മനുഷ്യത്വത്തിന്റെ അപചയലക്ഷണങ്ങളുടെ സൂചകങ്ങൾ സ്ത്രീയിൽ ആദ്യം എടുത്തു കാണിക്കുന്നു

ക്രൂരത എന്ന വാക്ക് പുതിയ രൂപവും ഭാവവും ഉൾക്കൊണ്ട് ഓരോ നിമിഷവും അക്ഷരങ്ങളായും ചിത്രങ്ങളായും വീഡിയോകളായും നമുക്ക് ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കുന്നു. തീയിലെരിക്കപ്പെട്ട സ്ത്രീകൾ, മുലപ്പാൽ മണമുള്ള ചുണ്ടിൽ മദ്യം കലർന്ന് രക്തത്തിൽ കുളിച്ചു കിടക്കുന്ന പെൺകുഞ്ഞുങ്ങൾ, റെയിൽവേ ട്രാക്കിലും ബസിലും എന്തിന് സ്വന്തം വീട്ടിൽ പോലും ആന്തരികാവയവങ്ങൾ വരെ തകർന്ന് ജീവൻ പൊലിഞ്ഞ യുവതികൾ

മക്കളെ എന്തിനു സ്കൂളിലയക്കണം…

കല്യാണപ്രായമെത്തിയ മക്കള്‍ക്ക്‌ ബി എഡും, എം എഡും ഒക്കെ യോഗ്യതയുള്ള വധൂവരന്മാരെ തേടുകയാണിന്നു രക്ഷിതാക്കള്‍, കല്യാണം കഴിഞ്ഞാല്‍ പിന്നെ കുട്ടികളുണ്ടാവും, അതൊന്നും ഒരു കൃഷ്ണയ്യര് വിചാരിച്ചാലും തടയാന്‍ കഴിയില്ലല്ലോ.

തമിഴ്‌നാട്ടിൽ പോകുന്നവർ ജാഗ്രതൈ; പണം പോയിക്കിട്ടും!

വെക്കേഷൻ കാലമാണ്. കുടുംബത്തോടൊപ്പവും മറ്റും തമിഴ്നാട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മറ്റും യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്.ഷൂട്ടിങ്ങ് ആവശ്യാർഥം കഴിഞ്ഞ പതിനഞ്ച് ദിവസത്തോളമായി ഞങ്ങൾ ഊട്ടിയിലാണുള്ളത്.ഇലക്ഷനോടാനുബന്ധിച്ചുള്ള പോലീസ് ചെക്കിങ്ങിന്റെ ഭാഗമായി കോയമ്പത്തൂർ മുതൽ ഓരോ പോലീസ് സ്റ്റേഷൻ പരിതിയിലും വാഹനപരിശോധന കർശനമാക്കിയിട്ടുണ്ട്.പ്രത്യേകിച്ചും കേരള രജിഷ്ട്രേഷനുള്ള വാഹനങ്ങൾ. ഊട്ടിയിലേക്കുള്ള എല്ലാ പാതയോരങ്ങളിലും ഇരുപത്തിനാല് മണിക്കൂറും ഇതു തന്നെയാണ് അവസ്ഥ. എല്ലാ ദിവസവും ഷൂട്ടിങ്ങിന് വേണ്ടി ലൊക്കേഷനിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും നീണ്ട പരിശോധനയുണ്ടാവാറുണ്ട്.

കുഞ്ഞേ…പൊറുക്കുക!

