Business

Business

Business news, Indian stock markets, currency rates, bullion, commodities, banking, loans, personal finance, auto, NSE, BSE, shares, market news

ചിലവ് ചുരുക്കാന്‍ ചില കുറുക്കു വഴികള്‍ !

ഒരുപക്ഷെ നമുക്ക് കുറെ പണം ഒരുമിച്ച് സേവ് ചെയ്യാന്‍ പറ്റില്ലായിരുക്കും എന്നാല്‍ പണംകുറച്ച് ചെലവു ചെയ്യുന്നത് നമുക്ക് ചെയ്യുവാന്‍ കഴിയുന്ന ഒരു കാര്യമാണ്

ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്

നാം എല്ലാരും ഏതെങ്കിലും ഒരു സിം കാര്‍ഡ്‌ ഉപയോഗിക്കുന്നവര്‍ ആണല്ലോ. ഫോണ്‍ വിളിക്കാന്‍ അല്ലെങ്കില്‍ ഇന്റെര്‍നെറ്റിന് വേണ്ടി. ഇന്റര്‍നെറ്റ്‌ ഇല്ലാത്ത ഒരു ജീവിതം പുതിയ തലമുറയ്ക്ക് “മുട്ടയില്ലാത്ത ചിക്കന്‍ ബിരിയാണി” പോലെ ആണെന്നാ എനിക്ക് തോന്നുന്നേ. ജോലി ആവശ്യം, അല്ലെങ്കില്‍ ചുമ്മാ ഇരുന്നു സമയം കളയാനും ഒരു നെറ്റ് ആവശ്യമാണല്ലോ. ഇയ്യിടെ എനിക്ക് ഉണ്ടായ ഒരു സംഭവം ഞാന്‍ പറയട്ടെ.

ദിവസേന 100 ഡോളര്‍ സമ്പാദിക്കാന്‍ പറ്റിയ 10 വെബ്സൈറ്റുകള്‍

അങ്ങിനെയും ചില വെബ്സൈറ്റുകള്‍ ഉണ്ടോ എന്നാകും നിങ്ങളുടെ ചോദ്യം. ഉണ്ടെന്നാണ് മറുപടി.

അല്പം ബാങ്കുവിചാരം – ഭാഗം 1 – സുനില്‍ എം എസ് എഴുതുന്ന ലേഖനം

സര്‍ക്കാരും റിസര്‍വ് ബാങ്കും ഒത്തുചേര്‍ന്നു 'മീന്‍പിടിത്തം' നടത്തുന്നു. ചൂണ്ടച്ചരടിന്റെ അറ്റത്ത് കാന്തത്തിനു പകരം നിക്ഷേപം ആകര്‍ഷിയ്ക്കാന്‍ കഴിവുള്ള ബാങ്കുദ്യോഗസ്ഥരാണെന്നു മാത്രം.

ഇസ്ലാമിക് ബാങ്കിംഗ് എന്നൊന്നുണ്ടോ?

ഇസ്ലാമിസ്റ്റുകളുടെയും അവരുടെ പ്രചാരണത്തിന് വശംവദരായവരുടെയും ഒരു മുഖ്യ മുദ്രാവാക്യമാണ് 'ഇസ്ലാമിക് ബാങ്കിംഗ്'. ഇന്ന് നിലവിലുള്ള ബാങ്കിംഗ് സംവിധാനം പലിശയിലും ചൂഷണത്തിലും അധിഷ്ഠിതമാണെന്നും ഇസ്ലാം മുമ്പോട്ട് വെക്കുന്ന ബാങ്കിംഗ് സമ്പ്രദായം ലോകത്തിന്റെ സാമ്പത്തികപ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു ഒറ്റമൂലിയാണെന്നും അവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ബാങ്കിംഗ് പോലെ തികച്ചും ഭൗതികമായ വിഷയത്തില്‍ ഇസ്ലാം എന്തെങ്കിലും വ്യവസ്ഥ മുമ്പോട്ട് വെക്കുന്നുണ്ടോ? 'ഇസ്ലാമിക് ബാങ്കിംഗ്' എന്ന സംജ്ഞ തന്നെ സാധുവാണോ? ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

