Columns Page 37

Columns

Columns for Kerala’s top rated writers from the online world. We have almost thousands of columnists in Boolokam as serious writers. Boolokam is India’s first blog paper in Malayalam, featuring articles, reviews, blogs, bloggers, Kerala, India & world. Now it has grown into the No.1 citizen journalism portal in India. Boolokam is now the one stop solution for Malayalam News & Articles.

ഞങ്ങള്‍ വിദേശികള്‍ എന്തുകൊണ്ട് പരിഭ്രാന്തരാകുന്നു ?

കുവൈത്തില്‍ അധിവസിക്കുന്ന വിദേശികളുടെ ജീവിതം എങ്ങനെ പ്രയാസരഹിതമാക്കാമെന്നു ചിന്തിക്കുന്ന കുറെ കുവൈത്തികളുണ്ട്, അതിലൊരാളാണ് ലബീദ് അബ്ദല്‍, അദ്ദേഹം കുവൈത്ത് ടൈംസില്‍ എഴുതിയ ലേഖനം അതിനെ അടിവരയിടുന്നതാണ്. ഒപ്പം കുവൈത്തിന്റെ ആശങ്കകളും അതില്‍ പ്രതിപാദിക്കുന്നുണ്ട്.

മറിമായം!

ഗാന്ധിജിയുടെ ആത്മാവ് ഗ്രാമത്തിലെ സ്‌കൂളില്‍ ഒന്ന് ചെന്നതായിരുന്നു. അവിടെ ഒരു അദ്ധ്യാപകന്‍ ഇന്ത്യന്‍ ചരിത്രം പഠിപ്പിക്കുന്നത് കണ്ട ഗാന്ധിജിക്ക് സന്തോഷമായി.. എന്നാല്‍ ചരിത്രത്തില്‍ തന്നോടൊപ്പം ഇല്ലാത്ത പല പേരുകളും ആ അധ്യാപകന്‍ പറയുന്നത്...

സ്റ്റാര്‍ റാഗ്ഗിംഗ്: വിവരമില്ലായ്മ ഒരു ഫാഷനോ ?

സത്യം പറഞ്ഞാല്‍ ഇത് കണ്ടിട്ട് വിഷമം അല്ല സഹതാപം ആണ് തോന്നിപ്പോയത്. വിവരമില്ലായ്മ ഇപ്പോളത്തെ ഒരു ഫാഷന്‍ ആയി മാറിക്കഴിഞ്ഞു. കാവ്യ മാധവന്‍ "നിങ്ങള്‍ക്കും ആകാം കോടീശ്വരനില്‍ " നടത്തിയ പ്രകടനം നമ്മള്‍ കണ്ടതല്ലേ? മലയാളം സംസാരിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു നാം എല്ലാരും രഞ്ജിനിയെ ഒക്കെ ഒത്തിരി അപഹസിച്ച്‌ കുറ്റം പറഞ്ഞു. ഇംഗ്ലീഷ് കൂടുതല്‍ സംസാരിച്ചു എന്ന് പറഞ്ഞു പ്രിഥ്വിരാജിനെ അപമാനിച്ചു. അവരെയൊക്കെ വെച്ച് നോക്കുമ്പോള്‍ ഇതൊക്കെ എന്ത് ??

എന്ത് കൊണ്ട് ഇന്ത്യ ഇപ്പോഴും … ?

എന്ത് കൊണ്ട് ഇന്ത്യ ഇപ്പോഴും വികസ്വര രാജ്യം ? സ്വതന്ത്ര്യം കിട്ടി 63 വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നീട്ടും നാമിപ്പോഴും വകസ്വര രാജ്യമായി കിടക്കുന്നു.

വെറുതെ കിട്ടിയ ഈ ഉപദേശം തള്ളിക്കളയരുതേ

പിന്നീടുള്ള ഉപദേശം മഹിളാജനങ്ങളോടാണ്. നിങ്ങള്‍ കഴിവതും ഒറ്റയ്ക്ക് യാത്ര ചെയ്യുക. പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍. ഒരു പക്ഷേ സര്‍ക്കാറിന്റെ ലക്ഷങ്ങളുടെ ധന സഹായം നിങ്ങളുടെ കുടുംബങ്ങളില്‍ എത്തിയേക്കാം.

