ഫാസിസത്തിനെതിരെ ചങ്കൂറ്റമുള്ള നിലപാടുകളുമായി സ്വരാ ഭാസ്‌കർ

ആര്‍.എസ്.എസ് ന്റെ ഹിന്ദുത്വ രാഷ്ട്രീയം ഭരണഘടനാവിരുദ്ധമായ ആശയമാണ് അഞ്ചുവര്‍ഷത്തെ മോദി ഭരണം രാജ്യത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചു. ബോളിവുഡിൻ്റെ ഗ്ലാമർ ലോകത്ത് നിന്ന് സ്വരാ ഭാസ്‌കർ എന്ന നടി കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്തെ സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ നിരന്തരം ഉയർത്തുന്ന ശബ്ദത്തിൻ്റെ ഭാഗമാണ്.

എന്റെ പൊന്ന് ചങ്ങായിമാരെ എന്തോന്ന് “പാപക്കറ” ?

സണ്ണി ലിയോണിയ്ക്ക്‌ ജന്മദിനാശംസകൾ നേർന്ന് കൊണ്ട്‌ എഴുതുന്ന പോസ്റ്റിലൊക്കെ ഒരു പ്രത്യേക ഭാഗം ഹൈ ലൈറ്റ്‌ ചെയ്യുന്നതായി കണ്ടിട്ടുണ്ട്‌.

സണ്ണി ലിയോൺ വന്നാൽ കൂട്ട ആത്മഹത്യ ചെയ്യും

സണ്ണിയെ കണ്ടത് ഞങ്ങൾക്ക് ജീവിതത്തിൽ കിട്ടിയ സുവർണ അവസരമാണ്, നേരിട്ട് കാണുമെന്ന് വിചാരിച്ചതല്ല, ദൂരെ നിന്നായാലും കാണാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്

ഇന്ത്യൻ സിനിമ സോവിയറ്റ് യൂണിയനിൽ 

പഴയ സോവിയറ്റ് യൂണിയനിൽ ഇന്ത്യൻ സിനിമ വളരെ ജനപ്രിയമായിരുന്നു... സോവിയറ്റ് പ്രേക്ഷകർക്ക് ഇടയിൽ ഇന്ത്യൻ സിനിമകൾ പോലെ തന്നെ നമ്മുടെ സിനിമാ താരങ്ങളും വൻതോതിൽ പ്രചാരം നേടിയിരുന്നു... വിശേഷിച്ചും സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിനു ശേഷം...ഈ വിശദമായ സാമൂഹ്യ-സാംസ്കാരിക പ്രതിഭാസത്തിന്റെ ആദ്യ ചരിത്രം കുറിക്കുന്നത് 1950-കളോടെയാണ്; സോവിയറ്റ് യുഗത്തിന്റെ അന്ത്യം വരെ അത് നീണ്ടു നിന്നു... ജവഹര്‍ലാല്‍ നെഹ്റുവിനു ശേഷം സോവിയറ്റ് യൂണിയൻ ആരാധിച്ച ഇന്ത്യൻ‍ ഹീറോ രാജ് കപൂർ ആയിരുന്നു

നടി സോണാലി ബേന്ദ്രേക്ക് കാന്‍സര്‍; ഹൃദയസ്പര്‍ശിയായ പോസ്റ്റുമായി നടി ട്വിറ്ററില്‍

സുപ്രസിദ്ധ ബോളിവുഡ് നടി സോണാലി ബേന്ദ്രേ കാന്‍സറുമായി മല്ലിടുന്നതായി റിപ്പോര്‍ട്ട്‌.

ഷാരൂഖും അമീറും ഒക്കെ ജനിക്കുന്നതിനു മുന്‍പേ തന്നെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന്റെ ചിത്രങ്ങള്‍ …

ബോളിവുഡില്‍ എത്തിയപ്പോഴാണ് ഇവര്‍ കണ്ടു മുട്ടിയത്‌ എന്നും എല്ലാവരും പറഞ്ഞേക്കാം. എന്നാല്‍ ഇവര്‍ ജനിക്കുന്നതിനു മുന്‍പ് തന്നെ ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നുള്ള തെളിവ് ഈ അടുത്തിടെ പുറത്തു വന്നു.

നിങ്ങള്‍ ആരാധിക്കുന്ന താരങ്ങള്‍ അഭിനയിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു; ഓഡിഷന്‍ വീഡിയോകള്‍

ഇവര്‍ ഒക്കെ സംവിധായകര്‍ക്ക് മുന്നില്‍ ആദ്യം കാട്ടി കൂട്ടിയ ഭാവങ്ങള്‍ എന്താ എന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ

ബോളിവുഡ് താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങള്‍

കുഞ്ഞായ ഷാരൂഖ്ഖാന്‍ തന്റെ സഹോദരിയുടെ മടിയില്‍ കിടക്കുന്ന രംഗം കണ്ടിട്ടുണ്ടോ? അതുമല്ലെങ്കില്‍ മസില്‍മാനാകുന്നത് സ്വപ്നം കണ്ടു നടക്കുന്ന കുട്ടിയായ സല്‍മാന്‍ഖാനെ ?

