Columns

Columns

Columns for Kerala’s top rated writers from the online world. We have almost thousands of columnists in Boolokam as serious writers. Boolokam is India’s first blog paper in Malayalam, featuring articles, reviews, blogs, bloggers, Kerala, India & world. Now it has grown into the No.1 citizen journalism portal in India. Boolokam is now the one stop solution for Malayalam News & Articles.

കുടയും വടിയും 

ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്ന് പഠിപ്പിച്ച ചാക്കോ മാഷ് , നടക്കാനിറങ്ങി . വഴിവക്കിൽനിന്ന നാണ്വാര് ചോദിച്ചു

“ആര്‍ത്തവ നാമജപ ലഹള” ഒരു പരിഹാര ചിന്ത

ഭക്തര്‍ മഹത്വവല്‍ക്കരിക്കപ്പെട്ട വെറും അടിമകളാണ്. അവരെ തന്ത്രശാലികളായ ആര്‍ക്കും വേട്ടപ്പട്ടികളെപ്പോലെ ഉപയോഗിക്കാനാകും എന്നാ സത്യമാണ് ശബരിമലയിലെ "ആര്‍ത്തവ നാമജപ ലഹള" നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

ടിപ്പുസുല്‍ത്താന്‍: ചരിത്രം വിസ്മരിച്ച പരിഷ്‌കര്‍ത്താവ്

അധിനിവേശ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഭരണാധികാരികളിലൊരാള്‍ എന്ന പതിവു ചരിത്രമെഴുത്തിന്റെ നാലുവരികളില്‍ ഒതുക്കാവുന്നതല്ല ടിപ്പുവിന്റെ ജീവിതം.

അമ്മ വളർത്തിയ ഒരുവന്റെ സ്ത്രീപക്ഷ ചിന്തകൾ 

ഒരു സ്ഖലനശേഷം നിരായുധനാകുന്ന നിന്റെ അപകർഷതകൾ താങ്ങാനുള്ള, ഹൃദയമില്ലാത്ത ചുമടുതാങ്ങി കല്ലുകൾ അല്ല സ്ത്രീ

മൂവി റിവ്യു “മണിരത്‌നത്തിന്റെ വെള്ളിമൂങ്ങ..” – ഇജാസ് ഖാന്‍..

ബിജിബാലിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയ്ക്ക് നല്‍കുന്ന പിന്തുണ വളരെ വലുതാണ് ..

കേരളത്തിൽ ലൈംഗിക ദാരിദ്ര്യം ഏറ്റവും കൂടുതലുള്ളത് മൂവിങ് സ്ക്രീൻ മാധ്യമ പ്രവർത്തകർക്കാണോ?

കേരളത്തിൽ ലൈംഗിക ദാരിദ്ര്യം ഏറ്റവും കൂടുതലുള്ളത് മൂവിങ് സ്ക്രീൻ സെഷനിലെ മാധ്യമ പ്രവർത്തകർക്കാണോ എന്ന് തോന്നിപ്പോകും ... 2013-14 ൽ ചാനലുകൾ സരിതാ എസ് നായരുടെ ശരീരം ചിത്രീകരിച്ച സി.ഡി തേടിപ്പോയ കഥ പൊതുജനം മറന്നിട്ടില്ല

ഒരേ പങ്കാളികള്‍; ഭാര്യക്കും ഭര്‍ത്താവിനും [ലൈംഗിക വിപണി – 2]

മാവൂരിനടുത്താണ്‌ റഹീമിന്റെ വീട്‌. റിയാസിന്റെ സ്വദേശം കല്‍പ്പറ്റയിലും. ഇതവരുടെ യഥാര്‍ഥപേരല്ല, ശരിക്കുള്ളപേരെന്നനിലയില്‍ അവര്‍ പറഞ്ഞതും ഒറിജനലാണോ എന്ന്‌ അവര്‍ക്കും ദൈവത്തിനും മാത്രമെ അറിയൂ. എന്നാല്‍ പറഞ്ഞകഥ സത്യമാണെന്ന്‌ കരുതാം. റിയാസ്‌ ചെയ്‌ത കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌ റഹീമും റഹീമിന്റെ ലീലാവിലാസങ്ങള്‍ സാക്ഷ്യപ്പെടുത്തിയത്‌ റിയാസുമായിരുന്നു.