ദീപികാ സിംഗ് ….ഈ വിധി നിങ്ങളുടെ കൂടി വിജയമാണ്

കത്‌വ കേസിൽ ആറുപേര്‍ക്ക് പഞ്ചാബ് പഠാന്‍കോട്ട് സെഷൻസ് കോടതി ശിക്ഷ വിധിക്കുമ്പോൾ മറന്നു പോകാൻ പാടില്ലാത്തൊരു പേരുണ്ട്.

കാര്‍, കാമം, കാഴ്ച

ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ എല്ലാ വെള്ളിയാഴ്ചയും. മൈതാനത്തിന്റെ മൂലയില്‍ കെട്ടിടങ്ങളോട് ചേര്‍ന്ന് എഫ്.ജെ ക്രൂയിസറൊന്ന് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിട്ടിരിക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലിസ്...

ധീരത പെറ്റുപോറ്റിയ മകന്‍ (സഖാവ്‌ കുഞ്ഞാലിയുടെ ജീവിതകഥ- രണ്ട്‌ )

കുഞ്ഞാലിയെ അധ്യാപകര്‍ക്കെല്ലാം വലിയ കാര്യമായിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലുമുണ്ടായിരുന്നു ആ മികവ്‌. മറ്റു കുട്ടികളെയൊക്കെ വളരെ പിന്നിലാക്കിയിരുന്ന ബുദ്ധി സാമര്‍ത്ഥ്യം. അവനൊരു ചുണക്കുട്ടിയാണെന്നായിരുന്നു അവര്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായം. എന്ത്‌ വന്നാലും അവനെ തുടര്‍ന്ന്‌ പഠിപ്പിക്കണമെന്നും ഹെഡ്‌മാസ്റ്റര്‍ ആയിഷുമ്മയെ പ്രത്യേകം ചട്ടം കെട്ടിയിരുന്നു. എല്ലാം...

താളം

ശ്രീ. പരമേശ്വരനില്‍ നിന്നും 'താ' എന്ന അക്ഷരവും.പാര്‍വതിയില്‍ നിന്നും 'ളം' എന്ന അക്ഷരവും, അങ്ങനെ ശിവശക്തിയുടെ (അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം) സംയോഗത്താല്‍ 'താളം' എന്ന നാമം ഉണ്ടായി എന്ന് ഞാന്‍ ആദ്യംകേട്ടത്, പത്ത് വയസ്സുള്ളപ്പോള്‍ എന്നെ മൃദംഗം പഠിപ്പിച്ച ശ്രി.കുണ്ടമണ്‍ ഭാഗം ശ്രീധരനാശാനില്‍ നിന്നായിരുന്നൂ.

വീട്ടമ്മമാര്‍ക്കായി ഇംഗ്ലീഷ് ക്ലാസുകള്‍

ആസ്വദിച്ചു കാണുന്ന ചാനല്‍ പരിപാടികളുടെ ഇടയില്‍ പരസ്യങ്ങള്‍ അതിക്രമിച്ചു കയറുക എന്നുള്ളത് പണ്ട് മുതലേ നമ്മള്‍ അനുഭവിച്ചു വരുന്ന ഒരു ദുരവസ്ഥയാണ്. അത് ചാനലുകാരുടെ അവകാശമായത്‌ കൊണ്ട് നമ്മള്‍ ഇത്ര കാലവും ക്ഷമിച്ചു. ചില പരസ്യങ്ങള്‍ നമ്മള്‍ ആസ്വദിക്കാറുണ്ട് എന്നുള്ളതും ഒരു വസ്തുത തന്നെ.. ബട്ട്‌ അങ്ങനെ ആസ്വദിച്ചു ഒരു പരസ്യം കാണാനിരുന്ന എന്റെ സകല മൂടും കളഞ്ഞ ഒരു പരസ്യം ദാ ഇവിടെ..

ദൂതരെ സ്പര്‍ശിയ്ക്കപോലുമരുത്‌

ഒരു രാജ്യത്തെ പൌരന്മാര്‍ ആ രാജ്യത്തെ നിയമങ്ങള്‍ക്കു വിധേയരാണ്. അമേരിക്കന്‍ പൌരന്മാര്‍ അമേരിക്കയിലെ നിയമങ്ങള്‍ക്കു വിധേയരാണ്. എന്നാല്‍ അമേരിക്കയുമായി നയതന്ത്രബന്ധം പുലര്‍ത്താന്‍ വേണ്ടി അന്യരാജ്യങ്ങളുടെ പ്രതിനിധികളായി അമേരിക്കയിലെത്തിയിരിയ്ക്കുന്നവര്‍ അമേരിക്കന്‍ പൌരന്മാരല്ല, അതുകൊണ്ടു തന്നെ അമേരിക്കന്‍ നിയമങ്ങള്‍ അവര്‍ക്കു ബാധകമാകാന്‍ പാടില്ല.

