Columns Page 44

Columns

Columns for Kerala’s top rated writers from the online world. We have almost thousands of columnists in Boolokam as serious writers. Boolokam is India’s first blog paper in Malayalam, featuring articles, reviews, blogs, bloggers, Kerala, India & world. Now it has grown into the No.1 citizen journalism portal in India. Boolokam is now the one stop solution for Malayalam News & Articles.

ഒരു മുട്ടയടിച്ചാൽ പോലും ഹിന്ദുവല്ലാതായി തീരുന്ന വളരെ വിചിത്രമായ മത ബോധം

ഈ പ്രപഞ്ചത്തിലെ സഹസ്ര കോടി ജീവജാലങ്ങളിൽ മനുഷ്യനൊഴികെ വേറെ ആർക്കും ജാതിയും മതവും സമുദായവും ഒന്നും പ്രശ്നമല്ല. പ്രകൃതിയിലേക്ക് നോക്കി മറ്റു ജീവജാലങ്ങളിൽ നിന്ന് മനുഷ്യൻ ഇക്കാര്യത്തിൽ ഒരു പ്രചോദനം ഉൾക്കൊള്ളുന്നത് നല്ലതല്ലേ

അമേരിക്കന്‍ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് – ഭാഗം 1 (ലേഖനം)

ആദ്യം തന്നെ നമുക്ക് അമേരിക്കയുടെ നശീകരണശക്തിയൊന്നു പരിശോധിയ്ക്കാം.

വേനല്‍ചൂടില്‍നിന്നും രക്ഷ നേടാന്‍ ചില പൊടിക്കൈകള്‍

വേനല്‍ ചൂടില്‍ നിന്ന് രക്ഷപെടുവാന്‍ ചില എളുപ്പ വഴികള്‍!

മേഘസ്ഫോടന ( cloudburst) പേമാരി ഇനിയും തുടരാൻ സാധ്യതയില്ല

കേരളത്തിൽ ഇനി വരുന്ന ദിവസങ്ങളിലും മിതമായ മഴ ലഭിക്കാൻ ഇടയുണ്ട്, പക്ഷെ അത് സ്വാഭാവിക മൺസൂൻ മഴയുടെ അളവിൽ മാത്രമാക്കും. രണ്ടുമൂന്നു ദിവസമായി കേരളത്തിൽ ഭീകരന്തരീക്ഷം സൃഷ്ടിച്ച, മേഘസ്ഫോടന ( cloudburst) പേമാരി ഇനിയും തുടരാൻ സാധ്യതയില്ല.

പാഠപുസ്തകവും വിദ്യാര്‍ത്ഥി രാഷ്ട്രീയവും..

വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലിട്ട് കളിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെയോ സര്‍ക്കാരിന്റേയോ, നിലപാട് ഭരണപക്ഷ വിദ്യാര്‍ത്ഥി പാര്‍ട്ടിക്ക് പോലും സ്വീകാര്യമല്ലെന്നത് (പൊതുജന സമക്ഷമെങ്കിലും) കൂടി ചേര്‍ത്ത് വായിക്കുമ്പോഴെ വിഷയത്തിന്റെ ഗുരുതരാവസ്ഥ മനസിലാകു

കാളപ്പോര് മത്സരത്തിനിടെ ഭീതിതമായ രംഗങ്ങള്‍; 4 പേരെ ക്രൂരമായി ആക്രമിക്കുന്ന ചിത്രങ്ങള്‍

സ്പെയിനിലെ പംപ്ലോണയില്‍ നടന്ന കാളപ്പോര് മത്സരം ഭീതിതമായ രംഗങ്ങള്‍ക്ക് സാക്ഷിയായി. പോരിനൊരുങ്ങി നില്‍ക്കുന്ന ഭീകരന്‍ കാളകളെ അഴിച്ചു അതിനു പിന്നില്‍ ഓടുന്ന ഘട്ടമാണ് ചോരക്കളമായി അവസാനിച്ചത്. വയറിലൂടെയും തോളിലൂടെയും തുടയിലൂടെയും മറ്റും കാളകളുടെ കൊമ്പുകള്‍ തുളച്ചു കയറുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ പുറത്തായിട്ടുണ്ട്.

