Advertisements

വിവാഹത്തെ കുറിച്ച് വീട്ടുകാർ ഗൗരവമായി സംസാരിച്ചു തുടങ്ങുമ്പോൾ ആവശ്യപ്പെട്ട പ്രധാനകാര്യം

സർവ്വാഭരണവിഭൂഷിതയായി നില്ക്കുന്ന പെണ്ണ്. ചുറ്റിനും അപരിചിതരാൽ വളയപ്പെട്ടിരിക്കുന്നു. കുട്ടികൾ മുതൽ വൃദ്ധർ വരെയുള്ള എല്ലാ തരം മനുഷ്യരുമുണ്ട്.അവരുടെയെല്ലാം മദ്ധ്യത്തിൽ ആണ് ആ പെണ്ണ്‌.വായ് മൂടിക്കെട്ടി, കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച്..

ഇന്ത്യക്കാരുടെ മനഃശാസ്ത്രം (Indian Psychology)

എന്നാൽ ഞാൻ ഒരു ഇന്ത്യക്കാരാണെന്ന ബോധം ജന്മനാ കിട്ടുന്നതല്ല.സാംസ്‌കാരിക മുദ്രണത്തിന്റെ സൃഷ്ടിയാണ്.ജനിച്ചതിനു ശേഷം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും ജൈവപരമായി സ്വംശീകരിക്കുന്ന സംഗതികൾ, വിശ്വാസങ്ങൾ, സാമൂഹ്യ അറിവുകൾ എല്ലാം സാംസ്‌കാരിക സംക്രമണമാണ്.

എല്ലാ പെൺകുട്ടികളും വിവാഹം കഴിക്കുന്ന പുരുഷന്റെ വീട് കല്യാണത്തിന് മുൻപേ പല പ്രാവശ്യം സന്ദർശിക്കണം

പ്രതിശ്രുത വരന്റെ വീട്ടിൽ പെൺകുട്ടി കല്യാണത്തിനു മുൻപേ പോയതിന്റെ കോലാഹലത്തെ പറ്റി ഒരു സുഹൃത്ത് എഴുതിയതു വായിച്ചു. 

‘കണ്ണുരിൽ സ്ത്രീധനം എന്ന പരിപാടിയേ ഇല്ല; പോറ്റാൻ കഴിയുന്നവൻ കെട്ടിയാൽ മതി

കണ്ണുരിൽ സ്ത്രീധനം എന്ന പരിപാടിയേ ഇല്ല, എന്നു പറഞ്ഞപ്പോൾ പലർക്കും മനസ്സിലാവുന്നില്ല. അതുകൊണ്ട് പഴയത് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു

ഡച്ച് മിഷനറിയായ എബ്രഹാം റോജർ പതിനേഴാം നൂറ്റാണ്ടിൽ കണ്ട സതി ആചാരത്തെക്കുറിച്ച് 

"ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭാര്യ പരപ്രേരണ കൂടാതെ അദ്ദേഹത്തെ മരണത്തിൽ അനുഗമിക്കാം എന്ന് തീരുമാനിച്ചാൽ അതിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കും. കാരണം ഭാര്യക്ക് പിന്മാറാൻ പഴുതുകളൊന്നും ബാക്കിയില്ല.

വിവാഹം ജൂതൻമാർക്കിടയിൽ

എല്ലാ മതത്തിലും ഉള്ള പോലെ വിവാഹം എന്ന ആചാരം അതു ജൂതമതത്തിലും ഉണ്ട്. എല്ലാവരും നിർബന്ധമായും ചെയ്തിരിക്കേണ്ട ഒരു കർമ്മമായാണ് ജൂതർ കരുതുന്നത് .വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിക്കുന്ന രീതിയാണ്‌ ജൂതർക്കിടയിലുള്ളത് .
Advertisements

Recent Posts