Advertisements

അഭിനന്ദനങ്ങൾ ഫഹിമ ഷിറിൻ ഈ നിശ്ചയദാർഢ്യത്തിന് !

അഭിനന്ദനങ്ങൾ Kalmeyi S H (ഫഹിമ ഷിറിൻ) ഈ നിശ്ചയദാർഢ്യത്തിന്. ചേളന്നൂർ എസ്. എൻ. കോളേജ് വിമൻസ് ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കാത്തതിനെതിരെ നിയമപോരാട്ടം നടത്തി നേടിയ വിജയത്തിന് സ്നേഹാഭിവാദ്യങ്ങൾ

വിദേശ പഠനം: അവസരങ്ങളും തെറ്റിദ്ധാരണകളും

ഓരോ വർഷവും വിദേശത്ത് പഠിക്കാൻ പോകുന്ന മലയാളികളുടെ എണ്ണം കൂടി വരികയാണ്. വിദേശത്ത് പഠിക്കാൻ പോകുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുന്ന എഡ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ എണ്ണവും അടുത്ത കാലത്തായി വർദ്ധിച്ചിട്ടുണ്ട്.

നടൻ ജയസൂര്യയെ സോഷ്യൽ മീഡിയയിൽ കൂടി തെറി വിളിക്കുന്നത് നല്ല കാര്യമാണോ?

അറിയപ്പെടുന്ന നടനാകുന്നതിന് മുൻപ് ജയസൂര്യയുടെ പ്രേമത്തെ സാമ്പത്തികം കുറവാണെന്നു കണ്ട് കാമുകി തള്ളി പറയുന്നു.

ഒറ്റഭാഷാ വാദത്തിനായി ചൈനയെ ഉദാഹരിക്കുന്നവരേ…നിങ്ങൾക്കറിയാമോ ചൈനയുടെ വൈവിധ്യം ?

ഇന്ത്യയുടെ ഭാഷാ വൈവിധ്യങ്ങളെപ്പറ്റി പറയുമ്പോൾ ചൈനയിലേക്ക് നോക്കൂ, അവിടെ ഒരു ഭാഷ ഒരു സംസ്കാരം എന്ന് പലരും പറയാറുണ്ട്. ചൈനയിൽ ഒരു ഭാഷയാണോ? ഒരു സംസ്കാരമാണോ? ചൈനയിൽ 300 ൽപ്പരം ഭാഷകൾ ഉണ്ടെന്നറിയാമോ?

ഇങ്ങോർക്ക് ശരിക്കും മാനസിക വിഭ്രാന്തി ആണോ? ചിത്രശലഭങ്ങളെ പിടികൂടി ബാഗിലിട്ടു വലിയ കാരുണ്യവാൻ ചമഞ്ഞു തുറന്നു വിടുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി പ്രമുഖ എഴുത്തുകാരിയും വിവർത്തകയും ആനിമൽ ആക്ടിവിസ്റ്റുമായ Sreedevi S Kartha രംഗത്തുവന്നു. ഇങ്ങോർക്ക് ശരിക്കും മാനസിക വിഭ്രാന്തി ആണോ? എന്നാണ് ശ്രീദേവി എസ് കർത്ത ചോദിക്കുന്നത്.

ഒരു ഹിന്ദി അപാരത

ഓർമ്മ വച്ച കാലം മുതൽ റേഡിയോയിൽ 'വിവിധ ഭാരതിയും', 'ഹവാ മഹലും', കേട്ടാണ് വളർന്നത്. MG കോളേജ് NCC under officer ആയി രാജ്യസ്നേഹം തലക്കു പിടിച്ച അച്ഛൻ സെക്രട്ടേറിയറ്റിൽ ജോലി ഉണ്ടായിട്ടും Territorial Army യിൽ എല്ലാ വർഷവും രണ്ടു മാസം സേവനം അനുഷ്ഠിച്ചിരുന്നു.

ശങ്കറിനൊത്തുള്ള അംബികയുടെ പ്രണയകഥകൾ വായിക്കുമ്പോൾ സുകുമാരൻ അംബികയെ തട്ടിക്കൊണ്ടുപോയിരുന്നെങ്കിൽ എന്ന് ചിന്തിച്ചിരുന്നു

സിനിമാക്കാർ സിനിമാക്കാരെത്തന്നെ പ്രേമിക്കുന്നതും കല്യാണം കഴിക്കുന്നതും പണ്ടേ വലിയ ഇഷ്ടമായിരുന്നു. അവർ പിന്നീടു ബന്ധം വേർപെടുത്തിയാലും എന്റെ മനസ്സിൽ അവർ പിരിഞ്ഞു മാറില്ല.