അടുത്ത പ്രളയത്തിനു കളമൊരുക്കാൻ സാധ്യതയുള്ള എല്ലാ പ്രകൃതി വിരുദ്ധ കാര്യങ്ങളിലും നമുക്കു ജാഗ്രത വേണം

മനുഷ്യരും മൃഗങ്ങളും തമ്മിൽ ചിന്തകളിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ലക്ഷണം വെച്ചു അങ്ങിനെയൊന്നുണ്ടെന്നു തെളിവുകൾ നിരത്തി മനുഷ്യർ അവകാശപ്പെടുന്നു

കറുപ്പിനഴക്

കറുപ്പിന് ഏഴു അഴകാണെന്ന് വെറുതെ പറയാമെങ്കിലും വെളുപ്പിന് ഏഴു അഴകുണ്ടെന്നു പറയാനാകില്ല. എന്നാല്‍ അനേകരും കരുതുന്നത് കറുപ്പിനെക്കാള്‍ അഴകാണ് വെളുപ്പിനെന്നു ...

മാധ്യമങ്ങളും സാമൂഹിക പ്രതിബദ്ധതയും

അറിയാന്‍ വായനക്കാരന് അവകാശമുണ്ട്. അറിയിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് ബാദ്ധ്യതയുമുണ്ട്. ബഹുജന മാധ്യമങ്ങളിലെ ആശയവിനിമയ പ്രക്രിയയെ വിശകലനം ചെയ്യുമ്പോള്‍ 'മാധ്യമധാര്‍മ്മികത' ചര്‍ച്ചാവിഷയമായി മാറുകയാണ്. പ്രചരണം മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ള മാധ്യമപ്രവര്‍ത്തനങ്ങളില്‍ സ്വയം ഒരു ധാര്‍മ്മിക പരിശോധന അനിവാര്യമാണ്. വാര്‍ത്തകള്‍ രസപ്രദമാക്കുവാന്‍ സത്യത്തെ വളച്ചൊടിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

പ്രണയത്തെ വെറുക്കുന്ന സംസ്കാരം

അങ്ങനെ ഒരു വലെന്റയിന്‍സ് ദിനം കൂടി കടന്നു പോയി. മനസ്സില്‍ പ്രണയം കാത്തു സൂക്ഷിക്കുന്നവര്‍ക്ക് വേണ്ടി ഒരു ദിനം. പ്രണയത്തിന്റെ ഉത്സവം ആണ് വലെന്റയിന്‍സ് ദിനം. ഇന്ത്യയില്‍ വേലയും കൂലിയും ഇല്ലാത്ത ചില തെമ്മാടി രാഷ്ട്രീയ പാര്‍ടികള്‍ തങ്ങളുടെ രാഷ്ട്രീയ അസ്ഥിത്വം വെളിപെടുത്തുന്ന ഒരു ദിനം കൂടി ആണ് ഇത്.

പിഴച്ചുപോയ തൃശ്ശൂരും ചില കാണാക്കളികളും !!!

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തട്ടകമായ തൃശൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിനേറ്റ പരാജയം തികച്ചും അവിശ്വസനീയമാണ്. ഇടതു സ്ഥാനാര്‍ഥിയുടെ കഴിവോ സൌഹൃദമോ അല്ല ഇതിനു കാരണം എന്നത് പകല്‍ പോലെ വ്യക്തമായ ഒന്നാണ്. തൃശൂര്‍ ലീഡറിന്റെ...