ഏഴ് വയസ്സുള്ള ആ മോനെ ക്രൂരമായി മർദ്ദിച്ച് അത്യാസന്നനിലയിലാക്കിയ വാർത്തയറിഞ്ഞപ്പോൾ ഉള്ളിൽ തെളിഞ്ഞ കുടുംബചിത്രത്തിൽ ഭർത്താവിന്റെ മരണശേഷം തീർത്തും നിരാലംബയായ ഒരു സ്ത്രീയും 2 പിഞ്ചു കുട്ടികളും ഗതികേടുകൊണ്ട് ഒരു നീചജന്മത്തിന്റെയടുത്ത് അഭയം പ്രാപിച്ചതായിരിക്കണമെന്ന മുൻവിധിയാണുണ്ടായത് . അവർക്ക് ചിലപ്പോ വീടുണ്ടാകില്ല, വിദ്യാഭ്യാസമുണ്ടാകില്ല, തൊഴിലുണ്ടാകില്ല, സഹായിക്കാൻ കുടുംബാംഗങ്ങളായി ആരുമുണ്ടാകില്ല

ആത്യന്തികമായി നിങ്ങളാരും സ്ത്രീ സുരക്ഷ ആഗ്രഹിക്കുന്നില്ല, സ്ത്രീപീഡകരാണ് നിങ്ങളും

ലൈംഗിക വൈകൃതം ബാധിച്ചവർ അധികാരത്തിന്റെ തണൽ പറ്റി നടത്തുന്ന സ്ത്രീ പീഡനങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.അക്രമാസക്തമായ ഉദ്ധൃത ലിംഗത്തിന് ഇടത് / വലത്/സംഘി, ജാതി മത ഭേദവുമില്ല. അധികാരപ്രമത്തതയുടെ ഉദ്ധൃതലിംഗങ്ങൾക്ക് ഒന്നേ നിറമുള്ളു.

അപകടം! ഇത്തരം മൺപാത്രങ്ങൾ ആരും പാചകത്തിന് ഉപയോഗിക്കരുത്

ഈയിടെയായി ചില പട്ടണങ്ങളിൽ വഴിയരികിൽ ചുവപ്പും കറുപ്പും നിറം ചാർത്തിയ ധാരാളം മൺപാത്രങ്ങൾ വിൽപ്പന നടത്തുന്നത് കാണാം. ഇവ വാങ്ങുന്നവർ ഒരിക്കലും അതിൽ പാചകം ചെയ്യരുത്.

ട്വിങ്കിളിന് വേണ്ടി ആരും മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കാത്തതെന്തേ ?

Twinkle എന്ന പേര് ഒരു ജാതിയെയോ മതത്തെയോ പ്രതിനിദാനം ചെയ്യുന്നില്ല. അതിനാൽ ഒരു ജാതി സംഘടനയും മതവും അവൾക്കു വേണ്ടി മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കുന്നില്ല.

ഏതു ക്രൂരതയും എരിവും പുളിയുമൊക്കെ ചേർത്ത് എന്റർടൈന്മെന്റ് ന്യൂസാകുന്നു

വുമൺ സിവിൽ പോലീസ് ഓഫീസറെ പട്രോൾ ഒഴിച്ചു കത്തിച്ച വാർത്തയൊക്കെ നാട്ടുകരിലേക്കെത്തുമ്പോൾ എരിവും പുളിയുമൊക്കെ ചേർത്ത് എന്റർടൈന്മെന്റ് ന്യൂസ് ആയി മാറിയിട്ടുണ്ടാവും.

അരുൺ ആനന്ദ് എന്ന നരാധമന്റെ ജീവിത പശ്ചാത്തലം

കുഞ്ഞിനെ എറിഞ്ഞു കൊന്ന 36 വയസ്സുള്ള അരുണിന്റെ പിന്നാലെ ഒരു അന്വേ ഷണം നടത്തി. തിരുവനന്തപുരം നന്തങ്കോട് ഉള്ള അയാളുടെ അച്ഛനും അമ്മയും ഫെഡറൽ ബാങ്കിലെയും എസ് ബി ഐ യിലെയും ഉദ്യോഗസ്ഥർ ആയിരുന്നു. കുഞ്ഞിന്റെ അച്ഛനായ ബിജുവിന്റെ പിതൃ സഹോദരിയുടെ മകനാണ് അരുൺ. ബിജു ദളിത് വിഭാഗത്തിൽ പെട്ട ആളാണ്. അരുണിന്റെ അച്ഛൻ ജഗതിയിലേ തമ്പി കുടുംബത്തിൽ പെട്ട ആനന്ദും.