ഹോട്ടല്‍ ശുചിത്വം : ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

അവസാനം ഒരു ഷെവര്‍മ്മ തന്നെ വേണ്ടി വന്നു ഈ വൃത്തിഹീനമായ സത്യങ്ങള്‍ പുറത്തു കൊണ്ട് വരാന്‍... കേരളത്തിലെ ഹോട്ടലുകളില്‍ ഒരു വലിയ പങ്കും വൃത്തിയും വെടിപ്പുമില്ലാത്തതാണെന്ന് ഫുഡ് സേഫ്റ്റി കമ്മീഷന്റെ പരിശോധന റിപ്പോര്‍ട്ട്. അതേ വൃത്തിഹീനമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി ഹോട്ടലുടമകളുടെ കലാപരിപാടി 'ഹര്‍ത്താല്‍'. കഴിഞ്ഞ കുറേ മാസങ്ങള്‍ മുമ്പാണ് ഇതേ വൃത്തിഹീനം എന്ന് ആരോപിച്ച് തട്ട് കടകള്‍ കേരളത്തിലെ പട്ടണങ്ങളില്‍ നിരോധിച്ചത്. അപ്പോള്‍ രണ്ട് കയ്യും അടിച്ച് അത് നിരോധിക്കെട്ടെ. ഞാന്‍ കടിച്ചാല്‍ പൊട്ടാത്ത പേരുള്ള സ്റ്റാര്‍ ഹോട്ടലില്‍ നിന്നേ ഫുഡ് കഴിക്കാറുള്ളൂ എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ഞെട്ടിയിരിക്കുന്നത്. ഹോട്ടല്‍ വമ്പന്മാരായ ലേ മെറിഡിയന്‍ പോലുള്ള വമ്പന്‍ ഹോട്ടലുകളിലെ അടുക്കളയും വൃത്തി ഇല്ലാത്തതാണ് എന്ന് അറിയുമ്പോള്‍. .ഹോട്ടലുകളില്‍ നിന്ന് വിഷം തിന്നേണ്ടുന്ന അവസ്ഥ എങ്ങനെ അവസാനിപ്പിക്കാം എന്ന് ചര്‍ച്ച് ചെയ്യേണ്ടത് അവശ്യമാണ്.

പെണ്ണിന്റെ പ്രായം 20 തൂക്കവും 20 തന്നെ!

സൌന്ദര്യം അത് കാണുന്നവന്റെ കണ്ണിലാണെന്നൊരു ചൊല്ലുണ്ട്. പഴഞ്ചൊല്ലുകള്‍ക്ക് പഴഞ്ചോറിന്റെ വില കല്പിച്ചു കൊണ്ടാണ് ഇന്നത്തെ തലമുറ 'വ്യത്യസ്ത'രാവാന്‍ ശ്രമിക്കുന്നത്. കാണുന്നവന്റെ കണ്ണിനു രസിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ ഇങ്ങിനെയൊക്കെയേ ആവൂ എന്നാണു ഫോര്‍ത്ത് ജെനറേഷന്‍ യുഗത്തിലെ യുവതീ-യുവാക്കള്‍ ചിന്തിക്കുന്നത്.

ബോയ്‌സ്, ഗേള്‍സ്സ് സ്‌കൂളുകള്‍ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം – ബാബു ജേക്കബ്..

ഭരണഘടന സ്ത്രീക്കും പുരുഷനും തുല്ല്യ നീതി ഉറപ്പാക്കുന്നു എന്നാണ് വെയ്പ്പ് . യാഥാര്‍ത്ഥ്യം അതൊന്നും അല്ല എന്ന് നമുക്ക് അറിയാം, മുസ്ലീം നാമധേയനായ സല്മാന്‍, രാത്രിയില ബൈക്കില്‍ സഞ്ചരിച്ചു എന്ന 'ക്രൂരകുറ്റ കൃത്യം...

മാര്‍ക്സ് അല്ല; മതമാണ്‌ ശരി!

