Advertisements
Columns Criticism

Criticism

Topics and subjects related to criticism of Politics, Religion, FIlm etc

ജഡ്ജിമാരേയും ബിജെപിയുടെ വന്‍ വിജയം ബാധിച്ചിട്ടുണ്ട്, അവരും വലിയ തോതില്‍ തെറ്റുകള്‍ ചെയ്യുന്നു

ജഡ്ജിമാരേയും ബിജെപിയുടെ വന്‍ വിജയം ബാധിച്ചിട്ടുണ്ട്. അവരും വലിയ തോതില്‍ തെറ്റുകള്‍ ചെയ്യുന്നു - ലൈവ് ലോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു.

ആളുകളെ ആദ്യം ഹിന്ദുക്കളാക്കിയാലേ, ഹിന്ദുക്കൾ അപകടത്തിൽ ആണെന്നറിഞ്ഞാൽ അവിടെയൊരു വികാരം രൂപപ്പെടുകയുള്ളൂ

ഇന്നലെ തിരുവനന്തപുരം മുതൽ എറണാകുളം വരെ വണ്ടിയോടിച്ചു വന്നിരുന്നു. വഴിയിൽ പലയിടത്തും ശോഭായാത്രയും മറ്റും നടക്കുന്നു. എല്ലാ ശോഭായാത്രയുടെയും ഇടയിൽ ഛത്രപതി ശിവാജിയുടെ പടമുള്ള കാവിക്കൊടികൾ.

നമ്മൾ ആരും മനസ്സിലാക്കാത്ത, നരേന്ദ്രമോദിയുടെ തട്ടിപ്പ്

നമ്മൾ ആരും മനസ്സിലാക്കാത്ത നരേന്ദ്രമോദിയുടെ തട്ടിപ്പ്

മോഹനനെ പോലുള്ള വ്യാജവൈദ്യന്മാരിൽ നിന്നും രക്ഷനേടാൻ എന്തൊക്കെ അറിഞ്ഞിരിയ്ക്കണം

മോഹനൻ എന്ന വ്യാജവൈദ്യൻ ഏറ്റവുമൊടുവിൽ ഒരു കുഞ്ഞിനെയാണ് ചികിത്സിച്ചു കൊന്നിരിക്കുന്നത് .കൃത്യമായ ഭക്ഷണക്രമത്തിലൂടെയും മരുന്നുകളിലൂടെയും നിയന്ത്രിച്ച് ഒരു പരിധി വരെ മുന്നോട്ട് പോകാമായിരുന്ന ജനിതക രോഗമായിരുന്നു ( Included Under Inborn errors of Metabolism ) കുഞ്ഞിന്. ഏകദേശം ഒരു വർഷത്തോളം കാര്യമായ പ്രശ്നങ്ങളില്ലാതെ മുൻപോട്ട് പോയിരുന്നതുമാണ്.

തുടയിൽ ഇൻസുലിൻ എടുക്കാൻ ചെല്ലുന്ന സ്ത്രീകളുടെ മുന്നിലേക്ക് വികാരി പാന്റ് ഊരി ഇരുന്ന് കൊടുക്കും

സോഷ്യൽ മീഡിയയും സെല്ഫോണുകളും ഒന്നും സർവസാധാരണം അല്ലാതിരുന്ന 2003 കാലഘട്ടം പഠിത്തത്തിന്റെ ഭാഗമായി കന്യാസ്ത്രീകൾ നടത്തുന്ന ഹോസ്റ്റലിൽ ആണ് താമസം അതും മഠത്തിനുള്ളിൽ തന്നെ

ഒരു സിനിമപോലും വിടാതെ കാണുന്ന അച്ചന്മാരുണ്ട് കന്യാസ്ത്രീകളെ മാത്രം എന്തിന് പൂട്ടിയിടുന്നു ?

ബിഷപ്പ് ഫാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് എഫ്.സി.സി സന്യാസസഭയില്‍നിന്നും പുറത്താക്കല്‍ നടപടി നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുര നിലപാടുകളെക്കുറിച്ച് സംസാരിക്കുന്നു

നിങ്ങൾക്ക് നിങ്ങളായി തുടരാനുള്ള അവകാശം ഉണ്ട്, നിങ്ങളുടെ ഇരട്ട കൊമ്പുകളെ ട്രോളാൻ ഞങ്ങൾക്കും

അയാളുടെ അഭിമുഖം, അയാളുടെ എഴുത്തുകൾ, ഉള്ളി പൊളിക്കുന്ന പോലെയാണ്. അതിൽ ഒന്നുമില്ല. വെറുതെ അടർത്തി കളഞ്ഞിട്ട് കിടന്ന് ഉറങ്ങാം.