കേരളത്തിൽ ലൈംഗിക ദാരിദ്ര്യം ഏറ്റവും കൂടുതലുള്ളത് മൂവിങ് സ്ക്രീൻ മാധ്യമ പ്രവർത്തകർക്കാണോ?

കേരളത്തിൽ ലൈംഗിക ദാരിദ്ര്യം ഏറ്റവും കൂടുതലുള്ളത് മൂവിങ് സ്ക്രീൻ സെഷനിലെ മാധ്യമ പ്രവർത്തകർക്കാണോ എന്ന് തോന്നിപ്പോകും ... 2013-14 ൽ ചാനലുകൾ സരിതാ എസ് നായരുടെ ശരീരം ചിത്രീകരിച്ച സി.ഡി തേടിപ്പോയ കഥ പൊതുജനം മറന്നിട്ടില്ല

പ്രണയത്തോടു കലിപ്പുള്ളവരുടെ രാജ്യം.

പ്രണയത്തെ എന്തോ നികൃഷ്ടമായ സംഭവമായി കരുതുന്ന മറ്റൊരു രാജ്യവും ഇന്ത്യയെപോലെ വേറെകാണില്ല. പാർക്കിലും ബീച്ചിലും മറൈൻ ഡ്രൈവുകളിലും സംസ്കാരവാദികളായ സദാചാരക്കോമാളികളുടെ കഴുകൻ കണ്ണുകൾ ആണ്. യുവത്വത്തെ ഭീതിയുടെ നിഴലിൽ നിർത്തി അഴിഞ്ഞാടുകയാണ്. ലൈംഗികദാരിദ്ര്യമാണ് ഒരാളെ സദാചാരപോലീസ് ആകുന്നത്.

പൊതുജനഅവബോധത്തിനായി, കേരള സംസ്ഥാന റോഡ്‌ സേഫ്റ്റി കൗൺസിൽ

നാളെ (25/03/2019) മുതലുള്ള മൂന്ന് ദിവസങ്ങളിലായി കേരളത്തിലെ പ്ലസ്ടു പരീക്ഷകൾ അവസാനിക്കുകയാണ്. ഈ സമയത്ത് കുട്ടികളുടെ രക്ഷകർത്താക്കൾ നിർബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നു.1.നിയമപരമായ രേഖകളില്ലാതെ വാഹനങ്ങൾ ഓടിച്ചാൽ വാഹനം പിടിച്ചെടുക്കുന്നതും 25000 രൂപയിൽ കുറയാത്ത പിഴയും തുടർനിയമനടപടികളും ഉണ്ടാകുന്നതാണ്.2.ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതുകൊണ്ടുണ്ടാകുന്ന അപകടങ്ങൾ കൊലപാതമായോ കൊലപാതകശ്രമങ്ങൾ ആയോ കണക്കാക്കുന്നതും കൃത്യത്തിനുപയോഗിച്ച ആയുധം (തൊണ്ടി ) ആയി വാഹനത്തെ കണക്കാക്കുന്നതും ആണ്.