“തെറ്റുകൾക് ന്യായീകരണമില്ല, ശിക്ഷ അനുഭവിച്ചാലും വീണ്ടും ചെയ്ത പാപങ്ങൾക്ക് നേരെ കൈ ചൂണ്ടും”

മുഹമ്മദ് അസറുദ്ധീൻ എന്ന ക്രിക്കറ്റ് കളിക്കാരനെ ചെയ്‌ത മോശം പ്രവൃത്തിയിലൂടെ ഓർക്കപെടുന്നവരാവാം നമ്മിൽ ഏറെയും.

ദിലീപിന് മെമ്മറി കാർഡ് ലഭിച്ചാൽ എന്തുസംഭവിക്കും ? പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടോ ?

മെമ്മറി കാർഡ് എന്നത് കേസിന്റെ ഭാഗമായുള്ള രേഖയാണോ, അതോ കേസിലെ തൊണ്ടിയായി കണ്ടെടുത്ത വസ്തുവാണോ എന്ന ചോദ്യത്തിന് സംസ്ഥാന സര്‍ക്കാർ സുപ്രിം കോടതിയിൽ അക്ഷരാർത്ഥത്തിൽ ഇരുട്ടിൽ തപ്പുകയായിരുന്നു.

സത്താറിക്കയ്ക്ക്‌ കണ്ണീരുമ്മ!

ഇന്ന്, ഞായറാഴ്ച്ച, അവിചാരിതമായി രണ്ട്‌ അതിഥികൾ എന്റെ 'ഭൂമി'യിൽ വന്നു. ആദ്യം വന്നത്‌ പഴയ കാലത്തെ നായകനടൻ സത്താർ ആയിരുന്നു.

ദളിതത്വം എന്ന് പറയുന്നത് ഉപജാതിബോധത്തെ തകർത്തെറിഞ്ഞ് ഒന്നാകുന്നതിന്റെ രാഷ്ട്രീയാഭിമാനമാണ്

നമ്മളൊക്കെ ഉപജാതി മിഥ്യാഭിമാനത്തിനുള്ളിൽ തന്നെയാണ് ജനിച്ച് വീണത്.ഞങ്ങ കിഴക്കനോ പടിഞ്ഞാറോ ഏതോ ഒരു പെലെരാണ് (ഇപ്പോൾ മറന്ന് പോയി ) ഞങ്ങളുടെ ആ ഏരിയയിൽ മുഴുവനും പെലെര് തന്നെയാ.

തമ്പ്രാന് നൊന്തു…മരടിൽ, ആത്മരോഷത്തോടെ അവരെത്തി

ഓണാവധിയുടെ ആലസ്യത്തിലമർന്ന ' വൈകുന്നേരം ടെലിവിഷനിൽ ഉൾപ്പുളകത്തോടെ ഞാനാ വാർത്ത കണ്ടിരുന്നു.മരടിലെ ഫ്ലാറ്റ് പൊളിക്കുവാനുള്ള സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിലെ പ്രധാന രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി

നിയമം മനുഷ്യന് വേണ്ടിയാണ്; അല്ലാതെ മനുഷ്യൻ നിയമത്തിന് വേണ്ടി അല്ല

ഇപ്പോൾ എല്ലാത്തരം ആരോപണങ്ങളും മരടിൽ ഫ്‌ളാറ്റ് വാങ്ങിയവർക്കെതിരെ ആണ്. ഇത്ര പ്രധാനമായ ഒരു കേസ് സുപ്രീം കോടതിയിൽ നടന്നിട്ടും എന്തുകൊണ്ടാണ് ഫ്ലാറ്റുകളിലെ താമസക്കാർ കേസിൽ കക്ഷി ചേരാതിരുന്നത് എന്ന് ഒരു ചോദ്യം

ഒരു മണ്ടൻ്റെ സ്വപ്‌നങ്ങൾ – 5

പ്രസാദും സ്‌മൃതിയും പോയിക്കഴിഞ്ഞിരുന്നു. അവളെ എങ്ങിനെയാണ് കുറ്റം പറയുക? പ്രസാദിനെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നില്ല.അല്ല ഞാൻ എന്തിനാണ് ഇതെല്ലാം ഓർമ്മിച്ചു തല പുകയ്ക്കുന്നത് ?

സുരേന്ദ്രാ …തികച്ചും സ്വഭാവികമായി നടന്നുപോന്നിരുന്ന ദേശീയഗാനാലാപനത്തിന് നിങ്ങൾ കാരണം എന്തു സംഭവിച്ചെന്ന് കണ്ടതല്ലേ?

അതേതായാലും നന്നായി മിസ്റ്റർ കെ.സുരേന്ദ്രാ. എന്തുകൊണ്ടാണു ഹിന്ദി അടിച്ചേൽപിക്കുന്നതിനെ എതിർക്കേണ്ടതെന്ന് നിങ്ങളു തന്നെ വ്യക്തമാക്കിയത്‌.

