ടൊമാറ്റോ റൈസ്‌ ഉണ്ടാക്കുന്ന വിധം – അമ്പിളി മനോജിന്‍റെ അടുക്കള

അടുത്തതായി അമ്പിളി മനോജിന്‍റെ പാചക പംക്തിയില്‍ പഠിക്കാന്‍ പോകുന്നത് ടൊമാറ്റോ റൈസ്‌ ഉണ്ടാക്കുന്ന വിധമാണ്. വളരെ എളുപ്പത്തില്‍ നമുക്കത് ഉണ്ടാക്കാം.

നിങ്ങളുടെ ചര്‍മത്തിന്റെ പ്രായം കൂട്ടുന്ന 5 ഭക്ഷണപാനീയങ്ങള്‍..

നിങ്ങളുടെ ചര്‍മ്മത്തിനെ വരണ്ടാതാക്കുന്നതും, നിങ്ങള്‍ക്ക് കൂടുതല്‍ പ്രായം തോന്നിക്കാന്‍ കാരണങ്ങളായ ചില ഭക്ഷണ പാനീയങ്ങല്‍ താഴെ കൊടുക്കുന്നു.

ചെമ്മീന്‍ മസാല ഉണ്ടാക്കുന്ന വിധം – അമ്പിളി മനോജിന്‍റെ അടുക്കള

ചെമ്മീന്‍ കഴുകി വൃത്തിയാക്കി ഉള്ളിലെ കറുത്ത കുടല്‍ എല്ലാം തന്നെ എടുത്തു കളയുക. കടയില്‍ നിന്നു വൃത്തിയാക്കി തന്നാലും ഇതു മുഴുവനായും പോയിട്ടുണ്ടാകില്ല. ഇതു വയറിനു അസ്വസ്തത ഉണ്ടാക്കും .

അമ്പലപ്പുഴ പാല്‍പ്പായസം

കേട്ടപ്പോള്‍ ഒരു കൊതി തോന്നുന്നോ? കുടിച്ചിട്ടുണ്ടോ ആരെങ്കിലും ? ഇതിന്റെ ആരംഭത്തെ കുറിച്ച് രണ്ട് ഐതിഹ്യം ഉണ്ട് ..! ആദ്യത്തേത് ഇതാണ്. ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യം ആയിരുന്നു. അവിടുത്തെ രാജാവിന്റെ ഭര ദേവത ആയിരുന്നു അമ്പലപ്പുഴ കൃഷ്ണന്‍. ചതുരംഗഭ്രാന്തന്‍ ആയിരുന്നു ചെമ്പകശ്ശേരി രാജാവ്.

നെയ്ച്ചോര്‍ ഉണ്ടാക്കുന്ന വിധം – അമ്പിളി മനോജിന്‍റെ അടുക്കള

വീട്ടില്‍ പെട്ടന്നൊരു ഗസ്റ്റ് വന്നുവെന്ന് ഇരിക്കട്ടെ, ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റിയ ഒരു ഐറ്റം ആണ് നെയ്‌ച്ചോറും ചിക്കന്‍ കറിയും. നൊടിയിടയില്‍ കാര്യം നടക്കും. :) ഒരു പരിധി വിട്ടു മോശം ആകുകയും ഇല്ലാ. ഇനി ചിക്കന്‍ കറി ഇല്ലെങ്കില്‍ തന്നെ, പപ്പടം, സാലഡ്, അച്ചാര്‍ കൂട്ടി കഴിക്കുകയും ചെയ്യാം.. അധികം മെനക്കെടാതെ കാര്യം നടക്കും.

ചിക്കന്‍ ബിരിയാണി ഉണ്ടാക്കുന്ന വിധം – അമ്പിളി മനോജിന്റെ അടുക്കള

കോഴിക്കോട്ടുകാര്‍ക്ക് അല്ലെങ്കില്‍ ആരെങ്കിലും കോഴിക്കോട്ട് വന്നാല്‍ എത്രകഴിച്ചാലും മടുക്കാത്ത വിഭവം ഒന്നേയുള്ളൂ- സാക്ഷാല്‍ ബിരിയാണി. അതും ചിക്കന്‍ ബിരിയാണി ആണെങ്കില്‍ പിന്നെ പറയേണ്ട. എന്നാല്‍ പലരും അത് വാരി വലിച്ചു തിന്നും എന്നല്ലാതെ എങ്ങിനെ പാചകം ചെയ്യും എന്നൊന്നും അറിയാത്തവര്‍ ആണ്. അവര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്.

മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു

നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ച് വയ്ക്കുന്നതും വില്‍പന നടത്തുന്നതും കുറ്റകരമാണ്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 അനുസരിച്ചുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ ലംഘിച്ച് മായം കലര്‍ത്തി ഉത്പാദിപ്പിച്ച 74 വെളിച്ചെണ്ണകളാണ് ഇന്ന് നിരോധിച്ചത്.

