Advertisements

രസീതടിച്ചാൽ ആയിരം, രസീതില്ലാതെയാണെങ്കിൽ എനിക്കൊരു അഞ്ഞൂറ് തന്നിട്ട് പോ!

കോലാഹലം കേട്ടാൽ 'റോഡിൽക്കൂടി വണ്ടിയോടിക്കുന്നതിനുള്ള കൂലി'യായി പണമടയ്ക്കേണ്ടതിനെ പറ്റിയാണ് വാർത്ത എന്നേ തോന്നൂ

വിദേശരാജ്യങ്ങളിലെ പോലെയുള്ള റോഡുകൾ കിട്ടിയിട്ട് മാത്രമേ ഹെൽമറ്റ് ധരിക്കൂ എന്ന് പറയുന്നവരോട്

മൂക്കിൽ കൂടി രക്തം വരുന്നത് കണ്ടിട്ടുണ്ടോ ? ഇറ്റിറ്റ് തുള്ളിതുള്ളിയായി വരുന്നത്... അല്ലെങ്കിൽ ചീറ്റുന്നത്... ??? മൂക്കിന് പരിക്കൊന്നും ഇല്ലാതെ മൂക്കിൽകൂടി രക്തം വരുന്നത് കണ്ടിട്ടുണ്ടോ ?

റോ​ഡ​രി​കി​ൽ സ്ഥാപിച്ചിരുന്ന ഹോർഡിങ് വ​ണ്ടി​യു​ടെ പു​റ​ത്തേ​ക്ക് വീ​ണ് യു​വ​തി മ​രി​ച്ച സംഭവത്തിൻ്റെ വീഡിയോ പുറത്ത്

റോ​ഡ​രി​കി​ൽ സ്ഥാപിച്ചിരുന്ന ഹോർഡിങ് വ​ണ്ടി​യു​ടെ പു​റ​ത്തേ​ക്ക് വീ​ണ് യു​വ​തി മ​രി​ച്ച സംഭവത്തിൻ്റെ വീഡിയോ പുറത്ത്. മരിച്ച ശുഭശ്രീയുടെ ദേഹത്തേക്ക് ഫ്‌ളക്‌സ് വീഴുന്നതിന്റെയും വാട്ടര്‍ ടാങ്കര്‍ അവരെ ഇടിച്ച് തെറിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമാകുന്നു

'റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തിരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമാകുന്നു.

അപകടങ്ങളുടെ ലോകത്ത് പ്രഥമശുശ്രൂഷ പഠിച്ചുവയ്ക്കേണ്ടതിന്റെ ആവശ്യകത

അത്യാഹിതം എന്നാൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടം എന്നാണല്ലോ. ഏതപകടം നടന്നയിടത്തും ആദ്യമായി അവിടെയെത്തുന്നവർക്ക്‌ ആ രോഗിയുടെ തുടർന്നുള്ള ആരോഗ്യത്തിലും ആയുസ്സിലും ചെറുതല്ലാത്ത പങ്കുണ്ട്‌.

ഇനിയും എത്ര ലിറ്റർ മനുഷ്യ രക്തം റോഡുകളിൽ ഒഴുക്കണം ഉദ്യോഗസ്ഥർക്ക് ബോധം വരാൻ ?

ജസ്റ്റിസ് എൻ ശേഷസായിയാണ് അഡ്വക്കേറ്റ് ജനറലിനോട് പൊട്ടിത്തെറിച്ചത്. "ഇനിയും എത്ര ജീവനുകൾ ബലികൊടുക്കണം, എത്ര രക്തം വേണം നിങ്ങൾക്ക് റോഡുകളിൽ തേച്ചുപിടിപ്പിക്കാൻ " ജസ്റ്റിസ് രോഷംകൊണ്ടു.

ട്രാഫിക്ക് ഫൈനുകൾ കുറയ്ക്കണമെങ്കിൽ ആദ്യം വാഹനം ഓടിക്കുന്നവരുടെ പെരുമാറ്റം നന്നാകേണ്ടതുണ്ട് !

