Business

Business

Business news, Indian stock markets, currency rates, bullion, commodities, banking, loans, personal finance, auto, NSE, BSE, shares, market news

വിമാന ടിക്കറ്റ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യാന്‍ നിങ്ങള്‍ അറിയേണ്ട പ്രാഥമിക കാര്യങ്ങള്‍

ചില ചെറിയതെന്നു നമ്മള്‍ കരുതുന്ന ചില കാര്യങ്ങളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ കുറഞ്ഞ ചെലവില്‍ നമുക്ക് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുവാനാകും എന്നതാണ് സത്യം.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പത്തുകാര്യങ്ങള്‍

സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലയെങ്കില്‍ പണി കിട്ടാന്‍ സാധ്യതയുള്ള ചില കാര്യങ്ങള്‍...

വസ്തു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

വസ്തു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങളെ കുറിച്ച് എഴുതുന്നത് മുന്‍ ജഡ്ജിയും പ്രമുഖ ബ്ലോഗ്ഗറുമായ ഷെരീഫ് കൊട്ടാരക്കര

എന്റെ ഷെയര്‍ മാര്‍ക്കറ്റ് പരീക്ഷണങ്ങള്‍

ഉടനെ ഞാന്‍ കുറച്ച് ഷെയറുകള്‍ വാങ്ങി. ദോഷം പറയരുതല്ലോ അന്ന് മുതല്‍ ഷെയര്‍ വില ഇടിയാന്‍ തുടങ്ങി. വില എഴുനൂറിനും താഴെയെത്തിയപ്പോള്‍ എന്റെ കണ്ട്രോള് പോയി.

ചിലവ് ചുരുക്കാന്‍ ചില കുറുക്കു വഴികള്‍ !

ഒരുപക്ഷെ നമുക്ക് കുറെ പണം ഒരുമിച്ച് സേവ് ചെയ്യാന്‍ പറ്റില്ലായിരുക്കും എന്നാല്‍ പണംകുറച്ച് ചെലവു ചെയ്യുന്നത് നമുക്ക് ചെയ്യുവാന്‍ കഴിയുന്ന ഒരു കാര്യമാണ്

ചിപ്സ് പായ്കറ്റുകളില്‍ എന്തിനാണ് ഇത്രമാത്രം എയര്‍ നിറയ്ക്കുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ടോ?!

വായു കയറ്റി വീര്‍പ്പിച്ച ചിപ്സ് പായ്ക്കറ്റുകള്‍ കണ്ട്, ബൂര്‍ഷ്വാ കമ്പനികളുടെ പകല്‍ക്കൊള്ളയെ മനസ്സുകൊണ്ടെങ്കിലും ശപിക്കാത്തവര്‍ ഉണ്ടാവില്ല. സ്ലാക്ക് ഫില്‍ എന്നറിയപ്പെടുന്ന ഈ ഭാഗം ഉപഭോക്താവിനെ പറ്റിക്കാന്‍ വേണ്ടിയുള്ളതല്ല, മോഡിഫൈഡ്‌ അറ്റ്‌മോസ്ഫെറിക് പായ്ക്കേജിംഗ് എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യവഴി നിറച്ച നൈട്രജെന്‍ ഗ്യാസ് ആണ് ഇത്!

അധിക വരുമാനത്തിന് എട്ട് സുവര്‍ണ മാര്‍ഗങ്ങള്‍

അധികവരുമാന മാര്‍ഗമായോ മുഴുവന്‍സമയ ജോലിയായോ സ്വീകരിക്കാവുന്ന 8 ഓണ്‍ലൈന്‍ തൊഴില്‍ സാദ്ധ്യതകള്‍.

ഇനി എന്തും വാങ്ങാം, വില്‍ക്കാം, പരസ്യം ചെയ്യാം; ബൂലോകം ക്ലാസിഫൈഡ്സ് തികച്ചും സൌജന്യം

ഇനി മുതല്‍ ബൂലോകം.കോമിലൂടെ നിങ്ങള്‍ക്ക് എന്തും വാങ്ങാം, വില്‍ക്കാം, വാടകക്ക് എടുക്കാം, കൊടുക്കാം, പരസ്യം ചെയ്യാം. അതും തികച്ചും സൌജന്യമായി തന്നെ.