ഞങ്ങൾക്ക്‌ വോട്ട് ചെയ്യാത്തവരെ വെടിവെച്ച് കൊല്ലും എന്നുമാത്രമേ ഇനി കേൾക്കാനുള്ളു

എനിക്ക് വോട്ട് ചെയ്യാത്തവരെ വെടിവെച്ച് കൊല്ലും എന്ന് മാത്രം ഇതുവരെ ആരും പറഞ്ഞുകേട്ടില്ല...അത്രത്തോളമില്ലങ്കിലും മരണമാണ് ഭേദം എന്ന് തോന്നിപ്പിക്കുമാറുള്ള എല്ലാ ഭീക്ഷണികളും വന്നുകഴിഞ്ഞു..സ്വതന്ത്ര ഭാരതത്തിന്റെ ഇന്നോളമുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഭാരതത്തിലെ ജനങ്ങൾക്ക് ഇത്രത്തോളം പേടിപ്പെടുത്തുന്ന ഭീക്ഷണികൾ കേൾക്കേണ്ടി വന്നിട്ടില്ല...നരേന്ദ്ര മോദിയടക്കം ഈയിടെ നടത്തിയ വർഗീയ വിദ്വേഷ പ്രചാരണങ്ങളിൽ എന്ത് നടപടി സ്വീകരിച്ചു എന്നാണ് ഇലക്‌ഷൻ കമ്മീഷനോട്‌ ഇന്നലെ സുപ്രിം കോടതി ചോദിച്ചത്...വിശദീകരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയക്കുകയും പരാതിപ്പെടുകയുമല്ലാതെ ഈ അവസരത്തിൽ കമ്മീഷന് മറ്റൊന്നും ചെയ്യാനില്ല എന്നാണ് കമ്മീഷൻ സുപ്രിം കോടതിയെ അറിയിച്ചത്...കമ്മീഷന്റെ അധികാരത്തെ കുറിച്ച് നിശ്ചയമുണ്ടോ ഇല്ലങ്കിൽ പറഞ്ഞുതരാം ഇരുപതാം തിയതി നേരിട്ട് ഉദ്യോഗസ്ഥൻ കോടതി മുൻപാകെ ഹാജരാവാനാണ് സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ടത്...

കേരളിയ കുടുംബങ്ങളിൽ ചൈൽഡ് അബ്യുസ് സംസ്കാരം !

വളർത്തലിന്റെ ഭാഗമായി കേരളിയ കുടുംബങ്ങളിൽ ഒരു ചൈൽഡ് അബ്യുസ് സംസ്കാരം ഒളിഞ്ഞു കിടപ്പുണ്ട്.നല്ല പ്രായത്തിൽ തല്ലു കിട്ടാതെ വളർന്നതിന്റെ കേടാണെന്നൊക്കെയുള്ള സ്റ്റൈലൻ ചൊല്ലുകളുമുണ്ട് .മാതാ പിതാക്കളുടെ ആഗ്രഹത്തിനനുസരിച്ചുള്ള നല്ല പെരുമാറ്റം ഉണ്ടാകാനും ,മികച്ച മാർക്ക് നേടാനുമൊക്കെയായി വാക്കാലുള്ള നോവിക്കൽ സർവ സാധാരണമാണ്.നല്ലൊരു ശതമാനവും ശാരീരികമായും വേദനിപ്പിക്കാറുണ്ട്.

നാട്ടുകാരുടെ കയ്യിലെ കാശ് കണ്ട് ഫെയിസ്ബുക്ക് ചാരിറ്റിക്കിറങ്ങുന്നവർക്ക് നിയമങ്ങൾ ബാധകമല്ല എന്നുണ്ടോ ?

പ്രവാസികളുടെ ചോര നീരാക്കിയ പണംകൊണ്ടുള്ള ചാരിറ്റികച്ചവടം പൊടിപൊടിക്കുന്നു എന്നത് ഒരു അപ്രിയ യാഥാർഥ്യമാണ്‌; പ്രിയ പ്രവാസികളേ, വഞ്ചിക്കപ്പെടാനുള്ള ബാല്യം ഇനിയും നിങ്ങളിലുണ്ട് ... കരുതിയിരിക്കുക

മധുപാലിനെതിരായ സൈബർ ഫാസിസ്റ്റ് ആക്രമണം ഒരു ട്രെയിലർ

നടനും സംവിധായകനുമായ മധുപാലിൻ്റെ ഫേസ്ബുക് പേജിലും സോഷ്യൽ മീഡിയയിലും സൈബർ ആക്രമണമാണ്. പൊങ്കാലയെന്ന് ഓമനപ്പേരിട്ട് വിളിക്കാൻ ഇനി സൗകര്യപ്പെടില്ല.

