കഴിവുകൊണ്ട് മാത്രം നല്ലൊരു ജോലി ലഭിക്കുമോ ?

നിങ്ങള്‍ക്ക് എന്തൊക്കെ യോഗ്യതകളും കഴിവുകളും ഉണ്ടെന്നും എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നും മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം നമ്മുടെ ഒരൊറ്റ CV നോക്കിയാല്‍ തന്നെ അവര്‍ക്കു മനസ്സിലാവണം.

ഒരു കോളേജ് അടിച്ച് തകര്‍ത്തത് കൊണ്ട് എല്ലാം തീരുമോ ?

ഈ പ്രശ്‌നങ്ങള്‍ തീരണം എങ്കില്‍ ആദ്യം അര്‍ഹരല്ലാത്തവര്‍ എസ് എസ് എല്‍ സിയും, പ്ലസ് ടു വും പാസാവുന്നില്ല എന്ന് ഭരണകൂടങ്ങള്‍ ഉറപ്പ് വരുത്തണം.

പ്ലസ് ടു കഴിഞ്ഞു: ഇനിയെന്ത്?

പരീക്ഷകളുടെ ഒരു നീണ്ട കാലം കഴിഞ്ഞു അവധി ആസ്വദിക്കുകയാണ് കൊച്ചു കൂട്ടുകാര്‍ എല്ലാവരും. എന്നാല്‍ പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ അവധിക്കാലം എത്രത്തോളം ആസ്വദിക്കുന്നുണ്ട്? ഭൂരിഭാഗം പേരുടെയും മനസ്സില്‍ ഭാവിയെക്കുറിച്ചുള്ള...

അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷനുകള്‍ എന്ത്‌, എന്തിന്‌?

ഐടി രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ രംഗത്തേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രിയപ്പെട്ട അംഗീകാരങ്ങളാണ് വന്‍ ഐടി കമ്പനികള്‍ നല്‍കുന്ന അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷനുകള്‍ (International certifications). മൈക്രാസോഫ്റ്റും സിസ്‌കോയും വിഎംവെയര്‍ പോലുള്ള കമ്പനികളും നല്‍കുന്ന അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷല്‍കള്‍ ഐടി രംഗത്തെ മികവിന്റെ സാക്ഷ്യപത്രങ്ങളായി കണക്കാക്കുന്നു.
byaago-bego-baaygo-sunil-ms

ബ്യാഗോ ബേഗോ ബായ്‌ഗോ? – സുനില്‍ എം എസ് എഴുതുന്നു

ഇംഗ്ലീഷെടുത്തിരുന്ന ബാലകൃഷ്ണന്‍ മാഷു ചോദിച്ചു, 'ആണ്ട് യു ഗോയിംഗ്?' എനിയ്‌ക്കൊരു പിടുത്തവും കിട്ടിയില്ല. ആണ്ട് എന്നൊരു പ്രയോഗം ഞാനാദ്യമായി കേള്‍ക്കുകയായിരുന്നു.

പഠിക്കാം ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മന്റ് – നേടാം ഉന്നത തൊഴിലവസരങ്ങൾ

ഇന്ന് നമ്മുടെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കോമേഴ്സ് അവരുടെ ഇലക്സ്റ്റീവ് സബ്ജെക്ട് ആയി തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നവരാണ്. കോമേഴ്സ് അഥവാ വാണിജ്യ ശാസ്ത്രം ഒരു കടൽ പോലെയാണ്. അക്കൗണ്ടൻസി മുതൽ ലോജിസ്റ്റിക് ഉം കടന്നു ആഫ്റ്റർ...

യു എ ഇ വിസയ്ക്ക് വേണ്ട പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ശേഷം എന്ത് ചെയ്യണം ?

പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നമ്മുടെ അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ നിന്നും കിട്ടിയതിന് ശേഷം നമ്മള്‍ എന്താണ് ചെയ്യേണ്ടത് ?

കരിയര്‍ ബൂലോകം : മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ സാധ്യതകള്‍.

