Share The Article

സമൂഹ മാധ്യമങ്ങൾ നമുക്ക് വേണ്ടി സംസാരിക്കുന്നത് സാധാരണയാണ്.. പക്ഷേ മറ്റൊരാൾ നമുക്ക് വേണ്ടി ചിന്തിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നത് എത്രത്തോളം അപകടകരമാണ് എന്ന് അനുഭവത്തിലൂടെയേ മനസ്സിലാക്കാൻ പറ്റൂ..

ശബരിമല വിഷയത്തിൽ ഭക്തരോട് അനുഭാവം പ്രകടിപ്പിച്ച് അഭിപ്രായം പറയുന്നതും തീർത്തും വിശ്വാസപരമാണ്. ഈ വിഷയത്തിൽ വേദികൾ പങ്കിടുന്നതും പരിപാടികളിൽ പങ്കെടുക്കുന്നതും ഈ വിശ്വാസം കൊണ്ടു മാത്രമാണ്.. അതിനെ അനുകൂലിച്ചും എതിർത്തുമുള്ള രാഷ്ട്രീയങ്ങളോട് പ്രത്യേകിച്ച് നിലപാടുകൾ ഒന്നുംതന്നെയില്ല..

അശ്വതി ജ്വാല കോൺഗ്രസോ കമ്മ്യൂണിസ്റ്റോ ബി.ജെ.പിയോ അല്ല. അങ്ങനെയാക്കാൻ ശ്രമിക്കുന്നവർ ദയവായി അതിൽ നിന്ന് പിന്മാറുക..

  • 3
    Shares
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.