Columns

Columns

Columns for Kerala’s top rated writers from the online world. We have almost thousands of columnists in Boolokam as serious writers. Boolokam is India’s first blog paper in Malayalam, featuring articles, reviews, blogs, bloggers, Kerala, India & world. Now it has grown into the No.1 citizen journalism portal in India. Boolokam is now the one stop solution for Malayalam News & Articles.

ക്യാംപസ്: രാഷ്ട്രീയം, അക്രമം, നവോഥാനം

തിരുവനന്തപുരത്ത് കോളേജിൽ അക്രമത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു എന്ന വാർത്ത എന്നെ ഒട്ടും അതിശയിപ്പിക്കുന്നില്ല. "എസ് എഫ് ഐ കാമ്പസല്ലേ, അവരത് ചെയ്യും" എന്ന മുൻവിധി കൊണ്ടോ, ക്യാംപസ് രാഷ്ട്രീയത്തിന്റെ അതിപ്രസരം ആണ് ഇതിനുകാരണം എന്ന തെറ്റിദ്ധാരണകൊണ്ടോ ഒന്നുമല്ല.

ഇന്ത്യയിലെ കാലിഫോർണിയ!

2002 ൽ ഒരു ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഞാൻ കാലിഫോർണിയയിലെ പ്രശസ്തമായ ബെർക്കിലി സർവ്വകലാശാലയിൽ എത്തുന്നത്. ലോകത്ത് പലയിടത്തുനിന്നുമുള്ള

ഇഷ്ടമുളള വസ്ത്രം ധരിക്കാൻ സ്ത്രീകൾ ആരെയാണ് പേടിക്കേണ്ടത്?

എത്രയോ പെൺകുട്ടികൾ അവരാഗ്രഹിക്കുന്ന, അവർക്കിഷ്ടമുളള വസ്ത്രം ധരിക്കാൻ കഴിയാതെ സങ്കടപ്പെടുന്നു.

പ്രതിപക്ഷം ഇല്ലെങ്കിൽ ശത്രു നമ്മുടെ പാളയത്തിൽ തന്നെ ഉണ്ടാവും

എൺപതുകളുടെ അവസാനമാണ്, കൃത്യമായി പറഞ്ഞാൽ 88-90. അന്ന് ചങ്ങനാശ്ശേരി NSS കോളേജിൽ പ്രീ-ഡിഗ്രിക്കു പഠിക്കുന്ന കാലം

വെളുത്തിട്ടായാലും തന്നെ കാണാൻ നല്ല ഭംഗിയൊക്കെ ഉണ്ട് കെട്ടോ’

കറുത്തിട്ടായാലും തന്നെ കാണാൻ ഭംഗിയൊക്കെ ഉണ്ട് കെട്ടോ. അല്ലേൽ തന്നെ കളറിൽ ഒക്കെ എന്ത് കാര്യം ! മനുഷ്യന്റെ മനസ്സിലും, പ്രവർത്തയിലും അല്ലെ ശരിയായ സൗന്ദര്യം ഇരിക്കുന്നത്. പുറമെ കാണുന്ന സൗന്ദര്യം ഒക്കെ വെറും ഭ്രമം മാത്രമല്ലേ...!

ഹോട്ടലിലെ ഭക്ഷണം

ഒരു മണിക്കൂറിൽ പാചകം ചെയ്യാം എന്ന എൻറെ പോസ്റ്റിനു താഴെ ‘ഹോട്ടലിൽ നിന്നും ഓർഡർ ചെയ്താൽ അതിലും കുറച്ചു സമയം മതി’ എന്ന് കുറച്ചുപേർ കളിയായും കുറച്ചു പേർ കാര്യമായും പറഞ്ഞു.

ജാതിവാൽ തിരുത്തേണ്ടത് ജാതിയെ തിരുത്തുന്നതിൻ്റെ ഭാഗമാണ്

ആദ്യമൊക്കെ സിനിമ കാണുമ്പോൾ അതിൽ കഥാപാത്രങ്ങളെ ജാതിവാലുകൾ ചേർത്ത് വിളിക്കുന്നത് കാണുമ്പോഴൊക്കെ ഞാൻ കരുതിയിരുന്നത് ഇതൊക്കെ വെറും പേരുകൾ മാത്രമാണെന്നാണ്.

കുടിവെള്ളത്തെക്കുറിച്ച് വേവലാതിപ്പെടുന്ന നമ്മൾ മഴവെള്ളം വെറുതേ പാഴാക്കിക്കളയുകയല്ലേ?

