Authors Posts by Fr Dr John Zachariah
Fr Dr John Zachariah
3 POSTS
0 COMMENTS
ഞാന്‍ ഫാദര്‍ ജോണ്‍ സഖറിയ. മനഃശാസ്ത്രം, സാമൂഹ്യ ശാസ്ത്രം ലൈംഗീക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ചെറിയ പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം, തത്വശാസ്ത്രം, പരിസ്ഥിതി വിജ്ഞാനീയം, ദൈവശാസ്ത്രം, മുതലായവ ഇഷ്ട വിഷയങ്ങള്‍. ലൈംഗിക ശാസ്ത്രത്തിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. കാരണം നമ്മുടെ രാജ്യവും ജനങ്ങളും ഈ മേഖലയില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. മേല്‍പരാമര്‍ശിച്ച മേഖലകളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ക്ലാസുകള്‍, കൗണ്‍സലിംഗ് എന്നിങ്ങനെയുള്ള സഹായം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക [email protected]
Advertisements