമായി വന്ന്” ദൈവം നിങ്ങള്‍ക്കുവേണ്ടി തരുന്നതാണ് ” എന്ന് പറഞ്ഞ് കുറച്ചുപണം കൊടുക്കുമ്പോള്‍, അവര്‍ക്കുണ്ടാകുന്ന ആ മാനസീകാവസ്ഥ. അതൊരിക്കലും പറഞ്ഞാന്‍ മനസിലാവില്ല. അതൊന്നു കണ്ടുനോക്കൂ..