ഒടുവില്‍ തങ്ങളുടെ “ഫ്രഞ്ച് ഫ്രൈസ്” രഹസ്യം മക്ഡോണാള്‍ഡ്സ് പുറത്ത് വിട്ടു.!

മക്ഡോണാള്‍ഡ്സ് അവരുടെ "ഫ്രഞ്ച് ഫ്രൈസ്" ഉണ്ടാക്കുന്നത് എങ്ങനെയാണ് ? അവര്‍ അത് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന രഹസ്യ കൂട്ട് എന്താണ് ?

വെള്ളം പോലിരിക്കുന്ന ജപ്പാന്‍ കേക്ക്..!!!

ജപ്പാന്‍ക്കാരുടെ ആഹാരസാധനങ്ങള്‍ കണ്ടിട്ടുണ്ടോ.??? അവയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ വായ്യില്‍ വെള്ളമൂറാന്‍ തുടങ്ങും, അത്ര സ്വധിഷ്ട്ടമാണ് അവരുടെ ഓരോ ഐറ്റംസും..!!! അങ്ങനെ അവരുടെ മെനുവില്‍ ഉള്ള ഒരു കിടുക്കന്‍ ഐറ്റത്തെയാണ് നമ്മള്‍ ഇന്ന് പരിചയപ്പെടാന്‍ പോകുന്നത്.

കറികൂട്ട്‌ – ജുവൈരിയ സലാം

ഉച്ച വിശ്രമത്തിനായി അല്‍പ സമയം കിട്ടിയാല്‍ എന്റെ തലയണക്കടിയില്‍ പാതി മലര്‍ന്ന് കിടക്കുന്ന പ്രശസ്ത എഴുത്തുകാരന്റെ ആത്മ കഥയിലൂടെ ഒന്നു കണ്ണോടിക്കാമായിരുന്നു എന്ന ഉദ്ദേശത്തോടെയാണ് കാലത്ത് തന്നെ അടുക്കളയില്‍ കയറിയത്. നിത്യവും ഉറങ്ങും മുമ്പ് പത്ത് പേജെങ്കിലും വായിക്കണമെന്ന് കരുതിയാണ് തലണക്കടിയില്‍ ബുക്ക് വെക്കുന്നത് പക്ഷെ രണ്ട് പേജാകുമ്പോഴേക്കും കണ്ണുകള്‍ തുടര്‍ സഞ്ചാരം നിറുത്തി താനറിയാതെ കൂമ്പി പോകുകയാണ് പതിവ്.

ചിക്കൻ ചില്ലി ഗ്രേവി

നല്ല അടിപ്പൊളി ചില്ലി ചിക്കൻ ഗ്രേവി തയ്യാറാക്കാം

കുന്നംകുളത്തെ ഈ കടുമാങ്ങക്ക് ഡ്യൂപ്ളിക്കേറ്റില്ല..!

ഉടയാതെ പുഴുങ്ങിയ മാങ്ങപൂളില്‍ പറ്റിചേര്‍ന്ന് കിടക്കുന്ന മസാല , വിരലുകൊണ്ട് കനത്തില്‍ തോണ്ടി നാവില്‍ തേച്ച് ഒരു കവിള്‍ ചൂട് കഞ്ഞി കുടിച്ചാല്‍ ലഭിക്കുന്ന കൊതിയൂറും രുചി വേറെയെവിടെ കിട്ടാനാണ്! ചുണ്ടോട് ചേര്‍ത്ത് കടുമാങ്ങാ പൂളിന്‍റെ കഷ്ണം ഒന്ന് കടിച്ച് തിന്നിട്ടുണ്ടെങ്കില്‍ കുന്നംകുളത്തുകാരന്‍ ഈ ദിവസങ്ങളില്‍ ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നാലും അവന്‍റെ / അവളുടെ ഒാര്‍മ്മയിലേക്ക് കടുമാങ്ങയുടെ എരിയും പുളിയും ഓടിയെത്തും. കടുമാങ്ങയുണ്ടാക്കുന്നതും കുന്നംകുളത്ത് ആഘോഷമായാണ്. ചില പള്ളികളില്‍ ദേശക്കാരുടെ കൂട്ടായ്മയുടെ വകയായാണ് കടുമാങ്ങ നല്‍കുക. ചിലയിടങ്ങളില്‍ ചില കുടുംബങ്ങളുടെ വകയും.