അമിതാഭ്ബച്ചനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 10 കാര്യങ്ങള്‍

നിങ്ങള്‍ ബച്ചനെ കുറിച്ച് ഇതുവരെ കേള്‍ക്കാത്ത 10 കാര്യങ്ങള്‍ ഇവിടെ പങ്കു വെയ്ക്കട്ടെ.

ബച്ചന്റെ സ്വപ്ന ഭവനം: ജല്‍സ – ചിത്രങ്ങളിലൂടെ

ജല്‍സയുടെ അതിഗംഭീരമായ കാഴ്ചകളിലേക്ക് നമുക്കൊന്ന് സഞ്ചരിച്ചു നോക്കാം.

ജോണ്‍ എബ്രഹാമിന്റെ നിങ്ങളിതുവരെ കാണാത്ത ചില ചിത്രങ്ങളിലൂടെ

മോഡല്‍ രംഗത്ത് നിന്നും ബോളിവുഡ് സിനിമയിലെ തിരക്കേറിയ താരമായി മാറിയ ജോണിന്റെ നിങ്ങളിതുവരെ കാണാത്ത ചില ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ.

നമ്മെ അത്ഭുത ലോകത്തെത്തിക്കുന്ന സനം പുരിയുടെ ഗാനങ്ങൾ

സനം പുരിയെ പറ്റി ചിലർക്കെങ്കിലും അറിയാം എന്ന് കരുതുന്നു. ഇന്ന് നമ്മുടെ രാജ്യത്തുള്ള ഏറ്റവും നല്ല ഒരു മ്യൂസിക് ഗ്രൂപ്പ് ആണ് സനം. അതിലെ പ്രധാന ഗായകനാണ് സനം പുരി. ഈ യുവ...

നിങ്ങള്‍ ദംഗല്‍ കണ്ടു വരികയാണോ ? എങ്കില്‍ യഥാര്‍ത്ഥ ഗീത ഫോഗട്ടിന്റെ ഗുസ്തി നിങ്ങളൊന്ന് കാണണം !

ചിത്രത്തില്‍ ഗീത ഫോഗട്ടിന്റെ ഗുസ്തി നമ്മെ അത്ഭുതപ്പെടുത്തും എന്നത് തീര്‍ച്ചയാണ്. അപ്പോള്‍ യഥാര്‍ത്ഥ ഗീത ഫോഗട്ടിന്റെ ഗുസ്തിയെ കുറിച്ച് പിന്നെ പറയേണ്ടല്ലോ.

10 ബോളിവുഡ് നടിമാര്‍ മേക്കപ്പില്ലാതെ

സ്ക്രീനില്‍ ജീവിക്കുന്ന ബോളിവുഡ് നടിമാരെ കാണുവാന്‍ ജീവിതത്തിലും അത് പോലെയാണോ? നമ്മള്‍ സ്ക്രീനില്‍ കാണുന്ന പോലെ ചുവന്നു തുടിച്ചതാണോ അവരുടെ മുഖങ്ങള്‍ ?

അഭിനയത്തിനിടെ കയ്യും കാലും മുറിഞ്ഞ ബോളിവുഡ് താരങ്ങള്‍ പരിക്കുമായി – ചിത്രങ്ങള്‍

സിനിമ ഷൂട്ടിംഗിനിടെ പരിക്ക് പറ്റുന്നതും മരിക്കുന്നതും വരെ സാധാരണയാണ്. ഷൂട്ടിങ്ങിനിടെ ജീവന്‍ തന്നെ നല്‍കേണ്ടി വന്ന നമുക്ക് പരിചയമുള്ള ഒരാളുണ്ട്.

താര ജാഡകളില്ലാതെ ബോളിവുഡ് താരങ്ങള്‍ [ചിത്രങ്ങള്‍ ]

ഇപ്പോള്‍ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നില്‍ക്കുന്ന പ്രമുഖ ബോളിവുഡ് നടന്മാരുടെയും-നടിമാരുടെയും കുട്ടിക്കാല ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ

ഏത് ഇന്ത്യന്‍ സിനിമയെടുത്ത് നോക്കിയാലും ഈ “സീനുകള്‍” കാണും; ക്ലീഷേ

ഏത് ഇന്ത്യന്‍ സിനിമ എടുത്ത് നോക്കിയായാലും ഈ സീനുകള്‍ ഒക്കെ അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒക്കെ അതില്‍ കാണും

ബോളിവുഡിലെ 10 അധോലോക നായകര്‍

ബോളിവുഡിലെ പ്രമുഖ അധോലോക നായകര്‍ അല്ലെങ്കില്‍ ഡോണുകളെ നമുക്കൊന്ന് പരിചയപ്പെടാം.