ഓരോ മഴ പെയ്യുമ്പോഴും, എത്രലിറ്റർ മഴവെള്ളമാണ് നമ്മുടെ വീടിന്റെ മേൽക്കൂരയിലോ ടെറസിലോ പതിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

പക എരിയുന്ന പ്രണയം

പ്രണയമില്ലാത്ത ഒരു സാഹചര്യത്തെകുറിച്ച് ചിന്തിച്ചുനോക്കിക്കേ..  എത്ര ബോറായിരിക്കും അല്ലേ ഈ ലോകം. സ്ത്രീയും പുരുഷനും ചേർന്ന് ഹൃദയത്തിൽ രചിക്കുന്ന കാവ്യമാണ് പ്രണയം എന്നാണ് നമുക്കറിയുന്നത്. 

യു ജി സി ജന്മിമാർ ഭരിക്കുന്ന ക്ലാസ് മുറിയിൽ നിന്ന് ഒരുത്തനെ/ ഒരുത്തിയെ വിളിച്ചിറക്കാനുള്ള പെടാപ്പാടുകൾ

സ്‌കൂളിലും കോളേജിലും പല ക്ലാസിൽ നിന്നും ഗഡാഗഡിയന്മാരായ ( സ്പെല്ലിങ് മിസ്റ്റേക്ക് ക്ഷമിക്കുക) പിള്ളേരെ വിളിച്ചിറക്കിയിട്ടുണ്ട്. കലോത്സവങ്ങളുടെ കാര്യം പറയാൻ, മാഗസിൻ ആർട്ടിക്കിൾ മേടിക്കാൻ, ഒന്നിച്ചു ഏതേലും പരിപാടിക്ക് പോകാൻ

ഇൻഡ്യാ മഹാരാജ്യത്തിലെ അസംഘടിതമായ വിവിധ കമ്യൂണിറ്റികളിൽ നിലനിൽക്കുന്ന ദാരിദ്ര്യം

ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ.വി.എസ്. ഹരിദാസ് കഴിഞ്ഞ ദിവസം ജനം ടി.വി.- യിൽ വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കർഷകർക്കും, പാവപ്പെട്ടവർക്കും ആശ്വാസമേകുവാൻ കേന്ദ്ര സർക്കാരിന് സാധിച്ചു എന്ന് പറഞ്ഞപ്പോൾ ഇതെഴുതുന്നയാൾ ശരിക്കും 'വണ്ടറടിച്ചുപോയി'.

ഇരുപത്തൊന്നാം നൂറ്റാണ്ടാണ്, അല്ലാതെ ശിലായുഗമൊന്നുമല്ല !

ചുറ്റും നരകമാണെങ്കിലും അതിന്റെ ഒരു സൈഡുവക്കായിട്ട് ഇച്ചിരി സ്ഥലം മേടിച്ച് അതിന് ചുറ്റും ഒരു മതില് കെട്ടി അതിനകത്ത് കൃത്രിമമായിട്ടാണേലും തന്റേതായ ഒരു സ്വകാര്യ സ്വർഗ്ഗം പണിത് ജീവിക്കുന്നവരാണ് ഈ മലയാളികളെന്ന് പറയുന്ന നമ്മളിലേറേപ്പേരും.

പുതിയ തലമുറക്ക് ചില പാചക പാഠങ്ങൾ

എഫ് എ സി ടി യിലെ കാന്റീൻ ജീവനക്കാരൻ ആയിരുന്നു അച്ഛൻ എന്ന് പറഞ്ഞിട്ടുണ്ടല്ലോ. എല്ലാ ദിവസവും അയ്യായിരത്തിൽ അധികം ആളുകൾക്ക് ഭക്ഷണം വച്ചുകൊടുക്കുന്ന ഉത്തരവാദിത്തം ഉണ്ടായിരുന്നു.

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി, പകൽക്കൊള്ള നടത്തുന്ന വൈദ്യുതി മന്ത്രിക്ക് എന്റെ വക മെഴുകുതിരി

ഇന്നലെ രാത്രി കിടക്കാനായി പോകുമ്പോൾ കണ്ട വാർത്തയാണ് വൈദ്യുതി നിരക്കിൽ 11.4% വർദ്ധനവ് നിലവിൽ വന്നു എന്നത്!! എൽഡിഎഫ് വരും എല്ലാം ശരിയാകും

സമ്മതത്തോട് കൂടിയുള്ള ലൈംഗികബന്ധം കുറ്റകരമല്ല, മറിച്ച് ഒരാളുടെ സ്വകാര്യതയാണ്

സ്വവർഗാനുരാഗിയാണെന്ന കളിയാക്കലുകളിൽ മനംനൊന്ത് 19കാരൻ ആത്മഹത്യ ചെയ്തു. അവിൻഷു പട്ടേൽ എന്ന മുംബൈ സ്വദേശിയാണ് ചെന്നൈയിൽ ആത്മഹത്യ ചെയ്തത്. - ഇന്ന് വായിച്ച വാർത്തയാണ്. 