‘ഇഡലി’ യുടെ മഹത്വം എന്തെന്നറിയാമോ ? വീഡിയോ

ഇഡലി എന്ന ആഹാരത്തിനു നമുക്ക് വല്യ വിലയൊന്നുമില്ലെങ്കിലും മറ്റെല്ലാവര്‍ക്കും വല്യ മതിപ്പാണ്. എന്തിനേറെ പറയണം ലോകാരോഗ്യ സംഘടന വരെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്.

റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണിക്കൊരു റിവ്യൂ

അമിതപ്രതീക്ഷകൾ ഇല്ലാതെ പോയാൽ തെറ്റില്ലാതെ തിന്നിരിക്കാവുന്ന ബിരിയാണിയാണ് റഹ്മത് ഹോട്ടലിലെ ബിരിയാണി.

നന്നായി വേവിക്കാതെ പോര്‍ക്കും ബീഫും കഴിക്കുന്നവര്‍ ശ്രദ്ധിക്കുക : യുവതിയുടെ വയറ്റില്‍ 8 അടി നീളമുള്ള വിര കണ്ടെത്തി...

ടീനിയാസിസ് എന്നാണ് ഈ അണുബാധയുടെ വൈദ്യ ശാസ്ത്ര രൂപം . തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. തളര്‍ച്ച, ദഹനക്കുറവ് , വയറു വേദന , വയറിളക്കം ,ഭാരക്കുറയല്‍ എന്നിവയാണ് സാധാരണയായി ഈ ആണ് ബാധയുടെ ലക്ഷണങ്ങള്‍ .

റിസോര്‍ട്ടുകളല്ല, പൊറോട്ട വില്‍ക്കുന്ന ഹോട്ടലുകളാണ് ഇടിച്ചു നിരത്തേണ്ടത്

''മൂന്നാറിലെ റിസോര്‍ട്ടുകളല്ല, പൊറോട്ട വില്‍ക്കുന്ന ഹോട്ടലുകളാണ് ഇടിച്ചു നിരത്തേണ്ടത്'' - ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള

മുട്ട കൊണ്ട് കുറച്ചു സൂത്രപ്പണികള്‍…

മുട്ട കൈകാര്യം ചെയ്യാന്‍ കുറച്ചു എളുപ്പവഴികള്‍....

ഒടുവില്‍ തങ്ങളുടെ “ഫ്രഞ്ച് ഫ്രൈസ്” രഹസ്യം മക്ഡോണാള്‍ഡ്സ് പുറത്ത് വിട്ടു.!

മക്ഡോണാള്‍ഡ്സ് അവരുടെ "ഫ്രഞ്ച് ഫ്രൈസ്" ഉണ്ടാക്കുന്നത് എങ്ങനെയാണ് ? അവര്‍ അത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന രഹസ്യ കൂട്ട് എന്താണ് ?

ചിപ്സ് പായ്കറ്റുകളില്‍ എന്തിനാണ് ഇത്രമാത്രം എയര്‍ നിറയ്ക്കുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ടോ?!

വായു കയറ്റി വീര്‍പ്പിച്ച ചിപ്സ് പായ്ക്കറ്റുകള്‍ കണ്ട്, ബൂര്‍ഷ്വാ കമ്പനികളുടെ പകല്‍ക്കൊള്ളയെ മനസ്സുകൊണ്ടെങ്കിലും ശപിക്കാത്തവര്‍ ഉണ്ടാവില്ല. സ്ലാക്ക് ഫില്‍ എന്നറിയപ്പെടുന്ന ഈ ഭാഗം ഉപഭോക്താവിനെ പറ്റിക്കാന്‍ വേണ്ടിയുള്ളതല്ല, മോഡിഫൈഡ്‌ അറ്റ്‌മോസ്ഫെറിക് പായ്ക്കേജിംഗ് എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യവഴി നിറച്ച നൈട്രജെന്‍ ഗ്യാസ് ആണ് ഇത്!

ക്രോയിസ്സാന്ത് (croissant) എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം ?

ഒരു ക്രോസ്സന്‍റ്(croissant) എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. ഇത് വായിച്ചതിനു ശേഷം നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കുമല്ലോ?

കാരറ്റ്‌ കേക്ക് – കല്ല്യാണീസ് ബേക്സ് ആന്‍ കേക്ക്സ്

കാരറ്റ്‌ ഹല്‍വ എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ?കാരറ്റ്‌ കൊണ്ട് കേക്കും ഉണ്ടാക്കാവുന്നതെയുള്ളൂ.

ഈന്തപ്പഴം കൊണ്ടൊരു കേക്ക്! -കല്യാണീസ് ബേക്സ് ആന്‍ കേക്ക്സ്

പല തരത്തിലുള്ള ഫ്രൂട്ട് കേക്ക് നമ്മള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്രാവശ്യം ഈന്തപ്പഴം കൊണ്ടൊരു ഫ്രൂട്ട് കേക്ക് ആയാലോ?