ആനയുടെ ആക്രമണത്തിൽ മരിച്ചവരെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ ഭയപ്പെടുത്തുന്ന കുറിപ്പ്

നെറ്റിപ്പട്ടം കെട്ടിയ ഗജരാജനെ നിങ്ങൾക്കിഷ്ടമിയിരിക്കും. അതിൻറെ തുമ്പിക്കയ്യിൽ തൊടാനും വാലിൽ പിടിക്കാനും ചാരിനിന്ന് ചിത്രമെടുക്കാനും നിങ്ങൾക്ക് ഇഷ്ടം ആയിരിക്കും. പക്ഷേ ഗജരാജൻ സ്പർശിച്ചവരെ നിങ്ങൾ കണ്ടിട്ടുണ്ടോ ?

വ്രതാനുഷ്ഠാനം അഥവാ മുടിഞ്ഞ തീറ്റി!!

നോമ്പ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. മാർക്കറ്റുകളിൽ വൻ തിരക്ക്. ഭക്ഷണസാധനങ്ങൾക്ക് പൊള്ളുന്ന വില. പഴം, പച്ചക്കറികളുടെ വില കുതിച്ചു കേറുന്നു. കോഴിക്കോട്ടങ്ങാടിയിൽ പ്രത്യേക "ഇഫ്താർ" തട്ടുകടകൾ ഇടം പിടിച്ചു കഴിഞ്ഞു. കാക്കത്തൊള്ളായിരം മലയാളം ചാനലുകളിൽ തട്ടമിട്ട പാചകറാണിമാർ റെഡി.

ഗാന്ധി ചിക്കന്‍സ് : പുതുകാലത്തിന്റെ ജീവിതഘോഷങ്ങള്‍

പ്രമുഖ കഥാകൃത്ത് ശ്രീ. സുരേഷ് വര്‍മ്മ എഴുതിയ ഗാന്ധി ചിക്കന്‍സ് എന്ന പുസ്തകത്തിന്റെ നിരൂപണം - സുലോജ് എം എ എഴുതുന്നു..

പഞ്ചസാര ഒഴിവാക്കിയാല്‍ കാന്‍സര്‍ വരില്ലെന്നോ; യാഥാര്‍ത്ഥ്യം എന്ത് ?

വി.പി ഗംഗാധരന്‍ സാറിന്‍റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമായി ഒരു സാമൂഹികദ്രോഹി നിര്‍മ്മിച്ചതാണ്!!

ഇതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ നിലവാരം !

" ഞാൻ ഇന്നലെ കേരളത്തിലായിരുന്നു. കമ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന അവിടെ ഒരു പൗരന് അയ്യപ്പന്റെ പേര് പറയാൻ കഴിയില്ല. ശബരിമലയെക്കുറിച്ചു സംസാരിച്ചാൽ അകത്തു പോകും." (മംഗളൂരിൽ നരേന്ദ്ര മോദി ചെയ്ത പ്രസംഗത്തിൽ നിന്ന് ഇന്നത്തെ മലയാള മനോരമ റിപ്പോർട്ട് ചെയ്തത് ). ഇതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ നിലവാരം . ആരാണ് ശബരിമലയെപ്പറ്റിയും അയ്യപ്പനെപ്പറ്റിയും പറയുന്നത് വിലക്കിയത്? കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരോ? അതോ ഭരണഘടനാ സംവിധാനമായ തിരഞ്ഞെടുപ്പ് കമ്മീഷനോ? എന്തു കൊണ്ടാണ് അവരത് ചെയ്തത്? ഇതൊന്നും അറിയാത്ത ഇതിനെയൊന്നും വിലവെയ്ക്കാത്ത ഒരാളാണോ നമ്മുടെ പ്രധാനമന്ത്രി?

ശാന്തി വനം സന്ദർശിച്ചു, ഫാസിസം എന്നാൽ എന്തെന്ന് ബോദ്ധ്യമായി

ഒരു കൈയിൽ മതേതരത്വം, നവോത്ഥാനം, ഹരിതകേരളം, അങ്ങനെയങ്ങനെ പുരോഗമന മുദ്രാവാക്യങ്ങൾ. മറുകൈയിൽ അധികാരമാടമ്പിത്തം, ഫാസിസം, ധാർഷ്ട്യം, അനീതി, വാശി, അക്രമം.അധികാരത്തിലിരിക്കുന്ന ഏത് സർക്കാറിനും ഒരേ മുഖമാണ്. ഭാവമാണ്. വ്യത്യാസം പിടിക്കുന്ന കൊടിയിൽ മാത്രം.