500,000 ഡോളറിനു മുകളില്‍ വിലമതിക്കുന്ന സ്വര്‍ണ്ണക്കട്ട കണ്ടെത്തി

500,000 ഡോളറിനു മുകളില്‍ വിലമതിക്കുന്ന സ്വര്‍ണ്ണക്കട്ട കണ്ടെത്തി. ഓസ്ട്രേലിയയിലെ ബല്ലാറത്തില്‍ ആണ് സംഭവം. ബല്ലാറത്തിലെ സ്വര്‍ണ്ണഖനിയില്‍ പരിശോധന നടത്തുന്നതിടെയാണ് ഇത് കണ്ടെത്തിയത്. ഭൌമോപരിതലത്തില്‍ നിന്നും കേവലം രണ്ടടി മാത്രം ആഴത്തില്‍ ആയിരുന്നുവത്രേ സ്വര്‍ണ്ണക്കട്ട കിടന്നിരുന്നത്. തന്റെ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തവേ സ്വര്‍ണ്ണം ഉള്ള സ്ഥലത്ത് എത്തിയപ്പോള്‍ അത് സൈറണ്‍ മുഴക്കുകയായിരുന്നുവത്രേ. അവിടെ കുഴിച്ചു നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ മഞ്ഞളിച്ചു പോയതായി ആ ഭൌമ ശാസ്ത്രഞ്ജന്‍ പറഞ്ഞു. 12 പൌണ്ട് തൂക്കം വരും ഈ സ്വര്‍ണ്ണക്കട്ടക്ക്.

അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍..

മുംബയില്‍ നിന്നും ഹൈദരബാദില്‍ നിന്നുമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മാത്രം 1.2 ബില്യണ്‍ ഡോളറാണ് അമേരിക്കയില്‍ ചിലവഴികുന്നത്.

ഷെയർ,ഒരു എത്തിനോട്ടം

കമ്പനികൾ ഷെയർ ഇഷ്യൂ ചെയ്യുന്നത് എന്തിനാണെന്നും, സ്വർണം, പുരയിടം മറ്റുള്ളവയേക്കാൾ ഷെയറിനു ഇരട്ടിയിലധികം വരവും വർധനയും ലഭിക്കുമെന്നും സാധാരണ ജനങ്ങൾക്ക് തീർത്തും അറിവില്ലാത്ത കാര്യമാണ്. കഴിഞ്ഞ പതിറ്റാണ്ടുകളായി ഷെയർ മാർക്കറ്റിലെ അവസരങ്ങൾ മുതലാക്കുന്നത്...

അമേരിക്കയെ പിന്നിലാക്കി ചൈന ഇനി ഒന്നാമന്‍

ആഗോള സാമ്പത്തിക ശക്തി എന്ന നിലയില്‍ ചൈന അമേരിക്കയെ മറികടന്നതായി ഐഎംഎഫ് രേഖ.

സംരംഭകര്‍ നേരിടേണ്ട അടിസ്ഥാന തടസങ്ങള്‍

പുതുതായി ഒരു സംരംഭം തുടങ്ങുമ്പോള്‍ ഒരു സംരംഭകന്‍ അനവധി ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ നേരിടെണ്ടതായി വന്നേക്കാം, അവയില്‍ ചിലത് മാത്രമാണ് ഞാനിവിടെ വിവരിക്കുന്നത്.

പ്രസവം നീട്ടി വെയ്ക്കാന്‍ വമ്പന്‍ ഓഫറുമായി ആപ്പിളും ഫേസ്ബുക്കും

കോര്‍പറേറ്റ് ഭീമന്‍മാരായ ഫേസ്ബുക്കും ആപ്പിളും വനിതാ ജീവനക്കാര്‍ക്ക് ഗര്‍ഭധാരണം നിര്‍ത്തി വയ്ക്കാന്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന്റെ കണ്ടെത്തല്‍. 12,500 പൗണ്ടാണ് (12 ലക്ഷം രൂപ) ഈയൊരു ത്യാഗത്തിന് കമ്പനി നല്‍കുന്ന പ്രതിഫലം.