ഒരാൾ എന്നെ ഉപദ്രവിച്ചപ്പോൾ അനുഭവിച്ച ഒറ്റപ്പെടൽ അവൾ അനുഭവിക്കരുത്

ഒരു സാമൂഹ്യജീവിയെന്ന ബോധം നമ്മിൽ എത്രപേർക്കുണ്ട് ? നമ്മിൽ എത്രപേർക്ക് ഈ സമൂഹത്തോട് പ്രതിബദ്ധതയുണ്ട് ? എന്തും നാം അനുഭവിക്കുന്നതുവരെ അവയൊന്നും നമ്മെ ബാധിക്കില്ല എന്ന വിചാരത്തോടെയാകും നടക്കുന്നത്. സഹജീവികളിൽ നമുക്കെത്രമാത്രം കെയർ ഉണ്ട് ?

ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നവനെ വെടിവച്ചു വീഴ്ത്തിയ ‘സിംഹം’

അജയ്പാൽ ശർമ്മ എന്ന എെ.പി.എസ് ഒാഫീസറുടെ ഒരു പ്രവൃത്തി ഇപ്പോൾ രാജ്യമെങ്ങും ചർച്ച ചെയ്യപ്പെടുകയാണ്.ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊല്ലുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത ഒരു പ്രതിയെ അജയ് വെടിവെച്ചുവീഴ്ത്തി

സുകുമാരക്കുറുപ്പിനെ കണ്ടവരുണ്ടോ….?

സുകുമാരക്കുറുപ്പ്. 1984 ജനുവരി ഒന്നിന് ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ കാറിലിട്ട് കത്തിച്ചു കൊന്ന ശേഷം പൊലീസ് പിടിയിൽനിന്നുവഴുതി യാത്ര തുടരുന്ന സുകുമാരക്കുറുപ്പ്.

എന്തുകൊണ്ടാണ് നമ്മൾ നിരന്തരം അപമാനിക്കപ്പെടുന്നത് ?

നമ്മുക്ക് കേരളത്തിലെ കാര്യം മാത്രമെടുക്കാം..എന്തുകൊണ്ടാണ് സാധാരണ ജനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും പോലീസിന്റെ ഭാഗത്തുനിന്നും സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നിരന്തരം പല രീതിയിലും അപമാനിക്കപ്പെടുന്നത്...?

അസീമാനന്ദയെ ഇന്റർവ്യൂ ചെയ്ത മാധ്യമപ്രവർത്തകയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇന്ത്യയിലെ വിവിധ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ആർ.എസ്.എസ് നേതാവാണ് അസീമാനന്ദ അഥവാ സ്വാമി അസീമാനന്ദ.

തല്ലാതെയും കുട്ടികളെ വളർത്താം

തൊടുപുഴയിലെ കുട്ടിയോട് കാണിച്ച ക്രൂരത കേട്ട് രോഷം തോന്നാത്തവർ ആരും തന്നെ ഉണ്ടാവില്ല.ഏറ്റവും കൂടുതൽ ബാല പീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.‘കുട്ടികളെ അടിക്കാമോ', എന്ന ചോദ്യം ചോദിച്ചാൽ പലരും, "കുറ്റം കാണിച്ചാൽ പിന്നെ അടിക്കാതെ പറ്റുമോ?"എന്ന ഉത്തരമാവും വരിക.എന്റെയൊക്ക ചെറുപ്പത്തിൽ സുഹൃത്തുക്കൾ പലരും ക്രൂരമായ ശിക്ഷാ വിധികൾക്ക് വിധേയമാക്കപ്പെട്ടവർ ആണ്.അന്നൊക്കെ എണ്ണ തൂത്തു വച്ചിരിക്കുന്ന ചൂരൽ വടികൾ മിക്കവാറും എല്ലാ വീടുകളുടെയും ഉത്തരത്തിൽ ഉണ്ടായിരുന്നു.കുട്ടികൾക്കും ഉണ്ട് അവകാശങ്ങൾ, അവർക്കുമുണ്ട് ആത്മാഭിമാനം. അച്ചടക്ക ലംഘനം കാണിച്ചാൽ ശിക്ഷിക്കാതെ പറ്റില്ലല്ലോ?ഗ്രീക്ക് ചിന്തകനായ പ്ളേറ്റോ പറഞ്ഞതിൽ നിന്നും തുടങ്ങാം