കത്രീന കൈഫിന്റെ അപൂര്‍വ്വ കുടുംബ ചിത്രങ്ങള്‍

തന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കത്രീനയുടെ കുടുംബവുമൊത്തുള്ള ചില നിമിഷങ്ങള്‍ നമ്മളിവിടെ ഷെയര്‍ ചെയ്യുന്നു.

ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെ ആദ്യ ശമ്പളം; നിങ്ങളെ അമ്പരപ്പിക്കുന്ന കണക്കുകള്‍ !

ഇവരില്‍ പലര്‍ക്കും നമ്മള്‍ക്ക് ഊഹിക്കുവാന്‍ പോലും പറ്റാത്ത വിധത്തിലുള്ള തുച്ചമായ വരുമാനം കൊണ്ട് അവരുടെ ജീവിതം തള്ളി നീക്കേണ്ടി വന്ന ഒരു കാലം അവര്‍ക്കുണ്ടായിരുന്നു എന്ന സത്യം നിങ്ങളില്‍ പലര്‍ക്കും അറിയുമായിരിക്കില്ല.

പ്രേം രത്ന്‍ ധന്‍ പായോ : സല്‍മാന്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍

ഭജ്രംഗി ഭായിജാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സല്‍മാന്‍ ഖാന്‍ നായകനാകുന്ന ചിത്രമാണ് പ്രേം രത്ന്‍ ധന്‍ പായോ.

രണ്‍ബീര്‍ കപൂറിനെക്കുറിച്ച് അറിയാന്‍ 10 രസകരമായ കാര്യങ്ങള്‍

രണ്‍ബീര്‍ കപൂറിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലാത്ത 10 രസകരമായ കാര്യങ്ങള്‍

സൂപ്പര്‍ഹീറോ ആകാന്‍ രണ്‍ബീര്‍ കപൂര്‍

അയാന്‍ മുഖര്‍ജിയുടെ അടുത്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന് സൂപ്പര്‍ഹീറോ വേഷം!

തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഉറച്ച് ഐശ്വര്യ റായ് ബച്ചന്‍

ഒരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് അഭിനയിക്കുന്ന ചിത്രം ജസ്ബായുടെ ട്രെയിലര്‍ കാണാം.

മികച്ച പ്രതികരണങ്ങള്‍ നേടി ബ്രദര്‍സ്

ഡേവിഡ്, മോണ്ടി എന്നീ സഹോദരന്മാരുടെ മാനസിക വ്യാപാരങളുടെ കഥയാണ് 'ബ്രദേഴ്‌സ്'. അച്ഛന്‍ ഒന്നാണെങ്കിലും ഇവര്‍ക്ക് അമ്മമാര്‍ രണ്ടാണ്

ഗബ്ബര്‍ സിംഗ്: നായകന്മാരെ നിഷ്പ്രഭരാക്കിയ പ്രതിനായകന്‍

ഷോലെയ്ക്ക് നാല്‍പത് വയസ്: ഗബ്ബര്‍ സിംഗിനും!

മൈ നെയിം ഈസ് ഖാന് ആല്‍ക്കമിസ്റ്റിന്റെ കഥാകാരന്റെ അഭിനന്ദനം

മൈ നെയിം ഈസ്‌ ഖാനെക്കുറിച്ച് പ്രശംസാവാക്കുകളുമായി ബ്രസീലിയന്‍ എഴുത്തുകാരന്‍ പാവ്ലോ കൊയിലോ

ഷാരൂഖിന്റെയും പ്രശംസ പിടിച്ചു പറ്റിയ ‘ഫാന്‍ മെയിഡ് ട്രെയിലര്‍’

ഷാരൂഖിന്റെയും പ്രശംസ പിടിച്ചു പറ്റിയ റായീസ് 'ഫാന്‍ മെയിഡ് ട്രെയിലര്‍'

കബീര്‍ ഖാന്‍ : ബോളിവുഡിന്‍റെ പുതിയ ഹിറ്റ്‌മേക്കര്‍

ബോളിവുഡിന്‍റെ പുതിയ ഹിറ്റ് മേക്കര്‍ കബീര്‍ ഖാന്‍റെ വിശേഷങ്ങള്‍

‘ഫാന്‍റം’ ട്രെയിലര്‍ പുറത്തിറങ്ങി

'ബജ്രങ്കി  ഭായിജാന്‍' എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആണ് 'ഫാന്‍റം'. മുംബൈ 26/11 തീവ്രവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ അണിയിച്ച് ഒരുക്കുന്ന ചിത്രത്തില്‍ സെയിഫ് അലി ഖാനും...

Recent Posts