ഇന്ത്യയിലെ കാലിഫോർണിയ!

2002 ൽ ഒരു ഫെല്ലോഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഞാൻ കാലിഫോർണിയയിലെ പ്രശസ്തമായ ബെർക്കിലി സർവ്വകലാശാലയിൽ എത്തുന്നത്. ലോകത്ത് പലയിടത്തുനിന്നുമുള്ള

പ്രതിപക്ഷം ഇല്ലെങ്കിൽ ശത്രു നമ്മുടെ പാളയത്തിൽ തന്നെ ഉണ്ടാവും

എൺപതുകളുടെ അവസാനമാണ്, കൃത്യമായി പറഞ്ഞാൽ 88-90. അന്ന് ചങ്ങനാശ്ശേരി NSS കോളേജിൽ പ്രീ-ഡിഗ്രിക്കു പഠിക്കുന്ന കാലം

ഇൻഡ്യാ മഹാരാജ്യത്തിലെ അസംഘടിതമായ വിവിധ കമ്യൂണിറ്റികളിൽ നിലനിൽക്കുന്ന ദാരിദ്ര്യം

ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ.വി.എസ്. ഹരിദാസ് കഴിഞ്ഞ ദിവസം ജനം ടി.വി.- യിൽ വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കർഷകർക്കും, പാവപ്പെട്ടവർക്കും ആശ്വാസമേകുവാൻ കേന്ദ്ര സർക്കാരിന് സാധിച്ചു എന്ന് പറഞ്ഞപ്പോൾ ഇതെഴുതുന്നയാൾ ശരിക്കും 'വണ്ടറടിച്ചുപോയി'.

രാഹുൽ ഗാന്ധിയുടെ പോക്കും വരവും…

എനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് രാഹുൽ ഗാന്ധി. അതിമാനുഷനല്ലാത്ത, സൗമ്യനായ, കേട്ടിടത്തോളം മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്ന, എല്ലാത്തരം ഇന്ത്യക്കാർക്കും വേണ്ടിയുള്ള ഒന്നായിരിക്കണം ഇന്ത്യ എന്ന അഭിപ്രായമുള്ള, വിട്ടുവീഴ്ചകൾ ചെയ്യുന്ന, തിരഞ്ഞെടുപ്പ് കാലത്തെങ്കിലും കഠിനാധ്വാനിയായ ആളാണ്.

നിർമ്മലാജി സീതാരാമൻജി പ്രഖ്യാപിച്ച ‘സ്റ്റഡി ഇൻ ഇന്ത്യ’യുടെ ഒരു വിദ്യാഭ്യാസ ദിവസം (ട്രോൾ)

മെയ്ക്ക് ഇൻ ഇന്ത്യക്ക് പുറമേ നിർമ്മലാജി സീതാരാമൻജി "സ്റ്റഡി ഇൻ ഇന്ത്യ" പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശികളൊക്കെ ഇന്ത്യയിൽ വന്ന് ഉന്നത വിദ്യാഭ്യാസം നേടുന്ന കിനാശ്ശേരി.

അംബേദ്കർ ഗാന്ധിജിയോട് പറഞ്ഞു “അപ്പോൾ എനിക്ക് അങ്ങയുടെ കൂടെയും നിൽക്കാനാവില്ല”

ഒരു വ്യക്തി എന്ന നിലയിൽ ഇരുവരെയും സമീപിച്ചാൽ ഇന്ത്യാ ചരിത്രത്തിൽ ഈ കാലം വരെ ഗാന്ധിക്ക് ലഭിച്ചതിൻ്റെ ലക്ഷത്തിൽ ഒന്ന് പോലും പ്രാധാന്യം ലഭിക്കാതെ പോയ മനുഷ്യനാണ് അംബേദ്കർ. അത്രത്തോളം വായിക്കപ്പേടാതെ പോയ മനുഷ്യൻ.

കേരളത്തിൽ ലൈംഗിക ദാരിദ്ര്യം ഏറ്റവും കൂടുതലുള്ളത് മൂവിങ് സ്ക്രീൻ മാധ്യമ പ്രവർത്തകർക്കാണോ?

