26 C
Kerala
Wednesday, October 18, 2017
Home Authors Posts by ഷാജഹാന്‍ നന്മണ്ടന്‍

ഷാജഹാന്‍ നന്മണ്ടന്‍

62 POSTS 0 COMMENTS
പ്രവാസത്തിന്റെ മുറിവുകളുമായി നീണ്ട ഇരുപതു വര്‍ഷങ്ങള്‍..നഷ്ടപ്പെട്ടത് പ്രിയപ്പെട്ട നാട്..ബാല്യകാല സുഹൃത്തുക്കള്‍ പ്രണയം.. എന്റെ മുറ്റത്ത് നിന്നു നോക്കിയാല്‍ കാണുന്ന മഞ്ഞു വീണ വയല്‍ വരമ്പിലെ പ്രഭാതങ്ങള്‍.. ചെറു തോട്ടിലെ പരല്‍ മീനുകള്‍.. മഴക്കാലത്തെ ഇരുണ്ട സന്ധ്യകള്‍ .. വയല്‍ക്കരയിലെ നിലാവ്.ഗൃഹാതുരത എന്നെ എന്തൊക്കെയോ കുത്തിക്കുറി ക്കുന്നവനാക്കി.ഞാനൊരു സാഹിത്യകാരനല്ല.എന്റെ നാടിനെ സ്നേഹിച്ച സാധാരണ നാട്ടുംബുറത്തു കാരന്‍.

Recent Posts