ഇന്റര്‍നെറ്റിലൂടെ പണം സമ്പാദിക്കാം..

ക്കലും ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ ശ്രമിക്കരുത്. എല്ലാ അക്കൗണ്ടും, നിങ്ങളുടെ IP address ഉം ബാന്‍ ചെയ്യപ്പെടും.

ഗൂഗിള്‍ ഓഫീസ്: നിങ്ങള്‍ സ്വപ്നം കാണുന്നതിനും അപ്പുറത്ത് – ചിത്രങ്ങള്‍

സ്വപ്നതുല്യമായ ഓഫീസ് ഏതെന്ന് ആരോടെങ്കിലും ചോദിച്ചാല്‍ അവര്‍ക്ക് രണ്ടുത്തരമേ കാണൂ, ഒന്ന് ഗൂഗിള്‍ മറ്റൊന്ന് ഫേസ്ബുക്ക്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ജോലി ലഭിക്കുക എന്നതിലുപരി മറ്റൊന്നും ആരും ആഗ്രഹിക്കുന്നുണ്ടാകില്ല. അത്രയും സുന്ദരമായ സ്വര്‍ഗതുല്യം എന്ന് പറയാവുന്ന സജ്ജീകരണങ്ങള്‍ ആണ് ഇവരുടെ മേന്മ.

ഇന്നും ഇന്ത്യയില്‍ ഒരു രൂപയക്ക് വാങ്ങാന്‍ കഴിയുന്ന ചില സാധനങ്ങള്‍ ഉണ്ട്.

ഭിക്ഷക്കാര്‍ക്ക് പോലും വേണ്ടാത്ത ഒന്നായി നമ്മുടെ ഒരു രൂപ മാറി..ഒരു രൂപ കൊണ്ട് എന്ത് വാങ്ങിക്കാന്‍ ? എന്ത് ചെയ്യാന്‍?

കേരളം ഒരു മഹാ ദുരന്തത്തിലേക്ക്

എല്ലാ സർവീസ് മേഖലകളിലും അടിക്കടി നിലവാര തകർച്ച നേരിടുകയാണ്. എല്ലാവരെയും ജയിപ്പിച്ചുവിടുന്ന നമ്മുടെ സർക്കാർ വിദ്യാഭ്യാസ രീതിയിൽ അധ്യാപകർ വളരെ സന്തുഷ്ടരാണ് . അനന്തരഫലം രൂക്ഷമായ തൊഴിലിലായ്മയും

മരുന്നുതീനികളേ, മരുന്നുകമ്പനി ഓഹരികള്‍ വാങ്ങൂ !

അമ്മയ്ക്കു പിന്നാലെ ഇളയ സഹോദരനും പ്രമേഹം (ഡയബറ്റിസ്) പിടിപെട്ടപ്പോള്‍ ഒരു മുംബൈ മലയാളി ചെയ്തത് പ്രധാനപ്പെട്ട ഡയബറ്റിസ് മരുന്നുകളുണ്ടാക്കുന്ന മൂന്ന് കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയായിരുന്നു

കള്ളപ്പണത്തിന്റെ വഴികള്‍ -ഒന്നാം ഭാഗം

ഒരു കോടി രൂപയുടെ ബാങ്ക് ഡ്രാഫ്റ്റു ഞാനെന്റെ ബാങ്കക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇനി ബ്രീഫ് കേസിലിരിയ്ക്കുന്ന ഒരു കോടി രൂപയെന്തു ചെയ്യും?

