Advertisements

അബോർഷനോട് സമൂഹവും കേരളത്തിലെ ആരോഗ്യവിഭാഗവും കാണിക്കുന്ന അവഗണന സ്ത്രീവിരുദ്ധതയാണ്

ഇന്ത്യയിൽ അബോർഷൻ നിയമവിധേയമാണ്, സുരക്ഷിതമായ അബോർഷൻ ചെയ്യാൻ ആശുപത്രികളെ മാത്രം സമീപിക്കുക എന്ന് എഴുതിവെച്ചിട്ടുള്ള ഏതെങ്കിലും ഒരു ഗവണ്മെന്റ് ആശുപത്രിയെങ്കിലും ഉണ്ടോ???

വിദേശരാജ്യങ്ങളിലെ പോലെയുള്ള റോഡുകൾ കിട്ടിയിട്ട് മാത്രമേ ഹെൽമറ്റ് ധരിക്കൂ എന്ന് പറയുന്നവരോട്

മൂക്കിൽ കൂടി രക്തം വരുന്നത് കണ്ടിട്ടുണ്ടോ ? ഇറ്റിറ്റ് തുള്ളിതുള്ളിയായി വരുന്നത്... അല്ലെങ്കിൽ ചീറ്റുന്നത്... ??? മൂക്കിന് പരിക്കൊന്നും ഇല്ലാതെ മൂക്കിൽകൂടി രക്തം വരുന്നത് കണ്ടിട്ടുണ്ടോ ?

അഴുകിയ ശരീരങ്ങൾ കാണുമ്പോൾ മരിച്ച ശരീരത്തോട് ചില മര്യാദകൾ ഉണ്ടാവേണ്ടത് ജീവിച്ചിരിക്കുന്നവരെക്കൂടെ ഓർത്താവണം

വേറെ ഡോക്ടർ പോസ്റ്റ്‌മോർട്ടം പരിശോധന ചെയ്യുമ്പോൾ മോർച്ചറിയിലേക്ക് കയറേണ്ട അവസരങ്ങൾ ഇടക്ക് വരും.. വളരെകുറച്ച് നേരത്തേക്കാണെങ്കിൽ മൂക്ക് ഷോളുകൊണ്ട് ഒന്നു പൊത്തിപ്പിടിക്കും.

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ കയറിപ്പറ്റിയ ഒരു അവയവമാറ്റ ശസ്ത്രക്രിയയുടെ കഥ

അവയവക്കച്ചവടത്തിനു വേണ്ടി ആളെ കൊല്ലുന്നു, വെറുതെ അവയവങ്ങൾ മാറ്റി വയ്ക്കുന്നു. മാറ്റിവയ്ക്കുന്നവർ ആറുമാസത്തിലധികം ജീവിക്കില്ല എന്ന് പാടിനടക്കുന്നവരറിയാൻ :

ഷക്കീല്‍ അഫ്രീഡി: ലോകത്തിന്റെ ഹീറോ, പാക്കിസ്ഥാന്റെ ശത്രു

ധാര്‍മികതയും പ്രൊഫഷണല്‍ എത്തിക്സും നിത്യ ജീവിതത്തിലെ പരസ്പ്പര പൂരകങ്ങളായ ഗുണങ്ങളായി എണ്ണുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ പ്രൊഫഷണല്‍ എത്തിക്സ് ഏറ്റവും കൂടുതലായി നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു വിഭാഗത്തില്‍ പെട്ട ഒരാള്‍ ചെയ്ത എത്തിക്സിന് നിരക്കാത്ത ഒരു പ്രവര്‍ത്തനത്തിന്റെ കഥയാണിത്

ലൈംഗികകർമ്മത്തിനിടെ യോനിയിൽ കൂടി ഗ്യാസ് പോകുന്നു

വല്ലാത്ത അവസ്ഥയാണ് എന്നും പറഞ്ഞാണ് അവൾ തുടങ്ങുന്നത്. എന്നോടൊക്കെ വല്ലോം പറയാൻ നാണം തോന്നുന്നവരോട് എനിക്ക് വലിയ ബഹുമാനമാണ്. നമ്മടെ ഉളുപ്പില്ലാത്ത വർത്താനം ഇതുവരെ കേട്ടിട്ടില്ലെന്ന തോന്നൽ ആഞ്ഞടിച്ചങ്ങു വരും.

നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളുടേതല്ലാ, അത് സ്റ്റേറ്റിന്റേതാണ് !

നിങ്ങളുടെ കുഞ്ഞുങ്ങൾ, നിങ്ങളുടേതല്ലാ എന്ന സത്യം. അത് സ്റ്റേറ്റിന്റേതാണ്. നിങ്ങളൊരു കെയർ ടേക്കർ മാത്രമാണ്. നിങ്ങളുടെ സംരക്ഷണയിലുള്ള കുഞ്ഞിനെന്ത് സംഭവിച്ചാലും നിങ്ങളതിന് ഉത്തരവാദിയുമാണ്.. ശിക്ഷാർഹനുമാണ്

മൃതദേഹത്തിന്റെ സ്വകാര്യത, ജീവിച്ചിരിക്കുന്നവരുടെ സ്വകാര്യത പോലെയോ അതിലധികമോ വലിയതാണ്

Inquest സമയം കൂടെയുണ്ടായിരുന്ന പ്രധാനവ്യക്തികൾ ഇത്തരത്തിൽ പ്രചരണം നടത്തരുത് എന്ന കാര്യത്തിൽ കർശനമായ ചട്ടം വെക്കേണ്ടതുണ്ട്. മേല്പറഞ്ഞ രീതിയിൽ സംശയം ഉള്ള പ്രധാനവ്യക്തികൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ആകുമ്പോൾ പോലീസിൽ നേരിട്ടന്വേഷിക്കാവുന്നതാണ്.

സൂക്ഷിച്ചുനോക്കിയാൽ ആ പച്ച ഷർട്ടുകാരൻ്റെ ചെവിയിലൊരു സ്റ്റെതസ്കോപ്പ് കാണാം, അയാളെന്തിനാണ് കരയുന്നത് ?

സൂക്ഷിച്ചുനോക്കിയാൽ ആ പച്ച ഷർട്ടുകാരൻ്റെ ചെവിയിലൊരു സ്റ്റെതസ്കോപ്പ് കാണാം. അയാളെന്തിനാണ് കരയുന്നതെന്നല്ലേ...വായിച്ചോളൂ...

ജീവനാണ്‌, പറത്തി വിടരുത്‌, പിടിച്ച്‌ കെട്ടിയേക്കണം, മരിച്ച്‌ പോകും വരെ എന്തോരം നല്ല കാര്യങ്ങൾ ചെയ്‌തു തീർക്കാനുള്ളതാണ്‌

ജീവനാണ്‌. പറത്തി വിടരുത്‌, പിടിച്ച്‌ കെട്ടിയേക്കണം. മരിച്ച്‌ പോകും വരെ എന്തോരം നല്ല കാര്യങ്ങൾ ചെയ്‌തു തീർക്കാനുള്ളതാണ്‌ ! ആത്മഹത്യയെ വലിയൊരളവ്‌ വരെ പ്രതിരോധിക്കാനാവും. ആ നാൽപത്‌ സെക്കന്റുകൾ ഓർക്കുക, ജീവന്റെ വിലയുള്ള നാൽപത്‌ നിമിഷങ്ങൾ. വലിയൊരളവ്‌ വരെ ആത്മഹത്യ തടയാനാകും. ആകണം.

ഇന്ത്യക്കാരുടെ മനഃശാസ്ത്രം (Indian Psychology)

എന്നാൽ ഞാൻ ഒരു ഇന്ത്യക്കാരാണെന്ന ബോധം ജന്മനാ കിട്ടുന്നതല്ല.സാംസ്‌കാരിക മുദ്രണത്തിന്റെ സൃഷ്ടിയാണ്.ജനിച്ചതിനു ശേഷം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും ജൈവപരമായി സ്വംശീകരിക്കുന്ന സംഗതികൾ, വിശ്വാസങ്ങൾ, സാമൂഹ്യ അറിവുകൾ എല്ലാം സാംസ്‌കാരിക സംക്രമണമാണ്.