പൊതുജനാരോഗ്യത്തെ മുൻ നിർത്തി മോഹനനെതിരെ സർക്കാർ നടപടിയെടുക്കണം

ചേർത്തലയിലെ മോഹനനുമായി അവതാരകൻ അരുൺ കുമാർ 24 ന്യൂസിൽ 24/8/19 ന് വൈകുന്നേരം 4:18ന് നടത്തിയ സംഭാഷണത്തിൽ നിന്ന്

ആരോഗ്യത്തെക്കുറിച്ച്‌ അഞ്ച് പൈസയുടെ അറിവില്ലാത്ത ഒരാൾക്ക് അന്യരെ ചികിത്സിച്ചു കൊല്ലാൻ ബുദ്ധിമുട്ടുണ്ടാവില്ല

നാലര വർഷത്തെ എം.ബി.ബി.എസ്സും ഹൗസ്‌ സർജൻസിയും പി.ജി പഠിക്കാനെടുത്ത ഒരു വർഷവും പി.ജി ചെയ്ത മൂന്ന് വർഷവും വിവിധ ആശുപത്രികളിൽ ജോലി ചെയ്ത സമയവുമടക്കം പതിമൂന്ന് വർഷമായി ഞാൻ മെഡിക്കൽ ഫീൽഡുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നു.

അത്രമേൽ ഉറച്ച, കൃത്യതയുള്ള നിലപാടുകളുടെ, നീതിബോധത്തിൻ്റെ പേരാണ് സിസ്റ്റർ ലൂസി കളപ്പുര

നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് ഒട്ടും യോജിപ്പില്ല, എന്നാൽ അത് പറയാനുള്ള നിങ്ങളുടെ സ്വാതന്ത്രത്തിനായി അന്ത്യ നിമിഷം വരെ ഞാൻ നിലകൊള്ളും എന്ന് പറഞ്ഞത് ഫ്രഞ്ച്‌ ചിന്തകൻ സാക്ഷാൽ വോൾട്ടയർ ആണ്...

ആർഷഭാരത ബലാത്സംഗ സംസ്കാരം

"14-15വയസ്സിന് മുകളിൽ ആയാൽ അതിനെ റേപ്പ് എന്നല്ല, consesual sex എന്നാണ് വിളിക്കേണ്ടത് "! "രണ്ട് കയ്യും ഒരുമിച്ച് കൂടിയാലേ ഒച്ച വരുകയുള്ളു " "പെൺകുട്ടികൾ ജീൻസ് ധരിച്ചു പുറത്തിറങ്ങി നടന്നാൽ ആണുങ്ങൾ അവരിൽ ആകൃഷ്ടരാവുന്നതുകൊണ്ടാണ് റേപ്പ് നടക്കുന്നത് "

ആധാറുമായി സോഷ്യൽ മീഡിയ അക്കൌണ്ടുകൾ ലിങ്ക് ചെയ്യേണ്ടി വരുമ്പോൾ

ഏതൊരു മനുഷ്യനും ജീവിക്കും വേണ്ടതാണ് ഐഡന്റിറ്റി എന്നത്. അതായത് ഒരു ജീവിയെയോ മനുഷ്യനേയോ അതാര് ഏത് എന്ത് തിരിച്ചറിയാനാകുക എന്നതാണ് പ്രധാനമായും ഐഡന്റിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഫ്രോഡുചരിതമാനസം എപിസോഡ്-1

ഫ്രോഡുകളെക്കുറിച്ചാണു പറഞ്ഞ് വരുന്നത്. മധുരോദാരമായ് സംസാരിക്കുന്ന, ഏറെ കഠിനാധ്വാനിയെന്ന് നാട്ടുകാർ മുഴുവൻ സെർട്ടിഫിക്കറ്റ് നൽകുന്ന അറിവിന്റെ, കനിവിന്റെ, നീതിയുടെ നെറിയുടെ മുഴുവൻ പേറ്റെന്റുമെടുത്തവരെന്നു തോന്നിപ്പിക്കുന്ന നന്മപ്പൂമരങ്ങൾ.

വെള്ളാപ്പള്ളിയും മോനും ജനങ്ങളെ പറ്റിക്കുന്നത് ഇതാദ്യമായി ഒന്നുമല്ല

എൻജിനീയറായ നാസിൽ അബ്ദുല്ല, തുഷാർ വെള്ളാപ്പള്ളി പേയ്‌മെന്റ് കൊടുക്കാതെ ചതിച്ചത് കാരണം തന്റെ സബ് കോണ്ട്രാക്റ്റിംഗ് കമ്പനി അടച്ചു പൂട്ടേണ്ടി വന്ന ആളാണ്

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇങ്ങനെ ഒക്കെ ഉണ്ടോ എന്ന് ദയവായി ചോദിക്കരുത്

