Advertisements
Authors Posts by MOHIYUDHEEN MP

MOHIYUDHEEN MP

6 POSTS 0 COMMENTS
ഞാന്‍ ആരാണെന്ന ചോദ്യത്തിന്‌ എനിക്ക്‌ ഒരു ഉത്തരമേയുള്ളൂ " ഞാന്‍ നിങ്ങളിലൊരുവന്‍ !" . പ്രവാസത്തിന്‌റെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ ഗൃഹാതുരത്വം തുളുമ്പുന്ന നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ കടലാസിലേക്ക്‌ പകര്‍ത്തിയപ്പോള്‍ അത്‌ ഒരു സാഹിത്യ സൃഷ്ടിയായിത്തീരുന്നത്‌ ഞാന്‍ പോലുമറിഞ്ഞില്ല. എഴുത്ത്‌ അങ്ങനെ തുടങ്ങി. നന്നായി എഴുതാനറിയില്ലെങ്കിലും എഴുത്ത്‌ നന്നാക്കണമെന്ന്‌ അതിയായ ആഗ്രഹമുള്ളയാളാണ്‌. കടുത്ത സാഹിത്യ ഭാഷ മനസ്സിലാക്കുന്നതില്‍ ഇപ്പോഴും ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്ന ഒരു ശിശു.
Advertisements

Recent Posts