കേരളത്തിൽ ലൈംഗിക ദാരിദ്ര്യം ഏറ്റവും കൂടുതലുള്ളത് മൂവിങ് സ്ക്രീൻ സെഷനിലെ മാധ്യമ പ്രവർത്തകർക്കാണോ എന്ന് തോന്നിപ്പോകും ... 2013-14 ൽ ചാനലുകൾ സരിതാ എസ് നായരുടെ ശരീരം ചിത്രീകരിച്ച സി.ഡി തേടിപ്പോയ കഥ പൊതുജനം മറന്നിട്ടില്ല

അബ്ദുള്ളക്കുട്ടിയുടെ മണ്ഡലത്തിലെ ഒരു വോട്ടറുടെ ധാർമികരോഷം

സ്ഥാനമാനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിരുന്ന പാർട്ടി വിട്ടിട്ടു മറ്റുപാർട്ടികളിൽ ചേർക്കേറുന്നതു വ്യക്തിത്വമില്ലാത്ത ഇന്ത്യൻ ജനാധിപത്യത്തിൽ ഇന്നൊരു സ്വാഭാവിക സംഗതിയാണ്. ഇവിടെ ആശയപരമായ പ്രണയമല്ല, തികച്ചും സ്വാർത്ഥതമാത്രം.

ഇന്ത്യ ആരുടെയും അച്ഛന്റെ സ്വകാര്യ സ്വത്തല്ല

ഇന്ത്യ ആരുടെയും അച്ഛന്റെ സ്വകാര്യ സ്വത്തല്ല തൃണമൂൽ എം.പി മഹുവ മോയിത്രയുടെ പ്രസംഗത്തിന്റെ വിവർത്തനം

ഫായെ ഡിസൂസയുമായി ശ്വേതാ ഭട്ട് സംസാരിക്കുന്നത് കേൾക്കൂ

അവതാരക ചോദിക്കുന്നു: 1990 ൽ അയാൾ മരണപ്പെട്ടത് വൃക്ക തകരാറ് മൂലമാണെന്ന് മെഡിക്കൽ റിപ്പോർട്ടുകളിൽ കാണുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും അയാളുടെ ശരീരത്തിൽ യാതൊരു വിധ മർദ്ദനങ്ങളുടെയും പാടുകൾ ഇല്ല. പിന്നെ എങ്ങിനെയാണ് ഇതൊരു കസ്റ്റഡി മരണമായി മാറിയത്?

പാർലിമെന്റിലെ കന്നിപ്രസംഗം, മഹുവ മൊയ്ത്ര കസറി

നിങ്ങൾക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഒരു പാർലിമെന്റാണെങ്കിലും വിയോജിപ്പിന്റെ ശബ്ദം കേൾക്കാൻ തയ്യാറാവണമെന്ന് പറഞ്ഞു കൊണ്ടാണ് മഹുവ പ്രസംഗം തുടങ്ങിയത്..

അസമത്വം നിലനിൽക്കുമ്പോൾ ജാതിയെപ്പറ്റി പറയാതെ എങ്ങനെ സംസാരിക്കാനാകും?

"എപ്പോ നോക്കിയാലും ജാതി സംസാരിക്കുന്നു" എന്നതാണ് ഞാൻ സ്ഥിരമായി കേട്ട് വരുന്ന ഒരു പരാതി.

“പരാജയം ഭക്ഷിക്കുന്ന” അസാധാരണ ജീനിയസ് !

ഒരു സിനിമാ തിരക്കഥാകൃത്ത് അതിമാനുഷനായ ഒരു നായകനെക്കുറിച്ചു മെനഞ്ഞ സങ്കല്പങ്ങളിലെ അക്കാദമിക് യോഗ്യതകളല്ല മുകളിൽ വിവരിച്ചത്. രാജു നാരായണസ്വാമിയെന്ന ചങ്ങനാശ്ശേരിക്കാരൻ കണക്കുപ്രൊഫസറുടെ 51 കാരൻ IAS കാരൻ മകന്റെ ജീവിതമാണ്.

കനകദുർഗ്ഗയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആരീഫിന്‌ വനിതാമതിലൊക്കെ ഓർമയുണ്ടല്ലോ അല്ലേ ?

ഭക്തകൾക്കു സർട്ടിഫിക്കറ്റ് നൽകാൻ സംഘപരിവാറുകാരെക്കാൾ വ്യഗ്രത കാണിക്കുന്ന എ.എം ആരിഫ് എംപിയെ ഓർമിപ്പിക്കേണ്ട ചിലതുണ്ട്.

‘ജെൻഡർ സെൻസിറ്റീവ്’ ആയിട്ടുള്ള നമ്മുടെ ഭരണഘടന

നമ്മുടെ ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ് ആർത്തവത്തിൻറ്റെ പേരിൽ സ്ത്രീകളോട് കാണിക്കുന്ന വിവേചനം. 'ലെറ്റർ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷനും', 'സ്പിരിറ്റ്‌ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷനും' എതിരാണ് അത്തരത്തിൽ ഒരു വിവേചനം.

അസത്യവും അക്രമവും മാത്രം സംരക്ഷിക്കപ്പെടുന്ന ഒരു രാജ്യത്തെ എന്ത് വിളിക്കണം?

