പോണ്ടിച്ചേരി ഓര്‍മ്മകള്‍
Travel
6 shares95 views

പോണ്ടിച്ചേരി ഓര്‍മ്മകള്‍

Rita - Jan 11, 2017

ശ്യാമസുന്ദര കേരകേദാര ഭൂമി ......കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന ടാറിട്ട റോഡും ഇരുവശങ്ങളിലെ കരിമ്പിന്‍ പാടങ്ങളോ അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും കൃഷി പാടങ്ങള്‍ .... കൊച്ചിയില്‍ നിന്നും പോണ്ടിച്ചേരി യിലേക്കുള്ള യാത്രയില്‍, ആ…

സലെബ്രിറ്റി – ഒരു സെല്‍ഫിക്കഥ
Life Story
3 shares1907 views

സലെബ്രിറ്റി – ഒരു സെല്‍ഫിക്കഥ

Rita - Nov 29, 2016

പുലിക്കളിയോട് സാമ്യമുള്ള ഷര്‍ട്ടും തൊപ്പിയും നല്ല കറുത്ത കണ്ണാടിയും ധരിച്ച് വണ്ടിയിലേക്ക് കേറി വരുന്ന ആ ചെറുപ്പക്കാരനെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അത്രയും നേരം ഭര്‍ത്താവുമായി കൊഞ്ചിയും കുഴഞ്ഞും ഇരുന്ന എന്റെ അടുത്ത…

ആപ്പ്‌സ് അറിയാത്ത അമ്മാമ്മ
Life Story
4 shares230 views

ആപ്പ്‌സ് അറിയാത്ത അമ്മാമ്മ

Rita - Aug 08, 2016

കുടുംബാംഗങ്ങള്‍ എല്ലാം ഒത്തു കൂടിയിരിക്കുന്ന അവസരത്തിലാണ് അവിടെ എത്തി ചേരാന്‍ പറ്റാത്ത വിദേശത്ത് പഠിക്കുന്ന അവന്റെ പിറന്നാളിന് എങ്ങനെയെങ്കിലും അവനെ ആശ്ചര്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വീട്ടിലുള്ള 'നൂജിക്കാര്‍ ' അവരവരുടെ ന്യൂതനമായ…

ഇന്ത്യയുടെ ഏറ്റവും പുരാതനമായ ‘ഹെറിറ്റേജ് റിസോര്‍ട്ട്ട്ടിലേക്കൊരു യാത്ര
Lifestyle, Travel
0 shares310 views

ഇന്ത്യയുടെ ഏറ്റവും പുരാതനമായ ‘ഹെറിറ്റേജ് റിസോര്‍ട്ട്ട്ടിലേക്കൊരു യാത്ര

Rita - Jul 19, 2016

    അങ്ങനെ ഒരു ദിനത്തിലേക്ക് ഞങ്ങള്‍ രാജാവും രാജ്ഞിയും രാജകുമാരന്മാരുമായി.'നീമറാനാ ഫോര്‍ട്ട് പാലസ് (Neemrana fort palace),യില്‍ താമസിക്കുമ്പോള്‍, പാലസില്‍ താമസിക്കുന്നവരെ സാധാരണയായി അങ്ങനെയൊക്കെ അല്ലെ പറയാറുള്ളത്!A.D 1464-യില്‍ പണി…

ഈ ഉള്ളിയുടെ ഒരു കാര്യമേ!
Lifestyle
0 shares120 views

ഈ ഉള്ളിയുടെ ഒരു കാര്യമേ!

Rita - May 14, 2016

  'പാപി ചെല്ലുന്നിടം പാതാളം'എന്ന് പറയുന്നതു പോലെയാണ്, എന്റെ പല കാര്യങ്ങളും. അല്ലെങ്കില്‍ മുന്‍പില്‍ മണ്ണ് കൊണ്ടുപോകുന്ന ലോറിയില്‍ നിന്നും വന്ന ചെറിയ ഒരു കല്ല് അതിന്റെ പുറകിലായി ബൈക്ക് ഓടിക്കുന്ന…