ഈ കഴിഞ്ഞ സി. പി. എം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാ വിഷയമായിരുന്നു 'മാര്‍ക്സാണ് ശരി' എന്ന പ്രമേയം. 2007 ല്‍ അമേരിക്കയില്‍ തുടങ്ങി ഇന്നും ലോകമെങ്ങും കെടാതെ അലയടിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ 'മാര്‍ക്സിയന്‍ ഫാന്‍സ്‌' ആഹ്ലാദത്തിമര്‍പ്പിലാണ്. മാര്‍ക്സിയന്‍ വാദങ്ങള്‍ ലോകം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു എന്ന 'ഉന്മാദാവസ്ഥയില്‍' അഭിരമിക്കുകയാണവര്.

സംസാരം ആരോഗ്യത്തിനു ഹാനികരം…!!

സോഷ്യല്‍ മീഡിയ എത്രയെത്ര നല്ല കാര്യങ്ങള്‍ക്കു ഉപയോഗിക്കാം.! എന്നെന്നോ ഓര്‍മ്മയില്‍ മറഞ്ഞ പ്രിയ സുഹൃത്തിനെ, ഒന്നാം ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ച സഹപാഠിയെ, പഴയ പി.ജി. ഹോസ്റ്റലിലെ റൂംമേറ്റ്‌സിനെ കണ്ടെത്തി പിടിച്ചതിന്റെ ആഹ്ലാദം ഉണ്ട് സൈബര്‍ സ്‌പേസില്‍...

മുസ്സൌളിനി ഭയപ്പെട്ടിരുന്നവര്‍

മുസ്സൌളിനിയുടെ ചിത്രങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുമ്പോഴൊക്കെ എന്തോ കണ്ടു അരിശം മൂത്ത് നില്‍ക്കുന്ന ഭാവമായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് . ഫാഷിസത്തിന്റെ പിതാവ് തനിക്ക് വേണ്ടതൊക്കെ സ്വന്തമാക്കിയപ്പോഴും എന്തോ അദേഹത്തെ അലട്ടുന്നുണ്ടായിരുന്നു എന്നാണെനിക്ക് തോന്നിയത് . എന്താണ് ഫാഷിസം ? മുസ്സൌളിനിയുടെ അല്ലെങ്കില്‍ ഫാഷിസം അനുകരിക്കുന്നവരുടെ ഭാഷയില്‍ പറഞ്ഞാല്‍ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്ന എകീയ സ്വെചാതിപത്യം . വിശദീകരണങ്ങള്‍ പലതുണ്ടാവും..ഓരോരുത്തര്‍ക്കും.

സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ച് ഊരു ചുറ്റുന്ന മഹാരാജാവ് അറിയാന്‍

സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ച് ഊരു തെണ്ടാനിറങ്ങിയിരിക്കുന്നു മഹാരാജാവ്.

മഹാന്മാര്‍ ജനിക്കണ്ടായിരുന്നു..!!!