എല്ലാവരുടെയും സഹായവും പ്രാര്‍ത്ഥനയും പ്രതീക്ഷിച്ചു കൊണ്ട്!

ഇതു എന്‍റെ വാര്‍ത്തയാണ് സുഹര്‍ത്തുകളെ, ദയവു ചെയ്തു ഈ പോസ്റ്റ്‌ അവഗണിക്കരുത്. നമ്മെ കൊണ്ട് ചിലപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നു വരാം. പക്ഷേ നമ്മള്‍ ഷെയര്‍ ചെയ്യുന്ന ഫോടോ മറ്റ് ആരെങ്കിലും കണ്ടു വല്ല സഹായവു ഏനിക്കു ലഭിച്ചാല്‍ നിങ്ങള്ളും പങ്കാളിയാകും. ദയവു ചെയ്തു മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുക.

ഇതിന് പ്രൊമോ എന്നല്ല പറയേണ്ടത് പോക്രിത്തരം എന്നാണ് !

മിസിസ് ആശാ ശരത്ത് നിങ്ങൾ  FB യിൽ ഒരു ലൈവ് വീഡിയോ ഇട്ടിരുന്നു അതിന്റെ ഭാഗമാണീ പോസ്റ്റ്: പ്രസ്തുത വീഡിയോയിൽ നിങ്ങൾ ഇങ്ങനെ പറയുന്നു:

വൈദ്യുതിബോര്‍ഡിന്റെ ശക്തിയുംസ്വാധീനവും ആ പാവം അമ്മയേയും മകളേയും തോല്‍പ്പിക്കാനാകരുത്

വൈദ്യുതി ബോർഡിന്റെ ശക്തിയും സ്വാധീനവും മുഴുവൻ ആ പാവം അമ്മയേയും മകളേയും തോൽപ്പിക്കാൻ വേണ്ടിയാകരുത് .

ശബരിമല വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രന്റെ ബുദ്ധിപരമായ നീക്കം

ശബരിമല യുവതീ പ്രവേശനാ വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ 'പന്ത്' ഒരു മുഴം നീട്ടി എറിയുകയാണ്. ബി.ജെ.പി. - യും, സംഘ പരിവാറുകാരും ആ 'പന്ത്' ഇനി പിടിക്കുമോയെന്നാണ് കാണേണ്ടത്.

‘ജപ്തി തടയാൻ ഒന്നും ഭർത്താവ് ചെയ്തില്ല’; അപ്പോൾ ബാങ്കിനെ വെള്ളപൂശുന്നതെങ്ങനെ ?

നെയ്യാറ്റിൻകരയിൽ നടന്ന ദാരുണ സംഭവത്തെ കേവലമൊരു കുടുംബ കലഹത്തിലേക്ക് ഒതുക്കി, ബാങ്കുകളുടെ പീഡനങ്ങളും, ഭീഷണികളും വിസ്‌മരിച്ച്‌ ബാങ്കുകളെ വെള്ളപൂശാനുള്ള ഒരു വലിയ വിഭാഗത്തിന്റ ശ്രമം ആത്മഹത്യപരമാണ് എന്ന് പറയാതെ വയ്യ

എന്‍റെ ദൈവമേ ഇനി നിങ്ങള്‍ മാത്രം രക്ഷ! നിങ്ങളുടെ കോട്ടെഷന്‍ ചാര്‍ജ് എത്രയാ?!

നാള്‍ ഇത് വരെ ഞാന്‍ ഒരു നിരീശ്വരവാദിയായിരുന്നു. എന്നാല്‍ സമീപകാലങ്ങളിലായി ഞാന്‍ എഴുതി വന്ന ചില ലേഖനങ്ങള്‍ എന്നെയും മിക്കാവാറും ദൈവഭക്തനാക്കും.മറ്റൊന്നുമല്ല എന്തോരം തെറിവിളികളാണ് എനിക്കു അതു വഴി വന്നു കൊണ്ടിരിക്കുന്നത്.എനിക്കു മാത്രമല്ല അതു പ്രസിദ്ധീകരിക്കുന്ന പാവം ബൂലോകത്തിനും കിട്ടിയിട്ടുണ്ട് ധാരാളം പുലഭ്യങ്ങള്‍.