ചെമ്മീൻ (കൊഞ്ച്) വറുത്തത്

നാവിൽ വെള്ളമൂറും ചെമ്മീൻ (കൊഞ്ച്) വറുത്തത് തയ്യാറാക്കാം

ഇനി മുതല്‍ വീട്ടമ്മമാര്‍ അടുക്കളയില്‍ കയറേണ്ട

വീട്ടമ്മമാരെ ഇനി മുതല്‍ നിങ്ങള്‍ അടുക്കളയില്‍ കയറേണ്ട എന്നാണു കെ എസ് ഇ ബി പറയുന്നത്. അതിരാവിലെ സ്കൂളില്‍ പോകുന്ന മക്കള്‍ക്കും ഭര്‍ത്താവിനും വേണ്ടി നേരത്തെ എണീറ്റ്‌ പാചകം ചെയ്യുന്ന വീട്ടമ്മമാര്‍ക്കാണ് കെ എസ് ഇ ബിയുടെ വക സന്തോഷ വാര്‍ത്ത‍ വന്നിരിക്കുന്നത്. അതായതു ഇനി മുതല്‍ രാവിലെ അഞ്ചു മുതല്‍ എട്ടു വരെയുള്ള സമയത്ത് ലോഡ്‌ ഷെഡിംഗ് ഏര്‍പ്പെടുത്താനാണ് അധികാരികളുടെ തീരുമാനം. ഇന്നലെ വന്ന ഇന്‍ഡക്ഷന്‍ കുക്കര്‍ നിരോധന വാര്‍ത്തയും അതിനു ചുവടു പിടിച്ചുള്ളതാണ്. ഇതോടെ എല്‍ പി ജി ഇല്ലെന്ന പേരില്‍ പാചകം ചെയ്യാതിരുന്ന വലിയ വീട്ടിലെ കൊച്ചമ്മമാര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങിച്ചു കൊടുത്തു പാചകം പഠിപ്പിച്ച ഭര്‍ത്താക്കന്മാര്‍ വെട്ടിലായി.

ഈന്തപ്പഴം കൊണ്ടൊരു കേക്ക്! -കല്യാണീസ് ബേക്സ് ആന്‍ കേക്ക്സ്

പല തരത്തിലുള്ള ഫ്രൂട്ട് കേക്ക് നമ്മള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്രാവശ്യം ഈന്തപ്പഴം കൊണ്ടൊരു ഫ്രൂട്ട് കേക്ക് ആയാലോ?

രുചിച്ചു നോക്കേണ്ട 12 തട്ടുകട വിഭവങ്ങള്‍

നിങ്ങള്‍ ഭക്ഷണ പ്രിയനാണോ? എങ്കില്‍ തീര്‍ച്ചയായും താഴെ പറയുന്നവ ഒന്ന് രുചിച്ചു നോക്കണം.

കോക്കനട്ട് കുക്കീസ് എങ്ങിനെ ഉണ്ടാക്കാം – കല്യാണി

കുക്കീസ് എല്ലാവര്‍ക്കും ഇഷ്ടമുള്ളതാണല്ലോ, പ്രത്യേകിച്ചു കുട്ടികള്‍ക്ക്. കോക്കനട്ട് കുക്കീസ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

‘ഇഡലി’ യുടെ മഹത്വം എന്തെന്നറിയാമോ ? വീഡിയോ

ഇഡലി എന്ന ആഹാരത്തിനു നമുക്ക് വല്യ വിലയൊന്നുമില്ലെങ്കിലും മറ്റെല്ലാവര്‍ക്കും വല്യ മതിപ്പാണ്. എന്തിനേറെ പറയണം ലോകാരോഗ്യ സംഘടന വരെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്.

മുട്ട കൊണ്ട് കുറച്ചു സൂത്രപ്പണികള്‍…

മുട്ട കൈകാര്യം ചെയ്യാന്‍ കുറച്ചു എളുപ്പവഴികള്‍....

ചിപ്സ് പായ്കറ്റുകളില്‍ എന്തിനാണ് ഇത്രമാത്രം എയര്‍ നിറയ്ക്കുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ടോ?!

വായു കയറ്റി വീര്‍പ്പിച്ച ചിപ്സ് പായ്ക്കറ്റുകള്‍ കണ്ട്, ബൂര്‍ഷ്വാ കമ്പനികളുടെ പകല്‍ക്കൊള്ളയെ മനസ്സുകൊണ്ടെങ്കിലും ശപിക്കാത്തവര്‍ ഉണ്ടാവില്ല. സ്ലാക്ക് ഫില്‍ എന്നറിയപ്പെടുന്ന ഈ ഭാഗം ഉപഭോക്താവിനെ പറ്റിക്കാന്‍ വേണ്ടിയുള്ളതല്ല, മോഡിഫൈഡ്‌ അറ്റ്‌മോസ്ഫെറിക് പായ്ക്കേജിംഗ് എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യവഴി നിറച്ച നൈട്രജെന്‍ ഗ്യാസ് ആണ് ഇത്!

മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു

നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ച് വയ്ക്കുന്നതും വില്‍പന നടത്തുന്നതും കുറ്റകരമാണ്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 അനുസരിച്ചുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ ലംഘിച്ച് മായം കലര്‍ത്തി ഉത്പാദിപ്പിച്ച 74 വെളിച്ചെണ്ണകളാണ് ഇന്ന് നിരോധിച്ചത്.

ഗ്യാസിന്റെ ഉപയോഗം കുറച്ചു കൊണ്ടുള്ള പാചകം എങ്ങിനെ?

ഓരോ ദിവസം ചെല്ലും തോറും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായി തീരുകയാണ്. ഇനി മുതല്‍ ഒരു ഗ്യാസ് കണക്ഷന്‍ ഉള്ള ആള്‍ക്ക് വര്‍ഷത്തില്‍ ഒന്‍പതു സിലിണ്ടര്‍ മാത്രമേ കിട്ടുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ വളരെ സൂക്ഷിച്ചു ഉപയോഗിച്ചെങ്കില്‍ മാത്രമേ നമുക്ക് ഒരു വര്‍ഷം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കാന്‍ പറ്റുകയുള്ളു. അതിനു ഉപയോഗം കുറയ്ക്കുക എന്നത് മാത്രമാണ് പോം വഴി. എങ്ങനെയാണു ഉപയോഗം കുറച്ചു നല്ല രീതിയില്‍ പാചകം ചെയ്യാം എന്ന് നോക്കാം.

വെളിച്ചെണ്ണയുടെ ചില ഉപയോഗങ്ങള്‍.

കേരങ്ങളുടെ നാടായ കേരളംതന്നെയാണ് ഏറ്റുവും കൂടുതല്‍ വെളിച്ചെണ്ണയുപയോഗിച്ചു ഭക്ഷണം തയാറാക്കുന്നത്. അപ്പോള്‍ വെളിച്ചെണ്ണയുടെ ഉപയോഗങ്ങളും നമ്മള്‍ അറിഞ്ഞിരിക്കണം.

നന്നായി വേവിക്കാതെ പോര്‍ക്കും ബീഫും കഴിക്കുന്നവര്‍ ശ്രദ്ധിക്കുക : യുവതിയുടെ വയറ്റില്‍ 8 അടി നീളമുള്ള വിര കണ്ടെത്തി...

ടീനിയാസിസ് എന്നാണ് ഈ അണുബാധയുടെ വൈദ്യ ശാസ്ത്ര രൂപം . തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. തളര്‍ച്ച, ദഹനക്കുറവ് , വയറു വേദന , വയറിളക്കം ,ഭാരക്കുറയല്‍ എന്നിവയാണ് സാധാരണയായി ഈ ആണ് ബാധയുടെ ലക്ഷണങ്ങള്‍ .

നെയ്ച്ചോര്‍ ഉണ്ടാക്കുന്ന വിധം – അമ്പിളി മനോജിന്‍റെ അടുക്കള

വീട്ടില്‍ പെട്ടന്നൊരു ഗസ്റ്റ് വന്നുവെന്ന് ഇരിക്കട്ടെ, ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റിയ ഒരു ഐറ്റം ആണ് നെയ്‌ച്ചോറും ചിക്കന്‍ കറിയും. നൊടിയിടയില്‍ കാര്യം നടക്കും. :) ഒരു പരിധി വിട്ടു മോശം ആകുകയും ഇല്ലാ. ഇനി ചിക്കന്‍ കറി ഇല്ലെങ്കില്‍ തന്നെ, പപ്പടം, സാലഡ്, അച്ചാര്‍ കൂട്ടി കഴിക്കുകയും ചെയ്യാം.. അധികം മെനക്കെടാതെ കാര്യം നടക്കും.

ഹൈദരാബാദി ചിക്കൻബിരിയാണി

സ്വാദിഷ്ടമായ ഹൈദരാബാദി ചിക്കൻ ബിരിയാണി തയ്യാറാക്കാം

ഇതൊക്കെ എങ്ങനെ കഴിക്കുന്നു???