നിങ്ങളുടെ എ ടി എം പിന്‍ എത്ര മാത്രം സുരക്ഷിതമാണ്?

ഇങ്ങനെ പല വിഡ്ഢിത്തരങ്ങളും ചെയ്തു അവസാനം സ്വന്തം അക്കൌണ്ടില്‍ ഉള്ളത് ആണ്‍കുട്ടികള്‍ കൊണ്ട് പോകുമ്പോള്‍ ആകും ഇവര്‍ മേലോട്ട് നോക്കുക.

ഗൂഗിള്‍ ഓഫീസ്: നിങ്ങള്‍ സ്വപ്നം കാണുന്നതിനും അപ്പുറത്ത് – ചിത്രങ്ങള്‍

സ്വപ്നതുല്യമായ ഓഫീസ് ഏതെന്ന് ആരോടെങ്കിലും ചോദിച്ചാല്‍ അവര്‍ക്ക് രണ്ടുത്തരമേ കാണൂ, ഒന്ന് ഗൂഗിള്‍ മറ്റൊന്ന് ഫേസ്ബുക്ക്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ജോലി ലഭിക്കുക എന്നതിലുപരി മറ്റൊന്നും ആരും ആഗ്രഹിക്കുന്നുണ്ടാകില്ല. അത്രയും സുന്ദരമായ സ്വര്‍ഗതുല്യം എന്ന് പറയാവുന്ന സജ്ജീകരണങ്ങള്‍ ആണ് ഇവരുടെ മേന്മ.

മൈക്രൊ കൊലയാളി

കുറച്ച് കാലം മുമ്പാണ് മൈക്രോ കള്ളനെ പിടിച്ചത്. ഐ.ടി.യില് വലവിരിക്കലാണ് മൂപ്പരുടെ പണി. നെറ്റ്‌വര്‍ക്ക് ബാങ്കിങ് സെക്ടറുകളിലെ സെര്‍വറുകളില്‍ കടന്ന് ഓരോ അകൌണ്ടില്‍ നിന്നും ഡെസിമല്‍ പ്ളേസിന് വിലയില്ലാ‍താക്കി ആ ഡെസിമെല്‍ പോയിന്റ് സ്വന്തം അകൌണ്ടിലേക്ക് മാറ്റും.

പ്രമുഖ ബ്രാന്‍ഡുകളെ കുറിച്ചുള്ള ചില ഞെട്ടിക്കുന്ന സത്യങ്ങള്‍ – വീഡിയോ

ഈ കാര്യങ്ങള്‍ നിങ്ങള്‍ ആദ്യമായി കേള്‍ക്കുന്നതാകാം. എന്തായാലും സംഭവം ഏവര്‍ക്കും ഞെട്ടലുണ്ടാക്കുന്ന ചില കാര്യങ്ങളായിരിക്കും.

അധിക വരുമാനത്തിന് എട്ട് സുവര്‍ണ മാര്‍ഗങ്ങള്‍

അധികവരുമാന മാര്‍ഗമായോ മുഴുവന്‍സമയ ജോലിയായോ സ്വീകരിക്കാവുന്ന 8 ഓണ്‍ലൈന്‍ തൊഴില്‍ സാദ്ധ്യതകള്‍.

ഫ്രാഞ്ചൈസി – അവസരങ്ങള്‍ തേടാനും അറിയാനും..

കേരളത്തിലെ കോഴിക്കോട് ,കൊച്ചി ,തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ franchiseindia.com എല്ലാ വര്‍ഷവും എക്ഷിബിഷന്‍സ് നടത്താറുണ്ട്,അവിടെ വച്ച് പ്രശസ്തമായ ബ്രാന്‍ഡുകളുടെ പ്രധിനിധികളുമായി നേരിട്ട് സംവദിക്കാവുന്നതാണ്.

ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി

ആന്‍ഡ്രോയിഡിന്റെ വരാനിരിക്കുന്ന പതിപ്പ് ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. ഒപ്പം ആപ്പ് ഡെവലപ്പര്‍മാരെ ലക്ഷ്യമിട്ട് പുതിയ പതിപ്പിന്റെ സവിശേഷതകള്‍ വിശദമാക്കുന്ന ഒരു ബ്ലോഗ് പോസ്റ്റ് ആന്‍ഡ്രോയിഡ് എഞ്ചിനീയറിങ്...

പൊതുകക്കൂസ് റെസ്റ്റോറന്റ് ആക്കി വ്യവസായി

പൊതുകക്കൂസ് റെസ്റ്റോറന്റ് ആക്കി മാറ്റിയെടുത്തു വ്യവസായി വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു. 80 ലക്ഷം രൂപ ചിലവഴിച്ചാണ് ഇദ്ദേഹം ഈ കിറുക്ക് ഒപ്പിച്ചത്.

മരുന്നുതീനികളേ, മരുന്നുകമ്പനി ഓഹരികള്‍ വാങ്ങൂ !

അമ്മയ്ക്കു പിന്നാലെ ഇളയ സഹോദരനും പ്രമേഹം (ഡയബറ്റിസ്) പിടിപെട്ടപ്പോള്‍ ഒരു മുംബൈ മലയാളി ചെയ്തത് പ്രധാനപ്പെട്ട ഡയബറ്റിസ് മരുന്നുകളുണ്ടാക്കുന്ന മൂന്ന് കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയായിരുന്നു

ഓഹരികളില്‍ പണം നിക്ഷേപിയ്ക്കുമ്പോള്‍ (ഭാഗം ഒന്ന്)

പുകവലിയും ഓഹരിനിക്ഷേപവും തമ്മില്‍ രണ്ടു വ്യത്യാസങ്ങളുണ്ട്. അവയിലൊന്നിനെപ്പറ്റി ആദ്യം തന്നെ പറയാം. പുകവലി ആരോഗ്യത്തെ തുടക്കത്തിലെങ്കിലും സാവധാനമാണ് കരണ്ടു തിന്നാറ്. ഓഹരികള്‍ക്കാകട്ടെ, നിങ്ങളുടെ സമ്പത്തു മുഴുവന്‍ തകര്‍ക്കാന്‍ ഏതാനും മണിക്കൂര്‍ മാത്രം മതി.

ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ശ്രദ്ധിക്കാന്‍

ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നമുക്കൊന്ന് ഓടിച്ചു നോക്കാം

ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലികള്‍ കളഞ്ഞ് എംബിഎക്കാര്‍ കരിമ്പ്‌ ജ്യൂസ് കട തുടങ്ങിയപ്പോള്‍ !

പ്രശസ്തമായ സ്ഥാപനത്തില്‍ നിന്നും എംബിഎ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങിയ നാല് ചെറുപ്പക്കാര്‍ തുടങ്ങിയ കരിമ്പ്‌ ജ്യൂസ് കട ശ്രദ്ധ പിടിച്ചു പറ്റുന്നു. ഇന്‍ഡോറിലെ റായ്പൂരില്‍ നിന്നുമുള്ള സന്ദീപ്‌ ജെയിന്‍, വികാസ് ഖന്ന, അമിത് അഗര്‍വാള്‍, അങ്കിത് സാരഗ്വി തുടങ്ങിയവരാണ് സമൂഹത്തിനു മാതൃകയായി കൊണ്ട് കരിമ്പ്‌ ജ്യൂസ് ഷോപ്പ് തുടങ്ങിയിരിക്കുന്നത്.

ഇന്ത്യന്‍ രൂപയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത 11 കാര്യങ്ങള്‍ …

ഇന്ത്യന്‍ രൂപയ്ക്കും നാണയങ്ങള്‍ക്കും ചില പ്രത്യേകതകള്‍ ഉണ്ട് അവ എന്തൊക്കെയാണ് എന്ന് നോക്കൂ ...