ഈ ഭ്രാന്തിനെ മനുഷ്യവംശം എങ്ങിനെ നേരിടും? – വള്ളിക്കുന്ന്

മനുഷ്യ വംശത്തിന്റെ ഈ ശത്രുക്കളെ എന്തിനോടാണ് ഉപമിക്കുക?. ഏത് പദം പ്രയോഗിച്ചാണ് ഈ മൃഗങ്ങളെ വിശേഷിപ്പിക്കുക?. വാക്കുകളില്ല, വാചകങ്ങളില്ല, ഭയത്തിന്റെ ഇരുണ്ട കയങ്ങളില്‍ നിന്നുള്ള ഒരു ചെറിയ നെടുവീര്‍പ്പ് മാത്രം.

ആരാന്റെ അമ്മക്ക് …

നല്ല മര്യാദക്കുട്ടികളെപോലെ അച്ചടക്കത്തോടെ ക്യൂ നിന്ന് 'ബിവറേജസ്' മേടിച്ച് അത് അകത്താക്കി കഴിഞ്ഞാല്‍ അതുവരെ കാണിച്ച മര്യാദയൊന്നും അവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അകത്താക്കുന്നതോടെ ചിലര്‍ കരയാനും മറ്റു ചിലര്‍ ചിരിക്കാനും തുടങ്ങും.

മത വിശ്വാസികള്‍ക്ക് ബുദ്ധി കുറഞ്ഞവരാണെന്ന് !

മതവിശ്വാസികള്‍ ബുദ്ധി കുറഞ്ഞവര്‍ ആണെന്ന് പഠന റിപ്പോര്‍ട്ട്. റോചേസ്റ്റര്‍ സര്‍വകലാശാല നടത്തിയ പഠനങ്ങളിലാണ് ഇങ്ങനെ കണ്ടെത്തിയിരിക്കുന്നത്. ദൈവവിശ്വാസമില്ലാത്തവരെ അപേക്ഷിച്ച് മതവിശ്വാസികള്‍ ബുദ്ധികുറഞ്ഞവരാണെന്നാണ് 63 പഠനങ്ങളില്‍ 53ഉം കാണിക്കുന്നത്എന്നാണ് റോചേസ്റ്റര്‍ സര്‍വകലാശാല പറയുന്നത്.

രാജ്യത്തിന്റെ സമ്പത്തായ കുട്ടികളെ നമുക്ക് എങ്ങനെ സംരക്ഷിക്കാം?

യുകെയിലെ പത്രങ്ങളിലും ടീവിയിലുമൊക്കെ അന്നാ കുഞ്ഞിന്റെ പടവും വാർത്തകളും തുടർച്ചയായി വന്നിരുന്നതായും ഓർമ്മയുണ്ട്. കുഞ്ഞിന്റെ അമ്മയും അമ്മയുടെ കാമുകനുമായിരുന്നു ആ ദുഷ്ടതകൾക്കു പിറകിൽ. മേലത്തെ നിലയിൽ നിന്നും തൂക്കിയെറിഞ്ഞതുകൊണ്ടായിരുന്നു കുഞ്ഞിന്റെ നട്ടെല്ല് വരെ തകർന്നു പോയിരുന്നത്, കുഞ്ഞിന്റെ നഖങ്ങൾ പോലും വലിച്ചൂരിയെടുത്ത നിലയിലായിരുന്നു.

ദാമ്പത്യവും കുറ്റകൃത്യങ്ങളും: നമ്മള്‍ അറിയേണ്ട ചില കാര്യങ്ങള്‍

ദാമ്പത്യവും കുറ്റകൃത്യങ്ങളും നമ്മള്‍ അറിയേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പ്രമുഖ ഓണ്‍ലൈന്‍ ജേണലിസ്റ്റ് സുനില്‍ എം എസ് എഴുതുന്നത്

ഭ്രൂണഹത്യ ഒരു പരിഹാരമോ ?