പഞ്ചായത്തിലെ മാലിന്യപ്രശ്നം ഒറ്റയ്ക്ക് ഏറ്റെടുത്ത റൈന

550 വീടുകളിലെ ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യം എല്ലാ ആഴ്ചയും ആര് വാരും? എല്ലാരും മിണ്ടാതിരുന്നപ്പോള്‍ റൈന ആ ജോലി ഏറ്റെടുത്തു

ഇന്ന് സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മിയുടെ 103-ാം ജന്മവാർ‍ഷികദിനം

1916 സെപ്തംബര്‍ 16 ന് മധുരൈയില്‍ ജനിച്ച മധുരൈ ഷണ്‍മുഖവടിവ് സുബ്ബലക്ഷിമിയെന്ന എം എസ്സ് സുബ്ബലക്ഷ്മി ഭാരതത്തിന്റെ വാനമ്പാടിയായാണ് അറിയപ്പെടുന്നത്

പിറ്റെ ദിവസം സിദ്ദീഖിന്റെ ഫോണിലേക്ക് വിളിച്ചു. “മരിച്ചു പോയി ആളുകളൊക്കെ ഖബറടക്കത്തിന് പോയിരിക്കുന്നു”.

Dr. Nelson Joseph : എന്നെങ്കിലും ഏതെങ്കിലുമൊരാളുടെ ജീവൻ രക്ഷിക്കാൻ ഇത്‌ വായിക്കുന്ന ആരെങ്കിലുമൊരാൾക്ക്‌ കഴിയുമെന്ന് കരുതി കുറിപ്പ്‌ ഷെയർ ചെയ്യുന്നു

ജയൻ സിനിമകളും, ചാനൽ ചർച്ചകളും രൂപ്പപ്പെടുത്തിയിരിക്കുന്ന മലയാളിയുടെ ബോധ മണ്ഡലങ്ങൾ

ജയൻ സിനിമകളിൽ' കാണുന്നത് പോലെ നിക്കറിട്ട് സ്കോച്ച് നുണഞ്ഞിരിക്കുന്ന മുതലാളിമാരെ പോലെയാണ് നമ്മുടെ കോർപ്പറേറ്റ് മുതലാളിമാരെന്നാണ് പല കമ്യൂണിസ്റ്റുകാരുടേയും ധാരണ

ഓണക്കാലത്ത് മലയാളികൾ എത്ര മദ്യം കുടിച്ചു എന്നതാണ് വാർത്ത, എന്താപ്പോ നിങ്ങടെ പ്രശ്നം ?

ഈ കാലത്ത് മദ്യവ്യാപാരം കൂടി എന്നത് ഒരു വാർത്തയല്ല. ഒരു ആഘോഷം വരുമ്പോൾ അല്പം ആഘോഷിക്കണം എന്ന് തോന്നുന്നതിൽ എന്താണ് അപാകത ?

ഷെഹല റഷീദ് ഷോരക്കെതിരേയുള്ള രാജ്യദ്രോഹ കേസ് കാശ്മീരിൽ സമാധാന അന്തരീക്ഷവും, സാധാരണ നിലയും പുനഃസ്ഥാപിക്കുവാൻ ഉപകരിക്കുമോ?

കഴിഞ്ഞ കുറെ വ‍ർഷങ്ങളായി ജെ.എൻ.യു. - വിനെ ദേശവിരുദ്ധ ശക്തികളുടെ താവളമെന്ന നിലയിൽ അടയാളപ്പെടുത്താനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ശ്രമിക്കുന്നത്.

എത്ര ദീര്‍ഘദര്‍ശിത്വത്തോടു കൂടിയാണ് പിണറായി വിജയന്‍ അന്ന് സെന്‍കുമാറിനെ തുറന്നുകാണിച്ചത്

ആദ്യം സെന്‍കുമാര്‍, പിന്നീട് ജേക്കബ് തോമസ്. പിണറായി പറിച്ച ആണിയൊന്നും വേണ്ടാത്തതായിരുന്നില്ല

കുറ്റബോധം കൊണ്ട് കുനിഞ്ഞ ശിരസോടെ…

ഈ മിടുക്കനെപ്പോലുള്ളവർക്ക് ആത്മാഭിമാനത്തോടെയും സുരക്ഷയോടെയും ജീവിക്കാനും പഠിക്കാനും അവസരമൊരുക്കാതെ നമുക്കെങ്ങനെ മേനി പറഞ്ഞു നടക്കാനാവും കൂട്ടരേ ...?