പൂച്ചയിറച്ചി മുതല്‍ മനുഷ്യ ശരീരം വരെ കഴിക്കുന്നവര്‍..!!

നാട്ടിലെങ്ങും പാട്ടായ ഫുൾജാർ സോഡ അനായാസം ഉണ്ടാക്കുന്ന വീഡിയോ

നാട്ടിലെങ്ങും പാട്ടായ ഫുൾജാർ സോഡ അനായാസം ഉണ്ടാക്കുന്ന വീഡിയോ

അഞ്ചു മിനുട്ടില്‍ പതിനാല് ദോശകള്‍…

പല വെറൈറ്റി ദോശകള്‍ ഉണ്ടാക്കുന്ന വിരുതനെ കണ്ടിട്ടുണ്ടോ??

ചോക്കോ ചിപ്സ് കുക്കീസ് ഉണ്ടാക്കുന്ന വിധം – കല്യാണിയുടെ പാചക കുറിപ്പ്

ചോക്കോ ചിപ്സ് കുക്കീസ് നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതെയുള്ളൂ, അതും ഈസി യായി.

കിഡ്നി ബീൻസ് (റാജ്മ) കറി

റെനി'സ് കിച്ചണിൽ ഇന്ന് കിഡ്നി ബീൻസ് (റാജ്മ) കറി തയ്യാറാക്കാം

എല്ലാ കച്ചവടസ്ഥാപനങ്ങള്‍ക്കും സൗജന്യ വെബ്‌സൈറ്റുമായി ഗ്രീന്‍കറി ഡോട്ട് കോം; വരാനിരിക്കുന്നത് വന്‍മാറ്റങ്ങള്‍

ഇകൊമേഴ്‌സ് രംഗത്ത് അവശ്വസനീയമായ കുതിച്ചുചാട്ടമാണ് കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്

ഉരുളക്കിഴങ്ങിനകത്ത് മുട്ട വേവിച്ചാല്‍…

പക്ഷെ ഉരുളക്കിഴങ്ങിനകത്ത് മുട്ട വേവിച്ചാല്‍ എങ്ങനെയിരിക്കും എന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ??

സ്രാവ് മുളകിട്ടത്

ദശകട്ടിയുള്ള മീൻ ഏതായലും - 1/2 kg (വലിയ കഷ്ണങ്ങൾ ആയി അരിഞ്ഞത്)നന്നായി കഴുകി മഞ്ഞൾ 'ഉപ്പ്, കുരുമുളകുപൊടി, മുളക് പൊടി ( 1/2 റ്റീ ഇട്ട് പുരട്ടി അര മണിക്കൂർ വെക്കുക

കാശ്മീരി സ്വീറ്റ് പുലാവ് തയ്യാറാക്കാം

കാശ്മീരി സ്വീറ്റ് പുലാവ്  Kashmeeri sweet pulav... കാശ്മീരി സ്വീറ്റ് പുലാവ് - Kashmeeri sweet pulav... ഇത് കുറച്ച് മധുരം ഉള്ളത് ആണ് വീട്ടിൽ എനിക്കും മോൾക്കും ഇഷ്ടം നല്ല ബസുമതി അരി 1 - kg കഴുകി ഒരു മണിക്കൂർ...

അമ്പലപ്പുഴ പാല്‍പ്പായസം

കേട്ടപ്പോള്‍ ഒരു കൊതി തോന്നുന്നോ? കുടിച്ചിട്ടുണ്ടോ ആരെങ്കിലും ? ഇതിന്റെ ആരംഭത്തെ കുറിച്ച് രണ്ട് ഐതിഹ്യം ഉണ്ട് ..! ആദ്യത്തേത് ഇതാണ്. ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യം ആയിരുന്നു. അവിടുത്തെ രാജാവിന്റെ ഭര ദേവത ആയിരുന്നു അമ്പലപ്പുഴ കൃഷ്ണന്‍. ചതുരംഗഭ്രാന്തന്‍ ആയിരുന്നു ചെമ്പകശ്ശേരി രാജാവ്.

കാരറ്റ്‌ കേക്ക് – കല്ല്യാണീസ് ബേക്സ് ആന്‍ കേക്ക്സ്

കാരറ്റ്‌ ഹല്‍വ എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ?കാരറ്റ്‌ കൊണ്ട് കേക്കും ഉണ്ടാക്കാവുന്നതെയുള്ളൂ.
Advertisements

Recent Posts