അമേരിക്കയും ബ്രിട്ടനും പോലുള്ള രാജ്യങ്ങളില്‍ ആശുപത്രി ബില്ല് അടയ്ക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനികള്‍ ആയിരിക്കും. അവര്‍ ബില്ലിലെ തുക കണ്ണുമടച്ച് അടയ് ക്കുകയൊന്നുമില്ല.വിശദമായ പരിശോധനാ റിപ്പോര്‍ട്ട് അവര്‍ക്ക് അത്യാവശ്യ മാണ്.

അല്‍പ്പം പൊതു വിജ്ഞാനം – ഹഫീസ്

ജലത്തിന്റെ പി . എച് വാല്യൂ ഏഴ് ആണ്

ചില ഇംഗ്ലീഷ് കൌതുകങ്ങള്‍ – ഹഫീസ്..

A എന്ന അക്ഷരത്തില്‍ തുടങ്ങി A എന്ന അക്ഷരത്തില്‍ പേര് അവസാനിക്കാത്ത ഒരു രാജ്യമാണ് 'AFGHANISTAN'

കുറ്റവാളി നിങ്ങളുടെ കണ്ണിലുണ്ട് !!!

ഹാളില്‍ ബര്‍ത്ത് ഡേ പാര്‍ട്ടി തകര്‍ക്കുകയാണ്. ദ്രിശ്യ പ്രകാശത്തിലെ എല്ലാവിധ വര്‍ണ്ണങ്ങളിലും ഉള്ള ബള്‍ബുകള്‍ മിന്നിമറയുന്നു. ആല്‍ബെര്‍ട്ട് തന്റെ കാമുകിയായ കരോളിന്റെ ഫോട്ടോ എടുത്ത് രസിക്കുകയാണ്. ക്യാമറയും പിടിച്ചു നില്ക്കുന്ന ആല്‍ബെര്‍ട്ടിന്റെ പിറകിലെ കാഴ്ചകണ്ട് കരോളിന്‍ ഞെട്ടി !

നല്ല മാനസിക അന്തരീക്ഷം വളര്‍ത്താന്‍ – ചില പോസിറ്റീവ് ഉദ്ധരണികള്‍

ദിവസവും രാവിലെ ഉണരുമ്പോള്‍ തന്നെ ഇത്തരം പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിച്ചാല്‍ അന്നത്തെ ദിവസം മുഴുവന്‍ പോസിറ്റീവ് ആയിരിക്കും, ഇങ്ങനെ പോസിറ്റീവ് ചിന്തകള്‍ മനസിലേക്കെത്തിക്കാനായി പോസിറ്റീവ് ഉദ്ധരണികള്‍ നമ്മള്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റ ഉടന്‍ കാണത്തക്ക രീതിയില്‍ ചുമരിലും മറ്റും ഭംഗിയായി ഒട്ടിച്ച് വെക്കുന്നതും നന്നായിരിക്കും.

ബയോടെക്‌നോളജി: സാധ്യതകളും സ്ഥാപനങ്ങളും

ഇന്ത്യയില്‍ ബയോടെക്നോളജി പഠിക്കുവാനുള്ള സ്ഥാപനങ്ങളും പ്രധാന കോഴ്സുകളും.

ഡിഗ്രി പോലും വേണ്ട ഈ ജോലികള്‍ നേടാന്‍; ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും !

ലോകത്തിന്റെ പല ഭാഗങ്ങളിലായി ഡിഗ്രി പോലുമില്ലാതെ പലരും പല ജോലികളും ചെയ്തു കോടികള്‍ ഉണ്ടാക്കുന്നു.

ഇംഗ്ലീഷിലെ ചില വാക്കുകള്‍ക്ക് വിദേശത്ത് അര്‍ഥം ഇങ്ങനെ ! മൂക്കത്ത് വിരള്‍ വച്ചു പോകും

ഇംഗ്ലീഷിലെ പല വാക്കുകളും വിദേശ ഭാഷകളില്‍ അര്‍ഥം വേറെയാണ്. അങ്ങനെ ചില വാക്കുകള്‍ ഇവിടെ പരിചയപ്പെടാം

ഇന്റര്‍വ്യുവില്‍ ശ്രദ്ധിക്കേണ്ട 7 ശരീരഭാഷകള്‍

ഇത് വായിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ശരീരഭാഷ ഇന്റര്‍വ്യൂകളില്‍ നിങ്ങളെ ചതിക്കും. ശരീരഭാഷ ചില്ലറക്കാര്യമാണെന്ന് കരുതല്ലേ, കാരണം ഉദ്യോഗം ലഭിക്കുന്നതില്‍ പോലും ശരീരഭാഷയ്ക്ക് ഏറെ പങ്കുണ്ട്.