അന്യമതസ്ഥരെയും കൃപാസനത്തിൽ എത്തിക്കാൻ ടെൻഡർ എടുത്തൊരു പ്രധാനാദ്ധ്യാപിക

ആലപ്പുഴ ജില്ലയിലെ കലവൂരിൽ കൃപാസനം എന്ന ധ്യാനകേന്ദ്രം വി. പി. ജോസഫ് വലിയവീട്ടിൽ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ നടത്തുന്നതും, ഈ സ്ഥാപനം

ശാരീരിക ബന്ധം കുട്ടികളെ ജനിപ്പിക്കുവാന്‍ മാത്രമെന്ന് കരുതുന്നവർ ഇന്നുമുണ്ടോ?

ശാരീരിക ബന്ധം എന്നു കേള്‍ക്കുമ്ബോള്‍ കുട്ടികളെ ജനിപ്പിക്കുവാന്‍ മാത്രമുള്ളയെന്തോ ഒരു പ്രക്രിയയായി മാത്രം കാണുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്.

എവിടെയെങ്കിലുമൊക്കെ തോൽക്കാത്തവരായി ആരുണ്ടീ ഭൂമിയിൽ

ഇത് പരാജിതരുടെ മാനിഫെസ്റ്റോ അല്ല, തോൽക്കുന്നവർക്കായി ആരും ഒരു How to do മാന്വലും എഴുതിയിട്ടുമില്ല . കാരണം തോൽവി അത്രമേൽ സ്വാഭാവികമായ ഒരു ജീവിത യാഥാർഥ്യമാണ് .

മോള്ടെ അഭിപ്രായെന്താ സ്വവര്‍ഗ വിവാഹത്തെക്കുറിച്ച്..?

നിയമം പഠിക്കുന്നതിനെപ്പറ്റിയും നിയമപഠനം കഴിഞ്ഞുള്ള ജോലി സാധ്യതകളേയും കുറിച്ചുള്ള ചോദ്യങ്ങളെക്കുറിച്ചും തുടങ്ങി വെച്ച ചര്‍ച്ച പുതിയതായി വന്ന നിയമങ്ങളിലേക്കെത്തിയപ്പോള്‍ (സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന് പറഞ്ഞത്) മുതിര്‍ന്ന ഒരു ബന്ധു എന്നോട് ചോദിച്ചതാണിത്.

കൃപാസനം നുണകൾ ഒരു തുടർകഥ!

മിസ്റ്റർ വി പി ജോസഫ് വലിയവീട്ടിൽ, രോഗികളുടെയും, സാമ്പത്തീക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെയും, മാനസീകാവസ്ഥയെ ചൂഷണം ചെയ്ത്, അവരുടെ അറിവില്ലായ്മയും, വിശ്വാസവും മുതലാക്കി മതം വിൽക്കുന്ന താങ്കൾ ഒരു ഫ്രോഡാണെന്ന് ആദ്യമേ തോന്നിയിരുന്നു

വിവാഹം കഴിക്കാത്ത, കുട്ടികൾ ഇല്ലാത്ത സ്ത്രീകളാണ് ഏറ്റവും സന്തോഷം അനുഭവിക്കുന്നത്

വിവാഹം കഴിക്കാത്ത കുട്ടികൾ ഇല്ലാത്ത സ്ത്രീകളാണ് ലോകത്ത് ഏറ്റവും സന്തോഷം അനുഭവിക്കുന്നത് എന്നൊരു വാർത്ത കഴിഞ്ഞ ദിവസം വായിച്ചത് ഓർക്കുന്നു.

ഒരു അന്ധവിശ്വാസം സമൂഹമധ്യത്തില്‍ വെച്ചുകഴിഞ്ഞാല്‍ ബാക്കി പണി വിശ്വാസികള്‍ ചെയ്തുകൊള്ളും

ഒരു അന്ധവിശ്വാസം സമൂഹമധ്യത്തില്‍ വെച്ചുകഴിഞ്ഞാല്‍ ബാക്കി പണി വിശ്വാസികള്‍ ചെയ്തുകൊള്ളും. അതൊന്നും തിരിച്ചെടുക്കാനുള്ള കഴിവൊന്നും ഒരു മഹാനുമില്ല.