സെപ്റ്റംബർ ഒന്നിന് നിലവിൽ വന്ന ട്രാഫിക് ഫൈനുകൾ കുറക്കണമെന്നാണ് പത്രക്കാർ മുതൽ മന്ത്രിമാർ വരെയുള്ളവരുടെ അഭിപ്രായമെന്ന് കാണുന്നു. ഇതിനുപിന്നിൽ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ട്

യാത്രകള്‍ ആനവണ്ടിയിലാവട്ടെ സുരക്ഷിതമാണ്,അവര്‍ കൂടെയുണ്ടാവും

രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി. യാത്രചെയ്യാന്‍ ksrtc യെ മാത്രം ആശ്രയിക്കുന്ന ഒരാളാണ് ഞാന്‍. കാലു നിവര്‍ത്തി നീട്ടിയിട്ട് ഇരിക്കാം സമാധാനമുള്ള യാത്രയും അനുഭവിക്കാം. മിക്കവാറും യാത്രകളില്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ കൈയില്‍ കരുതും.

അവിചാരിതമായി വരുന്ന മരണം പോലെയല്ല നമ്മുടെ അശ്രദ്ധ കൊണ്ടുണ്ടാകുന്ന മരണം

അവിചാരിതമായി വരുന്ന മരണം പോലെയല്ല നമ്മുടെ എന്തെങ്കിലും അശ്രദ്ധ കൊണ്ടോ , നമ്മള്‍ സൃഷ്‌ടിച്ച കാരണം കൊണ്ടോ ഉണ്ടാവുന്ന മരണം . അങ്ങനെ ഒരു മരണം സംഭവിച്ചാല്‍ അതിനെയോര്‍ത്ത് ജീവിത കാലം മുഴുവനും സങ്കടപ്പെട്ടു കൊണ്ടേയിരിക്കും അതിനു കാരണക്കാരായവര്‍ 

പ്രായപൂർത്തിയാകാത്ത മക്കളുടെ ബൈക്കുമോഹത്തിൽ വീണുപോകരുത്

കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടു. 16 വയസ്സുള്ള മകൻ വാപ്പ അറിയാതെ വാപ്പയുടെ ബൈക്ക് എടുത്തു പോയി. ഹെൽമറ്റ് ഇട്ടിട്ടില്ല.

ഇവൻ ശിവരാമൻ നാട്ടുകാരുടെ സച്ചി, താങ്കളെയോർത്ത് അഭിമാനിക്കുന്നു ഒരു നാട് മുഴുവൻ

ധനിജക്ക് ഇങ്ങനൊരാളെ ഭർത്താവായി ലഭിച്ചതിലും സഞ്ജയ്‌ സച്ചിനും സായൂജ് സച്ചിനും ഇങ്ങനൊരു പിതാവിന്റെ മക്കളായി ജനിക്കാൻ സൗഭാഗ്യം ലഭിച്ചതിലും ചേർത്തു പിടിച്ച് അഭിമാനിക്കാം.

ട്രാഫിക്ക് പരിഷ്കാരങ്ങളും നമ്മുടെ റോഡുകളും

സുരക്ഷക്ക് വേണ്ടിയുള്ള ട്രാഫിക് പരിഷ്കാരങ്ങളും റോഡ് നിർമ്മാണ പ്രവർത്തനങ്ങളും രണ്ടും രണ്ടാണ്. അത് അങ്ങിനെ തന്നെ അഡ്രസ്സ് ചെയ്യപ്പെടണം. ലോകത്ത് ട്രാഫിക് പരിഷ്കാരങ്ങളും കർശനമായി പിഴ ചുമത്തലും റോഡപകടങ്ങൾ കുറച്ച് കൊണ്ട് വരാനുള്ള ഫലപ്രദമായ മാർഗ്ഗമായാണ് പരിഗണിക്കുന്നത്.

ദുരന്തം ഉണ്ടാക്കുന്ന ഗൂഗിൾ മാപ്പ്

പെരുന്പാവൂർ നഗരത്തിലെ തിരക്കിൽ നിന്നും മാറിയാണ് ഞാൻ വീട് വെച്ചിരിക്കുന്നത്. ചെറിയൊരു വഴിയാണ് അങ്ങോട്ടുള്ളത്. അവിടെ ജീവിക്കുന്നവർ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്

തുടരുന്ന മുങ്ങി മരണങ്ങൾ

സഹോദരങ്ങളുടെ മക്കളായ അഞ്ചും ആറും വയസ്സുള്ള രണ്ടു കുട്ടികൾ വീടിനടുത്തുള്ള കുളത്തിൽ മുങ്ങി മരിച്ച വാർത്തയാണ് ഇന്ന് വരുന്നത്.

