ലണ്ടന്‍ നഗരത്തിനു മുകളിലൂടെ ഒന്ന് പറന്നാലോ ? വീഡിയോ

ലണ്ടന്‍ നഗരത്തിന്‍റെ ദൃശ്യ ഭംഗി അറിയുവാന്‍ ആ നഗരത്തിനു മുകളിലൂടെ ഒന്ന് പറന്നാലോ ?.

സുപ്രധാനമായ പല സ്ഥലങ്ങളുടെയും മുകളിലൂടെ പറക്കുന്ന ഒരു പരുന്തിന്തിന്റെ മുതുകില്‍ ഒരു ഗോ പ്രൊ ക്യാമറ ഘടിപ്പിച്ച് ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ.