ഭയത്തെ അകറ്റുവാന്‍ ഏറ്റവും നല്ല മാര്‍ഗം – ഈ വീഡിയോ കാണുക !

01

ഭയത്തെ മാറ്റുവാന്‍ നല്ല മാര്‍ഗം ഈ വീഡിയോ കാണുകയോ? എന്താ സംഭവം എന്നറിയാതെ മേലോട്ട് നോക്കേണ്ട. ഭൂമിയുടെ നിരപ്പില്‍ നിന്നും നൂറു കണക്കിന് മീറ്ററുകള്‍ മുകളിലുള്ള ഒരു പഴയ ചിമ്മിണിയുടെ മുകളില്‍ കൂടി കേവലം നമ്മുടെ രണ്ടു കാല്‍ പാദങ്ങള്‍ മാത്രം വെയ്ക്കുവാന്‍ ഇടമുള്ള സ്ഥലത്ത് കൂടി നടന്നാല്‍ എങ്ങിനെ ഇരിക്കും? രണ്ടു ഭാഗത്തും ഭീതിതമായ ആഴവും കൂടി ആണെങ്കില്‍ ? ഭയം പമ്പ കടന്നത് തന്നെ !