കള്ളപ്പണത്തിന്റെ വഴികള്‍ – രണ്ടാം ഭാഗം

ഇന്ത്യന്‍ ഇറക്കുമതിക്കാരനു ദുബായിലെ ബാങ്കില്‍ രഹസ്യഅക്കൗണ്ടുള്ളതുപോലെ, ചൈനീസ് കയറ്റുമതിക്കാരനും ഏതെങ്കിലുമൊരു ചൈനീസിതരരാജ്യത്ത് ഒരു രഹസ്യബാങ്ക് അക്കൗണ്ടുണ്ടായിരിയ്ക്കും.

ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ പേടി വേണ്ട, വിലക്കുറവു നേടാം.

കണ്ടും സ്പര്ശിച്ചും പരിശോധിച്ച് ഉത്പന്നങ്ങള്‍ വാങ്ങുന്ന ശീലം അത്ര പെട്ടന്നൊന്നും നമുക്ക് മാറ്റാന്‍ ആകില്ല. ഇതു തന്നെയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ പ്രചാരത്തിന് തടസം. എന്നാല്‍ യുവ തലമുറ ഇന്നു ഇതിന്റെ ആരാധകര്‍ ആയി മാറിയിരിക്കുന്നു. റെയില്‍വേ വിമാന ടിക്കറ്റ്‌ ബൂക്കിംഗ് നേരത്തെ തന്നെ ഓണ്‍ലൈന്‍ ആയെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ വഴി വാങ്ങുന്നതിന് അടുത്ത കാലത്താണ് ജനപ്രീതി വര്‍ധിച്ചത്. ഇന്നു വസ്ത്രങ്ങളും സ്വര്‍ണവും മരുന്നും സ്വ്ന്തര്യ വര്‍ദ്ധക ഉല്പന്നങ്ങളും ഉള്‍പെടെ എന്തും ഓണ്‍ലൈന്‍ ആയി വന്നുന്നവരുടെ എണ്ണം കൂടുകയാണ്.

ഓഹരികളില്‍ പണം നിക്ഷേപിയ്ക്കുമ്പോള്‍ (ഭാഗം 3)

മറ്റു വിഷയങ്ങളിലേയ്ക്കു കടക്കുംമുന്‍പേ, നാം പിന്തുടരാന്‍ പോകുന്ന തത്വം ഇവിടെയൊന്ന് ആവര്‍ത്തിയ്ക്കാം: വില ഉയരാന്‍ തുടങ്ങുമ്പോള്‍ വാങ്ങുക, വില താഴാന്‍ തുടങ്ങുമ്പോള്‍ വില്‍ക്കുക.

സൗദിയിലെ കച്ചവട സമയം 9 മണി വരെയാക്കുന്നു

സൗദിയിലെ വ്യാപാര സമയം രാത്രി ഒമ്പതു മണിവരെയാക്കി ചുരുക്കുന്ന പദ്ധതി ഉന്നത കേന്ദ്രങ്ങളുടെ പരിഗണനയിലാണെന്ന് മന്ത്രാലയം

കള്ളപ്പണത്തിന്റെ വഴികള്‍ -ഒന്നാം ഭാഗം

ഒരു കോടി രൂപയുടെ ബാങ്ക് ഡ്രാഫ്റ്റു ഞാനെന്റെ ബാങ്കക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇനി ബ്രീഫ് കേസിലിരിയ്ക്കുന്ന ഒരു കോടി രൂപയെന്തു ചെയ്യും?

ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വാറന്റി ലഭിക്കുമോ ? കമ്പനികള്‍ പറയുന്നതെന്ത് ?

നമ്മള്‍ വന്‍ ലാഭത്തോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റുകള്‍ ആയ ഫ്ലിപ്പ് കാര്‍ട്ട്, ഇബേ, സ്നാപ് ഡീല്‍, ആമസോണ്‍, മിന്ത്ര, ജബോംഗ് എന്നിവയില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക് വാറന്റി ലഭിക്കുമോ എന്നത് ആരെയും സംശയം ഉളവാക്കുന്ന ഒരു കാര്യമാണ്.
Advertisements

Recent Posts