അർബുദരോഗ ലക്ഷണങ്ങൾ കണ്ടതിനു ശേഷമുള്ള മൂന്നുഘട്ടങ്ങൾ

അർബുദം ബാധിച്ചവർക്ക് ചികിത്സ തുടങ്ങും മുൻപ് പല വിധത്തിലുള്ള, ചിലപ്പോൾ സങ്കീർണ്ണമായ പരിശോധനകളിൽ കൂടി കടന്നു പോകേണ്ടതുണ്ട്. പലതും ചെലവേറിയതും രോഗിയ്ക്ക് ചിലപ്പോൾ ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതും ആണ്.

വിചാരിച്ച റിസൾട്ട് കിട്ടാത്ത നിരവധി പരീക്ഷണങ്ങളുടെ കല്ലറക്കു മുകളിലാണ് ഇന്ന് നമുക്കുള്ളതെല്ലാം കെട്ടിപ്പടുത്തിരിക്കുന്നത്

മെഡിക്കൽ ഫീൽഡിൽ ഇന്നേറ്റവും ഉപയോഗമുള്ള പെനിസിലിൻ എന്ന ആന്റിബയോട്ടിക്, xray, എന്തിന് വയാഗ്ര പോലും യഥാർത്ഥ പരീക്ഷണങ്ങളുടെ പരാജയത്തിന്റെ ഫലമായിരുന്നു

ഹോമിയോപ്പതി കൊണ്ട് വന്ധ്യതാ ചികിത്സയ്ക്ക് തുടക്കമിട്ട മന്ത്രി അതിന്റെ ശാസ്ത്രീയത വ്യക്തമാക്കണം

ഹോമിയോപ്പതിയിൽ വന്ധ്യതയ്ക്ക് - പുരുഷ വന്ധ്യതയ്ക്കും ചികിൽസ ലഭ്യമാണ് എന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ പറയുകയാണ്. അങ്ങനെ ഒരു സ്റ്റേറ്റ്മെൻ്റ് നടത്തുമ്പോൾ സംസ്ഥാനത്തെ ആരോഗ്യമന്ത്രിയെന്ന നിലയിൽ അതു ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാവണം.

ജാതിയുംമതവും കൊണ്ട് മനുഷ്യനെ വേർതിരിക്കുന്നവർ ഈ ഡോക്ടറുടെ എഴുത്ത് വായിച്ചിരിക്കണം

ഇസ്ലാമിലെ സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന തരത്തിലെ പ്രസ്താവന നടത്തിയ വ്യക്തിക്കെതിരെ കുറഞ്ഞത് സോഷ്യൽ മീഡീയയിലെങ്കിലും പ്രതിഷേധമുണ്ടായല്ലോ. ആ ധാർമികരോഷം ഒന്ന് തണുത്തെങ്കിൽ ഒന്ന് ശ്രദ്ധിക്കൂ ...

ഏന്ത് ശാസ്ത്രീയമായ പഠനം വച്ചിട്ടാണ് വന്ധ്യതയ്ക്ക് ഹോമിയോ ചികിത്സ കൊടുക്കുന്നതിനെ സർക്കാർ പിന്തുണക്കുന്നത്?

ഏന്ത് ശാസ്ത്രീയമായ പഠനം വച്ചിട്ടാണ് വന്ധ്യതയ്ക്ക് ഹോമിയോ ചികിത്സ കൊടുക്കുന്നതിനെ സർക്കാർ പിന്തുണക്കുന്നത്? ജലദോഷവും അരിമ്പാറയും താനേ മാറുന്ന മറ്റു വൈറൽ രോഗങ്ങളും പോലെയല്ല വന്ധ്യത.

പരീക്ഷിക്കുവാനുള്ളതല്ല ജീവൻ, അത് രക്ഷിക്കുവാനുള്ളതാണ്

അവസാനമായി ഒരാളെ രക്ഷിക്കുവാൻ ഓടുന്ന വാതിലാകാരുത് ആശുപത്രി. ഒരാളുടെ ജീവൻ രക്ഷിക്കുവാൻ "സമയവും" മരുന്ന് പോലെ തന്നെ വിലപ്പെട്ടതാണ്.

മൂന്നുവാക്കുകളും മാജിക് വാക്കുകൾ ആയ സംഭവങ്ങൾ

എത്ര മനോഹരമായ മൂന്നു വാക്കുകൾ, thank you, sorry and please. ഇത് അതുപോലെ ഇംഗ്ലീഷിൽ ഉപയോഗിച്ചാലേ അതിന്റെ ഭംഗി വരൂ.