ചോക്കോ ചിപ്സ് കുക്കീസ് ഉണ്ടാക്കുന്ന വിധം – കല്യാണിയുടെ പാചക കുറിപ്പ്

ചോക്കോ ചിപ്സ് കുക്കീസ് നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതെയുള്ളൂ, അതും ഈസി യായി.

വെജിറ്റേറിയന്‍സിനായി ഒരു സ്പെഷ്യല്‍ സ്പോഞ്ച്കേക്ക്…

മുട്ട ഉപയോഗിക്കാതെയും കേക്ക് ഉണ്ടാക്കാവുന്നതെയുള്ളൂ. അതെങ്ങനെയാണെന്ന് നോക്കാം.

കോക്കനട്ട് കുക്കീസ് എങ്ങിനെ ഉണ്ടാക്കാം – കല്യാണി

കുക്കീസ് എല്ലാവര്‍ക്കും ഇഷ്ടമുള്ളതാണല്ലോ, പ്രത്യേകിച്ചു കുട്ടികള്‍ക്ക്. കോക്കനട്ട് കുക്കീസ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

സ്പോഞ്ച് കേക്ക് എങ്ങനെയുണ്ടാക്കാം – കല്യാണീസ് ബേക്സ് ആന്‍ കേക്ക്സ്

സ്പോഞ്ച് കേക്ക് ഉണ്ടാക്കുമ്പോള്‍ മിക്കവാറും അത്ര സ്പോഞ്ചി ആകാറില്ല. ചെറിയ ചില ട്രിക്കുകള്‍ ഉണ്ട് അതിനു.

രുചിച്ചു നോക്കേണ്ട 12 തട്ടുകട വിഭവങ്ങള്‍

നിങ്ങള്‍ ഭക്ഷണ പ്രിയനാണോ? എങ്കില്‍ തീര്‍ച്ചയായും താഴെ പറയുന്നവ ഒന്ന് രുചിച്ചു നോക്കണം.

കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതെന്തുകൊണ്ട് ?

മലയാളിയുടെ തീന്മേശയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് മുരിങ്ങയിലക്കറി.

അഞ്ചു മിനുട്ടില്‍ പതിനാല് ദോശകള്‍…

പല വെറൈറ്റി ദോശകള്‍ ഉണ്ടാക്കുന്ന വിരുതനെ കണ്ടിട്ടുണ്ടോ??

ഇതൊക്കെ എങ്ങനെ കഴിക്കുന്നു???

പൂച്ചയിറച്ചി മുതല്‍ മനുഷ്യ ശരീരം വരെ കഴിക്കുന്നവര്‍..!!

ഉരുളക്കിഴങ്ങിനകത്ത് മുട്ട വേവിച്ചാല്‍…

പക്ഷെ ഉരുളക്കിഴങ്ങിനകത്ത് മുട്ട വേവിച്ചാല്‍ എങ്ങനെയിരിക്കും എന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ??

മുട്ട കൊണ്ട് ഇതാ ഒരു പുതിയ അടിപൊളി വിഭവം

മുട്ടക്കറി, മുട്ട റോസ്റ്റ്, മുട്ട വറുത്തത്, ഓംലറ്റ്, ബുള്‍സ് ഐ, ബുര്‍ജി, മുട്ട പുഴുങ്ങിയത്, മുട്ട വാട്ടിയത്..... ഇതാ ആ നിരയിലേയ്ക്ക് ഒരു പുതിയ അംഗം കൂടി എത്തുന്നു. ഇവന്റെ പേരാണ് ബ്രൂലി. ബ്രൂസ്‌ലി അല്ല കേട്ടോ, ബ്രൂലി.

എല്ലാ കച്ചവടസ്ഥാപനങ്ങള്‍ക്കും സൗജന്യ വെബ്‌സൈറ്റുമായി ഗ്രീന്‍കറി ഡോട്ട് കോം; വരാനിരിക്കുന്നത് വന്‍മാറ്റങ്ങള്‍

ഇകൊമേഴ്‌സ് രംഗത്ത് അവശ്വസനീയമായ കുതിച്ചുചാട്ടമാണ് കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്

വെളിച്ചെണ്ണയുടെ ചില ഉപയോഗങ്ങള്‍.

കേരങ്ങളുടെ നാടായ കേരളംതന്നെയാണ് ഏറ്റുവും കൂടുതല്‍ വെളിച്ചെണ്ണയുപയോഗിച്ചു ഭക്ഷണം തയാറാക്കുന്നത്. അപ്പോള്‍ വെളിച്ചെണ്ണയുടെ ഉപയോഗങ്ങളും നമ്മള്‍ അറിഞ്ഞിരിക്കണം.

ബീഫ് കഴിക്കും മുമ്പ് ഇതൊന്ന് വായിച്ചേക്കണേ..

ബീഫ് സ്വാദിഷ്മായ വിഭവമാണെങ്കിലും ഇത് ആരോഗ്യത്തിന് ദോഷമോ അതോ ഗുണമോ എന്നുള്ള രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്.
Advertisements

Recent Posts