നമ്പൂതിരി മാട്രിമോണി, നായർ മാട്രിമോണി, ഈഴവ മാട്രിമോണി

ഒരു സ്ത്രീ പറയുന്നു തൻ്റെ മതപരവും, വിശ്വാസ സംബന്ധവുമായ കാരണങ്ങളാൽ താൻ അഭിനയം നിർത്തുന്നുവെന്ന്. മറ്റൊരു സ്ത്രീ ഇങ്ങനെ പറയുന്നു സ്ത്രീകൾ അശുദ്ധയാണെന്നും അതിനാൽ രാജ്യത്തെ നിയമവ്യവസ്ഥ തനിക്ക് അവകാശം ഉറപ്പു വരുത്തിയാലും സ്ത്രീകൾക്ക് വിലക്കുള്ള ഇടത്ത് താൻ പോകില്ലെന്നും, Ready to wait എന്നും ഉറക്കെ പ്രഖ്യാപിക്കുന്നു.

എല്ലാ സമുദായങ്ങളിലും തുടർന്ന് കൊണ്ടേയിരിക്കുന്ന നവോത്ഥാന പ്രക്രിയ

കേരളത്തിലെ സ്ത്രീകൾക്കിടയിൽ ഒരു കമ്യുണിറ്റി എന്ന നിലയിൽ ആദ്യം സ്വയം വരുമാനം നേടിയത് ക്രിസ്ത്യൻ സ്ത്രീകളാണെന്ന് പറയാൻ സാധിക്കും.

ആട്ടിൻ തോലിട്ട പിള്ളേച്ചൻമാർ ഇനിയും നിങ്ങളെ സമീപിക്കും

ഏറ്റവും കുറഞ്ഞത് നമ്മൾ മലയാളികളാണ് എന്ന ബോധമെങ്കിലും ഉണ്ടാകണം... ആട്ടിൻ തോലിട്ട പിള്ളേച്ചൻമാർ ഇനിയും നിങ്ങളെ സമീപിക്കും... നിന്നുകൊടുക്കാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം.

കേരളീയ സമൂഹത്തിലെ അരാജകത്വ പ്രവണത

ജോൺ എബ്രാഹത്തേയും, ബാലചന്ദ്രൻ ചുള്ളിക്കാടിനേയും, കവി അയ്യപ്പനേയും ഒക്കെ ആരാധിച്ചിരുന്ന ഒരു യുവ തലമുറ 1980-കളിലും, 90-കളിലും കേരളത്തിൽ ഉണ്ടായിരുന്നു. ഇന്ന് അത്തരം അരാജകവാദികളെ ആരാധിക്കുന്ന എത്ര പേർ കേരളത്തിൽ ഉണ്ട്???

ഇന്റർനെറ്റ് മിഥ്യ ധാരണ

ഇന്റർനെറ്റിലൂടെ ലോകം ഒരു വിരൽ തുമ്പിലെന്നാണ് വെപ്പ്. 1990കളിലാണ് ഇന്ത്യയിൽ ഇന്റർനെറ്റിന്റെ കടന്നു വരവെങ്കിലും അതിനും എത്രെയൊ വർഷങ്ങൾക്ക് മുമ്പ് തന്നെ അമേരിക്കൻ ഐക്യനാടുകളിൽ ഇന്റെർനെറ്റ് നിലവിലുണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം.

ഇതിന് പ്രൊമോ എന്നല്ല പറയേണ്ടത് പോക്രിത്തരം എന്നാണ് !

മിസിസ് ആശാ ശരത്ത് നിങ്ങൾ  FB യിൽ ഒരു ലൈവ് വീഡിയോ ഇട്ടിരുന്നു അതിന്റെ ഭാഗമാണീ പോസ്റ്റ്: പ്രസ്തുത വീഡിയോയിൽ നിങ്ങൾ ഇങ്ങനെ പറയുന്നു:

ആരോഗ്യമുള്ള ശരീരം തന്നെയാണ് നമ്മുടെ സന്തോഷകരമായ ജീവിതത്തിന്റെ അടിസ്ഥാനം

പ്രസവത്തിന് ശേഷം നമ്മുടെ നാട്ടിലെ സ്ത്രീകൾ നേരിടുന്ന രണ്ട് പ്രധാന പ്രശ്നങ്ങളാണ്, അവരുടെ വയറു ചാടുന്നതും, ജീവിത കാലം മുഴുവനും നീണ്ടുനിൽക്കുന്ന ഇടക്കിടെ ആവർത്തിച്ച് വരുന്ന നടുവേദനയും

സിനിമാക്കാരാണോ കേരളത്തിൽ മദ്യ കച്ചവടം നടത്തുന്നത്…? 

സിനിമാക്കാരാണോ കേരളത്തിൽ മദ്യ കച്ചവടം നടത്തുന്നത്..? മദ്യപാനം പ്രോസാഹിപ്പിക്കാൻ വേണ്ടിയാണോ ആളുകൾ സിനിമാ നിർമിക്കുന്നത്..? സിനിമാ തിയറ്ററിൽ മദ്യം വിൽക്കുന്നുണ്ടോ..?

Recent Posts