നിങ്ങൾ സംഘപരിവാറിനെ ന്യായീകരിച്ചോളൂ.. നാളെ നിങ്ങളുടെ മക്കൾ ഈ സംഘപരിവാറിനെ എതിർത്താൽ അവരുടെ ഗതിയും മറ്റൊന്നല്ല. അപ്പഴേ നിങ്ങൾക്ക് ഇത് രാമരാജ്യമല്ല ഹിന്ദുരാഷ്ട്രമല്ല എന്ന് ബോധ്യമാകൂ.. അപ്പോഴേക്കും ഒരുപാട് വൈകിപ്പോകും..

സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ ലഭിച്ച കേസിനെക്കുറിച്ചറിയാമോ?

1990ല്‍ അദ്വാനി നടത്തിയ രഥയാത്ര ബിഹാറിലെ സമസ്തിപൂരില്‍ ലാലുപ്രസാദ് യാദവ് തടഞ്ഞതോടെ ബന്ദ് പ്രഖ്യാപിച്ചു ആര്‍.എസ്.എസുകാര്‍ കലാപം തുടങ്ങി. ഗുജറാത്തില്‍ ജാം നഗറില്‍ കലാപകാരികളെ നേരിട്ട എ.എസ്.പിയായിരുന്നു സഞ്ജീവ് ഭട്ട്.

അസ്സാദ്ദുദ്ധീൻ ഉവൈസിയും എൻ കെ പ്രേമചന്ദ്രനും

മഹാരാഷ്ട്രയിലെ എം എൽ എ വാരിഫ് പത്താന് യു എ ഇ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദുമായുള്ള എം എ യൂസഫലിയുടെ സൗഹൃദത്തെ കുറിച്ചും കേരളവുമായുള്ള യു എ ഇയുടെ ബന്ധങ്ങളെ പറ്റിയും എത്രമാത്രം പറയാനാവും.

കൊല്ലാനുമാവില്ല; തോല്‍പ്പിക്കാനുമാവില്ല ഒരു ഹൈന്ദവ ഫാസിസ്റ്റ് ഭീരുവിനും

ജാമ്യം നിഷേധിച്ചു തടവിലിട്ടിരിക്കുന്ന ധീരരനായ ഫാഷിസ്റ്റ്വിരുദ്ധ പോരാളി സഞ്‌ജീവ്‌ ഭട്ടിനെ ജാമ്‌നഗർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നു. കോടതിയെ കള്ളങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നതിൽ കാവി ഫാഷിസ്റ്റ് ഭരണകൂടം താൽക്കാലികമായി മാത്രം വിജയിച്ചിരിക്കുന്നു.

നീതി മരിക്കുകയാണ്, ഫാസിസം വിജയഭേരി മുഴക്കുകയാണ്

മുപ്പത് വർഷം പഴക്കമുള്ള ഒരു കേസ് കുത്തിപ്പൊക്കി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ നൽകിയിരിക്കുന്നു. ഇരുപത്തി മൂന്ന് വർഷം പഴക്കമുള്ള മറ്റൊരു കേസ് പൊടിതട്ടിയെടുത്ത് പത്ത് മാസമായി ജാമ്യം നിഷേധിച്ച് ജയിലിൽ അടച്ചതിന് പുറമെയാണിത്.

‘അശ്ലീലമായ ഫലിതങ്ങൾ’ കൊണ്ടാടുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ

സ്വകാര്യതാ വാദം ഉയർത്തി ചില ഇടതുപക്ഷ അനുയായികൾ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. സരിത എസ്. നായരെ കുറിച്ചുള്ള 'അശ്ലീലമായ ഫലിതം' ഇത്രയേറെ കൊണ്ടാടിയത് എന്തിനായിരുന്നു എന്ന് ചോദിച്ചാൽ ഇപ്പോൾ സ്വകാര്യതാ വാദം ഉന്നയിക്കുന്നവർക്ക് മറുപടി കാണില്ല.

ഇത് മനു വാദികളുടെ ഇന്ത്യയോ? പ്രതാപിന്റെ അനുഭവം: ഇന്ത്യയുടെയും!

നമുക്ക് ഇതൊന്നും ചർച്ച ചെയ്യപ്പെടാതിരിക്കാം.. ഇതും വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമായി കാണാം.. ഇന്ത്യൻ പാർലമെന്റ് ജയ് ശ്രീറാം വിളികളാൽ പ്രകമ്പനം കൊള്ളട്ടെ..