പൊടിയുപ്പിൽ വിഷമുണ്ടോ ? പ്രചരിക്കുന്ന വീഡിയോയുടെ സത്യവസ്ഥയെന്ത് ?

പൊടിയുപ്പിൽ വിഷമാണ്, ഈ പരീക്ഷണം കാണൂ എന്ന രീതിയിൽ നിങ്ങളും ഒരു വീഡിയോ ഒരു പക്ഷെ കണ്ടു കാണും. ഡോ. Jinesh PS ആണ് ഈ വീഡിയോ ശ്രദ്ധയിൽ പെടുത്തിയത്.

കാൻസറെന്ന രോഗമില്ല, കൊഴുപ്പടിഞ്ഞതാണെന്ന് തെറ്റിദ്ധരിപ്പിച്ച് മോഹനൻ വൈദ്യർ ഇരുപത്തെട്ടുകാരനെയും മരണത്തിലേക്ക് തള്ളിവിട്ടു

കണ്ണൂരിൽ ഒരു 28 കാരൻ കൂടി മരിച്ചിരിക്കുന്നു. റിവിൻ ജാസെന്ന ആ ഹതഭാഗ്യന്റെ ഖബറടക്കം നാളെയേ ഉള്ളൂ. എത്രയെഴുതിയാലും മോഹനന്റെ കയ്യിലൂടെ മരണത്തിലേക്ക് നടന്നു പോയവരുടെ എണ്ണമിങ്ങനെ കൂടുന്നത് എത്ര സങ്കടകരമാണ്.

‘മീ ടൈം’ കണ്ടെത്തിയാൽ ജീവിതം കുറച്ചു കൂടി രസമാക്കാം

മീ ടൈം' എന്ന് കേട്ടിട്ടുണ്ടോ? 'മീ ടൈമിനെ' ക്കുറിച്ച് ആദ്യമായി പറഞ്ഞത് പഴയ സഹപ്രവർത്തക ആയിരുന്ന എയ്ദീനാണ്.

വരൂ, ഇനിയൽപ്പം പാരമ്പര്യമാവാം, അതിനായി ആദ്യം വീട്ടിലെ മെയിൻ സ്വിച്ചങ്ങ് ഓഫാക്കണം

അയ്യേ, ഇവനിതെന്ത് പ്രാന്താണ് പറയണതെന്ന് ചിലർക്കെങ്കിലും തോന്നിക്കാണും. ഇതൊന്നുമില്ലാത്തൊരു ജീവിതം ഇപ്പോൾ നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ലല്ലേ?

ഏത് കല്ലും എടുത്തുകൊടുക്കപ്പെടും കല്ല് അമ്മാവന്റെ ഒരു വീക്ക്നെസാണ്

ഏത് കല്ലും എടുത്തുകൊടുക്കപ്പെടും...പിത്താശയമാണ് സ്പെഷ്യലൈസേഷൻ.. കല്ല് അമ്മാവന്റെ ഒരു വീക്ക്നെസാണ്

മോഹനനെ പോലുള്ള വ്യാജവൈദ്യന്മാരിൽ നിന്നും രക്ഷനേടാൻ എന്തൊക്കെ അറിഞ്ഞിരിയ്ക്കണം

മോഹനൻ എന്ന വ്യാജവൈദ്യൻ ഏറ്റവുമൊടുവിൽ ഒരു കുഞ്ഞിനെയാണ് ചികിത്സിച്ചു കൊന്നിരിക്കുന്നത് .കൃത്യമായ ഭക്ഷണക്രമത്തിലൂടെയും മരുന്നുകളിലൂടെയും നിയന്ത്രിച്ച് ഒരു പരിധി വരെ മുന്നോട്ട് പോകാമായിരുന്ന ജനിതക രോഗമായിരുന്നു ( Included Under Inborn errors of Metabolism ) കുഞ്ഞിന്. ഏകദേശം ഒരു വർഷത്തോളം കാര്യമായ പ്രശ്നങ്ങളില്ലാതെ മുൻപോട്ട് പോയിരുന്നതുമാണ്.