ഒരുവൻ അവൻ്റെ ജനനം മുതൽ മരണം വരെ മാത്രമല്ല, മരണാനന്തരം അവൻ്റെ/അവളുടെ മൃതദേഹത്തിനു പോലും കടന്നു പോകേണ്ടി വരുന്ന അത്രമേൽ രൂക്ഷമായ വിവേചനങ്ങളുടെ കൂടി പേരാണ് ജാതീയത എന്നത്

പരിസ്ഥിതിക്ക് വേണ്ടി ബ്ലോഗെഴുതിയത് കരിങ്കല്ലു പാകിയ സ്വന്തം വീട്ടുമുറ്റത്തിരുന്നാണോ ലാലേട്ടാ

ബ്ലോഗേട്ടൻ എന്ന് ആളുകൾ കളിയാക്കി വിളിക്കുന്നുണ്ടാവാം മോഹൻലാലിനെ...' പക്ഷേ അദ്ദേഹത്തിന്റെ സിനിമ ആസ്വാദകൻ എന്ന നിലയിൽ ഞാൻ ലാലേട്ടാ എന്നേ വിളിക്കു

ലൂസി കളപ്പുര വിജയിക്കുയോ തോല്ക്കുകയോ എന്തുമാകട്ടെ, ഇതൊരു സമരമാണ്

സഭകളെ നിശ്ശബ്ദമായും സഹിച്ചും തുറന്നെതിർത്തും കലഹിച്ചും പലതുണ്ട് സമീപകാലത്ത്.സിസ്റ്റർ ലൂസി കളപ്പുര എന്ന പുതിയ പ്രതിഷേധം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സഭയിൽ

പറയാതെ വയ്യ, പ്രളയത്തേക്കാൾ വലിയ അപകടമാണ് ഇത്തരം ചിത്രങ്ങൾ.

പറയാതെ വയ്യ.പ്രളയത്തേക്കാൾ വലിയ അപകടമാണ് ഇത്തരം ചിത്രങ്ങൾ. ഒാണം,ക്രിസ്തുമസ്,ബക്രീദ് മുതലായ അവസരങ്ങളിൽ മാത്രം ഇത് സഹിച്ചാൽ മതിയായിരുന്നു.പക്ഷേ കാവിമുണ്ടും കുരിശുമാലയും വെള്ളത്തൊപ്പിയും ധരിച്ച സുഹൃത്തുക്കൾ വെള്ളപ്പൊക്കത്തിൻ്റെ സമയത്തും എത്തിയിരിക്കുന്നു !

മഴയെപ്പറ്റി കവിതയും പാട്ടും എഴുതിയിരുന്ന നമുക്ക് ഇപ്പോള്‍ മഴയെന്നാല്‍ ഒരു പേടിയാണ്

രു വര്‍ഷം മുമ്പ് മഹാപ്രളയം വന്ന് നമ്മുടെ ജീവനുകള്‍ അപഹരിക്കുകയും ജീവിതം തകര്‍ക്കുകയും ചെയ്തപ്പോള്‍ അതൊരു ഒറ്റപ്പെട്ട ദുരന്തമാണ് എന്നാണ് നാം കരുതിയത്.

ചിദംബരം കേസ് വഴി ഇന്ത്യയിലെ ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളെയും വരച്ച വരയിൽ നിർത്താൻ ബിജെപിക്ക് സാധിക്കും

ചിദംബരം കേസ് വഴി ഇന്ത്യയിലെ ഒട്ടുമിക്ക പ്രതിപക്ഷത്തെയും അതിലെ നേതാക്കളെയും വരച്ച വരയിൽ നിർത്താൻ ബിജെപിക്ക് സാധിക്കുമെന്ന ദിശാസൂചകമാണ് കാണിക്കുന്നത്.

ദാമ്പത്യപ്രശ്‌നങ്ങളുടെ ധ്യാനഗുരുവിന്റെ നീതിബോധം ഇതാണെങ്കിൽ അവിടുത്തെ ധ്യാനത്തിൽ ഈ കുഞ്ഞാടിന് വിശ്വാസമില്ലച്ചോ

ഒരേ ചോദ്യമാണ്, സിസ്റ്റർ ലൂസി കളപ്പുരയോടും, ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിനോടും അവതാരകൻ ജനകീയകോടതിയിൽ ചോദിക്കുന്നത്.

ചിദംബരവും അറസ്റ്റും ചില സംശയങ്ങളും

ചിദംബരത്തെ അറസ്റ് ചെയ്തപ്പോൾ സന്തോഷമോ ദുഖമോ തോന്നിയില്ല. ഒരിക്കലും ഞങ്ങൾ ഇരയാക്കപ്പെടില്ല എന്നാണല്ലോ എലൈറ്റ് ക്ലാസ്സിന്റെ ധാരണ.