ദൈവദൂതനോ
Lifestyle
0 shares114 views

ദൈവദൂതനോ

Rita - Apr 12, 2016

മകനെ റ്റിയൂഷന് കൊണ്ടു വിട്ടിട്ടുണ്ട് ഒരു മണിക്കൂര്‍ എവിടെയെങ്കിലും ചിലവഴിച്ച് അവനേയും കൂട്ടി തിരിച്ച് പോവുക എന്ന എന്റെ ഞാറാഴ്ച ഡ്യൂട്ടിയിലാണ്, ഞാന്‍. McDonalds , ഒരു കാപ്പിയും മേടിച്ച് കൂടെയുള്ള…

പറയാതെ, പറഞ്ഞു തന്ന വിശേഷങ്ങള്‍
Lifestyle
0 shares118 views

പറയാതെ, പറഞ്ഞു തന്ന വിശേഷങ്ങള്‍

Rita - Mar 04, 2016

കേരളത്തിലേക്കുള്ള യാത്രയിലാണ് ഞാന്‍, അങ്ങോട്ടുള്ള യാത്ര എന്ന് പറയുമ്പോള്‍ തന്നെ മനസ്സ് നിറയെ സന്തോഷമായിരിക്കും.എന്തായാലും വണ്ടിയില്‍ അടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത് വലിയ സന്തോഷമൊന്നും ഇല്ല. കാതുകളെ 'ഹെഡ്‌ഫോണ്‍ ' കൊണ്ട് ആവരണം…

വല്ലവരുടെയും പ്രണയം
Lifestyle
0 shares141 views

വല്ലവരുടെയും പ്രണയം

Rita - Feb 08, 2016

Valentine Day,ഫെബ്രുവരി ആകാന്‍ കാത്തിരുന്നതു പോലെയാണ് കടക്കമ്പോളങ്ങള്‍, എല്ലായിടത്തും പ്രണയോപഹാരങ്ങള്‍ കൊടുക്കാനായി നമ്മള്‍ മനസ്സില്‍ കാണുന്നത് കടക്കാര്‍ മാനത്ത് കാണും എന്നതു പോലെ അവര്‍ അതിനായിട്ട് വിപണികള്‍ ആശയസമ്പന്നങ്ങളായിട്ടിരിക്കുകയാണ്. ഭാഗ്യമോ അതോ…

കുഴപ്പങ്ങളില്‍ (confusion) നിന്നുമുള്ള ഉയിര്‍ത്തെഴുന്നേക്കലാണോ ‘fusion’?
Life Story
0 shares70 views

കുഴപ്പങ്ങളില്‍ (confusion) നിന്നുമുള്ള ഉയിര്‍ത്തെഴുന്നേക്കലാണോ ‘fusion’?

Rita - Feb 06, 2016

കല്യാണം കഴിഞ്ഞ് ഞാനും ഭര്‍ത്താവും കൂടി ബന്ധുമിത്രാദികളുടെ സല്‍ക്കാരങ്ങള്‍ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോള്‍ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല പ്രത്യേകിച്ച് ഞാന്‍! ജീവിതത്തില്‍…

ജനഗണമന
Life Story
0 shares120 views

ജനഗണമന

Rita - Jan 31, 2016

29/01 / 16, TV യിലെ വാര്‍ത്തകളില്‍, സരിതയും ഉമ്മന്‍ ചാണ്ടിയും സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലെ ആക്രമാപരമായ ജനങ്ങളേയും പോലീസിനെയും കണ്ട് മടുത്താണ് ഞാന്‍ ചാനലുകള്‍ മാറ്റിയത്. അങ്ങനെയാണ് നമ്മുടെ രാജ്യത്തിന്റെ…

ഞാനും ന്യൂ ജി ആയോ?
Lifestyle
0 shares135 views

ഞാനും ന്യൂ ജി ആയോ?

