ചില ചില്ലറ റോഡ് അപകടങ്ങള്‍..!!!

Untitled-3

ഈ വിഡിയോയിലെ ‘അപകടങ്ങളില്‍’ പലതും അപകടത്തില്‍ പങ്കെടുത്തവര്‍ ചിത്രികരിച്ചതാണ്. കാറിനുള്ളില്‍ ഇരുന്നു കൊച്ചു വര്‍ത്തമാനം ഒക്കെ പറഞ്ഞ് റോഡിലെ കാഴ്ചകള്‍ ഒക്കെ ക്യാമറയില്‍ പകര്‍ത്തി പോകുന്നതിനിടയില്‍ സംഭവിച്ച അപകടങ്ങളുടെ ഒരു ശേഖരമാണ് ഈ വിഡിയോ.

റോഡിലെ അശ്രദ്ധ എന്ത് വലിയ ദുരന്തങ്ങള്‍ വിളിച്ചു വരുത്തുമെന്ന് ഈ വിഡിയോയില്‍ കാണുന്ന പല അപകടങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നു.. ഒരു നിമിഷത്തെ അശ്രദ്ധ അലെങ്കില്‍ ഒരു നിമിഷം നേരത്തേയെത്താന്‍ ഉള്ള ധൃതി, ഇവ രണ്ടും റോഡില്‍ അപകടം വിളിച്ചു വരുത്തും…

കുടുതല്‍ പറയുന്നില്ല, ഒന്ന് കണ്ടു നോക്കു…