ദൈവം ഇല്ലെന്ന് തെളിയിക്കാൻ രണ്ടേ രണ്ട് കാര്യങ്ങൾ നോക്കിയാൽ മതി

ദൈവം ഇല്ലെന്ന് തെളിയിക്കാൻ.... രണ്ടേ രണ്ട് കാര്യങ്ങൾ നോക്കിയാൽ മതി... (1 )ദൈവവും ദൈവത്തിന്റെ ഇരിപ്പിടമായ മതവും എങ്ങനെ ഉണ്ടായി....? (2)ആ ദൈവവും മതവും ഇവിടെ കാലാകാലങ്ങളായി എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നത്.....?

ലൈംഗിക വിദ്യാഭ്യാസം മാത്രമല്ല ലൈംഗിക അനുഭവങ്ങളും നിഷേധിക്കപ്പെട്ട യുവതലമുറ

ഞാൻ ഉൾപ്പെടെയുള്ള ഇന്ത്യൻ ആണുങ്ങൾ പെണ്ണുങ്ങളെ കാണുമ്പോൾ ആദ്യം നോക്കുന്നത് മുഖത്തേക്കല്ല മുലയിലേക്കാണെന്ന് എന്നോട് എന്റെ ഭാര്യ ഉൾപ്പെടെ പല സ്ത്രീ സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്.

കുട്ടനാട്ടിലെ കായൽ കൃഷിയും കമ്യുണിസ്റ്റ് പാർട്ടിയും

ഈ വെള്ളപ്പൊക്കത്തിൻറ്റെ ദുരിതസമയത്തും പ്രത്യാശയുടെ കിരണങ്ങൾ ഉയരുന്നുണ്ട്. അത്തരത്തിലുള്ള പ്രത്യാശയുടെ ഒരു കിരണമായിട്ട് വേണം കേരളത്തിൻറ്റെ കൃഷിമന്ത്രി പ്രളയത്തിൽ മടവീണ തൃശൂർ കോൾ നിലങ്ങളെ വീണ്ടെടുക്കാൻ

ഒരു കളി തരുമോ’ ? സൈബർ ആങ്ങളമാരോട് ശ്രീലക്ഷ്മി അറയ്ക്കലിന് പറയാനുള്ളത്

ഒരു കളി തരുമോ' ? സൈബർ ആങ്ങളമാരോട് ശ്രീലക്ഷ്മി അറയ്ക്കലിന് പറയാനുള്ളത്

വിദ്യാർത്ഥികളെ ‘സദാചാരം’ മാത്രം പഠിപ്പിക്കുന്നവർ

മെഡിക്കൽ കോളേജുകളിൽ പുതിയ ബാച്ച് MBBS കുട്ടികളെത്തിയിട്ടുണ്ട്. പുതുക്കിയ MBBS കരിക്കുലമനുസരിച്ച് അവരിപ്പോൾ ഒരു മാസത്തെ ഫൗണ്ടേഷൻ കോഴ്സ് ഓടി നടന്ന് അറ്റൻഡ് ചെയ്യുന്നുണ്ട്.

കർത്താവിന്റെ ദാസിമാരായ കന്യാസ്ത്രീകൾ റോബിൻമാരുടേയും ഫ്രാങ്കോമാരുടേയും കണ്ണുകളിൽ വെറും വേശ്യകൾ മാത്രമാണ്

ഇത് ലൂസി സിസ്റ്ററുടെ മാത്രം വിഷയമല്ല, കന്യാസ്ത്രീകളാൻ പോകുന്ന പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും മനസ്സിലാക്കേണ്ട വിഷയം തന്നെയാണിത്.

‘ദലിതർക്ക് ഇതൊക്കെ മതി’

ദലിത്- ആദിവാസി വിഭാഗത്തിന്റെ ക്ഷേമത്തിനായി വർഷാവർഷം സർക്കാർ അനുവദിക്കുന്ന കോടികൾ യഥാ വിധി വിനിയോഗിക്കപ്പെടുന്നുണ്ടോ ?

ഉഡായിപ്പ് വൈദ്യൻ ആയ സാക്ഷാൽ മോഹനേട്ടന്റെ കാൻസർ ചികിത്സ

തന്റെ പിതാവിന് തൊണ്ടയിൽ നിന്നും ആമാശയത്തിലേക്കു ആഹാരം എത്തിക്കുന്ന esophagus..ൽ കാൻസർ ആണ് എന്നറിഞ്ഞപ്പോൾ ഏതൊരാളെയും പോലെ പ്രവാസിയായ ആ ചെറുപ്പക്കാരനും പതറി പ്പോയി.
Advertisements

Recent Posts