ഈ തലക്കെട്ട്‌ കണ്ടു ആരും പേടിക്കേണ്ട മഹാന്മാര്‍ ജനിക്കെണ്ടവര്‍ തന്നെ ഞാന്‍ പറഞ്ഞു വരുന്നത് വേറെ മഹാന്മാരെ പറ്റിയാണ്. ഒരു പാസ്പോര്‍ട്ട്‌ എടുക്കാന്‍ പോയ മഹാന്‍ (ഞാന്‍ തന്നെ). അതിരാവിലെ എണീറ്റ് പല്ലുതേപ്പും കുളിയും കഴിഞ്ഞു (പാസ്പോര്‍ട്ട്‌ എടുക്കാന്‍ പോവുമ്പോള്‍ ഈ കാര്യം എന്തിനാ പറയുന്നേ എന്ന് ചിന്തിക്കുന്നുണ്ടോ അങ്ങനെ ഒരു ശീലം ഉണ്ടെന്നു നാലാളറിയട്ടെ) പാസ്പോര്‍ട്ട്‌ ഓഫീസിലെത്തി (കൃഷ്ണനും രാധയും എന്ന പടത്തിന്റെ അത്ര ഇല്ലെങ്കിലും അത്യാവശ്യം Q ഉണ്ട്). അവിടെ ഇറങ്ങുന്നതിനു മുന്‍പേ പളനിയില്‍ ഇറങ്ങിയാല്‍ മൊട്ടയടിക്കാന്‍ കൂട്ടിക്കൊണ്ടു പോവുന്നപോലെ അപ്ലിക്കേഷന്‍ പൂരിപ്പിക്കാന്‍ കൂട്ടിക്കൊണ്ടു പോവാന്‍ പിടിവലി. അങ്ങനെ ഒരു മഹാന്റെ കൂടെ ഞാനും പോയി. അവിടെ ഒരു ചെറിയേ..പ്രശ്നം 1989 നു ശേഷം ജനിച്ച മഹാന്മാര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് വേണം പോലും(ഞാനാണെങ്കില്‍ correct 1989 ഇല്‍).എന്റെടുത്ത് ആ സാധനം നേരത്തെ ഉണ്ട്. പക്കേങ്കില് (പക്ഷെ) അയിന്റെ തിയ്യതി വ്യത്യാസം ഉണ്ട് വെറും അഞ്ചു ദിവസത്തെ വ്യത്യാസം.അത് കുഴപ്പമില്ലെന്നൊരു മഹാന്‍ ഉണ്ടെന്നു വേറൊരു മഹാന്‍അപ്പോഴാണ് മറ്റൊരു മഹാന്റെ കണ്ടുപിടുത്തം ജനന സര്‍ട്ടിഫിക്കറ്റ് ഇല്‍ പേരില്ല.ജനിച്ച് അഞ്ചു ദിവസം കഴിഞ്ഞ കുട്ടിക്ക് പേരുണ്ടാവുമോ സബരിമലക്ക് പോവാന്‍ മാല ഇട്ടതുകൊണ്ട് ഞാന്‍ സംസ്കൃതം പറഞ്ഞില്ല (പിന്നീടാണ് മനസിലായത് പേര് ചേര്‍ക്കുന്ന ഒരേര്‍പ്പാട് ഉണ്ടെന്നു).

സ്‌നേഹിക്കപെടുന്നവന്റെ വേദന…

അമ്പ് കൊള്ളാത്തവരില്ല ഗുരുക്കളില്‍ എന്നാണല്ലോ പറയപ്പെടുന്നത്.. ചതി പറ്റാത്തവരില്ല സ്‌നേഹിക്കുന്നവരില്‍ എന്നും വേണമെങ്കില്‍ പറയാം, വേണമെങ്കില്‍ എന്നല്ല തീര്‍ച്ചയായും പറയാം. സ്‌നേഹത്തിന്റെ ശക്തി നിശ്ചയിക്കുന്നത് സ്‌നേഹിക്കുന്നവരാണ് സ്‌നേഹിക്കപ്പെടുന്നവരല്ല. സ്‌നേഹിക്കുന്നവര്‍ രണ്ടും കല്പിച്ചല്ല, ഒന്നും കല്പിക്കാതെ അങ്ങ് സ്‌നേഹിക്കുകയാണ്. സ്‌നേഹിക്കാന്‍ മാത്രമായുള്ള സ്‌നേഹം. അത് മഹത്താണ്, നിര്‍മലമാണ്,ദൈവികമാണ്...... ഒക്കെ സര്‍ .. അതൊക്കെ സ്‌നേഹിക്കുന്നവന്, സ്‌നേഹിക്കപ്പെടുന്നവനോ? ആ .....

സുന്ദരോ സുന്ദരീ

ബാക്കി ജഡ്ജുമാര്‍ എല്ലാരും 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍' പോലെ പറയുന്നുണ്ട്. കനിഹയൊക്കെ എന്താ പറയുന്നത് എന്ന് അവര്‍ക്ക് പോലും ഒരു നിശ്ചയമില്ല. മലയാളം പോലും മനസ്സിലാവില്ലാത്ത കനിഹ മലയാളം റിയാലിറ്റി ഷോ ജഡ്ജു ചെയ്യുന്നു!!!! കലികാലം, സഹിക്കുക അല്ലാതെന്തു പറയാന്‍...രഞ്ജിനിയെപ്പറ്റി പിന്നെ പറയണ്ടല്ലോ ഒരു 'ബുജീ'യാണെന്ന ഭാവത്തില്‍ അങ്ങ് തുടങ്ങും. പിന്നെ 'മാങ്ങ പറി, ചെളിക്കുത്തു'. പരിപാടിയുടെ ആദ്യ ആഴ്ചയില്‍ എല്ലാരും എല്ലാര്ക്കും മാര്‍ക്ക് ചുമ്മാ വാരിക്കോരിക്കൊടുക്കുകയായിരുന്നു.