Rita - Oct 25, 2015

ഒരു മാസത്തെ പലരുടേയും തയ്യാറെടുപ്പിന്റെ ഭാഗമായിട്ടുള്ള യാത്രയാണിത്. അതില്‍ പതിവ് പോലെ പിന്തിരപ്പന്മാരും പുരോഗമനചിന്താഗതിയുള്ളവരും ഉണ്ടായിരുന്നു എല്ലാവരും 'ഹോബി ' എന്ന കുടക്കീഴില്‍ കൂടിയപ്പോള്‍, എനിക്ക് വീണു കിട്ടിയത് 300 കി.മി…

ടൂര്‍ ഗൈഡ്: ബഹുഭാഷാ പണ്ഡിതര്‍
Lifestyle, Travel
0 shares179 views

ടൂര്‍ ഗൈഡ്: ബഹുഭാഷാ പണ്ഡിതര്‍

Rita - Oct 12, 2015

16-ആം നൂറ്റാണ്ടിലെ 1569, മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ ഉണ്ടാക്കിയതാണ്. അന്ന് അദ്ദേഹത്തിന് 26 വയസ്സേയുള്ളൂ, എന്തിനാണ് ഉണ്ടാക്കിയതെന്ന് വെച്ചാല്‍.. ചരിത്രകഥയില്‍ തുടങ്ങി, നമ്മള്‍ അത് മുഴുകി വരുമ്പോഴേക്കും, മലയാള സീരിയല്‍ പോലെ…

ഓണസദ്യയും മാലാഖന്മാരും
Culture, Kerala
0 shares196 views

ഓണസദ്യയും മാലാഖന്മാരും

Rita - Aug 21, 2015

ഓണം എന്ന് കേട്ടാല്‍ ആദ്യം ഓര്‍മ്മയിലേക്ക് ഓടിയെത്തുക, വാഴയിലയില്‍ വിളമ്പുന്ന ഓണസദ്യയാണ്.കൂട്ടുകാരികളുടെ കൂടെയിരുന്ന് കഴിക്കുന്ന ആ സദ്യക്ക് പ്രത്യേക രുചി തന്നെ ആയിരുന്നു.ചില വീടുകളില്‍ താഴെ ചമ്രം പടിഞ്ഞിരുന്നു കഴിക്കണമെന്ന് നിര്‍ബന്ധമുണ്ട്.…

റേഡിയോ : അവളെ ഞങ്ങള്‍ റേഡിയോ എന്ന് വിളിച്ചു….
Life Story
0 shares269 views

റേഡിയോ : അവളെ ഞങ്ങള്‍ റേഡിയോ എന്ന് വിളിച്ചു….

Rita - Jun 09, 2015

ഡിഗ്രി പഠനത്തിനിടയ്ക്ക് കല്യാണം കഴിഞ്ഞ കൂട്ടുകാരിയെ കോളേജിലേക്ക് ആനയിക്കാനായിട്ട് എന്നും രാവിലെ ഞങ്ങള്‍ കോളേജ് ഗേറ്റിന്റെ അടുത്ത് തന്നെ കാത്ത്  നില്‍ക്കുമായിരുന്നു. ബൈക്കിലുള്ള അവരുടെ രണ്ടു പേരുടെയും വരവ് കാണുമ്പോള്‍, ശങ്കര്‍-…

എന്റെ പുതിയ പ്രാര്‍ത്ഥനകള്‍: ഓഹരിക്കമ്പോളത്തില്‍ പയറ്റല്‍
Business, Life Story
0 shares81 views

എന്റെ പുതിയ പ്രാര്‍ത്ഥനകള്‍: ഓഹരിക്കമ്പോളത്തില്‍ പയറ്റല്‍

Rita - Apr 13, 2015

പുതിയ എന്തെങ്കിലും കാര്യങ്ങളില്‍ പര്യവേഷണം നടത്തുക കൂട്ടത്തില്‍ നാല് കാശും ഉണ്ടാക്കുക അങ്ങെനെയൊരു ചിന്തയുടെ ഭാഗമായിട്ടാണ് 'ഓഹരിക്കമ്പോളത്തില്‍ പയറ്റിയാലോ എന്ന ആശയം ഉടലെടുത്തത്. ഇന്ന് ഈ വക കാര്യങ്ങളൊക്കെ 'ഓണ്‍ലൈന്‍' ചെയ്യാവുന്നതുകൊണ്ട്…

ഒരു എയര്‍ ഇന്ത്യാ യാത്രാനുഭവം !
Life Story
0 shares104 views

ഒരു എയര്‍ ഇന്ത്യാ യാത്രാനുഭവം !