ഷെയർ,ഒരു എത്തിനോട്ടം

കമ്പനികൾ ഷെയർ ഇഷ്യൂ ചെയ്യുന്നത് എന്തിനാണെന്നും, സ്വർണം, പുരയിടം മറ്റുള്ളവയേക്കാൾ ഷെയറിനു ഇരട്ടിയിലധികം വരവും വർധനയും ലഭിക്കുമെന്നും സാധാരണ ജനങ്ങൾക്ക് തീർത്തും അറിവില്ലാത്ത കാര്യമാണ്. കഴിഞ്ഞ പതിറ്റാണ്ടുകളായി ഷെയർ മാർക്കറ്റിലെ അവസരങ്ങൾ മുതലാക്കുന്നത്...

Forex ട്രേഡിങ്ങിലൂടെ എങ്ങനെ പണമുണ്ടാക്കാം..!

എന്താണ് ഫോറക്സ് അല്ലെങ്കില്‍ കറന്‍സി ട്രേഡിങ്ങ്...? ലളിതമായി പറയുകയാണെങ്കില്‍ കറന്‍സികളുടെ ട്രേഡിങ്ങ് എന്ന് പറയാം ,അഥവാ ഒരു രാജ്യത്തിന്‍റെ കറന്‍സി  മറ്റൊരു രാജ്യത്തിന്‍റെ കറന്‍സിയുമായി എക്സ്ചേഞ്ച്‌ ചെയ്യുക വിദേശത്ത്‌ പോകുമ്പോള്‍ കറന്‍സി എക്സ്ചേഞ്ച് ചെയ്യേണ്ടി...

രസകരമായ ചില പരസ്യങ്ങളും അറിയിപ്പുകളും..!

നമ്മള്‍ പലപ്പോഴും ടിവിയിലും മറ്റുമായി പരസ്യങ്ങള്‍ കാണാറുണ്ട്. ചിലപ്പോഴൊക്കെ നമ്മളെയെല്ലാം വളരെയധികം ആകര്‍ഷിച്ച പരസ്യങ്ങളുമുണ്ടാവാറുണ്ട്. മോഹന്‍ലാലിന്റെ 'വന്ദനം' എന്ന സിനിമയില്‍ ഉള്ള Wherever you go i am there എന്ന പ്രശസ്ത പരസ്യ...

ഫ്രാഞ്ചൈസി – അവസരങ്ങള്‍ തേടാനും അറിയാനും..

കേരളത്തിലെ കോഴിക്കോട് ,കൊച്ചി ,തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ franchiseindia.com എല്ലാ വര്‍ഷവും എക്ഷിബിഷന്‍സ് നടത്താറുണ്ട്,അവിടെ വച്ച് പ്രശസ്തമായ ബ്രാന്‍ഡുകളുടെ പ്രധിനിധികളുമായി നേരിട്ട് സംവദിക്കാവുന്നതാണ്.

ഫ്ലിപ്കാര്‍ട്ടില്‍ നിന്നും വാങ്ങിയ സാധനം തിരിച്ച് കൊടുക്കുന്നത് എങ്ങനെ ?

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെയാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

സംരംഭകര്‍ നേരിടേണ്ട അടിസ്ഥാന തടസങ്ങള്‍

പുതുതായി ഒരു സംരംഭം തുടങ്ങുമ്പോള്‍ ഒരു സംരംഭകന്‍ അനവധി ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ നേരിടെണ്ടതായി വന്നേക്കാം, അവയില്‍ ചിലത് മാത്രമാണ് ഞാനിവിടെ വിവരിക്കുന്നത്.

ചൈന ബിസ്സിനസ്സ് – ഒരു വഴികാട്ടി

ചൈനയിലെ ഷാങ്ങ്ഹായില്‍ സയന്‍സ് ആന്‍ഡ്‌ ടെക്നോളജി മ്യൂസിയത്തിന് അടുത്തുള്ള മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് ഭൂമിക്കടിയില്‍ ഒരു മാള്‍ ഉണ്ട്.