ഈ സെലക്ടീവ് നീതി ബോധം എന്നത് തന്നെ മനുഷ്യത്വ വിരുദ്ധമാണ് സാർ…

നിങ്ങൾ Jaspreet Singh എന്ന് കേട്ടിട്ടുണ്ടോ ! ഛത്തീസ്ഗഡ് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയായിരുന്ന Jaspreet Singh 2008 ജനുവരിയിലാണ് അയാൾ ആത്മഹത്യ ചെയ്തത്.

എ. കെ. ആൻറ്റണിക്കെതിരേയുള്ള വിമർശനങ്ങളും കോൺഗ്രസ് പാർട്ടിയുടെ ഭാവിയും

ഇപ്പോൾ എ. കെ. ആൻറ്റണിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലന്ന് കെ.പി.സി.സി. പ്രസിഡൻറ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുമ്പോൾ ഓണ്‍ലൈന്‍ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഇവരുടെ ആരുടേയും നിയന്ത്രണത്തിലല്ലാ എന്നുള്ള ലളിതമായ സത്യം ഇവരൊന്നും മനസിലാക്കുന്നില്ല.

നരേന്ദ്ര മോദിയേക്കാൾ ചെറുതല്ല ഇവിടത്തെ ഒരു പൗരന്റെ അവകാശം

ഉത്തരേന്ത്യയിൽനിന്ന് ഇപ്പോൾ കേൾക്കുന്ന ദളിത് പീഡനങ്ങളും കൊലപാതകങ്ങളും തെരഞ്ഞെടുപ്പിന് ശേഷം നാം പ്രതീക്ഷിച്ചതുതന്നെയായിരുന്നു . ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും ജാതി-രാഷ്ട്രീയ അടിമത്വവുമാണ് അവരുടെ എക്കാലത്തെയും ശാപം.

പാ.രഞ്ജിത്തിനെതിരെ വധഭീഷണിയും വ്യക്തിഹത്യയും നടത്തുന്ന തിരക്കിലാണ് ഒരു വിഭാഗം

പാ.രഞ്ജിത്തിനെതിരെ തമിഴ്നാട്ടിൽ ഒരു വിഭാഗം വധഭീഷണിയും, വ്യക്തിഹത്യയും നടത്തുന്ന തിരക്കിലാണ്.

വെന്റിലേറ്റർ (ഒരു യഥാർത്ഥ സംഭവത്തിന്റെ അവതരണം; ഡോ,മനോജ് വെള്ളനാട് തയ്യാറാക്കിയത്)

നടന്ന സംഭവങ്ങൾ മാത്രമാണിത്. ഡോ. പരിബാഹ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുന്നു. ഡോ.ഗണൻജയ്‌ സാൽവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം ഒരു വർഷം മുമ്പെഴുതിയതാണ്. അതിന്റെ സ്വതന്ത്ര മലയാളം പരിഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ബോംബയിൽ ജോലി ചെയ്തിരുന്ന അദ്ദേഹമിപ്പോൾ ഓസ്ട്രേലിയയിൽ പീഡിയാട്രിക് കാർഡിയാക് സർജനാണ്

ദീപികാ സിംഗ് ….ഈ വിധി നിങ്ങളുടെ കൂടി വിജയമാണ്

കത്‌വ കേസിൽ ആറുപേര്‍ക്ക് പഞ്ചാബ് പഠാന്‍കോട്ട് സെഷൻസ് കോടതി ശിക്ഷ വിധിക്കുമ്പോൾ മറന്നു പോകാൻ പാടില്ലാത്തൊരു പേരുണ്ട്.

ആരാണ് മഹാത്മാവ്, ആരാണ് രാഷ്ട്ര പിതാവ്…?

ദളിതനെ ഒരു ന്യൂന പക്ഷമായി അംഗീകരിച്ചു കൊണ്ട് ഹിന്ദു മതത്തിലെ ജാതിവ്യവസ്ഥയും അയിത്തവും ഇല്ലാതാക്കി ഇന്ത്യ ഒരു വികസന പാതകൈവരിക്കാൻ അംബേദ്ക്കർ മുന്നോട് വച്ച കമ്മ്യൂണൽ അവാർഡ് ബ്രിടീഷ് ഭരണ കൂടം അനുവദിച്ചപ്പോൾ മഹാത്മാവ് എന്ന് വിളിക്കുന്ന ഗാന്ധി എതിര് നിന്നത്.. ആര് മനസിലാക്കിയിട്ടുണ്ട്

നവലിബറല്‍ നയങ്ങളുടെ നടത്തിപ്പും പാര്‍ലമെന്റ് തിരഞ്ഞെടുപ്പും

പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിശിഷ്യാ സിപിഐ എമ്മിന് ഉണ്ടായിട്ടുള്ള പരാജയവും നവലിബറല്‍ നയങ്ങളുടെ നടത്തിപ്പും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

Recent Posts