സൗദിയില്‍ പിഞ്ചു കുഞ്ഞിനെ വീട്ടുകാരുടെ മുന്നില്‍ വെച്ചു കാറിടിച്ചു : വീഡിയോ

കുഞ്ഞു കാറിന്റെ അടുത്തേക്ക് പോകുന്നത് വീഡിയോ ഷൂട്ട്‌ ചെയ്യുന്ന ആളും കണ്ടു കൊണ്ടിരിക്കുകയായിരുന്നെങ്കിലും അയാളും ഞെട്ടുന്നത് കാര്‍ കുഞ്ഞിനെ ഇടിക്കുമ്പോള്‍ ആണ്.

little-girl

അതിഥികളെ വരവേല്‍ക്കുന്നതിനിടയില്‍ പിഞ്ചു കുഞ്ഞിനെ അതിഥികളുടെ വാഹനം ഇടിക്കുന്ന വീഡിയോ ലോകം ഞെട്ടലോടെയാണ് കണ്ടത്. കുഞ്ഞു കാറിന്റെ അടുത്തേക്ക് പോകുന്നത് വീഡിയോ ഷൂട്ട്‌ ചെയ്യുന്ന ആളും കണ്ടു കൊണ്ടിരിക്കുകയായിരുന്നെങ്കിലും അയാളും ഞെട്ടുന്നത് കാര്‍ കുഞ്ഞിനെ ഇടിക്കുമ്പോള്‍ ആണ്.

ഈ കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇന്സ്റ്റാഗ്രാമിലെ കമന്റുകള്‍ സൂചിപ്പിക്കുന്നത് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ് എന്നാണ്.

അശ്രദ്ധകൊണ്ടുണ്ടായ അപകടത്തിന്‍റെ വീഡിയോ കണ്ടു നോക്കൂ …