പഠനത്തിനിടയില്‍ പണമുണ്ടാക്കാം

സ്വന്തം അവിശ്യങ്ങള്‍ക്ക് വേണ്ടി പണം പലപ്പോഴും ഒരു പ്രശ്നമാണ്. പഠനത്തിനിടയില്‍ പിന്നെ പറയുകേ വേണ്ട. നിങ്ങള്‍ക്കും പോക്കറ്റ്‌ മണി ഉണ്ടാക്കാന്‍ ഇതാ ചില വഴികള്‍.

നന്മകള്‍ നശിക്കുമ്പോള്‍…

ഇന്നത്തെ കേരളം പഴയ മലയാളി മങ്കയെപ്പോലെയല്ല. ആധുനികയുഗത്തില്‍ സാങ്കേതികവിദ്യ വളര്‍ച്ചപ്രാപിച്ചതോടെ പഴയരീതികളെയെല്ലാം അപ്പാടെ പടിയടച്ചു പിണ്ഡം വെച്ചു. ഇന്നത്തെ യുവത്ത്വം സമയമിലാത്ത തേരാളിയാണ്. ഒന്നിനും സമയമില്ല. ഗ്രാമവും, പച്ചപ്പും കാണാന്‍തന്നെ പ്രയാസം. എങ്ങും കോണ്‍ക്രീറ്റ് തീപ്പെട്ടികൂടുകള്‍ മാത്രം, അവയ്ക്ക് ഓരോമനപ്പേരും വീണു, ഫ്ലാറ്റ്. അടുത്ത റൂമുകളില്‍ ആരാണ് താമസമെന്ന് അറിയാത്തത്രപോലും അകന്നുകഴിഞ്ഞു മലയാളിയുടെ അയല്പക്കസ്നേഹം.

ബിടെക് വിദ്യാര്‍ഥിക്ക് 74 ലക്ഷം ശമ്പളം !

കേട്ടിട്ട് ഞെട്ടേണ്ട, ബാംഗ്ലൂരിലും ഹൈദരാബാദിലും തേരാപാരാ നടക്കുന്നവരുടെ അതെ ഡിഗ്രി തന്നെയാണ് ഈ വിദ്യാര്‍ഥിക്കും ഉള്ളത്, ബിടെക് ഡിഗ്രി.

കരസേനാ ഓഫീസറായി സഖാഫിയും

35-ആം വാര്‍ഷിക 16-ആം ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് കാരന്തൂര്‍ മര്‍കസില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്ധ്യാര്‍ഥികളിലാണ് കരസേനാ ഓഫീസറും ഐ.എ.എസ് പരീക്ഷാര്‍ത്ഥിയും. കണ്ണൂര്‍ സ്വദേശി മുഹമ്മദ് റഫീഖ് സഖാഫിയാണ് കരസേനാ ഓഫീസര്‍ പദവിയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. വയനാട് പടിഞ്ഞാറത്തറയിലെ നൌഫല്‍ സഖാഫിയാണ് സഖാഫി പട്ടത്തിനൊപ്പം ഐ എ എസ് സ്വന്തമാക്കാനൊരുങ്ങുന്നത്.

ഹലോ മിസ്റ്റര്‍ പുജ്യം!

പ്രൊഫഷണല്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടാന്‍ ഇനി എങ്ങനെയെങ്കിലും പ്‌ളസ് ടൂ ഒന്നു ജയിച്ചെന്ന് വരുത്തുക. പിന്നെ ആ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഒന്ന് അപേക്ഷിച്ചെന്നു വരുത്തുക. പിന്നെ ആ പരീക്ഷയ്ക്ക് വിളിയ്ക്കുമ്പോള്‍ ആ പരീക്ഷാ ഹാളില്‍ ചെന്ന് ഒന്ന് ഇരുന്നെന്ന് വരുത്തുക.

ഒരു കോളേജ് ഡിഗ്രിയില്ലെങ്കിലും ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകും.!