പണം കൊടുക്കാം, വാങ്ങാം – ഭാഗം 2: കോർ, നെറ്റ് – സുനില്‍ എം എസ്

കൊല്ലത്തെ കശുവണ്ടിമുതലാളിയായ തങ്കപ്പന്‍ പിള്ളയില്‍ നിന്നു തൃശൂരിലെ മൊത്തവ്യാപാരിയായ ദേവസ്സി പതിവായി കശുവണ്ടി വാങ്ങാറുണ്ട്. ദേവസ്സിയുടെ പക്കല്‍ നിന്ന് പൊന്നാനിയിലെ കച്ചവടക്കാരനായ കാദറുകുട്ടി കശുവണ്ടി വാങ്ങാറുണ്ട്. കാദറുകുട്ടി ദേവസ്സിയ്ക്കും ദേവസ്സി തങ്കപ്പന്‍ പിള്ളയ്ക്കും പണം കൊടുക്കുന്നതു പതിവാണ്. നോട്ടും ചെക്കുമില്ലാതെ ആധുനികരീതിയില്‍ ഇതെങ്ങനെ സാധിയ്ക്കുമെന്നു നോക്കാം.

ഗൂഗിള്‍ ആഡ്സെന്‍സിന്‍റെ ചെക്കു വന്നു! പണമുണ്ടാക്കുന്നത് പാപമാ?

ബ്ലോഗ് തുടങ്ങിയത് പണമുണ്ടാക്കാനല്ല. പിന്നെയെന്തിന് ബ്ലോഗുകളില്‍ ഗൂഗിള്‍ ആഡ്സെന്‍സ് വക പരസ്യങ്ങളിടുന്നു എന്നു ചോദിച്ചാല്‍ പരസ്യ വ്യവസായ രംഗത്ത് ജോലി ചെയ്ത് കുബൂസ് മേടിക്കുന്ന ഒരാളുടെ പരീക്ഷണകൌതുകം കൊണ്ടുമാത്രമാണ് അങ്ങനെ ചെയ്യുന്നത് എന്നാണുത്തരം. എന്തായാലും പരസ്യക്കൂലിയിനത്തില്‍ ഗൂഗ്ളില്‍ നിന്നുള്ള ആദ്യ ചെക്കന്‍ വന്നു. നല്ല സുന്ദരമായ ഇംഗ്ലീഷ് എഴുതിയിരുന്ന ഡൊറോത്തി പാര്‍ക്കറുടെ നല്ല സുന്ദരമായ ആയ ഒരു ഇംഗ്ലീഷ് വാചകം ഓര്‍ത്തു: The two most beautiful English words are 'Cheque Enclosed'.എന്റെയീ മലയാളം ബ്ലോഗിലെ പരസ്യങ്ങളില്‍ ക്ലിക്കിയതിനോ താഴത്തെ സെര്‍ച്ച് വിന്‍ഡോയിലൂടെ മഷിനോട്ടം നടത്തിയതിനോ ആണോ ഈ ചില്ലറ തടഞ്ഞത് എന്ന് നിശ്ചയം പോരാ. കാരണം മലയാളം ബ്ലോഗുകളിലെ പരസ്യങ്ങള്‍ക്ക് പണം കിട്ടുന്നില്ല എന്നൊരു പരാതി ആരോ ബ്ലോഗിയതോര്‍ക്കുന്നു. ബ്ലോഗിലെ പരസ്യങ്ങള്‍ക്ക് ഗൂഗ്ള്‍ പണം തരുന്നില്ല എന്ന അതിലും വലിയ പൊതുപരാതി പരിഹരിക്കാനാണ് ഈ പരസ്യപ്പെടുത്തല്‍. ചിലപ്പോള്‍manraman എന്ന ഇംഗ്ലീഷ് ബ്ലോഗ് വഴി വന്നതാവാനും മതി എന്ന് ജാമ്യം.

ബിസിനസ് ഭീമനായ സാംസംഗ്..!!