കുടിക്കാത്ത അയ്യപ്പന്‍!

സത്യം. കുടിക്കാത്ത അയ്യപ്പനെ ആയിരുന്നു എനിക്കു പരിചയം. എങ്ങിനെയാണെന്നല്ലേ നിങ്ങള്‍ക്കു തോന്നുന്നത്? പറയാം..നിങ്ങളെ ഞാന്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു സായാഹ്നത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാം. അന്നു ഞാന്‍ ഒരു ഡോക്ടറായിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടുണ്ടാകില്ല..അല്ലെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടുണ്ടാകാം. കൊല്ലം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. ആ ആശുപത്രി നടത്തിയിരുന്ന ഡോക്ടര്‍ പെട്ടെന്ന് മരിക്കുക്കയും അവിടെ ഞാ‍ന്‍ അടിയന്തിരമായി എത്തപ്പെടുകയും ആയിരുന്നു. അവിടെ വിശാലമായ സൌകര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരിരുനില കെട്ടിടം. താഴെ ആശുപത്രി. മുകളില്‍ ഒരു ക്വാട്ടേഴ്സ്.വളരെ വിശാലമായ ബാല്‍ക്കണി ഇന്നും ഞാന്‍ ഓര്‍ക്കുന്നു.

ഉയര്‍പ്പു തിരുനാള്‍

കത്തിയെരിയുന്ന വെയില്‍ ..., ദുസ്സഹമായ പീഡനങ്ങള്‍ .., മനം പിളര്‍ക്കുന്ന വേദന ....!, ചാട്ട വാറടിയേറ്റ് .., ശരീരത്തില്‍ നിന്ന് രക്തത്തോടൊപ്പം .., മാംസവും ചിതറിത്തെറിക്കുന്നു ...!

ഭ്രൂണഹത്യ ഒരു പരിഹാരമോ ?

ദൈവം തരുന്നത് നമ്മള്‍ കയ്യും നീട്ടി സ്വീകരിക്കണം, എല്ലാവര്‍ക്കും അതിനുള്ള ഭാഗ്യം ഉണ്ടായെന്നു വരില്ല. ഞാന്‍ ഒരു ഡോക്ടര്‍ ആണെങ്കിലും ഒരു അമ്മയാവാന്‍ എനിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല അതിന്റെ വേദന എനിക്ക് മാത്രമേ അറിയുകയുള്ളു, നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്ക് തന്നു കൂടെ നിങ്ങളുടെ കുഞ്ഞിനെ ! ഈ അപേക്ഷ കേട്ട് പതറിപോയ അവളുടെ കണ്പീലിയില്‍ നിന്ന് ഒരു കണ്ണു നീര്‍ തുള്ളി ഉതിര്‍ന്നു വീണു.

സൂപ്പര്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ !

സൂപ്പര്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍ ! ബൂലോകം ഡോട്ട് കോം ഏര്‍പ്പെടുത്തിയ സൂപ്പര്‍ ബ്ലോഗ്ഗര്‍ 2011 ആയി തെരഞ്ഞെടുക്കപ്പെട്ട മനോജ് രവീന്ദ്രനും ഫസ്റ്റ് റണ്ണര്‍ അപ് ആയി തെരഞ്ഞെടുക്കപ്പെട്ട നൌഷാദ് അകമ്പാടത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...

വായിക്കാനും എഴുതാനും അറിയാതെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ; ഇന്‍ക്രഡിബിള്‍ ഇന്ത്യയ്ക്ക് ഇതെന്തുപറ്റി?