മൃഗങ്ങൾ ദുരന്തം പ്രവചിക്കുമോ ?

ലോകത്തിൽ പലയിടത്തും ദുരന്തങ്ങൾക്ക് ശേഷം ഇത്തരം വാർത്തകൾ വരാറുണ്ട്. ഇവ ശാസ്ത്രീയമായി അവലോകനം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നിട്ടും ഉണ്ട്. പക്ഷെ ഇക്കാര്യത്തിൽ എന്തെങ്കിലും ശാസ്ത്രീയമായ അടിത്തറ ഉള്ളതായി പഠനങ്ങൾ ലഭ്യമല്ല.

ഉരുൾപൊട്ടലിൽ അച്ഛനമ്മമാരെ നഷ്ടമായ സുമോദിന്റെ വാക്കുകൾ

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം....  ഇതിലും വലിയ നഷ്ടങ്ങളൊന്നും ഇനി ജീവിതത്തിൽ സംഭവിക്കാനും പോകുന്നില്ല.

സോയിൽ പൈപ്പിങ്ങ് – അടുത്ത ദുരന്തവഴിയോ?

ഭൗമോപരിതലത്തിലുള്ള മണ്ണൊലിപ്പിനെപ്പെറ്റി പണ്ടുമുതലേ നാം കേൾക്കുന്നതാണ്‌. മണ്ണൊലിപ്പുമൂലമുള്ള വിപത്തുകളെപ്പറ്റി നാം ഒരുപരിധിവരെ ബോധവാന്മാരാണുതാനും.

കവളപ്പാറയിൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞത് ഒരു കാര്യത്തിൽ മാത്രം സന്തോഷം ഉണ്ടെന്നാണ്

കവളപ്പാറയിൽ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞത് ഒരു കാര്യത്തിൽ മാത്രം സന്തോഷം ഉണ്ടെന്നാണ്.

കവളപ്പാറയുടെ ദുഖം വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതാണ്

കവളപ്പാറയുടെ ദുഖം വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകൾ മനസിൽ നിന്ന് മാഞ്ഞു പോകുന്നില്ല. ആ ഗ്രാമം അവശേഷിപ്പുകൾ തിരയുകയാണ്.

ദുരന്തകാരണം – ചികിത്സ; അഡ്വ.ഹരീഷ് വാസുദേവൻ എഴുതുന്നു

ദുരന്തകാരണം - ചികിത്സ. നീണ്ട പോസ്റ്റാണ്, ഗൗരവവും ക്ഷമയുമുള്ളവർ വായിച്ചാൽ മതി. ചികിത്സയ്ക്ക് അൽപ്പം ചോര ശരീരത്ത് നിന്നും എടുക്കണം. എവിടെ നിന്ന് എത്രയളവിൽ എടുക്കാം? കഴുത്തിലോ കണ്ണിന് കീഴെയോ കത്തികൊണ്ട് കുത്തി അരലിറ്റർ എടുക്കുമോ? ഇല്ല.

ബഷീറിന്റെ മരണത്തിൽ സ്റ്റേറ്റ് എങ്ങിനെയാണ് ഉത്തരവാദി ആകുന്നത് ?

IAS കാരൻ ശ്രീറാം മദ്യ ലഹരിയിൽ കാറിടിച്ച് കൊന്ന മാധ്യമ പ്രവർത്തകൻ ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകാനുള്ള മന്ത്രിസഭാ തീരുമാനം അനുചിതമാണ്

എങ്ങനെയാണ് പി.വി അന്‍വര്‍ MLAയെ കുറിക്കേണ്ടത്…?

എങ്ങനെയാണ് പി.വി അന്‍വര്‍ MLAയെ കുറിക്കേണ്ടത്...? അന്‍വറിനെ, ശ്രദ്ധിക്കുന്നത് ആഗസ്റ്റ് 9ന് വൈകിട്ട് എട്ട് മണിയോടെയാണ് അദേഹത്തിന്‍റെ Facebook പേജില്‍ കുറിച്ചത് ഇങ്ങനെയാണ്.