ദൈവം തരുന്നത് നമ്മള്‍ കയ്യും നീട്ടി സ്വീകരിക്കണം, എല്ലാവര്‍ക്കും അതിനുള്ള ഭാഗ്യം ഉണ്ടായെന്നു വരില്ല. ഞാന്‍ ഒരു ഡോക്ടര്‍ ആണെങ്കിലും ഒരു അമ്മയാവാന്‍ എനിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല അതിന്റെ വേദന എനിക്ക് മാത്രമേ അറിയുകയുള്ളു, നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്ക് തന്നു കൂടെ നിങ്ങളുടെ കുഞ്ഞിനെ ! ഈ അപേക്ഷ കേട്ട് പതറിപോയ അവളുടെ കണ്പീലിയില്‍ നിന്ന് ഒരു കണ്ണു നീര്‍ തുള്ളി ഉതിര്‍ന്നു വീണു.

പ്രണയത്തോടു കലിപ്പുള്ളവരുടെ രാജ്യം.

പ്രണയത്തെ എന്തോ നികൃഷ്ടമായ സംഭവമായി കരുതുന്ന മറ്റൊരു രാജ്യവും ഇന്ത്യയെപോലെ വേറെകാണില്ല. പാർക്കിലും ബീച്ചിലും മറൈൻ ഡ്രൈവുകളിലും സംസ്കാരവാദികളായ സദാചാരക്കോമാളികളുടെ കഴുകൻ കണ്ണുകൾ ആണ്. യുവത്വത്തെ ഭീതിയുടെ നിഴലിൽ നിർത്തി അഴിഞ്ഞാടുകയാണ്. ലൈംഗികദാരിദ്ര്യമാണ് ഒരാളെ സദാചാരപോലീസ് ആകുന്നത്.

റണ്‍ കേരള റണ്‍ – ഒരു വടക്കേന്ത്യന്‍ ആശങ്ക

കൂട്ടയോട്ടം കണ്ടു റോഡിന്‍റെ ഒരു വശത്ത് അന്തം വിട്ടു നില്‍ക്കുന്ന ചില വടക്കേന്ത്യന്‍ ലോറി ഡ്രൈവര്‍മാരെ കാണാന്‍ ഇടയായി.

ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ എത്ര മാത്രം സുരക്ഷിതമാണ് ?

ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ അഥവാ ഇ.വി.എം, ഇപ്പോഴത്തെ തിരഞ്ഞെടുപ്പുകളുടെ ഒരു അഭിവാജ്യ ഘടകം ആണ്. പക്ഷെ അത് ചില നേരങ്ങളില്‍ 'പണി' തരാനും മിടുക്കന്‍ ആണ്.

മത ചങ്ങല മുറുകുമ്പോള്‍; നിങ്ങള്‍ കൊന്ന പെരുമാള്‍ മുരുകനെക്കുറിച്ച് – ഇജാസ് ഖാന്‍

പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനും പോകുന്നില്ല. പുനര്‍ജന്മത്തില്‍ അയാള്‍ക്ക് വിശ്വാസമില്ല.

സര്‍പ്പപുരാണം1

ഇത്തരം അന്ധവിശ്വാസങ്ങളും അബദ്ധ ധാരണകളും നമുക്ക് മാത്രമായുള്ളതല്ല. ലോകമെമ്പാടുമുള്ള ജനത ജാതിമതഭേദമന്യേ പാമ്പിനെ ഭയക്കുകയും അന്ധവിശ്വാസം പ്രചരിപ്പിക്കുകയും കഥകള്‍ മെനയുകയും ആരാധിക്കുകയും ചെയ്യുന്നു. ഇതിനോക്കെ ഒരു പ്രധാന കാരണം പാമ്പുകളോട് നമുക്കുണ്ടായ ഭീതിയും അങ്ങനെ അവയ്ക്ക് ലഭിച്ച അംഗീകാരവും ആദരവുമാണ്. പാമ്പിന്റെ ആകൃതിയും ജീവിതരീതികളും മറ്റൊരു ഘടകമാണ്. പാമ്പുകളോട് നമുക്കുണ്ടായ ഭീതിയുടെ അടിസ്ഥാനം അവയുടെ വിഷശക്തിയാണ്. പാമ്പുകടിയേറ്റ് എത്രയോ മരണങ്ങള്‍. മരണബോധം അനവധി കഥകള്‍ക്ക് പ്രചോദനമായി.

Recent Posts