ഇത്തവണ സ്വാതന്ത്ര്യദിനമാഘോഷിക്കാൻ ഒരു കാരണമുണ്ടെങ്കിൽ ഈ കൊച്ചുകേരളം മാത്രമാണ്

എനിക്കുറപ്പാണ്, ബ്രിട്ടീഷുകാരൻ്റെ തല്ലും, ബൂട്ടിനുള്ള ചവിട്ടും, നെഞ്ചിന് നേർക്കുവന്ന വെടിയുണ്ടകളുമെല്ലാം ഏറ്റുവാങ്ങി, ജീവൻ പോലും ബലികഴിച്ച് ഒരു ജനത സ്വാതന്ത്ര്യത്തിനായി പൊരുതിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലെ കേരളം പോലൊരു ദേശം കെട്ടിപ്പടുക്കാനാവണം

നിങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്ന 30 കണ്ടുപിടുത്തങ്ങള്‍

ഈ 30 കണ്ടുപിടുത്തങ്ങളെ കുറിച്ചും നിങ്ങളിതുവരെ കേട്ടിട്ടുണ്ടാവില്ല, എന്നാല്‍ അതിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങളോരോരുത്തരും അവ തങ്ങളുടെ തങ്ങളുടെ ജീവിതത്തിലും വേണമെന്ന് തീര്‍ച്ചയായും ആഗ്രഹിക്കും.

താളം തെറ്റിയ കസിന്‍സും നിരാശപ്പെടുത്തിയ പികെയും

ക്രിസ്ത്യന്‍, ഹിന്ദു ,മുസ്ലിം എന്നീ മുന്‍നിര മതങ്ങള്‍ക്കു എല്ലാം സ്വന്തമായി ഓരോരോ സ്വര്‍ഗ്ഗവും നരകവും ഉണ്ടോ ? .. ഇവിടെല്ലാം വെവ്വേറെ വിചാരണകളാണോ നടക്കുന്നത് ?..

ഇന്ത്യക്കാര്‍ക്കിടയിലെ ചില രസകരമായ അന്ധവിശ്വാസങ്ങള്‍

എത്ര വലിയ കേമന്‍ ആണെങ്കിലും രാവിലെ നല്ലൊരു കാര്യത്തിന് പോകുമ്പോള്‍ ഒരു കറുത്ത പൂച്ച മുന്നിലൂടെ ഒന്ന് നടന്നു പോയാല്‍ പിന്നെ അന്നത്തെ ദിവസം പോക്കാണ് എന്ന വിശ്വാസം കൊണ്ട് നടക്കുന്ന മന്ത്രിമാരും ഡോക്ടര്‍മാരും ബിസിനസുകാരും നമ്മുടെ ഇടയില്‍ ഉണ്ട്.

മഹാന്മാര്‍ ജനിക്കണ്ടായിരുന്നു..!!!