ജാതീയത ജീവിതം തകർത്തെറിഞ്ഞ മൂന്നു പെണ്ണുങ്ങൾ

ഒരേസമയം നമുക്ക് ജാതിയില്ല എന്ന് പറയുകയും അതേസമയം കമ്യൂണിറ്റി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന മനുഷ്യരെ നിങ്ങൾ തിരിച്ചറിയാൻ ശ്രമിക്കേണ്ട പേരുകളാണ്.

അവയവക്കച്ചവടത്തിന്റെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ

സുരേഷിന്റെ ശരീരത്തിൽ വച്ച കരൾ പിന്നീട് 28 ലക്ഷം രൂപയ്ക്ക് മറ്റൊരാളിൽ വച്ച് പിടിപ്പിച്ചപ്പോൾ ഒരു കരളിന് ആശുപത്രിയ്ക്ക് ലഭിച്ചത് 50 ലക്ഷം രൂപ. ഇതിനെ കുറിച്ചൊന്നും ആരും ആശുപത്രി , മൃതസഞ്ജീവനി അധികൃതരോട് ചോദിക്കാൻ പാടില്ല. കാരണം, അവർ ചെയ്യുന്നത് അവയവദാനം എന്ന മഹത് പ്രവർത്തിയാണ്. പൊതുജനം എന്തെങ്കിലും ചോദിച്ചാൽ മരണാനന്തര അവയവദാനം കേരളത്തിൽ നിലയ്ക്കും, അതുകൊണ്ടു അവയവം കാത്ത് കിടക്കുന്ന നിരവധി രോഗികൾ അവയവം കിട്ടാതെ കഷ്ടപ്പെടും എന്നെല്ലാമാണ് സ്വകാര്യ ആശുപത്രികളും മൃതസഞ്ജീവനി ഉദ്യോഗസ്ഥരും പറയുന്ന ന്യായങ്ങൾ

“കത്തിച്ചവനെ കത്തിക്കണം”- മോഡൽ ആക്രോശങ്ങളോട് യോജിപ്പില്ല

"കത്തിച്ചവനെ കത്തിക്കണം"- മോഡൽ ആക്രോശങ്ങളോട് യോജിപ്പില്ല. കൊലപാതകം ഒന്നിനും ന്യായീകരണമോ പരിഹാരമോ അല്ല എന്ന് അംഗീകരിക്കുമ്പോൾത്തന്നെ ഇത്തരം വിഷയങ്ങളിലെ സോഷ്യൽ മീഡിയ മുൻവിധികൾ മിക്കപ്പോഴും തിരുത്തേണ്ടി വന്നിട്ടുണ്ട് എന്നതാണനുഭവം.!

ദീപികാ സിംഗ് ….ഈ വിധി നിങ്ങളുടെ കൂടി വിജയമാണ്

കത്‌വ കേസിൽ ആറുപേര്‍ക്ക് പഞ്ചാബ് പഠാന്‍കോട്ട് സെഷൻസ് കോടതി ശിക്ഷ വിധിക്കുമ്പോൾ മറന്നു പോകാൻ പാടില്ലാത്തൊരു പേരുണ്ട്.

മോദിയോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്

എൽ.ഡി.എഫും യു.ഡി.എഫുമല്ല, ബി.ജെ.പിയാണ് ഇനി കേരളത്തിലെ ജനങ്ങളുടെ ചോയ്സ് എന്ന തലക്കെട്ടോടെ അങ്ങ് ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ കണ്ടു. അങ്ങയെ ആരോ പറഞ്ഞ് പറ്റിച്ചതാണ്. അമ്മച്ചിയാണെ, ആ പ്രചരണത്തിൻ്റെ ശക്തി കാരണം താങ്കളിന്ന് കേരളത്തിലോട്ട് വരുന്നുണ്ടെന്ന് പോലും ഏതോ പയ്യന്മാര് ട്രോളിറക്കിത്തുടങ്ങിയപ്പൊഴാണ് അറിഞ്ഞത്. ഇനി ആത്മവിശ്വാസമാണെങ്കിൽ പണ്ട് യോദ്ധയിൽ ലാലേട്ടൻ പറഞ്ഞതേ പറയാനുള്ളൂ...വളരെ നല്ലതാണ്... അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം. പ്രസംഗം ആരുടെയാണെങ്കിലും ഞങ്ങള് കേരളീയർക്ക് ചില വിചിത്രമായ ആചാരങ്ങളുണ്ട്..ആചാരം സംരക്ഷിക്കാൻ ഉത്സുകനാവുന്ന അങ്ങ് ഈ ആചാരവും സംരക്ഷിക്കുമെന്ന് കരുതുന്നു.

“അച്ഛനാണെങ്കിൽ പോലും മക്കളുടെ ജീവന് ഭീഷണിയായാൽ കൊന്നു കളയണം”

ലോകത്തിൽ വെച്ച് ഏറ്റവും ഭീകരമായ വേദന പ്രസവവേദന ആണ് എന്നത് പറഞ്ഞു പഴകിയ ഒരു കഥ മാത്രം. വേദന സംഹാരികളുടെ ഇന്നത്തെ ലോകത്തിൽ ആ കഥ ബോധമുള്ളവർ വിശ്വസിക്കേണ്ടതില്ല. പക്ഷെ പ്രസവശേഷം തന്റെ ഗർഭ അറയിൽ കാലിട്ടടിച്ചു ഇക്കിളിപ്പെടുത്തിയ ആ കുഞ്ഞാവയെ ആദ്യമായി കാണുമ്പോളുള്ള സന്തോഷമാണ് ജന്മം നല്കിയവൾക്ക് കിട്ടുന്ന ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം എന്ന് വിശ്വസിക്കുന്നു. അതിനപ്പുറം ഒരു ആനന്ദം ഒരു പെണ്ണിനും ഉണ്ടാകില്ല എന്നുതന്നെ കരുതുന്നു.

നമുക്ക് ഉത്തരേന്ത്യൻ വ്യാജഏറ്റുമുട്ടലുകളെ കുറിച്ചുമാത്രം സംസാരിക്കാം

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഇവിടുത്തെ പ്രമുഖ പാർട്ടികൾ പരസ്പരം വെട്ടിക്കൊലപ്പെടുത്തി ആഘോഷിച്ച അത്രയും കൊലപാതകങ്ങൾ കേരളത്തിൽ മാവോയിസ്റ്റുകൾ എന്ന് നിങ്ങൾ ആരോപിക്കുന്നവർ നടത്തിയിട്ടുണ്ടോ എന്ന് കൂടി ഒരു കണക്കെടുപ്പ് നടത്തേണ്ടതല്ലേ . ഓരോ ഹർത്താലിനും ഓരോ രാഷ്ട്രീയപ്പാർട്ടിയും നടത്തിയിട്ടുള്ള പൊതു മുതൽ നശീകരണവും , പൊതു ജന ആക്രമണവും എത്രയാണ്.

ട്വിങ്കിൾ ശർമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ട് ഇന്ത്യ മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്

ണ്ടര വയസുകാരി ട്വിങ്കിൾ ശർമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ട് ഇന്ത്യ മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്.... ഒരു കൊച്ചു കുഞ്ഞിനോട് കാണിച്ചുകൂട്ടിയ ക്രൂരതകൾ എന്തൊക്കെയാണെന്നറിഞ്ഞാൽ നമ്മൾ ഞെട്ടിതെറിച്ചു പോകും

Recent Posts