Rita - Feb 17, 2015

രാജ്യത്തിന്റെ മാത്രമല്ല നമ്മുടെ ഓരോ കുടുംബത്തിലെ പ്രാധാന കാര്യങ്ങളും തീരുമാനിക്കുന്നത് അമേരിക്കകാരോ അല്ലെങ്കില്‍ വിദേശത്ത് താമസിക്കുന്നവരാണ്. അവര്‍ നാട്ടിലോട്ട് വരാനുള്ള അവധി എടുക്കുന്നതോടെ, കുടുംബത്തിലെ കെട്ടിക്കാറായ ചെറുക്കന്റെയോ/ പെണ്ണിന്റെയോ കല്യാണം കൂടുക,…

കോടതി സന്ദര്‍ശനം
Life Story, Literature, Stories
0 shares63 views

കോടതി സന്ദര്‍ശനം

Rita - Oct 14, 2014

'അവരെ ഒരു പാഠം പഠിപ്പിക്കുക' എന്ന ഉദ്ദേശ്യത്തിലാണ്, എന്റെ കൂട്ടുകാരി. അവള്‍ കൊടുത്തിരിക്കുന്ന ഒരു കേസ്സിന്റെ സാക്ഷിയായ അവളെയും മറ്റ് സാക്ഷികളെയും വിസ്തരിക്കാനായിട്ട്, വക്കീല്‍ പറഞ്ഞ സമയത്ത് തന്നെ ഞങ്ങള്‍ ഹരിയാനയിലുള്ള…

പുഞ്ചിരി ടീച്ചര്‍..
Life Story, Literature, Stories
0 shares127 views

പുഞ്ചിരി ടീച്ചര്‍..

Rita - Sep 04, 2014

പുഞ്ചിരി ടീച്ചറിനെ പറ്റി പറയുകയാണെങ്കില്‍, എന്നെ ഒന്‍പതിലും പത്താം ക്ലാസ്സിലും മലയാളം പഠിപ്പിച്ച അധ്യാപിക ആയിരുന്നു.അക്ഷരസ്ഫുടതയോടെ സാവധാനം ചൊല്ലുന്ന മലയാള പദ്യങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖമുള്ള അവര്‍…

ഇനി എന്ത്..?
Editors Pick, Lifestyle
0 shares38 views

ഇനി എന്ത്..?

Rita - Aug 20, 2014

എന്റെ മകന്റെ +2 വിലുള്ള സ്‌കൂള്‍ വിദ്യഭ്യാസം കഴിഞ്ഞതോടെ. എന്റേയും ഒരു വട്ടം കൂടിയുള്ള സ്‌കൂള്‍ വിദ്യഭ്യാസം കഴിഞ്ഞു വെന്ന് പറയാം. ഒരു പക്ഷെ എന്റെ സ്‌കൂള്‍ കാലത്തേക്കാളും കാര്യങ്ങള്‍ കൂടുതല്‍…

ആഗസ്റ്റ്‌ 15 ന് പട്ടം പറത്തിയ കഥ
Lifestyle
0 shares343 views

ആഗസ്റ്റ്‌ 15 ന് പട്ടം പറത്തിയ കഥ

Rita - Aug 15, 2014

ആഗസ്റ്റ് 15 വെള്ളിയാഴ്ചയായത് കാരണം 3 ദിവസം അടുപ്പിച്ച് അവധി കിട്ടിയ സന്തോഷത്തിലായിരുന്നു ഞങ്ങളുടെ കുടുംബം. ഡല്‍ഹിയില്‍ ആ ദിവസത്തിന് ഒരു പ്രതേകതയുണ്ട്, ഉച്ച കഴിയുന്നതോടെ എല്ലാവരും പട്ടം പറപ്പിക്കുന്ന തിരക്കിലായിരിക്കും.…

“ഛോളി കേ പിഛേ” – കാലം പോയ പോക്കേ..!!
Editors Pick, Lifestyle
0 shares83 views

“ഛോളി കേ പിഛേ” – കാലം പോയ പോക്കേ..!!