ഈ തലക്കെട്ട്‌ കണ്ടു ആരും പേടിക്കേണ്ട മഹാന്മാര്‍ ജനിക്കെണ്ടവര്‍ തന്നെ ഞാന്‍ പറഞ്ഞു വരുന്നത് വേറെ മഹാന്മാരെ പറ്റിയാണ്. ഒരു പാസ്പോര്‍ട്ട്‌ എടുക്കാന്‍ പോയ മഹാന്‍ (ഞാന്‍ തന്നെ). അതിരാവിലെ എണീറ്റ് പല്ലുതേപ്പും കുളിയും കഴിഞ്ഞു (പാസ്പോര്‍ട്ട്‌ എടുക്കാന്‍ പോവുമ്പോള്‍ ഈ കാര്യം എന്തിനാ പറയുന്നേ എന്ന് ചിന്തിക്കുന്നുണ്ടോ അങ്ങനെ ഒരു ശീലം ഉണ്ടെന്നു നാലാളറിയട്ടെ) പാസ്പോര്‍ട്ട്‌ ഓഫീസിലെത്തി (കൃഷ്ണനും രാധയും എന്ന പടത്തിന്റെ അത്ര ഇല്ലെങ്കിലും അത്യാവശ്യം Q ഉണ്ട്). അവിടെ ഇറങ്ങുന്നതിനു മുന്‍പേ പളനിയില്‍ ഇറങ്ങിയാല്‍ മൊട്ടയടിക്കാന്‍ കൂട്ടിക്കൊണ്ടു പോവുന്നപോലെ അപ്ലിക്കേഷന്‍ പൂരിപ്പിക്കാന്‍ കൂട്ടിക്കൊണ്ടു പോവാന്‍ പിടിവലി. അങ്ങനെ ഒരു മഹാന്റെ കൂടെ ഞാനും പോയി. അവിടെ ഒരു ചെറിയേ..പ്രശ്നം 1989 നു ശേഷം ജനിച്ച മഹാന്മാര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് വേണം പോലും(ഞാനാണെങ്കില്‍ correct 1989 ഇല്‍).എന്റെടുത്ത് ആ സാധനം നേരത്തെ ഉണ്ട്. പക്കേങ്കില് (പക്ഷെ) അയിന്റെ തിയ്യതി വ്യത്യാസം ഉണ്ട് വെറും അഞ്ചു ദിവസത്തെ വ്യത്യാസം.അത് കുഴപ്പമില്ലെന്നൊരു മഹാന്‍ ഉണ്ടെന്നു വേറൊരു മഹാന്‍അപ്പോഴാണ് മറ്റൊരു മഹാന്റെ കണ്ടുപിടുത്തം ജനന സര്‍ട്ടിഫിക്കറ്റ് ഇല്‍ പേരില്ല.ജനിച്ച് അഞ്ചു ദിവസം കഴിഞ്ഞ കുട്ടിക്ക് പേരുണ്ടാവുമോ സബരിമലക്ക് പോവാന്‍ മാല ഇട്ടതുകൊണ്ട് ഞാന്‍ സംസ്കൃതം പറഞ്ഞില്ല (പിന്നീടാണ് മനസിലായത് പേര് ചേര്‍ക്കുന്ന ഒരേര്‍പ്പാട് ഉണ്ടെന്നു).

ഒരു ജനതയുടെ ആത്മാവറിഞ്ഞ മാന്ത്രികന്‍

ഡോണ്‍ ബ്രാഡ്മാന്‍ കളിക്കുന്നത് അവര്‍ കണ്ടിട്ടില്ലായിരുന്നു.സുനില്‍ ഗവാസ്‌കര്‍ വിരമിക്കുമ്പോള്‍ അവരുടെ സിരകളില്‍ ക്രിക്കറ്റ് ഒരു ലഹരിയായി നുരഞ്ഞു തുടങ്ങിയിട്ടില്ലായിരുന്നു. വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ വീരഗാഥകളെപ്പറ്റി കേട്ട് പരിചയം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ആ തലമുറക്ക് വേണമായിരുന്നു...

താളം

ശ്രീ. പരമേശ്വരനില്‍ നിന്നും 'താ' എന്ന അക്ഷരവും.പാര്‍വതിയില്‍ നിന്നും 'ളം' എന്ന അക്ഷരവും, അങ്ങനെ ശിവശക്തിയുടെ (അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം) സംയോഗത്താല്‍ 'താളം' എന്ന നാമം ഉണ്ടായി എന്ന് ഞാന്‍ ആദ്യംകേട്ടത്, പത്ത് വയസ്സുള്ളപ്പോള്‍ എന്നെ മൃദംഗം പഠിപ്പിച്ച ശ്രി.കുണ്ടമണ്‍ ഭാഗം ശ്രീധരനാശാനില്‍ നിന്നായിരുന്നൂ.

സുക്കറണ്ണന്‍ ഫേസ്ബുക്ക് നിര്‍ത്താന്‍ പോകുന്ന കാര്യം നിങ്ങളറിഞ്ഞോ..?