ഇന്ത്യന്‍ വിദ്യാഭ്യാസത്തെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്

ഭാരതീയര്‍ തെറ്റായി ധരിക്കപ്പെടരുത്

ചൈനീസ് പുതുവത്സര ദിനം ഇത്തവണ ഫെബ്രുവരി പത്തിനാണ്. ഒമ്പതാം തീയതി മുതല്‍ ഏഴു ദിവസം രാജ്യവ്യാപകമായ അവധി. എല്ലാ വര്‍ഷവും പുതു വത്സരാരംഭത്തില്‍ തറവാട്ടിലെ ബന്ധുജന കൂട്ടായ്മയില്‍ വിഭവ സമൃദ്ധമായ സദ്യയും കഴിഞ്ഞ് എന്റെ ചൈന സുഹൃത്ത് ലി ആങ്ങ് പിങ്ങ് കുടുംബ സമേതം ഒരു വിനോദ യാത്ര നടത്തും. കഴിഞ്ഞ വര്‍ഷം ബാങ്കോക്ക് സന്ദര്‍ശിച്ചു തിരിച്ചു വന്നപ്പോള്‍ തന്നെ ബുദ്ധ സൂക്തങ്ങളുടെ ഈറ്റില്ലമായ ഇന്ത്യ ആയിരിക്കും തന്റെ അടുത്ത ഡെസ്റ്റിനേഷന്‍ എന്ന് ലി എന്നോട് പറഞ്ഞിരുന്നു. എയര്‍ ചൈനയും, ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സും ഇന്ത്യയിലേക്ക് പറക്കുന്നുണ്ട് എങ്കിലും തന്റെ യാത്ര ഇന്ത്യയുടെ പതാക വാഹിനി ആയ എയര്‍ ഇന്ത്യ വിമാനത്തില്‍ തന്നെ ആകണം എന്നായിരുന്നു ലിയുടെ ആഗ്രഹം.

മത്തായിക്ക് കിട്ടിയ പണി: ഒരു ഫ്ലാഷ്ബാക്ക്

ന്യൂയോര്‍ക്കിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ട്രെസ്ടിന്റെ ലോബിയിലെ ആ വലിയ ഫോട്ടോ ഒന്നു കൂടി നോക്കി മത്തായിച്ചന്‍ ബോധരഹിതനായി നിലംപതിച്ചു!താങ്ങാന്‍ ഓടിവന്ന സൂസി വീണുകിടക്കുന്ന പ്രിയതമനെയും തൂങ്ങി നില്‍ക്കുന്ന ഫോട്ടോയും മാറിമാറി നോക്കി. "എ ലുക്ക്‌ ടു ദി ഫ്യൂച്ചര്‍" എന്നു നാമകരണം ചെയ്തിരിക്കുന്ന ഫ്രെയ്മില്‍, കീറ തോര്‍ത്തുടുത്ത കറുത്ത് മെല്ലിച്ചൊരു ബാലന്‍. കൈയ്യിലെ വാഴയിലയില്‍ നിന്നും അവസാന വറ്റ് വടിച്ചുനക്കി ക്യാമറയിലേക്ക് ദയനീയമായി നോക്കിനില്‍ക്കുന്നു. ഏതോ അമേരിക്കക്കാരന് അവാര്‍ഡ് ലഭിച്ച ഫോട്ടോഗ്രഫി കണ്ട് മത്തായിച്ചനെന്തിനു വീഴണം എന്നാദ്യം സൂസിക്ക് ഡൌട്ട് അടിച്ചെങ്കിലും ഫ്രെയിം തുളച്ചുള്ള നോട്ടം ചെന്നവസാനിച്ചത്‌ വീട്ടിലെ ആല്‍ബത്തിലായിരുന്നു.

സാമ്പത്തിക മാനസിക ശാസ്ത്രം

2013 തുടക്കത്തില്‍ ഡീസലിന് അഞ്ച് രൂപ കുറയാന്‍ പോകുന്നു ....അറിഞ്ഞോ ..? തെറി വിളിക്കുന്നോ ..... ശ്ശെടാ ...ഇത് കൊള്ളാമല്ലോ ...! വില കുറയുന്നു എന്ന് പറഞ്ഞാലും തെറി വിളി ...! "സാമ്പത്തിക മാനസിക ശാസ്ത്രം" അറിയാഞ്ഞിട്ടാ ഇങ്ങനെ തെറി വിളിക്കുന്നത്. സംഭവം എന്താച്ചാ ...

ഒരു പ്രസ്ഥാനം തുടങ്ങുന്നത് മാന്യന്മാര്‍, പിന്നെ വ്യാജന്മാര്‍ അതുകഴിഞ്ഞ് ക്രിമിനലുകള്‍

പിന്നെ ഇതിലെ ഒരു ഹൈലൈറ്റ് എന്ന് പറയുന്നത് തുടക്കത്തില്‍ സലിം കുമാര്‍ പറഞ്ഞ കാര്യം തന്നെയാണ്

Recent Posts