അനുഭവമാണ്, ഉള്ളിൽ തട്ടി എഴുതിയതാണ്, വായിക്കണേ

രാത്രിയാണ്. വണ്ടികള്‍ വളരെ കുറച്ചു മാത്രമേയുള്ളു. വയനാട് ചുരം കയറുമ്പോള്‍ അങ്ങിങ്ങായി ചില വളവുകളില്‍ മണ്ണ് ഇടിഞ്ഞു കിടക്കുന്നത് കാണാം. ഒരു വശത്തേയ്ക്ക് വലിച്ചിഴച്ചു മുറിച്ചു മാറ്റിയ മരച്ചിലകള്‍

രാമുവിന്റെ പ്രമേഹവും കൂലംകഷമായ ചർച്ചയും; നിങ്ങൾ വായിച്ചിരിക്കേണ്ട പോസ്റ്റ്

അങ്ങനെയിരിക്കെ രാമു ചുമ്മാ നടത്തിയ ആ രക്തപരിശോധനയുടെ റിപ്പോർട്ട് വന്നു. ചുമ്മാ കത്തി വയ്ക്കാൻ കൂടുന്ന ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ രാമുവത് ചുമ്മാ ഷെയറും ചെയ്തു.

നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടാമോ?

ഒരിക്കലും നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ ദോശ (ചപ്പാത്തി, പത്തിരി, അപ്പം) ചുടരുത്. അപകടം ഇല്ലാതെ എങ്ങിനെ ഉത്തരവാദിത്വത്തോടെ നോൺസ്റ്റിക് പാത്രങ്ങളിൽ പാചകം ചെയ്യാം എന്ന് പറയുന്നതിനു മുൻപേ നമുക്ക് കുറച്ച് അടിസ്ഥാന കാര്യങ്ങൾ നോക്കാം.

‘വൃക്കരോഗവുമായി വന്ന രോഗിക്ക് കരൾരോഗത്തിന്റെ ചികിത്സ നൽകിയ വ്യാജവൈദ്യൻ’

'വൃക്കരോഗവുമായി വന്ന രോഗിക്ക് കരൾരോഗത്തിന്റെ ചികിത്സ നൽകിയ വ്യാജവൈദ്യൻ" ഇതിപ്പൊ സർക്കുലേറ്റ് ചെയ്യപ്പെടുന്ന ഒരു മെസേജിന്റെ തലക്കെട്ടാണ്. ഇതാരെ പറ്റിയാണെന്ന് പ്രത്യേകം പറയണ്ടല്ലോ. തലക്കെട്ട് വായിച്ചപ്പൊ പെട്ടന്ന് ഓർമ്മ വന്നത് പണ്ടത്തെ ഒരു മലയാളം ചോദ്യപ്പേപ്പറാണ്.

ദുരിതാശ്വാസ കാമ്പുകളിലെ ആവശ്യങ്ങളും നമുക്ക് ചെയ്യാവുന്നതും

പറയാൻ വരുന്നത് നമ്മുടെ ക്യാമ്പുകളെ പറ്റിയാണ്. ക്യാമ്പുകളിലെ പ്രവർത്തനങ്ങളും കലക്ഷനുകളും ഏകീകരിക്കേണ്ടുന്നതും ക്രോഡീകരിക്കേണ്ടുന്നതും അത്യാവശ്യമായിരിക്കുന്ന സാഹചര്യമാണിത് എന്ന് സർക്കാരിന്റെ ഭാഗത്തു നിന്നും നിങ്ങളെ ഔദ്യോഗികമായി അറിയിക്കുവാനാണീ പോസ്റ്റ്

പ്രളയവുമായി ബന്ധപ്പെട്ട് അത്യാവശ്യമായി ശ്രദ്ധ പതിയേണ്ട ചില കാര്യങ്ങൾ

ഇന്നത്തെ കണക്കനുസരിച്ചു മ ഴക്കെടുതിയിലകപ്പെട്ട സ്ഥലങ്ങളിൽ 1206 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത് 2,21,300 പേരാണ്. ഇതിൽ നല്ലൊരു ഭാഗം ആൾക്കാർക്കും കുറച്ചു ദിവസങ്ങൾക്കകം വീടുകളിലേക്ക് തിരികെ പോകാം എന്ന് കരുതാം
Advertisements

Recent Posts