ന്യൂസ് അവതാരകന്‍ കത്തിക്കയറുകയാണ് "ഫേസ്ബുക്ക് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ അറിയിപ്പുമായി മാര്‍ക്ക് സുക്കര്‍ ഇമെയില്‍ സന്ദേശം ഇന്നലെ അയച്ചു

1813-ല്‍ ജനിച്ച 200 വര്‍ഷം പ്രായമുള്ള ഭീമാകാരനായ മത്സ്യത്തെ കണ്ടെത്തി

200 വര്‍ഷം പ്രായമുള്ള ഭീമാകാരനായ മത്സ്യത്തെ കണ്ടെത്തി. അലാസ്‌കയില്‍ ഫിഷര്‍മാന്‍ ആയ ഹെന്റി ലെയ്ബ്മാനാണ് 32 ഇഞ്ച് നീളമുള്ള റോക്ക്ഫിഷ് എന്ന ഭീമനെ തന്റെ വലയില്‍ കുരുക്കിയത്.

സുഡാനിക്ക് സിനിമ കിട്ടിയത് മലയാളിയുടെ ഔദാര്യമോ ?

"സുഡു" വിന്റെ നന്മ മുഴുവൻ എത്ര വേഗമാണ് "ഔദാര്യം" കൊണ്ട് കിട്ടിയ "അവസരങ്ങൾക്ക്" അംഗീകാരങ്ങൾക്കു സാമുവൽ നന്ദിയുള്ളവനായിരിക്കണം എന്ന മലയാളിയുടെ പൊതുബോധ ഓര്മപ്പെടുത്തലിൽ എത്തി നിൽക്കുന്നത്.

എക്സ്ട്രീം ലെവൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്ന ഫാൻ ഗ്രൂപ്പുകൾ

Fan fight club (FFC) എന്ന പേരിൽ ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പുണ്ട്, അടുത്ത നാളിൽ ആണ് സംഗതി ശ്രദ്ധയിൽ പെട്ടത്. ഫാനിസം എന്ന് കേട്ടിട്ടില്ലേ ഫാനരൻമാർ അതിന്റെ മ്യാരക വേർഷനാണ്, ക്ലോസ്ഡ് ഗ്രൂപ്പ് ആണ് ചില സ്ക്രീൻ ഷോട്ട് മാത്രമാണ് കണ്ടത്

പരീക്ഷിക്കുവാനുള്ളതല്ല ജീവൻ, അത് രക്ഷിക്കുവാനുള്ളതാണ്

അവസാനമായി ഒരാളെ രക്ഷിക്കുവാൻ ഓടുന്ന വാതിലാകാരുത് ആശുപത്രി. ഒരാളുടെ ജീവൻ രക്ഷിക്കുവാൻ "സമയവും" മരുന്ന് പോലെ തന്നെ വിലപ്പെട്ടതാണ്.

ആരാന്റെ അമ്മക്ക് …

നല്ല മര്യാദക്കുട്ടികളെപോലെ അച്ചടക്കത്തോടെ ക്യൂ നിന്ന് 'ബിവറേജസ്' മേടിച്ച് അത് അകത്താക്കി കഴിഞ്ഞാല്‍ അതുവരെ കാണിച്ച മര്യാദയൊന്നും അവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അകത്താക്കുന്നതോടെ ചിലര്‍ കരയാനും മറ്റു ചിലര്‍ ചിരിക്കാനും തുടങ്ങും.

അവാര്‍ഡുകള്‍ തിരിച്ചു കൊടുക്കപ്പെടുമ്പോള്‍ ….!

അവാര്‍ഡുകള്‍ നിങ്ങള്ക്ക് നല്‍കിയത് .., രാഷ്ട്രീയ പാര്‍ട്ടിയല്ല ..,, മറിച്ച് രാഷ്ട്രമാണ് ....!, അതൊരിക്കലും ചോദ്യം ചെയ്യപ്പെടരുത് ....!