നമ്മളിലുള്ള മനുഷ്യരെ നേരിൽ കാണാൻ ഇത്ര പേർ ഉയിർ നൽകേണ്ടി വരുന്നല്ലോ…

കഴിഞ്ഞ മൂന്ന്‌ രാവുകളുടെ പകുതിയും കവളപ്പാറയിലായിരുന്നു. അല്ല, കവളപ്പാറയിലെ അപ്രതീക്ഷിതമായ ആഘാതത്തെ അതിജീവിച്ചവർക്കൊപ്പമായിരുന്നു

MLA വിളിച്ചു വരുത്തുന്ന ദുരന്തം.

പെരിയാർ ടൈഗർ റിസർവ്വിന് അടുത്ത സത്രം-പുല്ലുമേട് ഭാഗമാണ്. പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിലോലമായ ഷോലവനങ്ങളും പുൽമേടും.

ഉരുൾ പൊട്ടിയിടത്തെ രക്ഷാപ്രവർത്തനം

ഉരുൾ പൊട്ടലും മണ്ണിടിച്ചിലും തമ്മിൽ സാങ്കേതികമായ ചില മാറ്റങ്ങൾ ഉണ്ട്. പ്രായോഗികമായി രണ്ടിലും സംഭവിക്കുന്നത് മണ്ണും കല്ലും വെള്ളവും ഒക്കെക്കൂടി താഴേക്ക് ഊർന്ന് വരികയോ ഒഴുകി വരികയോ ആണ്.

വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങളുടെ അടിയന്തിര ശ്രദ്ധക്ക്

പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറുകൾ, Postകൾ, ലൈനുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, പ്രതിഷ്ഠാപനങ്ങൾ എന്നിവയുടെ സമീപത്ത് പോകാതിരിക്കുക.

മുന്നറിയിപ്പുകളെ അവഗണിക്കരുത് – സേഫ് ആകുക

കഴിഞ്ഞ പ്രളയകാലത്തായാലും, ഈ വർഷത്തെ ദുരിതദിനങ്ങളിലായാലും പൊതുവെ കാണുന്ന ഒരു പ്രത്യേകതയാണ് മാറിത്താമസിക്കാനോ, വീട് വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനോ നിർദ്ദേശം ലഭിക്കുമ്പോൾ അത് അനുസരിക്കാതെയോ അവഗണിച്ചുകൊണ്ടോ സ്വന്തം ഇഷ്ടപ്രകാരം അപകടകരമായ സാഹചര്യത്തിലും സ്വന്തം വീടുവിട്ടിറങ്ങാൻ മടി കാണിക്കുന്ന ആളുകൾ

ദുരന്തബാധിതരെ സഹായിക്കരുതെന്ന് പ്രചരിപ്പിക്കുന്നവരേ എന്തുതരം മനുഷ്യരാണ് നിങ്ങൾ?

ഇങ്ങനെയെഴുതണോയെന്ന് ആലോചിക്കാതിരുന്നതല്ല…പക്ഷേ ഇതിപ്പോൾ എഴുതിയില്ലെങ്കിൽ പിന്നെ എന്ന് എഴുതാനാണ്?

പ്രളയം 2019 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , പ്രശാന്ത് നായർ ഐ.എ.എസ് എഴുതുന്നു

കേരളം അടുത്ത ദുരന്തമുഖത്താണ്. അത്യാവശ്യം അല്ലാത്ത എല്ലാ യാത്രകളും പരിപാടികളും മാറ്റി വയ്ക്കുക. 3 ദിവസത്തേക്ക് സുരക്ഷിതമായി ഇരിക്കുക. മഴ നാളെയും ഇതേപടി തുടർന്നേക്കും. കൊച്ചി വിമാനത്താവളം താൽക്കാലികമായി അടച്ചു. ട്രെയിനുകൾ പലയിടത്തും കുടുങ്ങി

ദുരന്തകാലത്തേക്ക് ചില നിർദ്ദേശങ്ങൾ വീണ്ടും; മുരളി തുമ്മാരുകുടി എഴുതുന്നു

കേരളം വീണ്ടും ഒരു ദുരന്തകാലത്തിലൂടെ കടന്നുപോവുകയാണ്. വടക്കൻ കേരളത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ രൂക്ഷമാണ് സ്ഥിതി എന്ന് പറയുന്നു. ഈ സാഹചര്യത്തിൽ കുറച്ചു നിർദ്ദേശങ്ങൾ പറയാം.
Advertisements

Recent Posts