സാംസംഗ്, മൊബൈല്‍ ഫോണുകളിലൂടെ നമുക്ക് സുപരിചിതമായ കമ്പനി. പക്ഷെ ഏകദേശം എണ്‍പത് തരം ബിസിനസ്സുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ കമ്പനിയുടെ എത്ര ബിസ്സിനസ്സുകള്‍ നമുക്ക് അറിയാം?

യുവസംരംഭകര്‍ക്കായി NCubeRoot സ്റ്റാര്‍ട്ടപ്പ് പദ്ധതി.

സംരംഭകത്വ വികസനത്തില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് കേരളം.

പണം എങ്ങനെ ലാഭിക്കാം….

പണം ലാഭിക്കാന്‍ കുറച്ചു സൂത്രപ്പണികള്‍...

യൂട്യൂബില്‍ നിന്നെങ്ങനെ കാശുണ്ടാക്കാം?

യൂട്യൂബ് വഴി ആരെങ്കിലും പണക്കാരനായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ചാര്‍ളിയുടേയും ഹാരിയുടെയും പിതാവ് കോടിപതിയായത് ഇങ്ങനെയാണ്.

ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലികള്‍ കളഞ്ഞ് എംബിഎക്കാര്‍ കരിമ്പ്‌ ജ്യൂസ് കട തുടങ്ങിയപ്പോള്‍ !

പ്രശസ്തമായ സ്ഥാപനത്തില്‍ നിന്നും എംബിഎ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങിയ നാല് ചെറുപ്പക്കാര്‍ തുടങ്ങിയ കരിമ്പ്‌ ജ്യൂസ് കട ശ്രദ്ധ പിടിച്ചു പറ്റുന്നു. ഇന്‍ഡോറിലെ റായ്പൂരില്‍ നിന്നുമുള്ള സന്ദീപ്‌ ജെയിന്‍, വികാസ് ഖന്ന, അമിത് അഗര്‍വാള്‍, അങ്കിത് സാരഗ്വി തുടങ്ങിയവരാണ് സമൂഹത്തിനു മാതൃകയായി കൊണ്ട് കരിമ്പ്‌ ജ്യൂസ് ഷോപ്പ് തുടങ്ങിയിരിക്കുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ പേടി വേണ്ട, വിലക്കുറവു നേടാം.

കണ്ടും സ്പര്ശിച്ചും പരിശോധിച്ച് ഉത്പന്നങ്ങള്‍ വാങ്ങുന്ന ശീലം അത്ര പെട്ടന്നൊന്നും നമുക്ക് മാറ്റാന്‍ ആകില്ല. ഇതു തന്നെയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ പ്രചാരത്തിന് തടസം. എന്നാല്‍ യുവ തലമുറ ഇന്നു ഇതിന്റെ ആരാധകര്‍ ആയി മാറിയിരിക്കുന്നു. റെയില്‍വേ വിമാന ടിക്കറ്റ്‌ ബൂക്കിംഗ് നേരത്തെ തന്നെ ഓണ്‍ലൈന്‍ ആയെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിന് അടുത്ത കാലത്താണ് ജനപ്രീതി വര്‍ധിച്ചത്. ഇന്നു വസ്ത്രങ്ങളും സ്വര്‍ണവും മരുന്നും സ്വ്ന്തര്യ വര്‍ദ്ധക ഉല്പന്നങ്ങളും ഉള്‍പെടെ എന്തും ഓണ്‍ലൈന്‍ ആയി വന്നുന്നവരുടെ എണ്ണം കൂടുകയാണ്.

ബിറ്റ് കോയിന്‍ (Bitcoin): ഒരു ആമുഖം

ക്രഡിറ്റ് കാര്‍ഡ്, ഡബിറ്റ് കാര്‍ഡ് മുതലായവയ്ക്ക് പിന്‍ബലമായി ഏതെങ്കിലും കറന്‍സികള്‍ ഉണ്ടാവും. എന്നാല്‍ ബിറ്റ്‌കോയിനില്‍ നിലവിലുള്ള കറന്‍സികള്‍ ഒന്നും പിന്‍ബലമായില്ല.
Advertisements

Recent Posts