ഡിഫ്തീരിയ ബാധിച്ച് ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ചവർ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഹാഫ് സെഞ്ച്വറിയോടടുത്തിട്ടുണ്ട്

പ്രളയസമയത്തു തന്നെ ഈ വാർത്ത അറിഞ്ഞിരുന്നു... പക്ഷേ എഴുതിയാലും അത് പ്രളയത്തിൽ മുങ്ങിപ്പോകുമെന്ന് കരുതി തത്കാലം അവഗണിച്ചു...

അപ്പൂപ്പനെന്താ ഇപ്പൊ കൊട്ടകേലൊന്നും പോവ്വ്വാത്തേ?

അങ്ങനെ രണ്ടും മൂന്നും ദിവസം എട്ടും പത്തും മൈല്‍ നടന്നാണ് കുഞ്ഞുമോനെ ഈ അപ്പൂപ്പന്‍ കൊട്ടകയിലെത്തിയിരുന്നത്.. ഞങ്ങളൊക്കെ അന്ന് തറ ബഞ്ചുകാരാ..(എന്ന് വെച്ചാല്‍ കൂതറ എന്ന്) പ്രേം നസീര്‍,സത്യന്‍,മധു,വിന്‍സെന്റ്, ഷീല, ശാരദ, ജയാഭാരതി,.... ഹൊ ... അന്നത്തെ കാലം ഓര്‍ക്കുമ്പോള്‍ കുളിര് പോരുന്നു.

മിണ്ടിയാല്‍ മാവോയിസ്റ്റ് , അല്ലെങ്കില്‍ കൊക്കൈന്‍ !; ആഷിക് അബു പ്രതികരിക്കുന്നു

എന്തായാലും 'തനിനിറം ജയചന്ദ്രന്‍' എന്ന മഹാനായ പത്രക്കാരന്‍ 'മംഗളം' ദിനപത്രത്തില്‍ ചെയ്ത വേശ്യാവൃത്തി നന്നായി. നല്ല ' entertainment ' ആയി. പണ്ട് ഇതേ കക്ഷി വ്യാജ വാര്‍ത്ത എഴുതിപിടിപ്പിച്ച് ജീവിതം തകര്‍ത്ത, ഇന്ന് കേരളീയര്‍ പശ്ചാത്താപത്തോടെ ഓര്‍ക്കുന്ന ഒരു പേരുണ്ട്, ISRO ശാസ്ത്രഞന്‍ നമ്പി നാരായണന്‍

ചുംബന സമരത്തിന്റെ നീതി ശാസ്ത്രം ! – കാപ്പിലാന്‍

പാക്കിസ്ഥാനിലെ ഒരു മലാലയോ ....എദനിലെ ഒരു ഹൗവ്വയൊ ...അല്ലെങ്കില്‍ മുല അറുത്ത പുലയത്തിയോ നടത്തിയത് ഏക പക്ഷ സമരങ്ങള്‍ ആയിരുന്നു.പിന്നീട് അവരെ ജനങ്ങള്‍ സ്വീകരിക്കുകയായിരുന്നു .....ചുംബന സമരത്തിന് വേണ്ടി ആര് മുന്‍കൈ എടുത്തു എങ്കിലും അവരെ ഞാന്‍ ഈ സമയം അഭിനന്ദിക്കുകയാണ് .

ഞങ്ങള്‍ വിദേശികള്‍ എന്തുകൊണ്ട് പരിഭ്രാന്തരാകുന്നു ?

കുവൈത്തില്‍ അധിവസിക്കുന്ന വിദേശികളുടെ ജീവിതം എങ്ങനെ പ്രയാസരഹിതമാക്കാമെന്നു ചിന്തിക്കുന്ന കുറെ കുവൈത്തികളുണ്ട്, അതിലൊരാളാണ് ലബീദ് അബ്ദല്‍, അദ്ദേഹം കുവൈത്ത് ടൈംസില്‍ എഴുതിയ ലേഖനം അതിനെ അടിവരയിടുന്നതാണ്. ഒപ്പം കുവൈത്തിന്റെ ആശങ്കകളും അതില്‍ പ്രതിപാദിക്കുന്നുണ്ട്.

Recent Posts