Rita - Jul 18, 2014

ദുരദര്‍ശന്‍കാണിക്കുന്ന ചിത്രഹാര്‍ കണ്ടില്ലെങ്കില്‍ ജീവിതം വഴിമുട്ടിപോകുമോ എന്ന് വിചാരിച്ചിരുന്നകാലം. അതുകൊണ്ടാണ് വീട്ടിലെ ടി വി പ്രവര്‍ത്തിക്കാത്തതു കാരണം അടുത്തവീട്ടിലേക്ക് പാഞ്ഞത്. ഞാനും അവിടെയുള്ളവരും കൂടി ഒരോപാട്ടുകളും സീനുകളും ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് അന്നത്തെ…

അവിയല്‍ ഭാഷ – ലേഖനം
Editors Pick, Lifestyle
0 shares103 views

അവിയല്‍ ഭാഷ – ലേഖനം

Rita - Jul 02, 2014

കേരളത്തിലോട്ടുള്ള യാത്രക്കായി ട്ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ മനസ്സു കൊണ്ട് നാട്ടിലെത്തിയ പ്രതീതി ആണ്. അന്യനാടുകളില്‍ താമസിക്കുന്നവര്‍ക്ക് ബന്ധുമിത്രാദികളെയും കേരളഭക്ഷണവും 'മിസ്സ്' ആയി പോകുന്നതു പോലെയാണ്, എനിക്ക് മലയാളഭാഷയും.എന്നാല്‍ ഇപ്രാവശ്യത്തെ കേരള…

അയല്‍ക്കാര്‍ – ലേഖനം
Lifestyle, Stories
0 shares54 views

അയല്‍ക്കാര്‍ – ലേഖനം

Rita - Jun 04, 2014

ഓര്‍മ്മവെച്ചനാള്‍ തൊട്ട് എനിക്ക് അവരോട് ഭയങ്കര ദേഷ്യമായിരുന്നു. വ്യക്തിപരമായി അവരാരും എന്നോട് ഒന്നും ചെയ്തിട്ടില്ല കണ്ടിട്ടുപോലുമില്ല എങ്കിലും ......പിന്നീട് ഡല്‍ഹിയിലുള്ള താമസത്തിനിടയില്‍ കണ്ട് മുട്ടിയ പഴയ തലമുറക്കാര്‍ക്ക് ഇന്ത്യപാക് വിഭജന കാലത്തെപറ്റി…

ഇയാളെ അഭിമാനി എന്ന് പറയാന്‍ പറ്റുമോ ?
Life Story, Lifestyle
0 shares105 views

ഇയാളെ അഭിമാനി എന്ന് പറയാന്‍ പറ്റുമോ ?

Rita - May 27, 2014

എന്തായാലും ഒരു മണിക്കൂറിന്റെ യാത്രയുണ്ട്, എന്നാല്‍ ഒന്ന് ഉറങ്ങാമെന്നുവെച്ചാല്‍, വണ്ടിയോടിക്കുന്ന ആള്‍ വിടുന്ന മട്ടില്ല. അയാള്‍ അമ്മയുടെ അടുത്ത് ബെന്‍സ് കാറിന്റെ ഗുണവും അതിന്റെ എഞ്ചിനെയും പറ്റി വിവരിക്കുകയാണ്. ഇപ്പോള്‍ യാത്ര…

ഫോട്ടൊ എക്സ്ബിഷന്‍
Life Story, Women
0 shares125 views

ഫോട്ടൊ എക്സ്ബിഷന്‍

Rita - May 25, 2014

തള്ളക്കോഴി ചിറകിന്റെ അടിയില്‍ കുഞ്ഞുങ്ങളെ ഒളിപ്പിച്ച് അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നതു പോലെയാണ് എന്റെ കൂട്ടുകാരി സുമയും അവളുടെ കാറും. രാവിലെ തന്നെ മകളെ കാറിലിരുത്തി സ്കൂള്‍ ബസ്സ് സ്റ്റോപ്പിലേക്ക് പോകും. ബസ്സ്…

ഉപദേശം= പ്രവൃത്തി= ?
Life Story
0 shares71 views

ഉപദേശം= പ്രവൃത്തി= ?