പഠിച്ചു നേടുന്ന ഒരു കോളേജ് ഡിഗ്രിയിലല്ല ജീവിത വിജയം ഒളിഞ്ഞു കിടക്കുന്നതെന്ന്

നിയമവിരുദ്ധമാകുന്ന വിദ്യാലയങ്ങള്‍ – ആശിഷ് അമ്പാട്ട്..

പുരുഷവര്‍ഗ്ഗവും സ്ത്രിവര്‍ഗ്ഗവും തമ്മില്‍ നോക്കാന്‍ പാടില്ല , സ്പര്‍ശിക്കാന്‍ പാടില്ല , സംസാരിക്കാതെ വളരണം, നിങ്ങള്‍ രണ്ടുപേരും അന്യഗ്രഹജീവികള്‍ ആണ് ,

ഒരു ഫോണ്‍ ഇന്റര്‍വ്യൂ വിജയകരമാക്കാന്‍ മൂന്നു വഴികള്‍

ടെലിഫോണ്‍ ഇന്റര്‍വ്യൂ കടക്കുക വളരെ അത്യാവശ്യമാണ്. അതിനു വേണ്ടി പ്രയോഗിക്കേണ്ട ചില കുറുക്കു വഴികള്‍ ഉണ്ട്.

ഒരു CV കൊണ്ട് ജീവിതം തന്നെ മാറിയേക്കാം !

തൊഴിലന്വേഷകരുടെ സി.വി തയ്യാറാക്കുന്നതിനൊപ്പം തൊഴിലുടമകള്‍ക്ക് നിങ്ങളെ കണ്ടെത്താനും ഇവിടെ അവസരം ഒരുങ്ങുന്നു

ദുബായില്‍ ജോലിതേടി പോകുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍..

ഇപ്പോള്‍ കമ്പനികളും ഓണ്‍ലൈന്‍ ജോബ്‌ മാര്‍ക്കറ്റിങ്ങിലോട്ടു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കൊണ്ട് നമ്മളും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വിശദമായി പഠിക്കണം.

എഞ്ചിനീയറിംഗ് പഠിക്കുന്നവരെല്ലാം എഞ്ചിനീയര്‍ ആകുന്നില്ല; ഡിഗ്രി പഠിക്കുന്നവര്‍ അദ്ധ്യാപകരും

എഞ്ചിനീയറിംഗ് പഠനം ഒരു ആഗ്രഹം എന്നതിനേക്കാള്‍ ഒരു ആവശ്യമായി നിരീക്ഷിക്കപ്പെടുന്ന ഈ കാലത്ത് എഞ്ചിനീയറിംഗിനെ കുറിച്ചുള്ള നമ്മുടെ മനോഭാവങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാവണം.

അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍..

മുംബയില്‍ നിന്നും ഹൈദരബാദില്‍ നിന്നുമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മാത്രം 1.2 ബില്യണ്‍ ഡോളറാണ് അമേരിക്കയില്‍ ചിലവഴികുന്നത്.

യുവസംരംഭകര്‍ക്കായി NCubeRoot സ്റ്റാര്‍ട്ടപ്പ് പദ്ധതി.

സംരംഭകത്വ വികസനത്തില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് കേരളം.

വെറും കയ്യാല്‍ പെന്‍സിലും പേപ്പറും ഉപയോഗിച്ച് ഒരു വൃത്തം വരയ്ക്കുന്നതെങ്ങിനെ ?

കോമ്പസില്ലാതെ വെറും കയ്യോടെ ഒരു വൃത്തം വരയ്ക്കുന്നതെങ്ങിനെ എന്ന ചോദ്യം ഇന്‍സ്ട്രുമെന്‍റെഷന്‍ ബോക്സില്ലാതെ പരീക്ഷാ ഹാളില്‍ കയറിയ ഏതൊരു മാത്തമാറ്റിക്സ് വിദ്യാര്‍ഥിയെയും കുഴക്കുന്ന ഒരു ചോദ്യമായിരിക്കും. പലരും പല വിധത്തില്‍ ശ്രമിച്ചു കാണും. ഇവിടെ യൂട്യൂബ് യൂസറായ ദേവ് ഹാക്സ് സിമ്പിള്‍ സ്റ്റെപ്പുകള്‍ വഴി അക്കാര്യം നമ്മെ പഠിപ്പിക്കുകയാണ്.
Advertisements

Recent Posts