ഒരു ജനാധിപത്യ വ്യവസ്ഥിതിതിയിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിനെ മൂടി വെക്കുകയല്ല വേണ്ടത്

ഹിറ്റ്ലർക്കെതിരേ പണ്ട് നാസി ജർമനിയിൽ വലിയ പടപ്പുറപ്പാട് ഉണ്ടായത് സ്വന്തം സൈന്യത്തിൽ നിന്ന് തന്നെയായിരുന്നു. ആഭ്യന്തര സംഘർഷങ്ങളെ ഒതുക്കാൻ 'വാൽക്കിരി' എന്ന് ഹിറ്റ്ലർ തന്നെ പേരിട്ടിരുന്ന സൈനിക മുറയെ ജർമൻ സൈനിക ഓഫീസർമാർ ഹിറ്റ്ലറെ തന്നെ അട്ടിമറിക്കാൻ വേണ്ടി ഉപയോഗിച്ചു.

കറുത്തവരെ അവന് ഇഷ്ടമല്ല’ത്രേ, ആ മറുപടി സയനോരയുടെ ഹൃദയം പൊള്ളിച്ചു

ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ സയനോര അവിടെ ഒരു മിടുക്കൻ ആൺകുട്ടിയെ കണ്ടു. മൂന്നോ നാലോ വയസുള്ള ഒരു കുസൃതിക്കുരുന്ന്. അവൻ അവിടെയൊക്കെ ഓടിക്കളിച്ച്, എല്ലാവരോടും വർത്തമാനം പറഞ്ഞ്, രസിച്ച് തിമിർക്കുകയാണ്

ആസാം വിഷയവും ചില പൗരത്വ സങ്കീർണതകളും

ഞങ്ങൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട ഒരവസ്ഥ വന്നത് ഇവിടെ പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (PIO) കാർഡിന് അപേക്ഷിച്ചപ്പോഴാണ്. വിദേശ പൗരത്വമെടുത്തവർക്ക് ഇന്ത്യയിൽ വിസയില്ലാതെ എത്ര തവണ വേണമെങ്കിലും സന്ദർശിക്കാനുള്ള അവകാശം നൽകുന്ന ഒന്നാണ് PIO കാർഡ്.

കെ ആർ ഇന്ദിര എന്ന വിഷയം ഇനി ചർച്ച ചെയ്യരുത് എന്ന് പറയേണ്ടി വരുന്നത് എന്ത് കൊണ്ട്?

യാതൊരു മറയും കൂടാതെ സാമൂഹ്യമാധ്യമങ്ങളിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച കെ ആർ ഇന്ദിര എന്ന സ്‌ത്രീയ്‌ക്കെതിരെ നടപടി വേണം എന്ന ആവശ്യം ഉന്നയിച്ച സാംസ്‌കാരിക പ്രവർത്തകരിൽ ഞാനും ഉൾപ്പെടുന്നു.

ദോശ കരിഞ്ഞതിന് ചട്ടുകം മാറ്റിയിട്ട് എന്തുകാര്യം ?

ഇന്ത്യൻ എക്കണോമിയുടെ തകർച്ചയിൽ ധനമന്ത്രി നിർമ്മല സീതാരാമനെ തൽസ്ഥാനത്തു നിന്നും മാറ്റണമെന്ന് ചില പത്രങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. മാറ്റിയിട്ടെന്തു കാര്യം?

എന്റെ ഇക്കാക്ക പാൻക്രിയാസ് കാൻസർ ബാധിച്ചാണ് മരിച്ചത്, അല്ല മോഹനൻ വൈദ്യൻ എന്ന കൊലയാളി കൊന്നതാണ്

എന്റെ ഇക്കാക്ക മരിച്ചത് പാൻക്രിയാസ് കാൻസർ ബാധിച്ചാണ്. മരിച്ചതല്ല, മോഹനൻ എന്ന കൊലയാളി കൊന്നതാണ്. എന്റെ അക്കുക്കാക്കയും മോഹനൻ വൈദ്യരുടെ വ്യാജചികിത്സയുടെ ഇരയാണ്.

‘കുടുംബവും കെ എസ് ആർ ടി സി യിയുടെ ലോകവും മതി, മഴയേ നിന്നെ ആസ്വദിക്കാൻ സൗകര്യമില്ല’

കെ എസ് ആർ ടി സി യിലെ വനിത കണ്ടക്ടറായ ഷൈനിയുടെ കുറിപ്പ് വായിക്കുമ്പോൾ മഴയും നൊസ്റ്റാൾജിയകളും മാത്രമാണ് നമ്മുടെ ബോധത്തിലേക്ക് കയറുന്നതെങ്കിൽ തെറ്റി. പല ഡിപ്പാർട്ടുമെന്റുകളിൽ ആയി ഇത്തരം അനവധി ജീവനക്കാരുണ്ട്.
Advertisements

Recent Posts