Rita - May 24, 2014

സൈനിക സ്കൂളില്‍ ചേരാന്‍ പോയിട്ട് അവിടത്തെ അപേക്ഷാഫോറം പോലും പൂരിപ്പിക്കാന്‍ തയ്യാറാകാത്ത മകന്റെ മുന്‍പില്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച് നില്‍ക്കുകയാണ്, എന്റെ കൂട്ടുകാരി.അവന്,ഗവണ്‍മെന്റ് ജോലികള്‍ ഒന്നും വേണ്ട അതാണ്‌ അവന്റെ ഉത്തരം. കോളെജിലൊക്കെ, ഇപ്പോള്‍…

നുണ പറയുന്നവന്റെ പാന്റ്സിന് തീ പീടിക്കുമെന്ന്
Lifestyle
0 shares99 views

നുണ പറയുന്നവന്റെ പാന്റ്സിന് തീ പീടിക്കുമെന്ന്

Rita - May 15, 2014

വീട്ടില്‍ വന്ന 4-5 വയസ്സുകാരിയുടെ കൊഞ്ചിയുള്ള വറ്ത്തമാനത്തില്‍ വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ കൂടെ കേട്ടപ്പോള്‍ , ഞാന്‍ തമാശയായി പറഞ്ഞു- “നീ ആളൊരു നുണച്ചി പാറു ആണല്ലോ”.......ആ വാചകം കേട്ട കുട്ടിയുടെ…

പോകുമ്പോ പോണ തുള്ളാട്ടം; വീട്ടില്‍ ചെല്ലുമ്പോള്‍ കാണാംട്ടോ
Lifestyle
0 shares112 views

പോകുമ്പോ പോണ തുള്ളാട്ടം; വീട്ടില്‍ ചെല്ലുമ്പോള്‍ കാണാംട്ടോ

Rita - May 15, 2014

കുട്ടികളുടെ ഒരു പരിപാടി കഴിഞ്ഞ്, അവരെ കാത്ത് നില്‍ക്കുകയായിരുന്നു ഞാന്‍ പരിപാടിക്ക് 3-4 കൊറിയന്‍ കുട്ടികള്‍ ഉണ്ടായിരുന്ന കാരണം അവരുടെ അച്ഛ്നും അമ്മയും എന്റെ കൂടെ കാത്ത് നില്‍പ്പുണ്ട്.അവരുടെ കൈയ്യിലെല്ലാം ബൊക്കെക്കളും…

അവധിക്കാല യാത്ര – ഗോവ
Travel
0 shares114 views

അവധിക്കാല യാത്ര – ഗോവ

Rita - May 14, 2014

ഞങ്ങള്‍ നാലു പേരും എട്ടോപത്തോ വയസ്സ് തോന്നിക്കുന്ന രണ്ടു കുട്ടികളും അവരുടെ അച്ഛ്‌നും അമ്മയും കൂടെ ബോട്ട് യാത്ര തുടങ്ങാനായിട്ട് കാത്തിരിക്കുകയാണ്.അവിടേക്കാണ് ഒരു ഭാര്യയും ഭര്ത്താവും കൂടി ഞങ്ങളുടെ ബോട്ടിലേക്ക് വന്നത്.…

ഇതിനെയൊക്കെയാണോ ‘Murphy’s law’ എന്ന് പറയുന്നത് ?
Lifestyle, Opinion
0 shares69 views

ഇതിനെയൊക്കെയാണോ ‘Murphy’s law’ എന്ന് പറയുന്നത് ?

Rita - May 14, 2014

സ്‌കൂള്‍ അവധിക്കാലത്താണ് തിയറ്ററില്‍ പോയി സിനിമ കാണുക.ഓണാവധിക്ക് ഒരെണ്ണം കണ്ടാല്‍ പിന്നെ ക്രിസ്തുമസ്സ് അവധിക്കാണ് അടുത്ത സിനിമകാണല്‍ പരിപാടി.അത്രയും ദിവസങ്ങള്‍ കണ്ട സിനിമയുടെ തമാശകള്‍ പറയുക, അതിന്റെ കഥ കൂട്ടുകാര്‍ക്ക് പറഞ്ഞ…